Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -18 October
വി-ഗാർഡ് ഉൽപ്പന്നങ്ങൾ ഇനി ഓൺലൈനായും വാങ്ങാം! പുതിയ വെബ്സൈറ്റ് സേവനം ആരംഭിച്ചു
പ്രമുഖ എഫ്എംസിജി ബ്രാൻഡായ വി-ഗാർഡിന്റെ ഉൽപ്പന്നങ്ങൾ ഇനി ഓൺലൈനായും വാങ്ങാം. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ പുതിയ വെബ്സൈറ്റിനാണ് വി-ഗാർഡ് രൂപം നൽകിയിരിക്കുന്നത്. ഇതോടെ, ഓഫർ വിലയിൽ ഉൽപ്പന്നങ്ങൾ…
Read More » - 18 October
ഐഎംപിഎസ് ഇടപാടുകൾ ഇനി കൂടുതൽ ലളിതം! പുതിയ നടപടിയുമായി എൻപിസിഐ
ഇമ്മീഡിയേറ്റ് പേയ്മെന്റ് സർവീസ് (ഐഎംപിഎസ്) ഇടപാടുകൾ കൂടുതൽ ലളിതമാക്കാൻ ഒരുങ്ങി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. സാധാരണയായി ഐഎംപിഎസ് ഇടപാടുകൾ നടത്താൻ അക്കൗണ്ട് വിവരങ്ങളും, ഐഎഫ്സിഐ…
Read More » - 18 October
ശരംകുത്തിയിലെ ബിഎസ്എൻഎൽ ടവറിൽനിന്ന് കേബിൾ മോഷണം: കവര്‍ന്നത് 1.62 ലക്ഷം രൂപയുടെ കേബിളുകൾ, ഏഴുപേർ അറസ്റ്റിൽ
പത്തനംതിട്ട: ശബരിമല ശരംകുത്തിയിലെ ബിഎസ്എൻഎൽ ടവറിൽനിന്ന് 1.62 ലക്ഷം രൂപയുടെ കേബിളുകൾ മോഷ്ടിച്ച കേസിൽ ഏഴുപേർ അറസ്റ്റിൽ. ഒന്നാംപ്രതി കോതമംഗലം സ്വദേശി പതിമുകം എന്നറിയപ്പെടുന്ന ജലീല്‍ (52),…
Read More » - 18 October
ഇസ്രയേല്‍ വ്യോമാക്രമണം: ഗാസയിലെ ആശുപത്രിയിൽ അഞ്ഞൂറോളം പേര് കൊല്ലപ്പെട്ടെന്ന് ഹമാസ്
ഗാസയില്‍ ആശുപത്രിയിലും യുഎന്‍ അഭയാര്‍ത്ഥി ക്യാമ്പിലും നടത്തിയ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് മരണം. മധ്യ ഗാസയിലെ അല്‍ അഹ്ലി അറബ് ഹോസ്പിറ്റലില്‍ നടന്ന ആക്രമണത്തില്‍ 500ലേറെ പേര്…
Read More » - 18 October
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും! ജില്ലകൾക്ക് പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ അനുഭവപ്പെടാൻ സാധ്യത. കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും അടുത്തടുത്ത ദിവസങ്ങളിൽ ന്യൂനമർദ്ദ…
Read More » - 18 October
സമയനിഷ്ഠയുടെ കാര്യത്തിൽ കിറുകൃത്യം! ലോകത്തിൽ ഏറ്റവും സമയകൃത്യത പാലിക്കുന്ന വിമാനത്താവളം ഇന്ത്യയിൽ
ലോകത്ത് ഏറ്റവും കൂടുതൽ സമയനിഷ്ഠ പാലിക്കുന്ന വിമാനത്താവളം ഇന്ത്യയിലെന്ന് റിപ്പോർട്ട്. വിമാന സർവീസുകളെ വിലയിരുത്തുന്ന ഏജൻസിയായ സിറിയം പുറത്തുവിട്ട ഏറ്റവും പുതിയ പഠന റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ…
Read More » - 18 October
എം. ശിവശങ്കറിൻ്റെ സ്ഥിര ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിയ്ക്കും
ന്യൂഡല്‍ഹി: എം ശിവശങ്കറിൻ്റെ സ്ഥിര ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിയ്ക്കും. ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു. നിലവിൽ താത്കാലിക…
Read More » - 18 October
ട്രെയിൻ യാത്രയ്ക്കിടയിൽ സൊമാറ്റോയിൽ നിന്ന് ഫുഡ് ഓർഡർ ചെയ്യാം! സേവനം ലഭിക്കുക ഈ 5 സ്റ്റേഷനുകളിൽ
ദീർഘദൂര ട്രെയിൻ യാത്രകൾ നടത്തുമ്പോൾ മിക്ക ആളുകളും ഭക്ഷണത്തെക്കുറിച്ച് ആശങ്കപ്പെടാറുണ്ട്. ഇത്തവണ യാത്രക്കാർക്ക് മികച്ച ആഹാരം ഉറപ്പുനൽകാൻ പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയുമായി കൈകോർത്തിരിക്കുകയാണ്…
Read More » - 18 October
മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം: ഭാര്യയെ ചിരവകൊണ്ട് തലയ്ക്കടിച്ചു കൊന്ന പ്രതിക്ക് ജീവപര്യന്തം കഠിന തടവ്
കൊല്ലം: ശാസ്താംകോട്ടയിൽ ഭാര്യയെ തലക്കടിച്ച് കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവ് വിധിച്ചു കോടതി. ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടറായ ആഷ്ളി സോളമനാണ് ഭാര്യ അനിതയെ…
Read More » - 18 October
പൂജാ ബമ്പർ നറുക്കെടുപ്പിന് ഇനി ഒരു മാസം! തമിഴ്നാട്ടിൽ അനധികൃത ഓൺലൈൻ വിൽപ്പന പൊടിപൊടിക്കുന്നു
സംസ്ഥാന സർക്കാരിന്റെ പൂജാ ബമ്പർ ലോട്ടറി ടിക്കറ്റിന് തമിഴ്നാട്ടിലും വൻ സ്വീകാര്യത. ആവശ്യക്കാർ വർദ്ധിച്ചതോടെ പൂജാ ബമ്പർ ടിക്കറ്റിന്റെ അനധികൃത ഓൺലൈൻ വിൽപ്പന തകൃതിയായാണ് നടക്കുന്നത്. മിക്ക…
Read More » - 18 October
കർണാടകയിൽ 20 എംഎൽഎമാരുമൊത്ത് ട്രിപ്പിനൊരുങ്ങി മന്ത്രി, ഹൈക്കമാൻഡ് ഇടപെട്ട് യാത്ര മുടക്കി: കരുതലോടെ നേതൃത്വം
ബംഗളൂരു: കോൺഗ്രസ് നേതൃത്വത്തെ ആശങ്കയിലാക്കി മന്ത്രിയുടെ ട്രിപ്പ്. പൊതുമരാമത്ത് മന്ത്രിയും കോൺഗ്രസ് തോവുമായ സതീഷ് ജാർക്കിഹോളിയാണ് വിനോദയാത്ര ആസൂത്രണം ചെയ്തത്. 20 എംഎൽഎമാരുമായി മൈസൂരുവിലേക്കാണ് മന്ത്രി യാത്ര…
Read More » - 18 October
തുലാമാസ പൂജ: ശബരിമല നട തുറന്നു, പുതിയ മേൽശാന്തിയെ ഇന്നറിയാം
തുലാമാസ പൂജകൾക്കു മുന്നോടിയായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 5:00 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാനിധ്യത്തിൽ ക്ഷേത്ര മേൽശാന്തി കെ. ജയരാമൻ നമ്പൂതിരിയാണ്…
Read More » - 18 October
10 വയസുകാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു, പുറത്ത് പറയാതിരിക്കാന്‍ മിഠായിക്ക് 10 രൂപ നൽകി പറഞ്ഞുവിട്ടു: അറസ്റ്റ്
വടകര: പത്ത് വയസുകാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ മധ്യവയസ്കൻ അറസ്റ്റിൽ. കക്കട്ടിയിൽ സജീർ മൻസിൽ അബ്ദുൾറസാഖിനെയാണ് (61) വടകര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഭാര്യയും മകളും…
Read More » - 18 October
ഐടി മേഖലയിൽ വീണ്ടും പിരിച്ചുവിടൽ! ലിങ്ക്ഡ് ഇന്നിൻ നിന്നും 600-ലധികം ജീവനക്കാർ പുറത്തേക്ക്
ഐടി മേഖലയിൽ വീണ്ടും സമ്മർദ്ദം സൃഷ്ടിച്ച് മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ് ഇൻ. വരുമാനം ഗണ്യമായി കുറഞ്ഞതോടെ 600-ലധികം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടിരിക്കുന്നത്. തുടർച്ചയായ രണ്ടാം തവണയാണ് ലിങ്ക്…
Read More » - 18 October
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ പുതിയ തന്ത്രം: മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: ഫേസ് ബുക്ക് ഉൾപ്പെടെയുള്ള വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ സജീവമായ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ പുതിയ തന്ത്രവുമായി രംഗത്തെത്തിയ തട്ടിപ്പുകാർക്കെതിരെ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്.…
Read More » - 18 October
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വിദ്യാർഥിക്കൾക്കിടയിൽ അവബോധം ഉണ്ടായിരിക്കണം മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: വിദ്യാർത്ഥികൾക്കിടയിൽ കലാവസ്ഥയെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നതിന്റെ അനിവാര്യത ഏറ്റവും ഉയർന്നു നിൽക്കുന്ന കാലഘട്ടത്തിലാണ് നാം ഇപ്പോൾ ഉള്ളതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. തിരുവനന്തപുരത്ത്…
Read More » - 18 October
ഇന്ത്യന്‍ ബഹിരാകാശ പദ്ധതിക്കായി വലിയ ലക്ഷ്യങ്ങള്‍ മുന്നോട്ട് വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി : ഇന്ത്യന്‍ ബഹിരാകാശ പദ്ധതിക്കായി വലിയ ലക്ഷ്യങ്ങള്‍ മുന്നോട്ട് വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 2035നകം ഇന്ത്യ സ്വന്തം ബഹിരാകാശ നിലയമുണ്ടാക്കണമെന്നും 2040 തോടെ ചന്ദ്രനില്‍…
Read More » - 18 October
കേസില്‍ ഇ ഡിയ്ക്ക് രാഷ്ട്രീയ താല്‍പ്പര്യം, സഹകരണമേഖലയെ തകര്‍ക്കലാണ് ലക്ഷ്യം: പി.ആര് അരവിന്ദാക്ഷന്
കരുവന്നൂര്‍ : കരുവന്നൂര്‍ കേസില്‍ ഇ ഡി കള്ളക്കഥ മെനയുകയാണെന്ന് പി ആര് അരവിന്ദാക്ഷന്. ജാമ്യാപേക്ഷയില്‍, കലൂര്‍ പി എം എല്‍ എ കോടതി വാദം കേള്‍ക്കുന്നതിനിടെയായിരുന്നു അരവിന്ദാക്ഷന്റെ…
Read More » - 17 October
അഗ്നിപഥ് ആര്‍മി റിക്രൂട്ട്മെന്റ് റാലി: ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് കളക്ടർ
കൊച്ചി: അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി എറണാകുളത്ത് നവംബർ 16 മുതൽ 25 വരെ നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി…
Read More » - 17 October
കൊല്ലത്തെ സാംസ്കാരിക -സാമൂഹിക വേദികളിലെ സ്ഥിര സാന്നിധ്യം: കുണ്ടറ ജോണിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് കെ എൻ ബാലഗോപാൽ
കൊല്ലം: നടൻ കുണ്ടറ ജോണിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മന്ത്രി കെ എൻ ബാലഗോപാൽ. കൊല്ലത്തെ സാംസ്കാരിക -സാമൂഹിക വേദികളിലെ സ്ഥിര സാന്നിധ്യമായിരുന്ന കുണ്ടറ ജോണിയുടെ വിയോഗത്തിൽ…
Read More » - 17 October
രണ്ടാം പിണറായി സർക്കാരിനെതിരെ സെക്രട്ടറിയേറ്റ് ഉപരോധവുമായി യുഡിഎഫ്: മുഴുവൻ പ്രവർത്തകരും പങ്കാളികളാകണമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിനെതിരെ സെക്രട്ടറിയേറ്റ് ഉപരോധവുമായി യുഡിഎഫ്. പിണറായി വിജയന്റെ ദുരന്ത ഭരണത്തിനെതിരെ കേരളമെമ്പാടും ജനരോഷം പടരുകയാണെന്ന് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. സാധാരണ…
Read More » - 17 October
ട്രെയിനുകളിൽ ജനറൽ കമ്പാർട്ടുമെന്റുകളുടെ എണ്ണം വർധിപ്പിക്കണം: റെയിൽവേ മന്ത്രിയ്ക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ് എംപി
തിരുവനന്തപുരം: ട്രെയിനുകളിൽ ജനറൽ കമ്പാർട്ടുമെന്റുകളുടെ എണ്ണം വർധിപ്പിക്കുക, മറ്റ് ട്രെയിനുകൾ ദീർഘനേരം പിടിച്ചിട്ട് വന്ദേ ഭാരത് ട്രെയിനുകൾ കടത്തിവിടുന്ന രീതി പുനഃപരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര…
Read More » - 17 October
- 17 October
ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ…
Read More » - 17 October
കമ്യൂണിസ്റ്റിന്റെ ആളുകള്‍ അഭിനയിക്കുന്നത് ഇയാളാണ് എന്ന് പറയുമ്പോള്‍ അതങ്ങ് മാറ്റിയേക്ക് എന്ന് പറയും: കൃഷ്ണകുമാർ
നമ്മള് എന്തിനാണ് ഇങ്ങനെ കളളം പറയുന്നത് എന്ന് എനിക്കറിയില്ല
Read More »