Gulf
- Apr- 2017 -28 April
ദുബൈയില്‍ 250 ല്‍ പരം ഹോട്ടലുകള്‍ക്ക് വന്‍പിഴ ഈടാക്കിയാതിന്റെ കാരണം ഇങ്ങനെ
ദുബൈ : ദുബൈയില്‍ 250 ല്‍ പരം ഹോട്ടലുകള്‍ക്ക് വന്‍പിഴ ഈടാക്കി. ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ, ഹോട്ടലുകളിൽ നിന്നായി 1,000 മുതൽ 20,000 ദിർഹം വരെയാണ് പിഴ…
Read More » - 28 April
യുഎഇയില്‍ വീണ്ടും മഴ പെയ്യാന്‍ പോകുന്നുവെന്ന അറിയിപ്പുമായി അധികൃതര്‍
ദുബായ്: യുഎഇയില്‍ ഇന്നോ നാളെയോ മഴ പെയ്യുമെന്ന് അധികൃതര്‍. മഴമേഘങ്ങള്‍ പ്രത്യക്ഷപ്പെട്ടതുകൊണ്ട് ഈ ആഴ്ച നല്ല കാലാവസ്ഥ പ്രതീക്ഷിക്കാമെന്നാണ് പറയുന്നത്. ചില പ്രദേശങ്ങളില്‍ മഞ്ഞുമലകള്‍ പ്രത്യക്ഷപ്പെട്ടെന്നാണ് വിവരം.…
Read More » - 28 April
ഒമാനില്‍ ബസപകടം : രണ്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്
മസ്ക്കറ്റ്•ഒമാനില്‍ സ്വകാര്യ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ 9 പേരുടെ നില അതീവഗുരുതരമാണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്…
Read More » - 28 April
മലയാളി നർത്തകിയെ പെൺവാണിഭ സംഘത്തിൽനിന്ന് രക്ഷിച്ചു
ദുബായ്•സ്റ്റേജ് ഷോയ്ക്കെന്ന പേരില്‍ ദുബായില്‍ എത്തിച്ച കാസര്‍ഗോഡ് സ്വദേശിയായ പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തില്‍ നിന്നും ദുബായ് പോലീസ് രക്ഷപ്പെടുത്തി. കാസർകോട് സ്വദേശിനിയായ 19കാരിയെയാണ് മലയാളി മാധ്യമപ്രവര്‍ത്തകന്റെ ഇടപടലിനെത്തുടര്ന്ന്…
Read More » - 27 April
വയറുവേദനയ്ക്ക് ഓപ്പറേഷന് നടത്തിയ യുഎഇ വനിതയുടെ വയറില്‍ നിന്ന് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്നത്
ദുബായി: വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുഎഇ വനിതയുടെ വൃക്കയില്‍ നിന്ന് നീക്കം ചെയ്ത കല്ലുകള്‍ കണ്ട് ഞെട്ടി രോഗിയും ബന്ധുക്കളും. 1600 ലധികം കിഡ്നി സ്റ്റോണുകളാണ് ഡോക്ടര്‍മാര്‍…
Read More » - 27 April
നിയമവിരുദ്ധ താമസക്കാര്‍ക്ക് സൗദിയില്‍ ഇനി 60 ദിവസം മാത്രം
റിയാദ്: അനധികൃത താമസക്കാര്‍ക്ക് രേഖകള്‍ നിയമവിധേയമാക്കാന്‍ ഇനി 60 ദിവസം മാത്രമേ അവശേഷക്കുന്നുള്ളൂവെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഈ സമയത്തിനകം രേഖകള്‍ നിയമാനുസൃതമാക്കിയില്ലെങ്കില്‍ കര്‍ശന നടപടികളുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.…
Read More » - 26 April
പ്രവാസലോകം വിഷു ആഘോഷത്തിന്റെ ലഹരിയിൽ
ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതിയുടെ (CAPSS) ആഭിമുഖ്യത്തിൽ അജ്മാൻ ഹബിറ്റാറ്റ് സ്കൂളിൽ വച്ച് വിഷു ഉൽസവം ആഘോഷിയ്ക്കപ്പെടുന്നു. ഏപ്രിൽ 28-ന് രാവിലെ 10മണി മുതൽ വൈകിട്ട്4 വരെ…
Read More » - 26 April
സ്മാര്‍ട്ട് ഹോം സര്‍വീസ് പാക്കേജുമായി മൊബൈല്‍ സേവന കമ്പനി
ദുബായി: യുഎഇയിലെ പ്രമുഖ മൊബൈല്‍ ഫോണ്‍ സേവനദാതാക്കളായ ഡു, സ്മാര്‍ട്ട് ഹോം സര്‍വീസ് പാക്കേജുമായി രംഗത്ത്. വിവിധ പ്രമുഖ കമ്പനികളുടെ ഉത്പന്നങ്ങളും സേവനങ്ങളും സംയോജിപ്പിച്ചുകൊണ്ടുള്ളതാണ് ഡുവിന്റെ ഈ…
Read More » - 26 April
കാമുകിയെ കൊന്ന് പെട്ടിയിലാക്കി ഫ്ലാറ്റിൽ സൂക്ഷിച്ച യുവാവിനെ ദുബായിൽ അറസ്റ്റ് ചെയ്തു
ദുബായ്: കാമുകിയെ കൊന്ന് പെട്ടിയിലാക്കി ഫ്ലാറ്റിൽ സൂക്ഷിച്ച യുവാവ് അറസ്റ്റിൽ. ഏപ്രിൽ 16 ന് വിയറ്റ്നാം സ്വദേശിയായ യുവതിയെ കാണാതായെന്ന പരാതിയെ തുടർന്ന് 18ന് പോലീസ് യുവതിയുടെ…
Read More » - 26 April
ഭാര്യക്കും കുട്ടികള്‍ക്കും യുഎഇയില്‍ റെസിഡന്‍സ് വിസ കിട്ടാന്‍ ചെയ്യേണ്ടത്
സ്വന്തം കുടുംബത്തെ തനിക്കൊപ്പം താമസിപ്പിക്കുക എന്നത് ഏത് പ്രവാസിയുടെയും സ്വപ്നമാണല്ലോ. യുഎഇയില്‍ ഇതിനായി ചില കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വിദേശികള്‍ക്ക് ഭാര്യയെയും കുട്ടികളെയും യുഎഇിലേക്ക് റസിഡന്‍സ്…
Read More » - 26 April
ക്രെഡിറ്റ് കാർഡിന്റെ ദുരുപയോഗം; യു.എ.യിൽ കാത്തിരിക്കുന്നത് വൻ പിഴ
യു.എ.ഇ: യു.എ.യിൽ ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്യുന്നവരെ കാത്തിരിക്കുന്നത് വൻ പിഴയാണ്. ഒട്ടനവധി കേസുകളാണ് ക്രെഡിറ്റ് കാർഡ് ദുരുപയോഗവുമായി ബന്ധപ്പെട്ട് പോലീസിന് പരാതി ലഭിച്ചിരിക്കുന്നത്. ഇതിനു തടയിടാനാണ് ഇങ്ങനെ…
Read More » - 26 April
വേഗപരിധിക്ക് മുകളില്‍ വാഹനമോടിച്ചാല്‍ ദുബായില്‍ വന്‍പിഴ ഏര്‍പ്പെടുത്തി പുതിയ നിയമം
ദുബായ്: ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കി ദുബായ് അധികൃതര്‍. നിയമം തെറ്റിച്ച് വാഹനമോടിക്കുന്നവര്‍ക്ക് ഇരട്ടി പിഴയാണ് ഈടാക്കുക. ജൂണ്‍ ഒന്നുമുതല്‍ പുതിയ ശിക്ഷ നടപ്പാക്കി തുടങ്ങും. വേഗപരിധിക്ക് മുകളില്‍…
Read More » - 25 April
ദുബായില്‍ ഗതാഗത നിയമ ലംഘനത്തിനുള്ള ശിക്ഷയില്‍ മാറ്റം
ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമാണ്. ദുബായില്‍ ഗതാഗത നിയമങ്ങള്‍ക്ക് മാറ്റം വന്നിരിക്കുകയാണ്. ദുബായ് പോലീസ് നിയമ ലംഘനത്തിനുള്ള ശിക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. പിഴ ഈടാക്കുന്നതിലാണ് മാറ്റം…
Read More » - 25 April
ഇന്ത്യയില്‍ ആഭ്യന്തര സര്‍വ്വീസുമായി ഖത്തര്‍ എയര്‍വേയ്സ്
ദുബായ് : ഇന്ത്യയില്‍ ആഭ്യന്തര സര്‍വ്വീസുമായി ഖത്തര്‍ എയര്‍വേയ്സ്. ഖത്തർ എർവെയ്സ് ഗ്രൂപ്പ് സിഇഒ അക്ബർ അൽ ബാക്കർ ആണ് ഇക്കാര്യം അറിയിച്ചത്. ദുബായിൽ നടക്കുന്ന…
Read More » - 25 April
യുഎഇയില്‍ മാതാപിതാക്കള്ക്കൊപ്പംതാമസിക്കാനാഗ്രഹിക്കുന്ന പ്രവാസികള്‍ അറിയാന്‍
ദുബായ് : യുഎഇയില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാനാഗ്രഹിക്കുന്ന പ്രവാസികള്‍ അവര്‍ക്കുള്ള റെസിഡന്‍സ് വിസ ലഭിക്കുന്നതെങ്ങനെയെന്ന് അറിയുക. മാതാപിതാക്കളെ പരിപാലിക്കാന്‍ നാട്ടില്‍ ആരുമില്ലെങ്കില്‍, അതായത് അപേക്ഷകന് മാത്രമാണ് മാതാപിതാക്കളുടെ ഏക സന്താനമെങ്കില്…
Read More » - 25 April
കുറ്റകൃത്യങ്ങൾ സംഭവിക്കുന്നതിന് മുൻപേ അറിയുവാനുള്ള അത്ഭുത വിദ്യയുമായി ദുബായ് പോലീസ്
ദുബായ്: കുറ്റകൃത്യങ്ങൾ സംഭവിക്കുന്നതിന് മുൻപ് അത് കണ്ടെത്തി തടയാനുള്ള വഴിയുടെ ദുബായ് പോലീസ്. പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചിരിക്കുന്ന ഈ സംവിധാനം ജനങ്ങൾക്ക് കൂടുതൽ സുരക്ഷ നൽകുമെന്ന് ദുബായ്…
Read More » - 25 April
യുഎഇയില്‍ റോമിംഗ് നിരക്കുകള്‍ക്ക് വലിയ മാറ്റവുമായി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്
അബുദാബി: അന്താരാഷ്ട്ര റോമിംഗ് ഓഫറുകളുമായി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്. ജിസിസി രാജ്യങ്ങളില്‍ റോമിംഗ് നിരക്ക് കുറയ്ക്കുന്നത് ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമാകുകയാണ്. പുതിയ നിരക്കുകള്‍ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍…
Read More » - 25 April
ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു
മനാമ• ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു. കുടക് സ്വദേശിയും കാസർകോട് ബേക്കലിലെ താമസക്കാരനുമായ സൈനൂദ്ദീൻ ആണ് മരിച്ചത്. 10 ദിവസത്തോളമായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ…
Read More » - 25 April
ഒമാനില്‍ സന്ദര്‍ശക വിസയുടെ ഫീസിൽ മാറ്റം
മസ്ക്കറ്റ്: ഒമാനില്‍ സന്ദര്‍ശക വിസയുടെ ഫീസ് വര്‍ദ്ധിപ്പിച്ചു. വര്‍ദ്ധിപ്പിച്ചത് ചെറിയ കാലയളവിലേക്കുള്ള സന്ദര്‍ശക വിസയുടെ ഫീസ് ആണ്. ഒമാന്‍ പുതിയ ഇ-വിസ സംവിധാനവും ഇന്ത്യയും ഇറാനും അടക്കമുള്ള…
Read More » - 25 April
ഏജന്റിന്റെ ചതിയിൽപ്പെട്ട് ദുരിതത്തിലായ മലയാളി വനിത നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം•വിസ ഏജൻറ് നഴ്സറി ടീച്ചറായി ജോലി നൽകാമെന്ന് പറഞ്ഞു പറ്റിച്ചു, സൗദിയിൽ കൊണ്ടുവന്ന് വീട്ടുജോലിക്കാരിയാക്കിയതിനാൽ ദുരിതത്തിലായ മലയാളി വീട്ടമ്മ, നവയുഗം സാംസ്കാരികവേദിയുടെ ശക്തമായ ഇടപെടലിനെത്തുടർന്ന്, നിയമനടപടികൾ പൂർത്തിയാക്കി…
Read More » - 25 April
വിദേശികൾക്ക് ഈ വർഷം ഹജ്ജിന് പോകാൻ അനുമതിയില്ലെന്ന് യു എ ഇ അധികൃതർ
അബുദാബി: യു എ ഇ യിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് ഈ വർഷം ഹജ്ജിന് പോകാൻ അനുമതിയില്ലെന്ന് യു എ ഇ അധികൃതർ വ്യക്തമാക്കി. എന്നാൽ സ്വദേശികൾക്ക്…
Read More » - 24 April
ഒമാനിൽ നിര്‍മാണത്തിലിരുന്ന മോസ്ക് കെട്ടിടം തകർന്ന് വീണു: നാല് പേർക്ക് പരിക്ക്
മസ്കറ്റ്: ഒമാനില്‍ വിലായത് അല്‍ കാമില്‍ വല്‍ വാഫിയി പ്രദേശത്ത് നിര്മാണത്തിനിലിരുന്ന മോസ്കിന്റെ താഴികക്കുടം തകര്‍ന്നുവീണ് തൊഴിലാളികള്‍ക്കു പരിക്കേറ്റു. അപകടത്തില്‍ നാലുപേര്‍ക്കു പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
Read More » - 24 April
നാഷണല്‍ ബാങ്ക് ഓഫ് അബുദാബിയുടെ പേരുമാറ്റാന്‍ അംഗീകാരം
അബുദാബി: നാഷണല്‍ ബാങ്ക് ഓഫ് അബുദാബി(എന്‍ബിഎഡി) യുടെ പേര് മാറ്റാന്‍ അംഗീകാരം ലഭിച്ചു. യുഎഇയിലെ ഏറ്റവും വലിയ ബാങ്കായ എന്ബിഎഡിക്ക് അനുയോജ്യമായ പേര് തന്നെയാണ് നിര്‍ദ്ദേശിച്ചിരുന്നത്. ‘ഫസ്റ്റ്…
Read More » - 24 April
മലയാളി നഴ്സ് ദുബായിൽ ആത്മഹത്യ ചെയ്തതറിഞ്ഞ് ഭർത്താവും ആത്മഹത്യയ്ക്കു ശ്രമിച്ചു
ദുബായ്: ദുബായിൽ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ ഭർത്താവും ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം സ്വദേശിയായ നഴ്സാണ് ആത്മഹത്യ ചെയ്തത്. ഭർത്താവുമൊത്തുള്ള വഴക്കിനെ തുടർന്ന് യുവതി മുറിയിൽ കയറി…
Read More » - 24 April
ദുബായി മാളില്‍ രണ്ട് മണിക്കൂര്‍ പവര്‍കട്ട്; പരിഭ്രാന്തരായി സന്ദര്‍ശകര്‍
ദുബായി: ദുബായി മാളില്‍ രണ്ട് മണിക്കൂറോളം പവര്‍കട്ടുണ്ടായത് അധികൃതരേയും സന്ദര്‍ശകരേയും പരിഭ്രാന്തിയിലാഴ്ത്തി. പവര്‍കട്ട് സമയത്തെ ദൃശ്യങ്ങള്‍ സംഭവസമയം ഇവിടെയുണ്ടായിരുന്നവര്‍ പകര്‍ത്തിയത് അതിവേഗമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. മാളിന്റെ…
Read More »