Gulf
- Mar- 2017 -10 March
വിമാനത്താവളത്തിലെ തിരക്ക് പരിഹരിക്കാൻ പുതിയ പദ്ധതിയുമായി അധികാരികൾ
വിമാനത്താവളത്തിലെ തിരക്ക് പരിഹരിക്കാൻ പുതിയ പദ്ധതിയുമായി അധികാരികൾ. വിമാനത്താവളത്തിലെ തിരക്ക് പരിഹരിക്കാൻ ദമാം കിംഗ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്രചെയ്യുന്നവർക്ക് ഇനി ലെഗേജുകള്‍ സിറ്റി ചെക്ക്…
Read More » - 10 March
കാല്‍നടക്കാരനെ ഇടിച്ചു വീഴ്ത്തിയ ഡ്രൈവര്‍ പരിക്കേറ്റയാള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം വന്‍ തുക
ദോഹ : കാല്‍നടക്കാരനെ ഇടിച്ചു വീഴ്ത്തിയ ഡ്രൈവര്‍ പരിക്കേറ്റയാള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം വന്‍ തുക. അലക്ഷ്യമായി വാഹനമോടിച്ച് കാല്‍നടക്കാരനെ ഇടിച്ചു വീഴ്ത്തിയ ഡ്രൈവര്‍ക്ക് ദോഹയിലെ ക്രിമിനല്‍ കോടതി…
Read More » - 10 March
സൗദിയില്‍ കുടുങ്ങിയ യുവതി സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് തിരികെ മടങ്ങി
ദമ്മാം•ബ്യൂട്ടീഷ്യൻ ജോലിയ്ക്കായി എത്തിയെങ്കിലും, സ്പോൺസർ കൊണ്ടുപോകാൻ തയ്യാറാകാത്തതിനാൽ, ദമ്മാം എയർപോർട്ടിൽ നിന്നും വനിതാ അഭയകേന്ദ്രത്തിൽ എത്തപ്പെട്ട ഇന്ത്യക്കാരി, നവയുഗം സാംസ്കാരികവേദിയുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.…
Read More » - 10 March
വയറുവേദനയ്ക്ക് ആശുപത്രിയിലെത്തിയ യുവതി ജയിലില്‍: കടുത്ത ശിക്ഷ ലഭിക്കും
ദുബായ്: കാമുകനൊപ്പം അവധിക്കാലം ആസ്വദിക്കാന്‍ പോയ യുവതിക്ക് ജയിലില്‍ കിടക്കേണ്ട അവസ്ഥയാണ്. യുഎഇയിലാണ് ഇരുവരും അവധി ആഘോഷിക്കാന്‍ പോയത്. അവിടെവെച്ച് വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നു. പിന്നീട്…
Read More » - 10 March
കുവൈറ്റില്‍ വ്യക്തിഗത വിവരം പുതുക്കാത്തവര്‍ക്ക് മുന്നറിയിപ്പുമായി സാമ്പത്തികാര്യ മന്ത്രാലയം
കുവൈറ്റ്: കുവൈറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ പുതുക്കി നല്‍കാത്ത സ്വദേശികള്‍ക്ക് സാമ്പത്തിക സഹായം നല്‍കില്ലെന്ന് സാമ്പത്തികാര്യ മന്ത്രാലയം. ഫയലുകള്‍ പുതുക്കിനല്‍കുന്നവര്‍ക്ക് മാത്രമേ സഹായം നല്കുകയുള്ളുവെന്ന് സാമൂഹിക-സാമ്പത്തിക കാര്യ വകുപ്പ്…
Read More » - 10 March
ദുബായില്‍ രജിസ്റ്റര്‍ ചെയ്യാതെ ഡ്രോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്; നിയമം ലംഖിക്കുന്നവർക്ക് കടുത്ത പിഴശിക്ഷ
ദുബായ്: ദുബായില്‍ രജിസ്റ്റര്‍ ചെയ്യാതെ ഡ്രോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇനി മുതൽ പിഴ അടയ്ക്കേണ്ടി വരും. ഇരുപതിനായിരം ദിര്‍ഹം വരെയാണ് പിഴ ഈടാക്കുന്നത്. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ…
Read More » - 10 March
സൗദിയിലെ ട്രാഫിക് നിയമലംഘനം: ഉയർന്ന പിഴ ഈടാക്കാൻ നീക്കം
ജിദ്ദ: സൗദിയിൽ ഇനിമുതൽ പൊതുസുരക്ഷയെ ബാധിക്കുന്ന ട്രാഫിക് നിയമലംഘനങ്ങൾക്ക് ഉയർന്ന പിഴ ഈടാക്കും. ഇതിനായി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്റെ അംഗീകാരം…
Read More » - 10 March
കായികയിനങ്ങളില്‍ പങ്കെടുക്കുന്ന വനിതകള്‍ക്കായി പ്രത്യേക ഹിജാബുമായി നൈക്ക്
ഹിജാബ് ധരിച്ച് കായികയിനങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്കായി നൈക്ക് പുതിയ ഉത്പന്നം പുറത്തിറക്കി. നൈക്ക് പുറത്തിറക്കിയത് ഉയര്‍ന്ന ഗുണനിലവാരമുള്ള തുണികൊണ്ട് നിര്‍മിച്ച ഹിജാബാണ്. ഈ ഹിജാബ് കായികയിനങ്ങളില്‍ പങ്കെടുക്കുമ്പോഴും…
Read More » - 9 March
മലയാളി യുവതി അബുദാബിയില്‍ വാഹനമിടിച്ച് മരിച്ചു
അബൂദബി: അബുദാബിയില്‍ മലയാളി യുവതി വാഹനമിടിച്ച് മരിച്ചു. തൃശൂര്‍ ചാലക്കുടി ആളൂരിലെ ജെയിംസിന്‍െറയും ഷൈലയുടെയും മകള്‍ സ്മൃതി ജെയിംസാണ് (25) മരിച്ചത്. ബുധനാഴ്ച അബുദാബി ബസ്സ്റ്റാന്റിന് സമീപമായിരുന്നു…
Read More » - 9 March
യു.എ.ഇ യിലേക്ക് നഴ്സ് റിക്രൂട്ട്മെന്റ്
യു.എ.ഇയിലേക്ക് നഴ്സുമാരെ വിളിക്കുന്നു. യു.എ.ഇയിലെ ഒയാസിസ് ഹോസ്പിറ്റലിലേ ഒഴിവുകളിലേക്കാണ് വിളിക്കുന്നത്. നോര്‍ക്ക- റൂട്സ് മുഖാന്തരമാണ് നഴ്സുമാരുടെ റിക്രൂട്ട്മെന്റ് നടത്തുന്നത്. വിശദ വിവരങ്ങള്‍ക്ക് www.norkaroots.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക.…
Read More » - 9 March
തൊഴില്‍ തട്ടിപ്പിനിരകളായ മലയാളി യുവതികൾക്ക് രക്ഷയായത് സുഷമ സ്വരാജിന്റെ ഇടപെടൽ
തിരുവനന്തപുരം : തൊഴില്‍ തട്ടിപ്പിനിരകളായി വിദേശത്ത് പുറം ലോകവുമായി ബന്ധപ്പെടാനാകാതെ ഷാർജയിൽ കുടുങ്ങിയ രണ്ട് മലയാളി യുവതികളെ രക്ഷപെടുത്തിയത് സുഷമ സ്വരാജിന്റെ ഇടപെടൽ. ഷാര്‍ജ്ജയില്‍ കുടുങ്ങിപ്പോയ…
Read More » - 9 March
സമ്പൂർണ സ്വദേശിവത്കരണം ലക്ഷ്യമാക്കി സൗദി കൂടുതൽ മേഖലകളിലേക്ക്; പുതിയ വിസയിൽ എത്തിയവർക്കും തൊഴിൽ നഷ്ടപ്പെട്ടേക്കും
കാളികാവ്: സമ്പൂർണ സ്വദേശിവത്കരണം ലക്ഷ്യമാക്കി സൗദി കൂടുതൽ മേഖലകളിലേക്ക്. 27 തൊഴില്മേഖലകളിലേക്കുകൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കാനാണ് സൗദി തൊഴില്‍മന്ത്രാലയത്തിന്റെ തീരുമാനം. നേരത്തെ തന്നെ മൊബൈല്‍ കടകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം…
Read More » - 8 March
ഇന്നു മുതൽ ദുബായ് എയർപോർട്ടിൽ നിലവിൽ വന്ന ബാഗേജ് നിയമം ഇങ്ങനെ
റിയാദ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ പുതിയ ബാഗേജ് നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. കൃത്യമായ ആകൃതിയില്ലാത്തതും ഉരണ്ട രൂപത്തിലുള്ളതുമായ ബാഗേജുകള്‍ ഇനി മുതല്‍ അനുവദിക്കില്ല. മാനദണ്ഡങ്ങള്‍ പാലിക്കാത്തതും…
Read More » - 7 March
13 വയസിന് താഴെയുള്ള നിരവധി പെൺകുട്ടികളെ പീഡിപ്പിച്ച ബ്രിട്ടീഷ് പൗരൻ ദുബായ് പോലീസിന്റെ പിടിയിൽ
ദുബായ്: കുട്ടികളെ പീഡിപ്പിച്ച കുറ്റത്തിന് വിചാരണ നേരിടാനിരിക്കെ യുഎയിലേക്ക് കടന്ന ബ്രിട്ടീഷ് പൗരൻ പിടിയിൽ. മൊഹമ്മദ് അവീസ് എന്ന 50 കാരനെയാണ് ദുബായ് പോലിസിന്റെ സഹായത്തോടെ പിടികൂടാനായത്.…
Read More » - 7 March
പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; നാട്ടിലേക്ക് എത്രപണം വേണമെങ്കിലും അയക്കാം
ദുബായ്: നാട്ടിലേക്ക് എത്ര പണം വേണമെങ്കിലും അയയ്ക്കാമെന്നും പണം നാട്ടിലേക്ക് അയക്കുന്നതിനും നാട്ടില്‍ പിന്വലിക്കുന്നതിനുമുണ്ടായിരുന്ന പരിധി എടുത്തുകളഞ്ഞതായും ഇനി എത്ര തുകയും നാട്ടിലേക്ക് അയക്കുന്നതിന് തടസമില്ലെന്നും എക്സ്പ്രസ്…
Read More » - 6 March
ഫേസ്ബുക്കില്‍ പ്രവാചക നിന്ദ: പ്രവാസി യുവാവിന്റെ വിചാരണ തുടങ്ങി
ദുബായ്•ഫേസ്ബുക്കിലൂടെ പ്രവാചക നിന്ദ നടത്തിയ ഇന്ത്യന്‍ തൊഴിലാളി ദുബായിയില്‍ വിചാരണ നേരിടുന്നു. 31 കാരനായ വെല്‍ഡിംഗ് തൊഴിലാളി നവംബറിലാണ് പോലീസ് പിടിയിലായത്. ഒരു പലചരക്ക് കടയിലെ ഇന്ത്യക്കാരനായ…
Read More » - 6 March
ഒറ്റരാത്രി കൊണ്ട് കോടീശ്വരന്: വിശ്വസിക്കാനാവാതെ മലയാളി പ്രവാസി യുവാവ്
അബുദാബി•അബുദാബിയില്‍ മലയാളി പ്രവാസി യുവാവിന് ഏഴ് മില്യണ്‍ (ഏകദേശം 12,72,35,476 രൂപ) ദിര്‍ഹത്തിന്റെ ജാക്ക്പോട്ട്. യു.എ.ഇയില്‍ ഷിപ്പിംഗ് കോ-ഓര്‍ഡിനേറ്ററായി ജോലി നോക്കുന്ന പാലക്കാട് സ്വദേശി ശ്രീരാജ് കൃഷ്ണന്…
Read More » - 5 March
സ്വദേശിവത്കരണം കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിച്ച് സൗദി ; നിയമം കർശനമാക്കുന്നു
റിയാദ്: സ്വദേശിവത്കരണം കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിച്ച് നിയമം കർശനമാക്കാൻ സൗദി ഒരുങ്ങുന്നു. മൊബൈല്‍ കടകളിലെ സ്വദേശിവത്കരണം 100 ശതമാനം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് കൂടുതൽ മേഖലയിലേക്കും ഇത് വ്യാപിപ്പിക്കാൻ…
Read More » - 5 March
ഒമാനില്‍ മലയാളി തൂങ്ങി മരിച്ച നിലയില്‍
മസ്ക്കറ്റ്: മലയാളിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം മൂന്നാക്കര ഹാംഗസ് ഭവനില്‍ സുന്ദരത്തിന്റെ മകന് ആന്റണി ബോസ് (40) ആണ് മരിച്ചത്. താമസ സ്ഥലത്ത് തൂങ്ങിമരിച്ച…
Read More » - 5 March
സൗദിയില്‍ സ്പോണ്‍സറുടെ പീഡനങ്ങള്‍ക്കിരയായ മലയാളി നവയുഗം സാംസ്കാരിക വേദിയുടെ സഹായത്തോടെ തിരിച്ചെത്തി: തൊഴില്‍ കരാര്‍ലംഘനം ഒരു തുടര്‍ക്കഥ
ദമ്മാം: പ്രവാസ ലോകത്ത് ഇപ്പോഴും തൊഴില്‍ ചൂഷണം തുടരുകയാണ്. സൗദിയില്‍ സ്പോണ്‍സറുടെ പീഡനങ്ങള്‍ക്കിരയായ മലയാളിക്ക് നവയുഗം സാംസ്കാരിക വേദി സഹായകമായി. ജോലി കരാര്‍ ലംഘനത്തിനെതിരെ ലേബര്‍ കോടതിയില്‍…
Read More » - 5 March
മലയാളി പ്രവാസി യുവതി മരിച്ച നിലയില്‍
കുവൈത്ത് സിറ്റി•മാനസിക രോഗാശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ച നിലയില്‍. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സുനിത കുമാരി (32) ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി ഇവര്‍ ഇവിടെ…
Read More » - 5 March
തൊഴിലാളികൾക്ക് അനുകൂലമായി ഖത്തർ മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശം
ദോഹ: അവധിക്കാലത്ത് തൊഴിലാളികളെ പിരിച്ചു വിടരുതെന്ന് ഖത്തർ മന്ത്രാലയം.അതുപോലെ തന്നെ അവധിക്കാലത്ത് മറ്റൊരു കമ്പനിയുടെ കീഴിൽ ജോലി ചെയ്യുകയോ പുതിയ താമസാനുമതി തേടുകയോ ചെയ്യുന്നത് നിയമ വിരുദ്ധമാണെന്നും…
Read More » - 4 March
ദുബായിയിലെ ഷോപ്പിംഗ് കേന്ദ്രത്തിൽ വൻ തീപിടുത്തം
ദുബായിയിലെ ഷോപ്പിംഗ് കേന്ദ്രത്തിൽ വൻ തീപിടുത്തം. കരാമയിൽ സ്ഥിതിചെയ്യുന്ന ലാംസി പ്ലാസയിൽ ഉച്ചയോടെയുണ്ടായ തീപിടത്തത്തിൽ വൻ നാശനഷ്ടം സംഭവിച്ചു. ഷോപ്പിംഗ് മാളിന്റെ മുകൾ നിലയിൽ നിന്നാണു തീപടർന്നത്.…
Read More » - 4 March
സൗദി വ്യോമസേനയുടെ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു
സനാ : സൗദി വ്യോമസേന യെമനിൽ നടത്തിയ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. യെമനിലെ വിവിധ പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാവിലെ മുതൽ സൗദി…
Read More » - 4 March
എട്ട് പേർക്ക് തീവ്രവാദബന്ധം: നടപടി ശക്തമാക്കി കുവൈറ്റ്
തീവ്രവാദ ബന്ധമുള്ളവര്‍ക്കെതിരെ കുവൈറ്റ് നടപടികൾ ശക്തമാക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ 8 കുവൈറ്റ് പൗരന്മാരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇവർക്ക് ഇസ്ലാമിക സ്റ്റേറ്റ്, അല്‍ ക്വയ്ദ എന്നീ ഭീകരവാദ…
Read More »