Gulf
- Apr- 2016 -3 April
സൗദിയില്‍ വാഹനാപകടത്തില്‍ 15 മരണം
റിയാദ്: സൗദിയില്‍ അസിര്‍ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തില്‍ ആറു കുട്ടികളുള്‍പ്പെടെ 15 പേര് മരിച്ചു. ശനിയാഴ്ച രാത്രി വാദി ബിന്‍ ഹാസ്ബാല് റോഡിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ…
Read More » - 2 April
സൗദിയില്‍ വധശിക്ഷയില്‍ നിന്ന് പ്രതി അവസാന നിമിഷം രക്ഷപ്പെട്ടു
റിയാദ്: സൗദിയില്‍ വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുന്‍പ് പ്രതി സിനിമാ സ്റ്റൈലില്‍ രക്ഷപ്പെട്ടു. കുവൈറ്റ് സ്വദേശിയായ ബാലനെ കൊലപ്പെടുത്തി കേസിലെ പ്രതിയായ സൗദി യുവാവിനാണ് ശിക്ഷ നടപ്പാക്കുന്നതിന് സിനിമയിലൊക്കെ…
Read More » - 1 April
മോദി ശനിയാഴ്ച സൗദി അറേബ്യയില്‍
റിയാദ്: ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച സൗദി അറേബ്യയിലെത്തും. സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ ക്ഷണമനുസരിച്ചാണു സന്ദര്‍ശനം. രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന മോദി…
Read More » - 1 April
യുഎഇയില്‍ കനത്ത മഴയും പൊടിക്കാറ്റും
ഷാര്‍ജ: ശക്തമായ കാറ്റടിച്ച ശേഷം യുഎഇയില്‍ കനത്ത മഴ പെയ്തു. ഇപ്പോഴും അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്, ഫുജൈറ എന്നിവിടങ്ങളിലടക്കം മിക്കയിടത്തും ചാറ്റല്‍മഴ തുടരുകയാണ്. ഷാര്‍ജയില്‍ ശക്തമായ…
Read More » - 1 April
സൗദിയില്‍ ബിനാമി ബിസിനസ് അവസാനിപ്പിക്കാന്‍ അധികൃതര്‍
റിയാദ്: സൗദി അറേബ്യയില്‍ ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കുന്നതിന് കര്‍ശന നടപടികളുമായി തൊഴില്‍ മന്ത്രാലയം. വാണിജ്യ വ്യവസായ മന്ത്രാലയവുമായും മറ്റ് വകുപ്പുകളുമായും സഹകരിച്ചാണ് തൊഴില്‍ മന്ത്രാലയം വിവിധ…
Read More » - 1 April
അറബിക് സംഗീത റിയാലിറ്റി ഷോയില്‍ താരമായി മലയാളി പെണ്‍കുട്ടി
ഷാര്‍ജ: അറബിക് സംഗീത റിയാലിറ്റി ഷോയില്‍ താരമായി മാറിയ മലയാളി പെണ്‍കുട്ടി മലയാളികള്‍ക്ക് മാത്രമല്ല രാജ്യത്തിനാകെ അഭിമാനമായി മാറുന്നു. ഷാര്‍ജ ജെംസ് മില്ലെനിയം സ്കൂളിലെ ഏഴാംതരം വിദ്യാര്‍ഥിനിയായ…
Read More » - 1 April
ഖഫ്ജിയിലെ എണ്ണപ്പാടത്തിന്റെ പ്രവര്‍ത്തനം പുനനാരംഭിക്കും
കുവൈറ്റ് : കുവൈറ്റും സൗദി അറേബ്യയും തങ്ങളുടെ സംയുക്ത പ്രവര്‍ത്തനമേഖലയായ ഖഫ്ജിയിലെ ഒരു എണ്ണപ്പാടത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ധാരണയായി. ഖഫ്ജിയിലെ സമുദ്ര എണ്ണപ്പാടത്തിന്റെ പ്രവര്‍ത്തനം പാരിസ്ഥിതിക പ്രശ്നനങ്ങള്‍…
Read More » - Mar- 2016 -31 March
ഫോട്ടോ ഫീച്ചര്‍: ഖത്തര്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിശുദ്ധ ഖുര്‍ആന്‍ ചിത്രങ്ങള്‍
ഖത്തറിലെ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്സില്‍ 1400 വര്‍ഷങ്ങള്‍ വരെ പഴക്കമുള്ള അമൂല്യ ശേഖരങ്ങളുണ്ട്. എട്ടാം നൂറ്റാണ്ടിലെ “ദി ഗ്രേറ്റ് ഉമയ്യദ് ഖുര്‍ആന്‍”, ഏഴാമത്തേയോ എട്ടാമത്തേയോ നൂറ്റാണ്ടില്‍…
Read More » - 31 March
വിമാനയാത്രയ്ക്കിടെ സ്ത്രീ മരിച്ചു
അബുദാബി: അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേയ്സ് വിമാനത്തില്‍ സഞ്ചരിക്കുന്നതിനിടെ യാത്രക്കാരി മരിച്ചു. അബുദാബിയില്‍ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പോകുകയായിരുന്ന ഇത്തിഹാദ് ഇ.വൈ 151 വിമാനത്തില്‍ വച്ചാണ് യാത്രക്കാരി…
Read More » - 30 March
ദുബായ് വിമാനത്താവളത്തിലെ യൂസേര്‍സ് ഫീയ്ക്ക് അംഗീകാരം
ദുബായ്: പാസഞ്ചര്‍ ഫെസിലിറ്റി ചാര്‍ജ് എന്ന പേരില്‍ യൂസേഴ്സ് ഫീ രാജ്യാന്തര വിമാനത്താവളം വഴിയുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്താനുള്ള ദുബായ് എക്സിക്യുട്ടീവ് കൗണ്‍സിലിന്റെ തീരുമാനത്തിന് ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ്…
Read More » - 30 March
പെണ്‍കുട്ടിയുടെ കാറില്‍ ‘അങ്ങനെ’ എഴുതുമ്പോള്‍ ‘ഇങ്ങനെ’യൊരു പണി കിട്ടുമെന്ന് കരുതിയില്ല!
കുവൈത്ത് സിറ്റി: ഇഷ്ടം തോന്നിയ പെണ്‍കുട്ടിയുടെ കാറില്‍ ഡേറ്റിംഗ് എന്ന വാക്ക് എഴുതുമ്പോള്‍ നാല് മാസം തനിയ്ക്ക് ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ആ യുവാവ് തീരെ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.…
Read More » - 28 March
ഖത്തറിലെ പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമം ഡിസംബറില്‍
ദോഹ : ഈ വര്‍ഷം ഡിസംബറോടെ ഖത്തറില്‍ പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമം പ്രാബല്യത്തില്‍ വരും. നിയമം നടപ്പാക്കുന്നത് വിശദാംശങ്ങള്‍ പരസ്യപ്പെടുത്തിയ ശേഷമായിരിക്കും. കഴിഞ്ഞ ഡിസംബര്‍ 13 നാണ്…
Read More » - 28 March
യു.എ.ഇ കാലാവസ്ഥാ മുന്നറിയിപ്പ്: 48-മണിക്കൂര്‍ ജാഗ്രതാ നിര്‍ദ്ദേശം
വേനല്‍ക്കാലം പടിവാതില്‍ക്കലെത്തിയതോടെ യു.എ.ഇയില്‍ അടുത്ത 48 മണിക്കൂര്‍ നേരം മൂടല്‍മഞ്ഞ്, പൊടിക്കാറ്റ് എന്നിവയുണ്ടാകാനുള്ള സാധ്യതയും അന്തരീക്ഷത്തിലെ ഉയര്‍ന്ന മെര്‍ക്കുറി അളവും പരിഗണിച്ച് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മെര്‍ക്കുറിയുടെ…
Read More » - 28 March
തീവ്രവാദ പദ്ധതികള്‍ ആസൂത്രണം ചെയ്തവര്‍ക്ക് കനത്ത ശിക്ഷ
യുണൈറ്റഡ് അറബ് ഏമിറേറ്റ്സിലെ (യു.എ.ഇ) ഒരു അത്യുന്നത കോടതി തീവ്രവാദ പദ്ധതികള്‍ ആസൂത്രണം ചെയ്ത 11 പേരെ തടവുശിക്ഷക്ക് വിധിച്ചു. തങ്ങളുടെ തീവ്രവാദ ബന്ധങ്ങള്‍ ഉപയോഗിച്ച് ഗള്‍ഫ്…
Read More » - 27 March
സൌദിയില്‍ നാല് സ്വര്‍ണഖനികള്‍ കണ്ടെത്തി; കാത്തിരിക്കുന്നത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍
റിയാദ്: സൗദി അറേബ്യയില്‍ നാല് സ്വര്‍ണഖനികള്‍ കൂടി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പെട്രോളിയം-ധാതു വിഭവ സഹമന്ത്രി സുല്‍ത്താന്‍ അല്‍ ശൌലിയെ ഉദ്ധരിച്ച് Al-Yaum പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.…
Read More » - 27 March
ഖത്തറില്‍ ജോണ്സണ് ബേബി പൗഡര്‍ നിരോധിച്ചു
ദോഹ: ഖത്തറില്‍ ജോണ്സണ് ആന്‍ഡ് ജോണ്സണ് ബേബി പൗഡറിന്റെ വില്പന നിരോധിച്ചു. ഇത് കാന്‍സറിന് കാരണമാകുമെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് തീരുമാനം. നിരോധനത്തെ തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ വില്പന നിര്‍ത്തി.…
Read More » - 27 March
വാട്സ്ആപ്പില്‍ യുവതിയെ അപമാനിച്ച അറബ് പൗരന് യു.എ.ഇ ശിക്ഷ വിധിച്ചു
ഷാര്‍ജ; മെസേജിംഗ് ആപ്ളിക്കേഷനായ വാട്സ്ആപ്പ് വഴി യുവതിയെ അപമാനിച്ച അറബ് പൗരന് മൂന്ന് മാസം തടവും രണ്ടര ലക്ഷം ദിര്‍ഹം പിഴയും ഒപ്പം നാട് നടത്തലും. 2015…
Read More » - 27 March
ഒമാനില്‍ മലയാളി മുങ്ങി മരിച്ചു
മസ്കറ്റ് : ഒമാനില്‍ മലയാളി അണക്കെട്ടില്‍ മുങ്ങി മരിച്ചു. ആലപ്പുഴ മാവേലിക്കര ചെട്ടിക്കുളങ്ങര പനച്ചമൂട് സ്വദേശി പി.സി മുരളി (58) ആണ് ഖുറിയാത്തിലെ വാദി ദൈഖ അണക്കെട്ടില്‍…
Read More » - 27 March
അണക്കെട്ടില്‍ കുളിക്കുന്നതിനിടെ മലയാളി മുങ്ങി മരിച്ചു
മസ്കറ്റ്: അണക്കെട്ടില്‍ കുളിക്കുന്നതിനിടെ മലയാളി മുങ്ങിമരിച്ചു. മരിച്ചത് ആലപ്പുഴ മാവേലിക്കര ചെട്ടികുളങ്ങര പനച്ചമൂട് സ്വദേശി പി.സി. മുരളി (58) ആണ്. സംഭവം നടന്നത് വെള്ളിയാഴ്ച വൈകുന്നേരമാണ്. സുഹൃത്തുക്കള്‍ക്കൊപ്പം…
Read More » - 26 March
മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് കുവൈത്തില്‍ രണ്ടു മരണം
കുവൈത്ത് സിറ്റി: സിക്സത് റിംഗ് റോഡില്‍ മലയാളികള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. അബോധാവസ്ഥയില്‍ പരിക്കേറ്റ ഒരാളെ ജഹറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടമുണ്ടായത് ഇവര്‍ സഞ്ചരിച്ചിരുന്ന…
Read More » - 26 March
കുവൈത്തില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ 6ാം റിംഗ് റോഡിലുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. തൃശൂര്‍ സ്വദേശി മുരളി (35), തൊടുപുഴ സ്വദേശി വര്‍ക്കി ചെറിയാന്…
Read More » - 26 March
സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ അബഹയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പെരുമ്പാവൂര്‍ എഴിപ്പുറം സ്വദേശി അന്‍സാര്‍ (29) ആണ് മരിച്ചത്. അബഹയില്‍നിന്നും ബിശയിലേക്ക് പത്രവുമായി പോയി തിരികെ…
Read More » - 26 March
ഗ്യാസ് സിലിണ്ടര്‍ പൊട്ടിയുള്ള പ്രവാസി യുവതിയുടെ മരണം കൊലപാതകം
കുവൈറ്റ്: കുവൈറ്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പ്രവാസി വനിത മരിച്ചത് കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. ഫെബ്രുവരി 7-ന് സാല്‍മിയയിലാണ് സംഭവം നടന്നത്. ഹവെല്ലി സുരക്ഷാ ഉദ്യോഗസ്ഥര്‍ മരണമടഞ്ഞ…
Read More » - 25 March
ട്വന്റി -20 ലോകകപ്പ് : പാകിസ്ഥാന് പുറത്ത്
ന്യൂഡല്‍ഹി: ട്വന്റി -20 ലോകകപ്പില്‍ നിന്ന് പാകിസ്ഥാന് പുറത്തായി. നിര്‍ണ്ണായക മത്സരത്തില്‍ ഓസ്ട്രേലിയയോടും തോറ്റതോടെയാണ് പാകിസ്ഥാന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. 194 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ…
Read More » - 25 March
സഹപ്രവര്‍ത്തകയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ അധ്യാപികയ്ക്ക് തടവ്
മനാമ : സഹപ്രവര്‍ത്തകയുടെ ദൃശ്യങ്ങള്‍ രഹസ്യമായി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന കേസില്‍ അദ്ധ്യാപികയെ മൂന്ന് മാസം തടവിന് കോടതി ശിക്ഷിച്ചു. ജോലിയുടെ ഇടവേളയില്‍ തമാശയ്ക്കായാണ് അദ്ധ്യാപിക സഹപ്രവര്‍ത്തകയുടെ…
Read More »