Gulf
- Apr- 2017 -19 April
അവസാനം വിമാനയാത്രക്കാര്‍ അടിവസ്ത്രമണിഞ്ഞ് യാത്ര ചെയ്യേണ്ടിവരും; ട്രംപിനെതിരെ വിമർശനവുമായി ഖത്തര്‍ എയര്‍വെയ്സ് സിഇഒ
ദോഹ: ഗൾഫ് രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് പറക്കുന്ന വിമാനങ്ങളിൽ ലാപ്ടോപ്പ് ഉൾപ്പെടെയുള്ള വലിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് നിരോധനമേർപ്പെടുത്തിയ ഡൊണാൾഡ് ട്രംപിന്റെ നടപടിയ്ക്കെതിരെ വിമർശനവുമായി ഖത്തർ എയർവെയ്സ് സിഇഒ…
Read More » - 19 April
ടാക്സി കാറിൽ 2 കുഞ്ഞുങ്ങളെയും സ്വർണ്ണവും മറന്നുവെച്ച നിലയിൽ കണ്ടെത്തി
ദുബായ്: ദുബായിലെ ഒരു ടാക്സി കാറിൽ രണ്ട് കുഞ്ഞുങ്ങളെയും 44 കിലോ സ്വർണ്ണവും മറന്നുവച്ച നിലയിൽ കണ്ടെത്തി. വൈകാതെ തന്നെ ഉടമസ്ഥന് കുഞ്ഞുങ്ങളെയും സ്വർണ്ണവും സുരക്ഷിതമായി കൈമാറിയതായി…
Read More » - 18 April
ഹെലികോപ്റ്റർ തകർന്ന് 12 മരണം
സൗദി ആർമിയുടെ ഹെലികോപ്റ്റർ തകർന്ന് 12 സൈനികർ മരിച്ചു. യെമനിലാണ് ഹെലികോപ്റ്റർ തകർന്ന് വീണത് . സൗദി സഖ്യസേന ആണ് വിവരം അറിയിച്ചത്.
Read More » - 18 April
പുരുഷന്മാരുടെ മസാജ് സെന്ററില്‍ നിന്ന് പിടികൂടിയ ആയയ്ക്കെതിരേ വ്യഭിചാരകുറ്റം ചുമത്തി
അബുദാബി: പുരുഷന്മാര്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മസാജ് സെന്ററില്‍ നിന്ന് പിടികൂടപ്പെട്ട വീട്ടുജോലിക്കാരിക്കുമേല് വ്യഭിചാരക്കുറ്റം ചുമത്തി. ബംഗ്ലാദേശുകാരിയായ യുവതിയാണ് പിടിയിലായത്. യുഎഇയില്‍ കുട്ടികളെ നോക്കുന്നതിനുള്ള വീട്ടുജോലിക്കാര്‍ക്കുള്ള വിസയില്‍ എത്തിയ…
Read More » - 18 April
മറ്റൊരു സ്വപ്ന പദ്ധതി കൂടി ഒരുങ്ങുന്നു; അടുത്തവര്‍ഷം പൂര്‍ത്തിയാകും
അബുദാബി: അബുദാബിയില്‍ വമ്പന്‍ പാര്‍ക്ക് സമുച്ചയം ഉയരുന്നു. 10 ലക്ഷം ചതുരശ്ര അടിയില്‍ പണിയുന്ന ഈ പാര്‍ക്ക് പൂര്‍ത്തീകരിക്കുന്നതിന് 250 മില്യണ്‍ ദിര്‍ഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2018…
Read More » - 18 April
യുഎഇക്കാര്‍ക്ക് ഹുവായി ഫോണ്‍ സൗജന്യനിരക്കില്‍ സ്വന്തമാക്കാന്‍ സുവര്‍ണാവസരം
ദുബായി: ലോകോത്തര മൊബൈല്‍ ബ്രാന്‍ഡായ ഹുവായിയുടെ പുതിയ പി10, പി10 പ്ലസ് മോഡലുകള്‍ സൗജന്യനിരക്കില്‍ സ്വന്തമാക്കാന്‍ യുഎഇയിലുള്ളവര്‍ക്ക് സുവര്‍ണാവസരം. രാജ്യത്തെമ്പാടുമുള്ള എത്തിസലാത് ബിസിനസ് സെന്ററുകളില്‍ നിന്നും റീട്ടെയ്ല്‍…
Read More » - 18 April
ഈ ഉത്പന്നം ഉപയോഗിക്കുന്നവര്‍ക്ക് ദുബായ് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്
ദുബായ്• ഒരു തേന്‍ ഉത്പാദന കമ്പനിയുടെ അവകാശവാദങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി രംഗത്ത്. റെഫ്വാ റോയല്‍ ഹണി പവര്‍- എന്ന കമ്പനിയാണ് തങ്ങളുടെ വെബ്സിറ്റിലൂടെ നിരവധി ആരോഗ്യ…
Read More » - 18 April
പാലും മുട്ടയുമൊക്കെ ഫ്രിഡ്ജില്‍ ഇങ്ങനെയാണോ വയ്ക്കുന്നത്? എങ്കില്‍ സൂക്ഷിക്കുക
ദുബായ്: പലരും പാലും മുട്ടയുമൊക്കെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് തെറ്റായ രീതിയിലാണെന്ന് ദുബായ് ഭക്ഷ്യ സുരക്ഷ അധികൃതർ. പലപ്പോഴും നമ്മൾ ഫ്രിഡ്ജിന്റെ ഡോറിലാണ് മുട്ടയും മറ്റും സൂക്ഷിക്കുന്നത്. ഇത്…
Read More » - 18 April
ഒമാനിൽ തുരങ്കം പൊട്ടി അപകടം
മസ്കറ്റ്: ഒമാനിൽ തുരങ്കം പൊട്ടി അപകടം. തുരങ്കത്തിൽ പണി നടക്കവെയാണ് അപകടം ഉണ്ടായത്. പണി ചെയ്തിരുന്ന തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ അകപെടുകയായിരുന്നു. രക്ഷാപ്രവർത്തനം ആരംഭിക്കുകയും തൊഴിലാളികളെയെല്ലാം രക്ഷിക്കുകയും ചെയ്തു.…
Read More » - 18 April
ഹൂതി ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രവാസിയുടെ ഭാര്യ ജീവനൊടുക്കി
ജിദ്ദ•സൗദി അറേബ്യയിലെ നജ്റാനിൽ ഹൂതി ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ കടപ്പ വെങ്കിടേഷ് സുബ്ബ റെഢിയുടെ ഭാര്യ ഈശ്വരമ്മ (30) ആണ്…
Read More » - 18 April
സൗദിയിലെ പൊതുമാപ്പ് : കുട്ടികളുടെ ഡി എന്‍ എ പരിശോധന നിര്‍ബന്ധമാക്കും
സൗദി: സൗദിയിലെ പൊതുമാപ്പിനെ തുടര്‍ന്ന് കുട്ടികളുടെ ഡി എന്‍ എ പരിശോധന നിര്‍ബന്ധമാക്കും. നിയമനിയമലംഘകര്ക്കെതിരെ നടപടി നടപ്പിലാക്കുക. പൊതുമാപ്പിനു ശേഷം പിടിയിലാകുന്ന നിയമലംഘകര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി…
Read More » - 17 April
യുഎഇയില്‍ എക്സ്ചേഞ്ച് സെന്ററുകള്‍ പ്രവാസികള്‍ അയക്കുന്ന പണത്തിന് നല്‍കേണ്ട ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിച്ചു
യുഎഇയില്‍ എക്സ്ചേഞ്ച് സെന്ററുകള്‍ പ്രവാസികള്‍ അയക്കുന്ന പണത്തിന് നല്‍കേണ്ട ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിച്ചു. യു എ ഇ യില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ഇനി വീട്ടിലേക്ക് പണം അയക്കാന്‍…
Read More » - 17 April
ദുബായ് ട്രാൻസ്പോർട്ട് അതോറിറ്റിയിലെ മുൻ ജീവനക്കാരനെ 1,50,000 ദിർഹം പിഴയടപ്പിച്ചത് ഈ കുറ്റത്തിന്
ദുബായിൽ 180 വ്യാജ ഡ്രൈവിങ് ലൈസൻസ് അനുവദിച്ചതിന് ദുബായ് ട്രാൻസ്പോർട്ട് അതോറിറ്റിയിലെ മുൻ ജീവനക്കാരന് 1,50,000 ദിർഹം (24 ലക്ഷം ഇന്ത്യൻ രൂപ) പിഴ. ഡ്രൈവിങ് ലൈസൻസിന്…
Read More » - 17 April
അബുദാബിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു
ദുബായ്: ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ത്യക്കാരന് അബുദാബിയില്‍ മരിച്ചു. 70 വയസ്സായിരുന്നു. 23 വര്‍ഷമായി അബുദാബിയില്‍ ജോലി ചെയ്യുന്നയാളാണ് ജി ബെന്‍സിഗര്‍. ഓഫീസ് മുറിയില്‍ നെഞ്ച് വേദനയെത്തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.…
Read More » - 17 April
ഖത്തറിൽ രക്ഷിതാക്കളെ ഒപ്പം കൊണ്ടുവരാനുള്ള വ്യവസ്ഥകൾ ലഘൂകരിക്കുന്നു
ഖത്തര്‍ : ഖത്തറിലെ പ്രവാസികള്‍ക്ക് രക്ഷിതാക്കളെ ഒപ്പം കൊണ്ടുവരാനുള്ള വ്യവസ്ഥകൾ ലഘൂകരിക്കുന്നു. പുതിയ തൊഴില്‍-കുടിയേറ്റ നിയമപ്രകാരം രക്ഷിതാക്കള്‍ക്കുള്ള വിസ വ്യവസ്ഥകള്‍ കുടുംബ വിസയ്ക്ക് സമാനമാക്കിയതായാണ് റിപ്പോര്‍ട്ട്. എന്നാൽ…
Read More » - 17 April
യുവതിയെ മുറിയില്‍ പൂട്ടിയിട്ട് വേശ്യാവൃത്തി : രണ്ട് പ്രവാസി യുവാക്കള്‍ക്ക് ശിക്ഷ
ദുബായ്•യുവതിയെ ജോലി വാഗ്ദാനം ചെയ്ത് യു.എ.ഇയില്‍ എത്തിച്ച ശേഷം വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിച്ച രണ്ട് പ്രവാസിയ്ക്ക് പത്ത് വര്‍ഷം തടവ് ശിക്ഷ. പ്രതികള്‍ക്ക് കീഴ്ക്കോടതി വിധിച്ച ശിക്ഷ ഫെഡറല്‍…
Read More » - 17 April
പുതിയ വീസാ നയങ്ങള്‍: ദുബായില്‍ ഹോട്ടല്‍ ബുക്കിംഗില്‍ വര്‍ദ്ധന
ദുബായ്: യുഎഇ സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ വീസാ നയങ്ങള്‍ ദുബായിലെ ഹോട്ടല്‍ ഉടമകള്‍ക്ക് ഉപകാരപ്രദമാകുന്നു. മറ്റൊന്നുമല്ല, ഹോട്ടല്‍ ബുക്കിംഗില്‍ വര്‍ദ്ധനയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ്, റഷ്യന്‍ സന്ദര്‍ശകര്‍ക്കായി ഓണ്‍…
Read More » - 17 April
ഇസ്രാ വല്‍ മിറാജ് അവധി പ്രഖ്യാപിച്ചു
മസ്ക്കറ്റ്•ഒമാനില്‍ ഇസ്രാ വല്‍ മിറാജ് പ്രമാണിച്ച് കമ്പനി, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ഏപ്രില്‍ 25 (റജബ് 27, 1438) ന് അവധിയായിരിക്കുമെന്ന് മനുഷ്യവിഭവശേഷി മന്ത്രാലയം അറിയിച്ചു. അവധി…
Read More » - 17 April
ദുബായില്‍ റോഡില്‍ കാര്‍ കത്തിയമര്‍ന്നു
ദുബായ്•ദുബായില്‍ നടുറോഡില്‍ കാര്‍ കത്തിയമര്‍ന്നു. അല്‍ വാസല്‍ റോഡില്‍ അല്‍-മനാരയ്ക്കും ജുമൈറ ഇന്റര്‍സെക്ഷനും ഇടയിലാണ് സംഭവം. ഡ്രൈവര്‍ പരുക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപെട്ടു. സിവില്‍ ഡിഫന്‍സ് എത്തി തീയണച്ച…
Read More » - 16 April
ഡിയോഡ്രന്റുകള്‍ ക്യാന്‍സര്‍ ഉണ്ടാക്കുമോ? ദുബായ് മുനിസിപ്പാലിറ്റി വിശദീകരിക്കുന്നു
ദുബായ്•ഡിയോഡ്രന്റുകള്‍ ക്യാന്‍സറിന് കാരണമകുമെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായ സാഹചര്യത്തില്‍ പ്രതികരണവുമായി ദുബായ് മുനിസിപ്പാലിറ്റി രംഗത്ത്. ഡിയോഡ്രന്റുകളില്‍ ഉപയോഗിക്കുന്ന അലുമിനിയം മിശ്രിതങ്ങള്‍ ക്യാന്‍സറിന് കാരണമാകുമെന്ന കാര്യം സ്ഥിരീകരിക്കുന്ന…
Read More » - 16 April
ഉംറ നിര്‍വ്വഹിക്കാനെത്തിയ മലയാളി മക്കയില്‍ നിര്യാതനായി
ഉംറ നിര്‍വ്വഹിക്കാനെത്തിയ മലയാളി മക്കയില്‍ നിര്യാതനായി. കണ്ണൂര്‍ അഞ്ചരക്കണ്ടി കല്ലായി വായയില്‍ അഹമ്മദ് കുട്ടി ഹാജിയാണ് (75) മക്കയില്‍ നിര്യാതനായത്. ഭാര്യ : ആസ്യ , മക്കള്‍:നബീസ,…
Read More » - 16 April
7 രാജ്യങ്ങളിൽ നിന്നായി 125 സ്വകാര്യ വിദ്യാലയങ്ങൾ പങ്കെടുത്ത മത്സരം; 50000 വിദ്യാർഥികളിൽ നിന്നും ഇന്ത്യൻ വിദ്യാർഥിനി ആദ്യസ്ഥാനം കരസ്ഥമാക്കി
ദുബായ്: 14 വയസുകാരിയായ ദുബായ് വിദ്യാർത്ഥിനി തന്റെ കൂടെ ഉണ്ടായിരുന്ന 50000 വിദ്യാർഥികളെ പിന്നിലാക്കി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മിഡിൽ ഈസ്റ്റിലെ ഇന്റർനാഷണൽ ബെഞ്ച്മാർക്ക് ടെസ്റ്റിലാണ് ഈ…
Read More » - 16 April
കർശന വ്യവസ്ഥകളുമായി പരിഷ്ക്കരിച്ച യു.എ.ഇ ട്രാഫിക് നിയമം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ
ദുബായ്: കർശന വ്യവസ്ഥകളുമായി പരിഷ്ക്കരിച്ച യു.എ.ഇ ട്രാഫിക് നിയമം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ 4 വർഷത്തെ പഠനത്തെ മുൻനിർത്തിയാണ് ട്രാഫിക് നിയമത്തിൽ ഭേദഗതി…
Read More » - 15 April
ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടുത്തം : മലയാളി ഉൾപ്പെടെ രണ്ട് മരണം
ഷാര്‍ജ: ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മലയാളി ഉൾപ്പെടെ രണ്ട് മരണം. അഞ്ചു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി ദീപന് ബാലകൃഷ്ണന്(26), ബംഗ്ലാദേശ്…
Read More » - 15 April
യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസ്: പ്രതിയെ ഷാർജ പോലീസ് പിടികൂടിയത് 8 മണിക്കൂറിനുള്ളിൽ
ഷാർജ: ഷാർജയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ഏഷ്യൻ വംശജൻ പിടിയിൽ. വെള്ളിയാഴ്ച 10.30 ഓടെയാണ് യുവതിയുടെ മൃതദേഹം ഷാർജയിലെ മെയ്സൂൺ ഏരിയയിലെ പൂളിനടുത്ത് നിന്നും…
Read More »