Gulf
- Sep- 2016 -8 September
ഷാര്‍ജയില്‍ നിന്നും പുതിയ സര്‍വീസുകളുമായി എയര്‍ഇന്ത്യ
ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. ഈ മാസം 14, 15 തീയതികളില്‍ ചണ്ഡിഗഢിലേക്കും തിരുച്ചിറപ്പള്ളിയിലേക്കുമാണ് സർവീസ് തുടങ്ങുന്നത്.…
Read More » - 7 September
കുവൈറ്റില്‍ വിദേശികള്‍ക്കായി പ്രത്യേക ആശുപത്രി; സര്‍ക്കാര്‍ ആശുപത്രികള്‍ ഇനി സ്വദേശികള്‍ക്ക് മാത്രമാകും
കുവൈറ്റ് സിറ്റി: വിദേശികള്‍ക്കായി പ്രത്യേക ആശുപത്രികള്‍ക്ക് കുവൈറ്റ് മന്ത്രിസഭയുടെ ഫത്വ നിയമനിര്‍മാണ വകുപ്പിന്റെ അംഗീകാരം.വിദേശികള്‍ക്കായി പ്രത്യേക ആശുപത്രി നിര്‍മിക്കുന്ന പദ്ധതിക്ക് മന്ത്രിസഭയുടെ ഫത്വനിയമനിര്‍മാണ സമിതിയുടെ അംഗീകാരം…
Read More » - 7 September
ഹജ്ജ് തീര്‍ത്ഥാടകരെ സൗദി കൊന്നുവെന്ന് ഇറാന്
ടെഹ്റാന്● കഴിഞ്ഞവര്‍ഷം ഹജ്ജ് തീര്‍ത്ഥാനത്തിനിടെ തിക്കിലും തിരക്കിലും പരിക്കേറ്റവരെ സൗദി അറേബ്യന്‍ അധികൃതര്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന ആരോപണവുമായി ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖുമേനി. ഹജ്ജ് ദുരന്തത്തിന്റെ…
Read More » - 7 September
സൗദിയില്‍ ഇനിമുതല്‍ വിമാനങ്ങള്‍ വൈകില്ല! ഇനി അഥവാ വൈകിയാല്‍….
റിയാദ്: സൗദിയിൽ വിമാനം വൈകിയാല്‍ നഷ്ടപരിഹാരം ആവശ്യപ്പെടാം.സൗദി അറേബ്യയില്‍ ഓരോ മണിക്കൂറിനും മുന്നൂറ് സൗദി റിയാല്‍ നഷ്ട പരിഹാരമായി യാത്രക്കാര്‍ക്ക് ആവശ്യപ്പെടാം. പത്ത് മണിക്കൂറിനു ശേഷം ഓരോ…
Read More » - 7 September
യു.എ.ഇയില്‍ ലേബര്‍ ക്യാംപില്‍ വന്‍ തീപ്പിടുത്തം (VIDEO)
റാസ് അല്‍ ഖൈമ● യു.എ.ഇയിലെ റാസ് അല്‍ ഖൈമയിലെ ലേബര്‍ ക്യാംപില്‍ വന്‍ തീപ്പിടുത്തം. ഗാസിദത്ത് ഏരിയയിലെ നൂറുകണക്കിന് ജോലിക്കാര്‍ താമസിക്കുന്ന ലേബര്‍ ക്യാംപിലാണ് തീപ്പിടുത്തമുണ്ടായത്. ഉച്ചയ്ക്ക്…
Read More » - 6 September
എമിറേറ്റ്സ് വിമാന അപകടം: ജിസിഎഎ റിപ്പോര്‍ട്ട് പുറത്ത്
ദുബായ്: എമിറേറ്റ്സ് വിമാന അപകടത്തെക്കുറിച്ചുള്ള ജിസിസിഐ റിപ്പോർട്ട് പുറത്ത്. വിമാനത്തിന്റെ എഞ്ചിന്, കോക്പിറ്റ് ശബ്ദരേഖകള്‍, വിമാനത്തിന്റെ ഡേറ്റ റെക്കോര്‍ഡുകള്‍ എന്നിവ അബുദാബി ലാബോറട്ടറിയില്‍ അയച്ച് പരിശോധന നടത്തിയ…
Read More » - 6 September
അജ്മാനില്‍ ട്രാഫിക് പിഴയില്‍ ഉണ്ടായിരുന്ന ഇളവുകള്‍ റദ്ദാക്കി
അജ്മാൻ: എമിറേറ്റിൽ ട്രാഫിക് പിഴയിൽ സ്വദേശികൾക്കു മാത്രമായുണ്ടായിരുന്ന ഇളവ് റദ്ദാക്കി. റോഡ് ക്യാമറകളിൽ കുടുങ്ങിയ പിഴസംഖ്യയാണ് പകുതി നിരക്കിൽ അടയ്ക്കാൻ ഗതാഗത വകുപ്പ് അവസരമൊരുക്കിയിരുന്നത്. 2003 മുതലുള്ള…
Read More » - 6 September
കുവൈറ്റിനെതിരെ നടക്കുന്നത് ദുഷ്പ്രചരണം: തൊഴില്‍ മന്ത്രി
കുവൈറ്റ് :വിദേശ തൊഴിലാളികളുടെ ജീവിത സാഹചര്യം ഏറ്റവും മോശമായി തുടരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് കുവൈറ്റാണെന്ന റിപ്പോർട്ടിനെതിരെ തൊഴിൽ സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അൽ സബീഹും…
Read More » - 5 September
ഐഎസിന്റെ നാലു കേന്ദ്രങ്ങളിൽ വ്യോമാക്രമണം;ബഗ്ദാദിയുടെ അടുത്ത അനുയായി കൊല്ലപ്പെട്ടു
ബഗ്ദാദ്: വടക്കന്‍ ഇറാഖില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) മുതിര്‍ന്ന നേതാവുള്‍പ്പെടെ അഞ്ചുപേര്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഐഎസിന്റെ ശക്തികേന്ദ്രമായ മൊസൂളിലാണു സംഭവം.അതേസമയം, കൊല്ലപ്പെട്ട മുതിര്‍ന്ന…
Read More » - 5 September
ബീച്ചിലെത്തുന്നവര്‍ക്ക് തുണയായി റോബോട്ടുകള്‍
ദുബായ് : മിഡില്‍ ഈസ്റ്റില്‍ ഇനി ബീച്ചിലെത്തുന്നവര്‍ക്ക് തുണയായി റോബോട്ടുകള്‍. ബീച്ചുകളിലെത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടിയാണ് റോബോട്ട് ലൈഫ് ഗാര്‍ഡുകളുടെ സേവനം ഉറപ്പാക്കുന്നത്. ബീച്ചുകളില്‍ അപടകങ്ങള്‍ക്ക് മുന്നറിയിപ്പ്…
Read More » - 5 September
പെരുന്നാൾ അവധിക്ക് നാട്ടിലേക്ക് പോകുന്നവർക്ക് നിർദ്ദേശങ്ങളുമായി അധികൃതർ
ദോഹ : പെരുന്നാൾ അവധിക്ക് നാട്ടിൽ എത്തുന്നവർക്ക് നിർദ്ദേശങ്ങളുമായി വിമാനത്താവള അധികൃതർ. യാത്രക്കാരുടെ തിരക്കു വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് നാട്ടിലേക്കു പോകുന്നവര്‍ പരമാവധി നേരത്തേ വിമാനത്താവളത്തിലെത്തണമെന്നാണ് നിർദ്ദേശം.…
Read More » - 5 September
പൊടിക്കാറ്റ് മുന്നറിയിപ്പ്; സംവിധാനവുമായി യുഎഇ
ദുബായ്: യുഎഇ ശാസ്ത്രജ്ഞർ ഗൾഫ് മേഖലയിൽ ജനജീവിതത്തിനു പലവിധത്തിൽ ഭീഷണി സൃഷ്ടിക്കുന്ന പൊടിക്കാറ്റിനെക്കുറിച്ച് കൃത്യമായി മുന്നറിയിപ്പു നൽകുന്ന സംവിധാനം വികസിപ്പിച്ചു. കാറ്റിനുള്ള സാധ്യതകൾ മാത്രമല്ല, പൊടിയുടെ അളവും…
Read More » - 5 September
ബഹിരാകാശ രംഗത്ത് പുത്തൻ പദ്ധതികളുമായി യു എ ഇ
ദുബായ്:യുഎഇ മന്ത്രിസഭാ ബഹിരാകാശരംഗത്ത് കൂടുതൽ ദൗത്യങ്ങളുമായി പുതിയ പദ്ധതികൾക്കു തുടക്കം കുറിക്കാനും രാജ്യാന്തര സഹകരണം വിപുലമാക്കാനും തീരുമാനം. ഇതിനായി ദേശീയ നയത്തിനു രൂപം നൽകി. വരുംവർഷങ്ങളിൽ പുതിയ…
Read More » - 5 September
പ്രവാസികളുടെ ശമ്പളകാര്യത്തിൽ പുതിയ തീരുമാനവുമായി ഗൾഫ് കമ്പനികൾ
ദുബായ് :പ്രവാസികൾക്ക് സന്തോഷവാർത്തയുമായി ഗൾഫ് കമ്പനികൾ. ഗൾഫ് രാജ്യങ്ങളിൽ വേതനവർദ്ധനവ് നടപ്പിലാക്കുന്നു. 2016 കാലത്ത് ചുരുങ്ങിയത് 4.4 ശതമാനം മുതൽ 4.9 ശതമാനം വരെ ശമ്പള വർദ്ധനവ്…
Read More » - 5 September
ഒമാനിൽ ബലിപെരുന്നാൾ അവധി അഞ്ചു ദിവസം
ഒമാന്‍: ഒമാനില്‍ സര്‍ക്കാര്‍ മേഖലയില്‍ സെപ്റ്റംബര്‍ പതിനൊന്ന് മുതല്‍ പതിനഞ്ച് വരെ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു.സ്വകാര്യമേഖലയിലും പതിനൊന്ന് മുതല്‍ പതിനഞ്ച് വരെയാണ് ബലിപെരുന്നാള്‍ അവധി. ദിവാന് ഓഫ്…
Read More » - 4 September
പ്രധാനമന്ത്രിയും സൗദി കിരീടാവകാശിയും കൂടിക്കാഴ്ച നടത്തി
ഹാങ്ഷു: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ജി20 ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍…
Read More » - 4 September
ഖത്തറിനും കുവൈറ്റിനും യുദ്ധവിമാനം: തീരുമാനം യാഥാർഥ്യത്തിലേക്ക്
ഖത്തറിനും കുവൈത്തിനും യുദ്ധവിമാനങ്ങൾ വിൽക്കുന്നതു സംബന്ധിച്ച് അമേരിക്കയുടെ തീരുമാനം ഉടൻ. 400 കോടി യുഎസ് ഡോളർ മുടക്കി 36 എഫ് 15 യുദ്ധവിമാനങ്ങൾ ഖത്തറും 300 കോടി…
Read More » - 4 September
ധീര ജവാന്മാര്ക്ക് സന്ദേശവുമായി കുടുംബങ്ങൾ
തായിഫ്: രാജ്യത്തിന്റെ തെക്ക് അതിര്‍ത്തിയില്‍ രാജൃത്തിനു വേണ്ടി വീരമൃതൃു വരിച്ച ധീരപോരാളികളുടെ സ്മരണകള്‍ക്ക് മുന്നില്‍ അവരുടെ മക്കളും ബന്ധുക്കളും അടക്കം 3000 പേരുടെ സന്ദേശം കൃാന്വാസില് പതിഞ്ഞപ്പോള്‍…
Read More » - 4 September
പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണം കുറയുന്നു
ദോഹ: പ്രവാസികള്‍ ആഗോളതലത്തില്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ വന്‍ കുറവ് സംഭവിച്ചതായി റിപ്പോര്‍ട്ട്. 2015 ല്‍ 582 ബില്യന്‍ യുഎസ് ഡോളറാണ് അയച്ചതെങ്കില്‍ 2014 ല്‍ ഇത് 592…
Read More » - 4 September
ഹാജിമാർക്ക് സഹായകമായി സ്കൗട്ട് സംഘം
മക്ക: സൗദി സ്കൗട്ട്സംഘത്തിന്റെ 4500 പ്രവര്‍ത്തകര്‍ മിനയിലെയും അറഫയിലെയും പുതിയ വിവരങ്ങള്‍ ശേഖരിക്കുവാനുള്ള സര്‍വ്വേ തുടങ്ങി.തമ്പുകളുടെ കൃത്യമായ ലൊക്കേഷനുകളും നമ്പറുകളും മുത്വവിഫ് നമ്പറുകളും മിനയിലെയും അറഫയിലെയും മറ്റു അടയാളങ്ങളുടെയും…
Read More » - 4 September
വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിനെ കെട്ടിപ്പിടിച്ച് ചുംബിച്ച യാത്രക്കാരന് ശിക്ഷ വിധിച്ചു
ദുബായ്● വിമാനത്തിനുള്ളില്‍ വച്ച് എയര്‍ഹോസ്റ്റസിനെ കെട്ടിപ്പിടിച്ച് ചുംബിച്ച യാത്രക്കാരന് ദുബായില്‍ 3 മാസം തടവിന് ശിക്ഷിച്ചു. ശിക്ഷ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും ദുബായ് ക്രിമിനല്‍…
Read More » - 4 September
വമ്പൻ നഗര പദ്ധിതിയുമായി ദുബായ്
ദുബായ് : ദുബായിൽ ഭാവി നഗരാസൂത്രണത്തിന്റെ മാതൃകയായി വമ്പൻ നഗരപദ്ധതി വരുന്നു. ജുമൈറ സെൻട്രൽ എന്ന പദ്ധതി 4.7 കോടി ചതുരശ്രയടിയിലാണു ആരംഭിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും…
Read More » - 4 September
മക്കയിലെ പ്രവേശന കവാടങ്ങളിൽ പരിശോധന ശക്തമാക്കി
ജിദ്ദ: മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ പരിശോധന കര്‍ശനമാക്കി. അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച നിരവധി പേരെ വിവിധ പ്രവേശന കവാടങ്ങളില്‍ വെച്ച് പിടി കൂടി. വ്യാജ…
Read More » - 3 September
സൗദി മൊബൈല്‍ കടകള്‍ പൂര്‍ണമായും സ്വദേശിയായി : ജീവിതം വഴിമുട്ടി ആയിരക്കണക്കിന് പ്രവാസികള്‍
റിയാദ് : സൗദിയില്‍ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നതോടെ ആയിരക്കണക്കിന് മലയാളികള്‍ ഇതിനകം മൊബൈല്‍ കടകളില്‍ നിന്നും കേരളത്തില്‍ തിരിച്ചെത്തി. 90%ത്തോളം വിദേശീയര്‍ നടത്തിയിരുന്ന മൊബൈല്‍ കടകള്‍ 3…
Read More » - 3 September
മൊബൈല്‍ ഗെയിം : രക്ഷിതാക്കള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഖത്തര്‍
ദോഹ: ആഭ്യന്തര മന്ത്രാലയം സ്മാര്‍ട്ട് ഫോണുകളിലെ ഇലക്ട്രോണിക് ഗെയിമുകളുടെ ഉപയോഗം സംബന്ധിച്ച് രക്ഷിതാക്കളെ ബോധവത്കരിക്കുന്നതിനായി പുതിയ ഗൈഡ് പുറത്തിറക്കി. ‘ഇലക്ട്രോണിക് ഗെയിംസ് സിംബല്‍സ്’ എന്ന പേരില്‍ പുതിയ…
Read More »