Gulf
- Mar- 2016 -25 March
സാമ്പത്തിക പ്രതിസന്ധിയിലും ഗള്‍ഫ് നിവാസികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത
ദുബായ്: ഏപ്രില്‍ 1 മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മൊബൈല്‍ റോമിംഗ് നിരക്കുകള്‍ ഗണ്യമായി കുറയും. ജി.സി.സി. അസിസ്റ്റന്റ് സെക്രട്ടറിയേറ്റ് ജനറല്‍ അബ്ദുള്ള ബിന്‍ ജുമ അല്‍-ശിബിലിയാണ് ട്വിറ്റര്‍…
Read More » - 24 March
അനധികൃത തൊഴിലാളി ഓഫീസ് : പ്രവാസികള്‍ പിടിയില്‍
കുവൈത്ത് സിറ്റി: കുവൈത്തി അനധികൃതമായി ഗാര്‍ഹിക തൊഴിലാളി ഓഫീസ് നടത്തി വന്ന പ്രവാസികള്‍ പിടിയിലായി. 9 പുരുഷന്മാരും 8 സ്ത്രീകളും ഉള്‍പ്പടെ 17 പേരാണ് പിടിയിലായത്. നാല്…
Read More » - 24 March
ഒമാനിലേക്ക് പുതിയ സര്‍വീസുമായി ജെറ്റ് എയര്‍വേയ്സ്
മസ്ക്കറ്റ്: ഡല്‍ഹി-മസ്ക്കറ്റ് റൂട്ടില്‍ പുതിയ പ്രതിദിന സര്‍വീസുമായി ജെറ്റ് എയര്‍വേയ്സ്. പുതിയ സര്‍വീസിന്റെ ഔദ്യോഗിക ഉദ്ഘാടനം ചൊവ്വാഴ്ച ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി മണി ഇന്ദ്രമണി പാണ്ഡെ നിര്‍വഹിച്ചു.…
Read More » - 24 March
സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച പന്നിയിറച്ചി പിടികൂടി
റിയാദ്: യു.എ.ഇയില്‍ നിന്ന് സൗദിയിലേക്ക് ഒളിച്ചുകടത്താന്‍ ശ്രമിച്ച പന്നിയിറച്ചി അധികൃതര്‍ പിടികൂടി. യുഎഇ, സൗദി അതിര്‍ത്തിയായ ബത്ഹയിലെ ചെക്ക് പോസ്റ്റില്‍ വച്ചാണ് കസ്റ്റംസ് അധികൃതര്‍ 24 കിലോഗ്രാം…
Read More » - 23 March
കണ്ണീരോടെ പ്രവാസി ഡ്രൈവര്‍; പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു
ന്യൂഡല്‍ഹി: സൗദിയില്‍ അറസ്റ്റിലായ ഡ്രൈവര്‍ കരഞ്ഞുകൊണ്ട് സഹായം അപേക്ഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിസാര കാര്യത്തിന് അറസ്റ്റിലായ ബുദുള് സത്താര്‍ മാകണ്ടാര് കണ്ണീരോടെ സഹായം അഭ്യര്‍ഥിച്ചത്.…
Read More » - 22 March
ഗള്‍ഫില്‍ വില്‍ക്കുന്ന വെളിച്ചെണ്ണയിലും മായം- ഒരു പ്രവാസി വീട്ടമ്മയുടെ അനുഭവക്കുറിപ്പ്
ദമാം (സൗദി അറേബ്യ) ● കേരളത്തില്‍ മാത്രമല്ല ഗള്‍ഫില്‍ വില്‍ക്കുന്ന വെളിച്ചെണ്ണയിലും മായം. കെ.എല്‍.എഫ് കൊക്കോനാട് വെളിച്ചെണ്ണ ദമാമില്‍ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിയായ വീട്ടമ്മയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്.…
Read More » - 21 March
എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത
ദുബായ് : എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഓണ്‍ലൈന്‍ വഴി ഭക്ഷണം മുന്‍കൂര്‍ ബുക്ക് ചെയ്യാനുള്ള സംവിധാനം ആരംഭിക്കുമെന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സി.ഇ.ഒ…
Read More » - 21 March
സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റില്‍ സൗദിയില്‍ പുതിയ വ്യവസ്ഥ
ജിദ്ദ : സൗദിയില്‍ സ്വകാര്യസ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റില്‍ തൊഴില്‍ മന്ത്രാലയം പുതിയ വ്യവസ്ഥകള്‍ കൊണ്ടു വരുന്നു. പുതിയ വ്യവസ്ഥ മാര്‍ച്ച് 31 മുതല്‍ നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍…
Read More » - 21 March
ഫ്ലൈ ദുബായ് ദുരന്തം : മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രാഥമിക ധനസഹായം പ്രഖ്യാപിച്ചു
ദുബായ്: റഷ്യയില്‍ വിമാനം തകര്‍ന്നു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഫ്ലൈ ദുബായ് വിമാനക്കമ്പനി 20,000 ഡോളര്‍ വീതം പ്രാഥമിക ധനസഹായം പ്രഖ്യാപിച്ചു. അന്വേഷണം പൂര്‍ത്തിയായ ശേഷം പൂര്‍ണ നഷ്ടപരിഹാരം…
Read More » - 20 March
ഫ്ലൈ ദുബായ് വിമാന ദുരന്തം; പൈലറ്റുമാരുടെ അവസാന സംഭാഷണം പുറത്ത്
റോസ്തോവ്-ഓണ്‍-ഡോണ്‍ (റഷ്യ) ● റഷ്യയിലെ റോസ്തോവ്-ഓണ്‍-ഡോണ്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കവേ തകര്‍ന്ന് വീണ ഫ്ലൈ ദുബായ് വിമാനത്തിലെ പൈലറ്റുമാരുടെ അവസാന സംഭാഷണം പുറത്ത്. എയര്‍ ട്രാഫിക് കണ്ട്രോള്…
Read More » - 20 March
റഷ്യയില്‍ വിമാന അപകടത്തില്‍ സഹപ്രവര്‍ത്തകരെ നഷ്ടപ്പെട്ട നടുക്കത്തില്‍ മലയാളി എയര്‍ഹോസ്റ്റസ്
ദുബായ് : റഷ്യയില്‍ വിമാന അപകടത്തില്‍ സഹപ്രവര്‍ത്തകരെ നഷ്ടപ്പെട്ട നടുക്കത്തില്‍ മലയാളി എയര്‍ഹോസ്റ്റസ് ജിലു വര്‍ഗീസ്. രണ്ട് മലയാളികള്‍ ഉള്‍പ്പടെ 62 പേര് മരിച്ച ദുരന്തത്തില്‍ ജിലുവിന്…
Read More » - 20 March
ബെയ്റൂട്ടില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യക്കൂമ്പാരം നീക്കം ചെയ്തു തുടങ്ങി
ഏഴു മാസങ്ങളായി തുടരുന്ന മാലിന്യക്കൂമ്പാര പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ലെബനീസ് ഗവണ്മെന്റ് തലസ്ഥാന നഗരമായ ബെയ്റൂട്ടില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ ലോറികളില്‍ നീക്കം ചെയ്ത്…
Read More » - 19 March
ലബനീസ് ഗായികയോട് രൂപസാദൃശ്യമുള്ളയാളെ സൗദി മതകാര്യ പോലിസ് അറസ്റ്റ് ചെയ്തു
ജിദ്ദ: ലബനീസ് ഗായിക നാന്‍സി അജ്റമിന്റെ രൂപസാദൃശ്യമുള്ളയാളെ സൗദി മതകാര്യ പോലിസ് അറസ്റ്റ് ചെയ്തു. മൂന്ന് പുരുഷന്മാര് സ്ത്രീവേഷത്തില്‍ റെസ്റ്റോറന്റില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ ഫോണ്‍ സന്ദേശത്തെത്തുടര്‍ന്നാണ് പോലീസ്…
Read More » - 19 March
സൗദി രാജകുമാരന് ബന്ദര്‍ ബിന്‍ അബ്ദുള്‍ അസീസ് അന്തരിച്ചു
റിയാദ്: സൗദി രാജകുമാരന് ബന്ദര്‍ ബിന്‍ സൗദ് ബിന്‍ അബ്ദുള്‍ അസീസ് വിദേശത്ത് വച്ച് നിര്യാതനായി. 90 വയസായിരുന്നു. റോയല്‍ കോടതിയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സിയാണ്…
Read More » - 18 March
വിമാനത്തില്‍ പുക; എയര്‍ അറേബ്യ വിമാനം അടിയന്തിരമായി നിലത്തിറക്കി
റിയാദ്: പുക മുന്നറിയിപ്പിനെത്തുടര്‍ന്ന് എയര്‍ അറേബ്യ വിമാനം റിയാദില്‍ അടിയന്തിരമായി നിലത്തിറക്കി. ഷാര്‍ജയില്‍ നിന്ന് സൗദി അറേബ്യയിലെ തായിഫിലേക്ക് പോവുകയായിരുന്ന എയര്‍ അറേബ്യ ജി 9185 (എയര്‍ബസ്…
Read More » - 17 March
സന്ദര്‍ശകര്‍ക്ക് മറ്റൊരു വിസ്മയം കൂടി തീര്‍ത്ത് ബുര്‍ജ് ഖലീഫ
ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ സന്ദര്‍ശകര്‍ക്കായി മറ്റൊരു വിസ്മയം തീര്‍ക്കുന്നു. ബുര്‍ജ് ഖലീഫയുടെ 124മത്തെ നിലയിലെ നിരീക്ഷണ തട്ടില്‍ നിന്ന് 125മത്തെ നിലയിലേക്ക്…
Read More » - 16 March
ഗള്ഫിന് ഇനി ആശങ്കയുടെ കാലം:പിരിച്ചുവിടലുകള്‍ തുടരുമെന്ന് ഗള്‍ഫ് ടാലന്റിന്റെ റിപ്പോര്‍ട്ട്
പ്രവാസികളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് പോര്‍ട്ടലായ ഗള്‍ഫ് ടാലന്റിന്റെ റിപ്പോര്‍ട്ട്.ഗള്‍ഫ് പ്രവാസജീവിതത്തിന്റെ വരുംകാലം ശുഭകരമല്ലെന്നും പിരിച്ചുവിടലുകള്‍ കൂടുമെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. …
Read More » - 16 March
ചരിത്രം സൃഷ്ടിച്ച് വനിതകള്‍ പറത്തിയ വിമാനം സൗദിയില്‍ ഇറങ്ങി
ജിദ്ദ : ചരിത്രം സൃഷ്ടിച്ച് വനിതകള്‍ പറത്തിയ വിമാനം സൗദിയില്‍ ഇറങ്ങി. ബ്രൂണെയില്‍ നിന്നും ജിദ്ദയിലേക്ക് ബോയിംഗ് 787 ഡ്രീംലൈനര്‍ ചരിത്ര പറക്കല്‍ നടത്തിയത് മൂന്ന് വനിതാ…
Read More » - 16 March
വ്യാജ ക്രെഡിറ്റ് കാര്‍ഡ് നിര്‍മ്മിച്ച് തട്ടിപ്പ് നടത്തുന്ന സംഘം കുവൈത്തില്‍ പിടിയില്‍
കുവൈത്ത് : വ്യാജ ക്രെഡിറ്റ് കാര്‍ഡ് നിര്‍മ്മിച്ച് തട്ടിപ്പ് നടത്തുന്ന രാജ്യാന്തര സംഘം കുവൈത്തില്‍ പിടിയില്‍. കുവൈത്ത് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് 14 അംഗ സംഘത്തിലെ 12…
Read More » - 16 March
വാസ്കോഡഗാമയുടെ സംഘം സഞ്ചരിച്ച കപ്പല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി
ഒമാന്‍ : വാസ്കോഡഗാമയുടെ സംഘം സഞ്ചരിച്ചിരുന്ന കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അല്‍ ഹലാനിയാത്ത് ദ്വീപിന് സമീപത്ത് നിന്നാണ് കൊടുങ്കാറ്റില്‍ പെട്ട് മുങ്ങിയ എസ്മരാള്‍ഡ എന്ന കപ്പലിന്റെ അവശിഷ്ടങ്ങളാണ്…
Read More » - 16 March
ഹൃദയാഘാതത്തെത്തുടര്‍ന്ന് മലയാളി സൗദിയില്‍ മരിച്ചു
ജിദ്ദ: ഹൃദയാഘാതത്തെത്തുടര്‍ന്ന് മലയാളി സൗദിയില്‍ മരിച്ചു. ട്ടാമ്പി പള്ളിപ്പുറം കാരമ്പത്തൂര്‍ ചുങ്കത്ത് മൊയ്തുണ്ണി ഹാജിയുടെ മകന് മുഹമ്മദ് മുസ്തഫ (36) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച നെഞ്ചുവേദന…
Read More » - 15 March
മഴയെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ കുപ്രചാരണം നടത്തുന്നവര്‍ക്ക് ജയില്‍ശിക്ഷ
മഴയെപ്പറ്റി തികഞ്ഞ അപവാദപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്ക് കടുത്ത മുന്നറിയിപ്പുമായി യു.എ.ഇ അധികൃതര്‍. മഴക്കെടുതിയുടെയും വാഹനാപകടങ്ങളുടെയും മറ്റും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നത് ശിക്ഷാര്‍ഹം ആണെന്നും മുന്നറിയിപ്പില്‍…
Read More » - 14 March
അബുദാബിയില്‍ കെട്ടിടത്തില്‍ പൊട്ടിത്തെറി; നിരവധി പേര്‍ക്ക് പരിക്ക്
അബുദാബി: അബുദാബിയിലെ അല ഖലിദിയയിലെ കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. പൊട്ടിത്തെറിയെത്തുടര്‍ന്ന് തീപ്പിടുത്തവുമുണ്ടായി. ഉച്ചയോടെയാണ് ദാരത്തുല് മിയ ഏരിയയിലെ അല്‍-മന്‍സൂരി കെട്ടിടത്തിലെ…
Read More » - 14 March
ആറുപേരെ സൗദി പോലീസ് വെടിവെച്ചുകൊന്നു
റിയാദ്: ഭീകരരെന്ന് സംശയിക്കുന്ന ആറുപേരെ വെടിവെച്ചുകൊന്നതായി സൗദി പോലീസ്. വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഹൈലിലെ ഭീകരരുടെ താവളം വളഞ്ഞ പോലീസ് ഇവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അതിനു തയ്യാറായില്ല. തുടര്‍ന്നുണ്ടായ…
Read More » - 13 March
കാമുകിയുടെ ചിത്രം ഭര്‍ത്താവ് അബദ്ധത്തില്‍ ഭാര്യയ്ക്കയച്ചപ്പോള് സംഭവിച്ചത്
മനാമ: കാമുകിയുടെ ചിത്രം അബദ്ധത്തില്‍ ഭാര്യയ്ക്കയച്ച യുവാവ് പുലിവാല് പിടിച്ചു. ചിത്രം ലഭിച്ചതിനെത്തുടര്‍ന്ന് സംശയം തോന്നിയ ഭാര്യ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയും കാമുകിയുടെ കൂടുതല്‍ ചിത്രങ്ങളും…
Read More »