Gulf
- May- 2017 -13 May
പുതിയ ട്രാഫിക് നിയമം യുഎഇയില്‍ ഈ വര്‍ഷം തന്നെ പ്രാബല്യത്തില്‍ വരുന്നു; ജാഗ്രതൈ
ദുബായി: യു.എ.ഇയിലെ പുതിയ ട്രാഫിക് നിയമം ഈ വര്‍ഷം ജൂലൈ മുതല്‍ പ്രാബല്യത്തിലാകും. സുരക്ഷിതമായ റോഡ് ഗതാഗതവും ബോധവല്‍ക്കരണവും ലക്ഷ്യമിട്ടാണ് പുതിയ നിയമത്തിന് അധികൃതര്‍ രൂപം നല്‍കിയിട്ടുള്ളത്.…
Read More » - 13 May
അതിശയിപ്പിക്കുന്ന നെറ്റ് ഓഫറുമായി എത്തിസലാത്
അബുദാബി: അതിശയിപ്പിക്കുന്ന നെറ്റ് ഓഫറുമായി എത്തിസലാത് രംഗത്ത്. ബിസിനസ് കസ്റ്റമേഴ്സിനെ ഉദ്ദേശിച്ചുള്ള ഈ പാക്കേജില്‍ 30 ദിര്‍ഹം മുടക്കിയാല്‍ 25 ജിബിയുടെ സൗജന്യം ഡാറ്റ ലഭിക്കും. ഒരു…
Read More » - 13 May
ദുബായില്‍ കെട്ടിട ഉടമയ്ക്ക് വാടകക്കാരനെ പുറത്താക്കാന്‍ കഴിയുന്നത് ഇക്കാരണം കൊണ്ട്
ദുബായി: വാടകയ്ക്ക് നല്കിയ കെട്ടിടം വാടകക്കാരന് മറ്റൊരാള്‍ക്ക് മേല്‍വാടകയ്ക്ക് കൊടുത്താല്‍ അക്കാരണം കൊണ്ടുതന്നെ ഉടമയ്ക്ക് വാടകക്കാരനെ പുറത്താക്കാന്‍ കഴിയും. മലയാളികളായ പ്രവാസികള്‍ നിരവധിപേര്‍ തനിക്ക് വാടകയ്ക്ക് കിട്ടിയ…
Read More » - 13 May
അമിത അളവില്‍ കീടനാശിനി: ചിലയിനം പച്ചക്കറികള്‍ നിരോധിച്ചു
കുവൈത്ത് സിറ്റി: അമിത അളവില്‍ കീടനാശിനിയും രാസവളവും ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ചില പച്ചക്കറികളുടെ ഇറക്കുമതി നിരോധിച്ചു. കുവൈത്തിലാണ് പച്ചക്കറികള്‍ക്ക് വാണിജ്യ മന്ത്രാലയം ഇറക്കുമതി നിരോധനം ഏര്‍പ്പെടുത്തിയത്.…
Read More » - 13 May
ന്യൂനമര്‍ദ്ദം : ഒമാന്റെ വിവിധഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു
മസ്കത്ത്: ന്യൂനമർദത്തെ തുടർന്ന് ഒമാന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. ബാത്തിന മേഖലയുടെ ഏതാണ്ടെല്ലാ ഭാഗത്തും ശക്തമായ മഴ പെയ്തു. ദാഖിലിയ, ശർഖിയ ഗവർണറേറ്റുകളുടെ…
Read More » - 13 May
സൗദിയിൽ ഭീകരാക്രമണം; 2 മരണം
ദമ്മാം: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയായ ഖത്തീഫില്‍ ഭീകരാക്രമണം. ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. ഇന്ത്യക്കാരനടക്കം 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖത്തീഫ് അവാമിയ…
Read More » - 12 May
മക്കയില്‍ തീപ്പിടുത്തം; മൂന്ന് പേര് വെന്ത് മരിച്ചു
ജിദ്ദ• മക്കയില്‍ തീപിടുത്തത്തില്‍ മൂന്ന് പേര് വെന്ത് മരിച്ചു. ഹജ്ജ് സ്ട്രീറ്റിലെ മരപ്പണിശാലയിലാണ് തീപ്പിടുത്തമുണ്ടായത്. ഉറങ്ങിക്കിടന്നവരാണ് മരിച്ചത്. തീര്‍ഥാടകര്‍ക്ക് അപകടമൊന്നുമുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
Read More » - 12 May
യുഎഇയില്‍ കനത്ത മഴയ്ക്ക് സാധ്യത
യുഎഇ: യുഎഇയില്‍ ആ ആഴ്ച അവസാനത്തോടെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇപ്പോള്‍ പൊതുവെ തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. രണ്ട് ദിവസമായി കാര്‍മേഘങ്ങള്‍…
Read More » - 12 May
ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം സൗദി അറേബ്യയില്‍ ഒരുങ്ങുന്നു; 2019ല്‍ പണി പൂര്‍ത്തിയാകും
സൗദി അറേബ്യ: 2019 ഓടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം സൗദി അറേബ്യയില്‍ തുറക്കാനാകുമെന്ന് അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്. 2018 ല്‍ പണി പൂര്‍ത്തിയാക്കാനാണ്…
Read More » - 12 May
അധ്യാപികയുടെ മുറിയിൽ പ്രണയസന്ദേശങ്ങൾക്കൊണ്ട് നിറഞ്ഞ കൗതുകകാഴ്ച; കാരണമിങ്ങനെ
സൗദി: എന്നത്തേയും പോലെ തന്റെ ക്ലാസ്സ്മുറിയിലേക്ക് കയറിവന്ന അധ്യാപിക ഒന്ന് അമ്പരന്നു. മുറി നിറയെ തനിക്കുള്ള പ്രണയസന്ദേശങ്ങളും കേക്കും സമ്മാനങ്ങളും. പിന്നെയാണ് അധ്യാപികയ്ക്ക് കാര്യം പിടികിട്ടിയത്. വഴക്ക്…
Read More » - 12 May
ദുബായിലെ ഡ്രൈവിങ് ടെസ്റ്റ് : പുതിയ മാനദണ്ഡങ്ങളുമായി അധികൃതർ
ദുബായ്: ദുബായിൽ പത്തിലധികം ഡ്രൈവിങ് ടെസ്റ്റുകളിൽ തോൽക്കുന്നവർക്ക് ആറുമാസത്തെ വിലക്ക് ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഇവരുടെ അപേക്ഷകൾ ആറുമാസം കഴിഞ്ഞ് മാത്രമേ സ്വീകരിക്കൂ. അഞ്ചുതവണയിൽ കൂടുതൽ ടെസ്റ്റിൽ…
Read More » - 12 May
ട്രാഫിക് കുരുക്കിൽപെട്ട വിമാനയാത്രക്കാരന് ഷാർജ പോലീസ് അനുഗ്രഹമായി മാറിയത് ഇങ്ങനെ
ഷാർജ എയർപോർട്ട് വഴി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സനില്‍ കെ മാത്യുവിന്റെ അനുഭവക്കുറിപ്പാണിത്. ഒറ്റ ദിവസത്തേക്ക് നാട്ടിലേക്ക് പോകുവാനാണ് ഏകദേശം വൈകുന്നേരം നാലര കഴിഞ്ഞ് അല്‍ എൈനില്‍ നിന്നും…
Read More » - 11 May
ഷാർജാപോലീസിന്റെ മാതൃകാപരവും മനുഷ്യത്വപരവുമായ പ്രവൃത്തി എത്ര അഭിനന്ദിച്ചാലും മതി വരാത്തത്; ഷാർജ എയർപോർട്ട് വഴി തിരുവനന്തപുരത്തേക്ക് യാത്രതിരിച്ച ഒരു യാത്രക്കാരന്റെ അനുഭവക്കുറിപ്പ്
ഷാർജ എയർപോർട്ട് വഴി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സനില്‍ കെ മാത്യുവിന്റെ അനുഭവക്കുറിപ്പാണിത്. ഒറ്റ ദിവസത്തേക്ക് നാട്ടിലേക്ക് പോകുവാനാണ് ഏകദേശം വൈകുന്നേരം നാലര കഴിഞ്ഞ് അല്‍ എൈനില്‍ നിന്നും…
Read More » - 11 May
യുഎഇ മന്ത്രാലയത്തിൽ നിന്നും മുന്നറിയിപ്പ്; ഈ നമ്പറിൽ നിന്നുള്ള കോളുകൾക്ക് ഉത്തരം നൽകരുത്
അബുദാബി : കുട്ടികളുടെ സ്കൂളുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെട്ട് വിളിക്കുന്ന കോളുകൾ അറ്റൻഡ് ചെയ്യരുതെന്ന് മാതാപിതാക്കൾക്ക് യുഎഇ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഗവണ്മെന്റ് അധികൃതർ ആണെന്നുള്ള രീതിയിൽ കുട്ടികളുടെ വിദ്യാഭ്യാസരീതിയെയും…
Read More » - 11 May
നിർബന്ധിത സൈനിക സേവനം ; സുപ്രധാന തീരുമാനവുമായി കുവൈറ്റ്
കുവൈറ്റ് സിറ്റി : സ്വദേശികൾക്ക് നിർബന്ധിത സൈനിക സേവനം നടപ്പാക്കി കുവൈറ്റ്. മേയ് 10ന് 18 വയസ്സ് തികയുന്ന സ്വദേശികൾക്കാണ് 12 മാസം കാലാവധിയുള്ള നിർബന്ധിത സൈനിക…
Read More » - 11 May
മസ്ക്കറ്റിൽ നടന്ന വാഹനാപകട കേസുകൾ; ഇന്ത്യക്കാർക്ക് 1.37 കോടി നഷ്ടപരിഹാരം നൽകാൻ വിധി
മസ്ക്കറ്റ്: മസ്ക്കറ്റിൽ നടന്ന വാഹനാപകട കേസുകളിൽ ഇന്ത്യക്കാർക്ക് 1.37 കോടി നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ചെന്നൈ സ്വദേശിയും കർണാടകയിൽ താമസക്കാരനുമായ ശ്രീധരൻ നാരായണന്റെ കേസാണ് ആദ്യത്തേത്. ബർക്കയിൽ…
Read More » - 11 May
സൗദിയുടെ തലസ്ഥാന നഗരം സ്മാര്‍ട്ട് സിറ്റിയാകും
സൗദി : സൗദിയുടെ തലസ്ഥാന നഗരം സ്മാര്‍ട്ട് സിറ്റിയാക്കാനുള്ള പദ്ധതിക്ക് അംഗീകാരം.റിയാദ് മേഖല ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദറാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. റിയാദ് സിറ്റി…
Read More » - 11 May
ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിഗണനയുമായി ദുബായ് വിമാനത്താവളം
ദുബായ് : ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ദേഹപരിശോധന ഒഴിവാക്കുന്നു. സംശയാസ്പദമായ സാഹചര്യങ്ങളില്‍ മാത്രമേ ഇവര്‍ക്ക് പരിശോധനയുണ്ടാകൂവെന്ന് ദുബായ് എയര്‍പ്പോര്‍ട്ട് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
Read More » - 11 May
തൃശ്ശൂർ സ്വദേശിനി വീട്ടമ്മയ്ക്ക് ആറരക്കോടിയുടെ ദുബായ് ലോട്ടറിയടിച്ചത് വിശ്വസിക്കാനാകാതെ
ദുബായ്: തൃശ്ശൂർ സ്വദേശിനിയായ വീട്ടമ്മയ്ക്ക് അവരുടെ ഇഷ്ട സ്ഥലം സമ്മാനിച്ചത് ആറരക്കോടി രൂപ. ദുബായിൽ ജോലി ചെയ്തിരുന്ന ആദ്ധ്യാപികയ്ക്കാണ് ആറരക്കോടിയുടെ ദുബായ് ലോട്ടറിയടിച്ചത്. ദുബായിൽ നിന്ന് തിരികെ…
Read More » - 11 May
സൗദിയില്‍ ജോലി ചെയ്യുന്ന എല്ലാ വിദേശികളെയും ഒഴിവാക്കുമെന്ന് സര്‍ക്കാര്‍
സൗദി : സൗദിയില്‍ ജോലി ചെയ്യുന്ന എല്ലാ വിദേശികളെയും മൂന്നു വര്‍ഷത്തിനുള്ളില്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. 2020 ആകുമ്പോഴേക്കും സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് വിദേശികള്‍ക്ക്…
Read More » - 10 May
ദുബായില്‍ വീട്ടുവാടക കുറയുന്നു; പ്രവാസികള്‍ക്ക് ആശ്വാസം
ദുബായി: യുഎഇ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത. ദുബായില്‍ അടക്കം എല്ലാമേഖലയിലും വീട്ടുവാടക നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഉടമസ്ഥരില്‍ നിന്ന് കൂടുതല്‍ അനുകൂലമായ കരാറില്‍ ഏര്‍പ്പെടാന്‍…
Read More » - 10 May
കടല്‍ക്ഷോഭത്തിനും പൊടിക്കാറ്റിനും സാധ്യത; യുഎഇക്കാര്‍ക്ക് മുന്നറിയിപ്പ്
ദുബായി: യുഎഇയില്‍ ബുധനാഴ്ച അന്തരീക്ഷ ഊഷ്മാവിന് കുറവ് അനുഭവപ്പെടുമെന്നും എന്നാല്‍ കടല്‍ക്ഷോഭത്തിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രാജ്യത്തെ ചില മേഖലയില്‍ ശക്തമായ കാറ്റ് വീശയടിക്കും.…
Read More » - 10 May
സൗദി വിമാനം തകര്‍ക്കുമെന്ന് യാത്രക്കാരന്റെ ഭീഷണി; പരിഭ്രാന്തരായി യാത്രക്കാര്‍
ജിദ്ദ•മാനസികാസ്വാസ്ഥ്യമുള്ള യാത്രക്കാരന് വിമാനത്തിനുള്ളില്‍ പരിഭ്രാന്തി പരത്തി. സൗദി അറേബ്യയിലെ ജിദ്ദയിയില്‍ നിന്നും കെയ്റോയിലേക്ക് പോയ വിമാനത്തിലാണ് സംഭവം. വിമാനം ബോംബ് വച്ച് തകര്‍ക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. 61…
Read More » - 10 May
നിർഭാഗ്യം മൂലം വനിതാ അഭയകേന്ദ്രത്തിൽ എത്തപ്പെട്ട മലയാളി വീട്ടുജോലിക്കാരി, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•സ്പോൺസർ പാസ്സ്പോർട്ട് പുതുക്കാൻ മറന്നു പോയതിനാൽ നാട്ടിലേക്കുള്ള മടക്കയാത്ര മുടങ്ങി വനിതാഅഭയകേന്ദ്രത്തിൽ എത്തപ്പെട്ട മലയാളിയായ വീട്ടുജോലിക്കാരി നവയുഗം സാംസ്കാരികവേദിയുടെയും സാമൂഹ്യപ്രവർത്തകരുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. കൊല്ലം തേവലക്കര…
Read More » - 10 May
നിതാഖാത്ത് സര്‍ക്കാര്‍ മേഖലയിലേക്കും; സൗദിയില്‍ നിന്ന് മടങ്ങേണ്ടിവരുക എഴുപതിനായിരം പേര്‍ക്ക്
റിയാദ്: സര്‍ക്കാര്‍ സര്‍വീസുകളില്‍ കൂടി സ്വദേശിവല്ക്കരപദ്ധതി (നിതാഖാത്ത്) നടപ്പാക്കാന്‍ സൗദി അറേബ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന എഴുപതിനായിരത്തിലധികം വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്. 2020…
Read More »