Gulf
- Apr- 2017 -24 April
ഇന്ത്യക്കാര്‍ക്ക് അടക്കം നാലു രാജ്യത്ത് നിന്നുള്ളവര്‍ക്ക് ഒമാനില്‍ വിസ വേഗത്തില്‍ കിട്ടും
മസ്കറ്റ്: ഇന്ത്യയടക്കമുള്ള നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒമാനില്‍ സന്ദര്‍ശക വസ നടപടികള്‍ വേഗത്തിലാക്കി. ഇന്ത്യയെക്കൂടാതെ ചൈന, റഷ്യ, ഇറാന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസ നടപടികള്‍ വേഗത്തിലായത്.…
Read More » - 24 April
വിസിറ്റ് വിസയില്‍ ഭര്‍ത്താവിനെ സന്ദര്‍ശിക്കാനെത്തിയ മലയാളി യുവതി യുഎഇയില്‍ അപകടത്തില്‍ മരിച്ചു
അബുദാബി: യുഎഇയില്‍ ഭര്‍ത്താവിനടുത്ത് സന്ദര്‍ശക വിസയില്‍ എത്തിയ മലയാളി യുവതിക്ക് വാഹനാപകടത്തില്‍ ദാരുണ അന്ത്യം. അബുദാബി അല്‍ റഹബായിലാണ് അപകടമുണ്ടായത്. മലപ്പുറം തിരൂര്‍ സ്വദേശി സുഭാഷിന്റെ ഭാര്യ…
Read More » - 24 April
ബോണസും അലവൻസുകളും പുനഃസ്ഥാപിച്ച് സൗദി രാജാവിന്റെ പ്രഖ്യാപനം
റിയാദ്: സൗദിയിൽ ബോണസും അലവൻസുകളും പുനഃസ്ഥാപിച്ച് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസിന്റെ പ്രഖ്യാപനം. പൊതുസേവകർക്കും മിലിട്ടറി ഉദ്യോഗസ്ഥർക്കുമാണ് ബോണസും മറ്റ് അലവൻസുകളും പുനസ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്.…
Read More » - 24 April
അഞ്ചംഗ കൊള്ളസംഘത്തെ 24 മണിക്കൂറിനുള്ളില്‍ വിദഗ്ധമായി അകത്താക്കി യുഎഇ പോലീസ്; കൃത്യനിര്‍വഹണത്തിലും കാര്യക്ഷമതയിലും യുഎഇ പോലീസിനൊരു പൊന്‍തൂവല്‍
ദുബായ്: ബാങ്കില്‍ നിന്ന് പണമെടുത്ത് മടങ്ങിയയാളെ കൊള്ളയടിച്ച ആഫ്രിക്കന്‍ വംശജരായ അഞ്ചംഗ സംഘത്തെ 24 മണിക്കൂറിനുള്ളില്‍ പിടികൂടി യുഎഇ പോലീസ് വീണ്ടും മിടുക്ക് കാട്ടി. കൊള്ളസംഘത്തെ പിടികൂടിയതോടെ…
Read More » - 24 April
സൗദി വിമാനം അടിയന്തിരമായി നിലത്തിറക്കി: വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ദമ്മാം•സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ജിദ്ദ-ദമ്മാം-ചെന്നൈ സൗദി എയര്‍ലൈന്‍സ് വിമാനം അടിയന്തിരമായി നിലത്തിറക്കി. ലാന്‍ഡിംഗ് ഗീയറിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടര്‍ന്നാണ് അടിയന്തിര ലാന്‍ഡിംഗ് നടത്തിയത്. ലാന്‍ഡിംഗിനിടെ ടയര്‍ പൊട്ടാതെ…
Read More » - 24 April
ബന്ധുനിയമനം: സൗദി മന്ത്രിയെ പുറത്താക്കി
റിയാദ്: സൗദി സിവില്‍ സര്‍വീസ് മന്ത്രിയെ പുറത്താക്കി. ബന്ധുനിയമനത്തില്‍ ആരോപണവിധേയനായ മന്ത്രിയെയാണ് പുറത്താക്കിയത്. ഭരണാധികാരി സല്മാന് രാജാവ് മന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ഭരണനേതൃത്വത്തില്‍ രാജാവ് വന്‍ അഴിച്ചുപണിയും…
Read More » - 24 April
യു.എ.ഇയിലെ സ്കൂള്‍ ബസുകള്‍ക്ക് ഇനി പുതിയ മാനദണ്ഡങ്ങള്‍
യുഎഇ: പുതിയ ഫെഡറല്‍ ലാന്‍ഡ് ആന്റ് മാരിടൈം അതോറിറ്റി യുഎഇയിലെ സ്കൂള്‍ ബസുകള്‍ക്ക് മാനദണ്ഡങ്ങള്‍ പുറത്തിറക്കി. ഇനിമുതല്‍ മറ്റൊരു ആവശ്യത്തിനും സ്കൂള്‍ ബസുകള്‍ ഉപയോഗിക്കാന്‍ പാടില്ല. ബസുകളില്‍…
Read More » - 23 April
പാസ്പോർട്ട് നഷ്ടപ്പെട്ടു: നാട്ടിലേക്ക് യാത്രതിരിച്ച മലയാളി യുവാവ് ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി
ബഹ്റൈൻ: ബഹ്റൈനിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട മലയാളി പാസ്പോർട്ട് നഷ്ടപ്പെട്ടത് മൂലം മലയാളി ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി. മലപ്പുറം വെളിയങ്കോട് സ്വദേശി യൂസഫ് ആണ് മൂന്ന് ദിവസമായി…
Read More » - 23 April
തൊഴിലുടമ തീകൊളുത്തിയ ഇന്ത്യന്‍ പ്രവാസി യുവാവ് ഗുരുതരാവസ്ഥയില്‍
റിയാദ്: സൗദി അറേബ്യയില്‍ തൊഴിലുടമ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഇന്ത്യന്‍ യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഹൈദരാബാദ് സ്വദേശിയും ഡ്രൈവര്‍ വിസയില്‍ സൗദി അറേബ്യയില്് എത്തിയയാളുമായ അബ്ദുള്‍…
Read More » - 23 April
സന്ദര്‍ശകരുടെ സുരക്ഷ; മൂന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ആദ്യപത്തില്‍
മസ്കറ്റ്: സന്ദര്‍ശകര്‍ക്ക് സുരക്ഷിതത്വം ഒരുക്കുന്ന കാര്യത്തില്‍ അന്താരാഷ്ട്രതലത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് മികച്ചനേട്ടം. സന്ദര്‍ശകര്‍ക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ രാജ്യമായി യുഎഇ തെരഞ്ഞെടുക്കപ്പെട്ടു.…
Read More » - 23 April
തുറമുഖത്തെത്തിയ ഉരുവില്‍ തീപിടുത്തം
ഷാര്‍ജ: തുറമുഖത്ത് ചരക്കുമായി വന്ന ഉരുവില്‍ തീപിടുത്തം. ഷാര്‍ജ തുറമുഖത്താണ് സംഭവം. ശനിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ലെഫ. കേണല്‍…
Read More » - 23 April
ഈ നഗരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായതിങ്ങനെ !!
അബുദാബി : ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം അബുദാബിയെന്ന് പഠനറിപ്പോര്‍ട്ട്. നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന കുറ്റകൃത്യങ്ങളെ വിലയിരുത്തി ഓണ്‍ലൈന്‍ ഏജന്‍സിയായ നംബിയോ ഡോട്ട് കോം പുറത്തിറക്കിയ പട്ടികയിലാണ്…
Read More » - 22 April
ദുബായിലെ പ്രമുഖ ഭക്ഷണശാലയിലെ സന്ദര്‍ശകരെ അമ്പരിപ്പിച്ച് ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് ചെയ്തത്
ദുബായി: നഗരത്തിലെ പ്രധാന റെസ്റ്റോറന്റായ അറ്റ്ലാന്റിസ് ദ് പാമില്‍ കഴിഞ്ഞദിവസം ഭക്ഷണം കഴിക്കാനിരുന്നവര്ക്ക് ആ അനുഭവം ജീവിതത്തില്‍ ഒരിക്കലും മറക്കാനാകില്ല. അവിടെക്കൂടിയിരുന്നവര്ക്ക് തികച്ചും അപ്രതീക്ഷിതമായ ഒരു അനുഭവം…
Read More » - 22 April
ഐ.എസ് ബന്ധം; സൗദി വനിതക്ക് തടവ് ശിക്ഷ
സൗദി: സൗദിയില്‍ ഐഎസ് ബന്ധമുള്ള സൗദി വനിതക്ക് ആറ് മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. മുപ്പതുകാരിയായ സൗദി വനിതക്കാണ് ശിക്ഷ വിധിച്ചത്. ഐ.എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സൗദിയില്‍നിന്നും…
Read More » - 21 April
പൊതുമാപ്പ്: ഇന്ത്യയുടെ ശ്രമങ്ങളെ അഭിനന്ദിച്ച് സൗദി
സൗദിയിലെ പൊതുമാപ്പിൽ നിയമ ലംഘകരായ ഇന്ത്യക്കാരെ മാതൃരാജ്യത്തേക്ക് മടക്കി അയക്കുന്നതിന് ഇന്ത്യന്‍ എംബസിയുടെ ശ്രമങ്ങളെ അഭിനന്ദിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. പൊതുമാപ്പിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യക്കാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍…
Read More » - 21 April
യുഎഇക്കാര്‍ക്ക് ഈ വര്‍ഷം അവധിയാഘോഷ ദിനങ്ങള്‍ കൂടുതല്‍
ദുബായി: വാരാന്ത്യ അവധി അടക്കം ഏറെ അവധി ദിവസങ്ങളുള്ള വര്‍ഷമാണ് യുഎഇയില്‍ 2017. ഈ വര്‍ഷത്തെ ജനുവരി ഒന്ന് ഞായറാഴ്ചയായിരുന്നതിനാല്‍ വാരാന്ത്യ അവധി കൂടുതല്‍ കിട്ടിയാണ് ഈ…
Read More » - 21 April
ദുബായില്‍ സ്വര്‍ണത്തിന് വിലകുറഞ്ഞു
ദുബായി: ദുബായില്‍ സ്വര്‍ണവില ഇടിഞ്ഞു. മാറ്റമില്ലാതെ തുടര്‍ന്ന വില വെള്ളിയാഴ്ച ഇടിഞ്ഞ് 24 കാരറ്റ് സ്വര്‍ണത്തിന് 154.75 ദിര്‍ഹമായി. അമേരിക്കന്‍ സ്വര്‍ണവിപണിക്കും തിരിച്ചടിയുണ്ടായി. ഔണ്‍സിന് 0.2 ശതമാനം…
Read More » - 21 April
ഇസ്രാ വല്‍ മിറാജ് അവധി പ്രമാണിച്ച് ദുബായില്‍ ഫ്രീ പാര്‍ക്കിംഗ് ഉള്ള സ്ഥലങ്ങള്‍ ഇവയൊക്കെ
ഇസ്രാ വല്‍ മിറാജ് പ്രമാണിച്ച് ഏപ്രില്‍ 23ന് (ഞായര്‍) യുഎഇയിലെമ്പാടും വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് ഫീസ് ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചു. പാര്‍ക്കിംഗ് ഫീസ് തിങ്കളാഴ്ച മുതല്‍ പുനസ്ഥാപിക്കും. അവധിദിവസമായ…
Read More » - 21 April
ഒരു നിരത്തില്‍ നിന്ന് ഒറ്റദിവസം കൊണ്ട് വാരിയത് 30 കിലോ സിഗരറ്റ് കുറ്റികള്‍
ദുബായി: ക്ലീന്‍ സിഗരറ്റ് ബഡ്സ് ക്യാംപെയ്നിന്റെ ഭാഗമായി ദുബായിലെ വിവിധ നിരത്തുകളില്‍ നിന്ന് നീക്കം ചെയ്തത് ചാക്കുകണക്കിന് സിഗരറ്റ് കുറ്റികള്‍. ഷെയ്ക്ക് സെയ്ദ് റോഡ് വക്കില്‍ നിന്ന്…
Read More » - 21 April
സമൂഹ വിവാഹം സംഘടിപ്പിച്ച് യു.എ.ഇ പ്രസിഡൻറ്
അബൂദബി: സമൂഹ വിവാഹം സംഘടിപ്പിച്ച് യു.എ.ഇ പ്രസിഡൻറ്. ബുധനാഴ്ച യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിൽ മുഷ്രിഫ് കൊട്ടാരത്തിലായിരുന്നു സമൂഹ വിവാഹം…
Read More » - 21 April
ലക്ഷകണക്കിന് വിദേശ തൊഴിലാളികളെ ബാധിക്കുന്ന മറ്റൊരു തീരുമാനവുമായി സൗദി സർക്കാർ
റിയാദ്: ലക്ഷകണക്കിന് വിദേശ തൊഴിലാളികളെ ബാധിക്കുന്ന മറ്റൊരു തീരുമാനവുമായി സൗദി സർക്കാർ ഷോപ്പിങ് മാളുകളിലെ ജോലികൾ സ്വദേശികൾക്കു മാത്രമായി നിജപ്പെടുത്തി സൗദി അറേബ്യ. തൊഴിൽ മന്ത്രി അലി…
Read More » - 20 April
ഹജ്ജ് യാത്രയില്‍ രണ്ടായിരത്തിന്റെ നോട്ട് കൊണ്ടുപോകരുതെന്ന് നിര്‍ദേശം
കോഴിക്കോട്: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് അവസരം ലഭിച്ചവര്‍ സൗദിയിലേക്ക് പോകുമ്പോള്‍ പുതിയ 2,000 രൂപയുടെ നോട്ട് കൈവശം വെക്കരുതെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദേശം. ഇതുസംബന്ധിച്ച്…
Read More » - 20 April
ട്രാഫിക് തടഞ്ഞ് ഒരു ജീവന് രക്ഷിച്ച് അബുദാബി പോലീസ്, പക്ഷെ ആ ജീവന് ആരുടേതെന്ന് അറിയുമ്പോള്‍ …
അബുദാബി: രാജാവ് എങ്ങനെയോ അങ്ങനെ തന്നെ പ്രജകള്‍ എന്നാണല്ലോ ചൊല്ല്. ഈ ചൊല്ല് അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കിയിരിക്കുകയാണ് അബുദാബിയിലെ പോലീസ് വിഭാഗം. വന്‍തിരക്കുള്ള റോഡില്പെട്ടുപോയ ഒരു പൂച്ചയെ രക്ഷിക്കാന്‍…
Read More » - 20 April
ദുബായിയിൽ ലുലുവിന്റെ പുതിയ മാൾ; നിർമ്മാണച്ചിലവ് 2000 കോടി രൂപ
ദുബായ്: ലുലുഗ്രൂപ്പ് ദുബായിൽ ഷോപ്പിംഗ് മാള്‍ നിര്‍മ്മിക്കുന്നു. ദുബായ് സിലിക്കണ്‍ ഒയാസീസിലാണ് മാള്‍ നിർമ്മിക്കുന്നത്. നൂറ് കോടി ദിര്‍ഹം ചെലവഴിച്ചാണ് ഇരുപത്തിമൂന്ന് ലക്ഷം ചതുരശ്രയടിയില്‍ മാള്‍ നിര്‍മ്മിക്കുന്നത്.…
Read More » - 19 April
ഇലക്ട്രിസിറ്റി ബില്‍ കുറയ്ക്കാന്‍ ഒന്‍പതു നിസാര വഴികള്‍
ഏപ്രില്‍ 22 ഭൗമദിനമായി ലോകം ആചരിക്കുകയാണ്. ജലവും വൈദ്യുതിയും അടക്കമുള്ളവയുടെ ഉപയോഗത്തിന്റെ കാര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് ഭൗമദിനം ഓര്‍മ്മപ്പെടുത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന…
Read More »