Gulf
- May- 2017 -24 May
ഗള്‍ഫ് മേഖലയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി ഒരു വിമാനക്കമ്പനി
ദുബായ്•ഫിലിപ്പിനോ വിമാനക്കമ്പനിയായ സെബു പസിഫിക് എയര്‍ ഗള്‍ഫ് മേഖയിലേക്കുള്ള സര്‍വീസ് അവസാനിപ്പിക്കുന്നു. ഫിലിപൈന്‍സ് തല സ്ഥാനമായ മനിലയില്‍ നിന്നും സൗദി അറേബ്യയിലെ റിയാദ്, ദോഹയിലെ ഖത്തര്‍, കുവൈത്ത്…
Read More » - 24 May
ചില വാഹനങ്ങള്‍ യു എ ഇ റോഡുകളില്‍ നിന്ന് ഉടന്‍ പിന്‍വലിക്കപ്പെടുന്നു
യു എ ഇ : ചില വാഹനങ്ങള്‍ യു എ ഇ റോഡുകളില്‍ നിന്ന് ഉടന്‍ പിന്‍വലിക്കപ്പെടുന്നു. റംസാന് മാസത്തിനോട് അനുബന്ധിച്ച് ട്രക്കുകൾ, 50 ലധികം യാത്രക്കാരുമായി…
Read More » - 24 May
സൗദി കമ്പനിയായ അരാംകോയുടെ ഓഹരികള്‍ വാങ്ങാൻ ഇന്ത്യയുടെ ശ്രമം: എണ്ണവിലയിൽ ശ്രദ്ധേയമായ മാറ്റം ഉടൻ പ്രതീക്ഷിക്കാം
റിയാദ്: ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് സൗദി അറേബ്യ.സൗദി അരാംകോയുമായി ചേര്‍ന്ന് എണ്ണ ശുദ്ധീകരണ ശാലകള്‍ തുടങ്ങാന്‍ ഇന്ത്യ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ…
Read More » - 19 May
വനിതാ അഭയകേന്ദ്രത്തിലെ മലയാളികൾക്ക് ആശ്വാസമായി സിനിമ സംവിധായകൻ വിനയന്റെ അപ്രതീക്ഷിതസന്ദർശനം!
ദമ്മാം: നവയുഗം സാംസ്കാരികവേദിയുടെ അതിഥിയായി സൗദി സന്ദർശനത്തിന് എത്തിയ മലയാള സിനിമ സംവിധായകൻ വിനയൻ, ദമ്മാം വനിത അഭയകേന്ദ്രത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി…
Read More » - 19 May
വ്യായാമങ്ങള്‍ കൂടുന്നത് ദോഷമോ? വിദഗ്ധര്‍ പറയുന്നത് ശ്രദ്ധിക്കൂ…
ശാരീരിര വ്യായാമങ്ങള്‍ അധികം ചെയ്യുന്നതുകൊണ്ട് ഗുണമേ ഉണ്ടാകൂ എന്നു കരുതി പരിധിവിട്ടും ജിമ്മില്‍ ചെലവഴിക്കുകയും വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവര്‍ ജാഗ്രതൈ… നിങ്ങളുടെ ഈ ചിന്ത തെറ്റിദ്ധാരണയാണ്. ഇതുകൊണ്ട്…
Read More » - 17 May
കെച്ചപ്പ്: ആ വീഡിയോ വ്യാജമെന്ന് അധികൃതര്‍
ദുബായി: കെച്ചപ്പ് (സോസ്) നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ദുബായി മുന്‍സിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെ അതിവേഗം പ്രചരിക്കുന്ന കെച്ചപ്പ് ഉണ്ടാക്കുന്ന…
Read More » - 17 May
ഈ ഇലക്ട്രോണിക് ഉപകരണം ദുബായില്‍ നിരോധിച്ചു
ഈ ഇലക്ട്രോണിക് ഉപകരണം ദുബായില്‍ നിരോധിച്ചു ദുബായ്•ഒറ്റതവണ ഉപയോഗിക്കാവുന്ന മൊബൈല്‍ ഫോണ്‍ ചാര്‍ജറുകളുടെ വില്പനയും വിതരണവും ദുബായ് മുനിസിപ്പാലിറ്റി നിരോധിച്ചു. ഇത്തരം ചാര്‍ജറുകള്‍ നിരോധിച്ചുകൊണ്ട് ദുബായ് മുനിസിപ്പാലിറ്റി…
Read More » - 17 May
ഹൃദ്രോഗിയായ വീട്ടുജോലിക്കാരി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•ഇക്കാമ എടുക്കാനായുള്ള മെഡിക്കൽ ടെസ്റ്റിൽ പരാജയപ്പെട്ടതിനെത്തുടർന്ന്, സ്പോൺസർ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ച വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. മഹാരാഷ്ട്ര മുംബൈ സ്വദേശിനിയായ…
Read More » - 17 May
ദുബായി വിടുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ഓര്‍മ്മിക്കുക
ദുബായി: ദുബായിലേക്ക് എത്തുന്നതിനും ഇവിടെ താമസിക്കുന്നതിനുമായി മാസങ്ങള്‍ നീണ്ട പ്രക്രിയ നിങ്ങള്‍ക്ക് പൂര്ത്തീകരിക്കേണ്ടിവന്നിട്ടുണ്ടാകും. അതുപോലെ തന്നെ ദുബായി വിടുന്നതിനും മുന്‍പും കുറച്ചുകാര്യങ്ങള്‍ നിങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടതുണ്ട്. അല്ലാതെ…
Read More » - 17 May
വില വര്‍ദ്ധനവും പൂഴ്ത്തിവയ്പ്പും തടയാന്‍ സൗദി
സൗദി: വില വര്‍ദ്ധനവും പൂഴ്ത്തിവയ്പ്പും തടയാന്‍ സൗദി. റമദാനിലേക്കുള്ള അവശ്യവസ്തുക്കള്‍ മാര്‍ക്കറ്റുകളില്‍ സ്റ്റോക്കുണ്ടെന്ന് ഉറപ്പുവരുത്താനും കൃത്രിമം തടയുവാനുമായി സൗദി ഉദ്യോഗസ്ഥര്‍ പരിശോധ തുടങ്ങി. അധികൃതർ വില ഉയര്‍ത്തുകയും…
Read More » - 17 May
സൈബര്‍ആക്രമണം ബാധിക്കാത്ത ഒരു രാജ്യം
ദോഹ: ഖത്തറിലെ വാണിജ്യ സംരഭങ്ങളെ റാന്‍സംവെയര്‍ ആക്രമണങ്ങള്‍ ബാധിച്ചിട്ടില്ലെന്ന് നെറ്റവര്‍ക്ക് സേവന ദാതാക്കളായ ഉരീദു അറിയിച്ചു. ഇതിനായി പ്രത്യേക സുരക്ഷാ ക്രമീകരങ്ങള്‍ രാജ്യത്തു നടപ്പില്‍ വരുത്തിയിട്ടുണ്ട്. അജ്ഞാതമായ…
Read More » - 16 May
പൊതുസ്ഥലത്ത് മൂത്രം ഒഴിക്കുന്നതിനെതിരെ ദുബായ് പ്രചരണം തുടങ്ങി
ദുബായില്‍ പൊതുസ്ഥലത്തു മൂത്രം ഒഴിക്കുന്നതിനെതിരെ ദുബായ് നിവാസികള്‍ രംഗത്ത് ഏത്തിയിരുന്നു. പൊതുസ്ഥലത്തു മൂത്രം ഒഴിക്കുന്നതിനെതിരെ ദുബായില്‍ പ്രചരണം ആരംഭിച്ചിരുന്നു. ആരെങ്കിലും മൂത്രം ഒഴിക്കുന്നതായി പിടിക്കപ്പെട്ടാല്‍ ശക്തമായ നടപടി…
Read More » - 16 May
അനധികൃത താമസക്കാരെ കാണിച്ചുകൊടുക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സൗദി
റിയാദ്: പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം അവശേഷിച്ചിരിക്കെ ഇനിയും അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി സൗദി അറേബ്യന്‍ ഭരണകൂടം. ഇതിന്റെ ഭാഗമായി അനധികൃതമായി…
Read More » - 16 May
മലയാളി യുവാവ് ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചു
ദുബായ് : മലയാളി യുവാവ് അല്ഖൂസില് വാഹനാപകടത്തില്‍ മരിച്ചു. ആലുവ കരിങ്ങന്‍ തുരുത്ത് വലിയപറമ്പില്‍ അബ്ദുല്‍കരീമിന്റെ മകന് തസ(23) ആണ് മരിച്ചത്. ഒരു വര്‍ഷമായി തമാം എക്സിബിഷന്‍സ്…
Read More » - 16 May
എമിറേറ്റ്സ് പൈലറ്റുമാരുടെ ശമ്പളം എത്രയെന്നറിയാമോ?
ദുബായ്•ആരെയും മോഹിപ്പിക്കുന്ന ഒരു ജോലിയാണ് വിമാന പൈലറ്റിന്റേത്. പൊതുവേയുള്ള അംഗീകാരവും ഉയര്‍ന്ന ശമ്പളവുമൊക്കെ ഈ ജോലിയുടെ പ്രത്യേകതകളാണ്. ഒരു പൈലറ്റിന്റെ ശമ്പളം എത്രയാകും? വളരെ ഉയര്‍ന്ന ശമ്പളമാകും…
Read More » - 16 May
മുത്തശ്ശിയുടെ വീട്ടിൽ മോഷണം നടത്തിയ ചെറുമകന് സംഭവിച്ചത്
ദുബായ്: 23 വയസ്സുകാരൻ സ്വന്തം മുത്തശ്ശിയുടെ വില്ലയിൽ നിന്നും 560,000 ദർഹവും 40,000 ദർഹം വില വരുന്ന സ്വർണ്ണാഭരണങ്ങളും മോഷ്ടിച്ചു. കൂടാതെ മോഷണം നടന്നത് ഏപ്രിൽ അഞ്ചാം…
Read More » - 15 May
വിദേശ യാത്രയ്ക്കായി ഒരുങ്ങുന്നവര്‍ക്ക് സുരക്ഷാനിര്‍ദ്ദേശങ്ങളുമായി ഖത്തര്‍
ദോഹ: വേനലവധിക്ക് വിദേശ യാത്രയ്ക്കായി ഒരുങ്ങുന്നവര്‍ക്ക് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സുരക്ഷാ മുന്നറിയിപ്പുകള്‍ നല്കി. വീട് വിട്ട് പുറത്തുപോകുന്നവര്‍ വീടിന്റെ സുരക്ഷ മുതല്‍ യാത്രാ രേഖകള്‍ വരെ…
Read More » - 15 May
ഡ്രൈവ് ചെയ്യുമ്പോള്‍ തിന്നുകയും കുടിക്കുകയും ചെയ്താല്‍ യുഎഇ ട്രാഫിക് നിയമത്തിലെ ശിക്ഷ ഇങ്ങനെ
ദുബായി: റോഡ് അപകടങ്ങള്‍ കുറയ്ക്കുകയും റോഡ് സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ യുഎഇയില്‍ നടപ്പാക്കുന്ന പുതിയ ട്രാഫിക് നിയമം ജൂലൈ ഒന്നിന് നിലവില്‍ വരും. കടുത്ത…
Read More » - 14 May
റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി ഷാര്‍ജ പൊലീസ്
ഷാര്‍ജ : റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി ഷാര്‍ജ പൊലീസ്. റംസാന് മാസം അടുത്തതോടെ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് പൊലീസ് പുതിയ പദ്ധതി…
Read More » - 14 May
ദുബായ് ടാക്സിയില്‍ സഞ്ചരിച്ച വനിതയോട് ഡ്രൈവര്‍ തൊട്ട് തലോടാന്‍ ആവശ്യപ്പെട്ടു : ജയിലും നാടു കടത്തലും പകരം കിട്ടി
യുവതിയെ ലൈംഗികമായി അപമാനിച്ച ടാക്സി ഡ്രൈവര്‍ ക്ക് ആറുമാസം തടവ് ശിക്ഷ വിധിച്ചു. 43 വയസ്സുകാരനായ പാകിസ്ഥാനി ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനാല്‍ ശിക്ഷാ കാലാവധിക്ക് ശേഷം രാജ്യത്ത്…
Read More » - 14 May
യുഎഇയില്‍ ഡ്രൈവിംഗ് ജോലി ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത
അബുദാബി: യുഎഇയില്‍ ഡ്രൈവിംഗ് ജോലി ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. പുതിയ ട്രാഫിക് റൂള്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായി ഇതിനകം ഡ്രൈവിംഗ് ലൈസന്‍സില്‍ രേഖപ്പെടുത്തിയിട്ടുള്ള ബ്ലാക്ക് പോയിന്റുകള്‍ റദ്ദുചെയ്യുന്നു. ജൂലൈ…
Read More » - 14 May
പിന്‍വലിക്കപ്പെട്ട സാദിയ ഫ്രോസണ്‍ ചിക്കന്‍ ഉപയോഗയോഗ്യമാണോ അല്ലയോ എന്ന് ദുബായി മുന്‍സിപ്പാലിറ്റി
ദുബായി: ആരോഗ്യത്തിന് ഹാനികരമാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പിന്‍വലിക്കപ്പെട്ട സാദിയ ഫ്രോസണ്‍ ചിക്കന്‍ ഭക്ഷ്യയോഗ്യമാണെന്ന് ദുബായി മുന്‍സിപ്പാലിറ്റി അധികൃതര്‍. ആരോഗ്യത്തിന് ഹാനികരമായതൊന്നും സാദിയ ഫ്രോസണ്‍ ചിക്കനില്‍ ഇല്ലെന്ന് അധികൃതര്‍…
Read More » - 14 May
യുഎഇയില്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഡാറ്റ പാക്കേജ് ഇങ്ങനെ
ദുബായി: സൗജന്യമായി നൂറു ശതമാനം അധികം ഡാറ്റ ഓഫറുമായി എത്തിസലാദ്. നൂറ് ദിര്‍ഹത്തിന്റെ ഒരു ജിബി പാക്കേജ് ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഒരു ജിബി അധികം സോഷ്യല്‍ പ്ലസ്…
Read More » - 14 May
വിസ അപേക്ഷകള്‍ക്കായി പുതിയ കേന്ദ്രങ്ങള്‍ തുറന്ന് ദുബായ്
ദുബായ്: ദുബായിൽ വിസ അപേക്ഷകൾക്കായി പുതിയ കേന്ദ്രങ്ങൾ തുറക്കുന്നു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ( ദുബായ് എമിഗ്രേഷന്‍) സേവന വിഭാഗമായ അമര്‍…
Read More » - 13 May
ഖത്തറില്‍ മലയാളി ബൈക്കപകടത്തില്‍ മരിച്ചു
ദോഹ: ഖത്തറില്‍ ജോലി ചെയ്തുവരികയായിരുന്ന മലയാളി യുവാവ് അപകടത്തില്‍ മരിച്ചു. തൃശൂര്‍ ജില്ലയിലെ ചാവക്കാട് പാലേമാവ് സുലൈമാന്റെ മകന് ഷിഫാദ് സുലൈമാന്‍ (25) ആണ് മരിച്ചത്. ബൈക്ക്…
Read More »