Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -8 October
പ്രളയത്തില്‍ പ്രമുഖ നടിയെ കാണാതായി, അമ്മയെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് മകൾ
ഒക്ടോബര്‍ രണ്ടിന് സുഹൃത്തുക്കളോടൊപ്പം നടി സിക്കിമിലേക്ക് യാത്ര പോയിരുന്നു
Read More » - 8 October
മത്തങ്ങ കഴിച്ചാൽ ഈ ഗുണങ്ങൾ: അറിയാം…
നിരവധി പോഷകങ്ങൾ അടങ്ങിയ പച്ചക്കറിയാണ് മത്തങ്ങ. ജീവകങ്ങളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ മത്തങ്ങയെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹയിക്കുന്നു. വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ എന്നിവയുൾപ്പെടെ ചർമ്മത്തിന്…
Read More » - 8 October
ഇസ്രയേൽ-പലസ്തീൻ സംഘർഷം അവസാനിപ്പിക്കണം: ആഹ്വാനവുമായി മാർപ്പാപ്പ
വത്തിക്കാൻ സിറ്റി: ഇസ്രയേൽ-പലസ്തീൻ സംഘർഷം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപ്പാപ്പ. യുദ്ധം ഒരു പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. Read…
Read More » - 8 October
ആരോഗ്യകരമായ ബീജം ലഭിക്കാൻ ഈ ലളിതമായ വഴികൾ പിന്തുടരുക
വിദഗ്ധരുടെ അഭിപ്രായത്തിൽ, മരുന്നുകൾ, ഉറക്കക്കുറവ്, സമ്മർദ്ദം എന്നിവ ഗർഭധാരണത്തെ ബാധിക്കുന്നു. പ്രായത്തിനനുസരിച്ച് സ്ത്രീകളിലും പുരുഷന്മാരിലും പ്രത്യുൽപാദന ശേഷി കുറയുന്നു. ആരോഗ്യമുള്ള കുഞ്ഞിനെ ഗർഭം ധരിക്കാനും പ്രസവിക്കാനുമുള്ള സ്ത്രീയുടെ…
Read More » - 8 October
ഹമാസ് തീവ്രവാദ സംഘടനയെങ്കില്‍ ഇസ്രായേല്‍ തീവ്രവാദ രാഷ്ട്രം: എം.എ ബേബി
തിരുവനന്തപുരം: ഹമാസ് ഭീകര സംഘടനയാണെങ്കില്‍ ഇസ്രായേല്‍ ഭീകര രാഷ്ട്രമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. പലസ്തീനിലെ ജനങ്ങള്‍ നടത്തുന്നത് അവരുടെ മണ്ണില്‍ ഇസ്രായേല്‍ നടത്തുന്ന…
Read More » - 8 October
സൂപ്പർ ഡ്രൈയുമായി സംയുക്ത സംരംഭ കരാറിൽ ഒപ്പുവെച്ച് റിലയൻസ് ബ്രാൻഡ്സ്, ലക്ഷ്യം ഇത്
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൂപ്പർ ഡ്രൈയുമായി സംയുക്ത സംരംഭത്തിന് ഉള്ള കരാറിൽ ഏർപ്പെട്ട് റിലയൻസ് ബ്രാൻഡ്സ്. ഇതോടെ, ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ സൂപ്പർ ഡ്രൈയുടെ ഉടമസ്ഥാവകാശം…
Read More » - 8 October
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി: യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
വയനാട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. വടുവഞ്ചാല്‍ കല്ലേരി സ്വദേശി തെക്കിനേടത്ത് വീട്ടില്‍ ജിതിന് ജോസഫ് എന്ന ബുളു(34)നെയാണ് കാപ്പ ചുമത്തി…
Read More » - 8 October
നാല് വോട്ടിന് വേണ്ടിയുള്ള സിപിഎം മതപ്രീണനത്തിന്റെ തുടർച്ചയാണ് എം എ ബേബിയുടെ മനുഷ്യത്വവിരുദ്ധമായ വാക്കുകൾ: കെ സുരേന്ദ്രൻ
തിരുവനന്തപുരം: നാല് വോട്ടിന് വേണ്ടി സിപിഎം എടുക്കുന്ന മതപ്രീണനത്തിന്റെ തുടർച്ചയാണ് എം എ ബേബിയുടെ മനുഷ്യത്വവിരുദ്ധമായ വാക്കുകളെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ലോകത്തിന്റെ മനസാക്ഷിയെ…
Read More » - 8 October
റിലയൻസ് ജിയോ മാർട്ടിന് ഇനി പുതിയ ബ്രാൻഡ് അംബാസഡർ! ചുമതലയേറ്റ് മഹേന്ദ്ര സിംഗ് ധോണി
റിലയൻസ് ഇൻഡസ്ട്രീസിന്റെ കീഴിലുള്ള പ്രമുഖ ബിസിനസ് ഗ്രൂപ്പായ ജിയോ മാർട്ടിന്റെ ബ്രാൻഡ് അംബാസഡറായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ചുമതലയേറ്റു. രാജ്യത്തെ…
Read More » - 8 October
ഗാസയില്‍ 400ലധികം ഹമാസ് ഭീകരര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ സേന: നിരവധി ഭീകരരെ ബന്ദികളാക്കി
ടെല്‍ അവീവ്: ഗാസയില്‍ 400ലധികം ഹമാസ് ഭീകരര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ സേന. ഡസന്‍ കണക്കിന് ഭീകരരെ ബന്ദികളാക്കിയിട്ടുണ്ട്. പട്ടണങ്ങളില്‍ ഭീകരര്‍ക്കായി തെരച്ചില്‍ നടക്കുന്നുണ്ടെന്നും ഉന്നത ഐഡിഎഫ്…
Read More » - 8 October
രണ്ടു മാസത്തെ പരിചയം, യുവതികളുടെ കെണിയിൽ ബിസിനസുകാരന് നഷ്ടമായത് 2.88 കോടി, സംഭവം കോഴിക്കോട്
ചതിക്കുഴിയാണെന്നറിയാതെ ബിസിനസുകാരന് പലഘട്ടങ്ങളിലായി വന്‍ നിക്ഷേപമാണ് നടത്തിയത്.
Read More » - 8 October
എയർ ഇന്ത്യയിലെ യാത്ര ഇനി കൂടുതൽ സുരക്ഷിതം! ജെൻഡർ-സെൻസിറ്റീവ് സീറ്റ് അസൈൻമെന്റ് ഉടൻ നടപ്പിലാക്കും
വിമാന യാത്രയ്ക്കിടെ യാത്രക്കാർ നേരിടുന്ന ദുരനുഭവങ്ങൾക്ക് പരിഹാരം നടപടിയുമായി എയർ ഇന്ത്യ. യാത്രക്കാർക്ക് നേരെയുണ്ടായ വിവിധ തരത്തിലുള്ള അക്രമ സംഭവങ്ങൾ വിവാദമായതിനെ തുടർന്നാണ് എയർ ഇന്ത്യയുടെ പുതിയ…
Read More » - 8 October
കടന്നൽ ആക്രമണം: അഞ്ചു പേർക്ക് പരിക്ക്
ചാത്തന്നൂർ: കടന്നൽ കൂട് ഇളകി പറന്ന കടന്നലുകളുടെ കുത്തേറ്റ് അഞ്ചു പേർക്ക് പരിക്ക്. അധ്യാപികയായ അശ്വതി, പ്രദേശവാസി സനൽ, വഴിയാത്രികരായ മറ്റ് മൂന്നു പേർ എന്നിവർക്കാണ് പരിക്കേറ്റത്.…
Read More » - 8 October
കേരളമാതൃക ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള പരിപാടിയാണ് കേരളീയം: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: രാജ്യവും ലോകവും അംഗീകരിച്ച മാതൃകയാണ് കേരളാ മാതൃകയെങ്കിലും അതിനു വേണ്ടത്ര പ്രചാരണം കൊടുക്കാൻ നമുക്കായിട്ടില്ലെന്ന് കേരളീയം 2023 സംഘാടകസമിതി ചെയർമാനും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി ശിവൻകുട്ടി.…
Read More » - 8 October
പ്രതികൾ മുഖ്യമന്ത്രിയുടെ പാർട്ടിയിലും മുന്നണിയിലും ഉള്ളവർ: മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യമെന്ന് വിഡി സതീശൻ
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫിസിനെതിരായ കൈക്കൂലി ആരോപണത്തിനു പിന്നിൽ മാധ്യമങ്ങളാണെന്നും, സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമുള്ള മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗൂഢാലോചന…
Read More » - 8 October
നിരവധി കേസുകളിൽ പ്രതി: യുവാവ് കാപ്പാ നിയമപ്രകാരം അറസ്റ്റില്‍
പേരൂർക്കട: നിരവധി കേസുകളിലെ പ്രതിയായ യുവാവ് കാപ്പാ നിയമപ്രകാരം അറസ്റ്റില്‍. പേട്ട വില്ലേജില്‍ വലിയതുറ കൊച്ചുതോപ്പിൽ ബോബനെ (24) ആണ് അറസ്റ്റ് ചെയ്തത്. വലിയതുറ പൊലീസ് ആണ്…
Read More » - 8 October
നിർമ്മിതബുദ്ധി ഉപയോഗിച്ച് ഫാക്ടറികളിലെ അപകടം കുറയ്ക്കാം: പേർളിബ്രൂക് ലാബ്സ് കേരളത്തിലും പ്രവർത്തനമാരംഭിച്ചു
തിരുവനന്തപുരം: നിർമ്മിതബുദ്ധി ഉപയോഗിച്ച് ഫാക്ടറികളിലെ അപകടം കുറയ്ക്കാൻ സഹായിക്കുന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന പേർളിബ്രൂക് ലാബ്സ് കേരളത്തിലും പ്രവർത്തനമാരംഭിച്ചു. അമേരിക്കൻ മലയാളി സ്റ്റാർട്ടപ്പ് സംരംഭമായ പേർളിബ്രൂക് ലാബ്സിന്റെ മാനുഫാക്ചറിങ്ങ്…
Read More » - 8 October
സഹപാഠി പീഡിപ്പിച്ചു, സഹോദരിമാര്‍ ജീവനൊടുക്കി
ജയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹോദരിമാര്‍ വിഷം കഴിച്ച് മരിച്ചു. സഹപാഠിയില്‍ നിന്നുമുള്ള പീഡനമാണ് മക്കളുടെ ആത്മഹത്യയ്ക്ക് പിന്നിലെന്ന് കുടുംബം ആരോപിച്ചു. രാജസ്ഥാനിലെ പ്രതാപ്ഗഡിലാണ് സംഭവം. ആത്മഹത്യയുമായി ബന്ധപ്പെട്ട്…
Read More » - 8 October
പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം: കപ്യാര് അറസ്റ്റില്‍
പത്തനംതിട്ട: ആറന്മുളയില് സ്കൂള്‍ വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കപ്പ്യാര് അറസ്റ്റില്‍. ഇടയാറന്മുള സ്വദേശിയായ തോമസിനെയാണ് ആറന്മുള പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയുടെ മാതാവ് നല്കിയ പരാതിയിലാണ്…
Read More » - 8 October
പലസ്തീന് ജനതയുടെ ഭൂമിക്ക് വേണ്ടിയുള്ള അവകാശം ഐക്യരാഷ്ട്ര സഭ ഉറപ്പ് വരുത്തണം: സിപിഎം പോളിറ്റ് ബ്യൂറോ
ന്യൂഡല്‍ഹി: പലസ്തീനിലെ ഗാസ മേഖലയില്‍ ഇസ്രായേലും ഹമാസും നടത്തുന്ന ആക്രമണത്തെയും പ്രത്യാക്രമണത്തെയും അപലപിക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. എത്രയും പെട്ടെന്ന് ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണം. വലതുപക്ഷ നെതന്യാഹു സര്‍ക്കാര്‍…
Read More » - 8 October
സംഘർഷാവസ്ഥ: ഇസ്രയേലിലേക്കുള്ള വിമാന സർവീസ് റദ്ദാക്കി എയർ ഇന്ത്യ
ന്യൂഡൽഹി: ഇസ്രയേലിലേക്കുള്ള വിമാന സർവീസ് റദ്ദാക്കി എയർ ഇന്ത്യ. ഇസ്രായേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെയാണ് നടപടി. ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ സർവീസാണ് റദ്ദാക്കിയതെന്ന് എയർ ഇന്ത്യ…
Read More » - 8 October
ആരോഗ്യ വകുപ്പിലെ പല അഴിമതികളും നടക്കുന്നത് വീണാ ജോർജ് അറിഞ്ഞു കൊണ്ട്: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സ കിട്ടണമെങ്കിൽ ലക്ഷങ്ങൾ കൈക്കൂലി…
Read More » - 8 October
പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: പിതാവിന് വധശിക്ഷ വിധിച്ച് കോടതി
പൽവാൾ: ഹരിയാനയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് വധശിക്ഷ വിധിച്ച് കോടതി. പല്വാളിലെ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. Read Also : സൈനിക സ്കൂളില്‍…
Read More » - 8 October
കേരള സംസ്ഥാന ലോട്ടറിയുടെ പേരിൽ ഓൺലെെൻ തട്ടിപ്പ്: ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി ഓൺലൈൻ ലോട്ടറിയായി വിൽപ്പന നടത്തുവെന്ന പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. സമ്മാനതുക ലഭിക്കാൻ ജിഎസ്ടി അടയ്ക്കണമെന്നാവശ്യപ്പെട്ട് 4.89 ലക്ഷം രൂപ തട്ടിയതായാണ്…
Read More » - 8 October
സൈനിക സ്കൂളില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ യുവ സൈനിക ഉദ്യോഗസ്ഥനെ കാണാതായി
ഭോപ്പാല്‍: സൈനിക സ്കൂളില്‍ നിന്ന് യുവ സൈനിക ഉദ്യോഗസ്ഥനെ കാണാതായി. മധ്യപ്രദേശിലെ മോവിലുള്ള ഇന്‍ഫന്‍ട്രി സ്കൂളില്‍ പരിശീലനം നേടുന്ന യുപി സ്വദേശി ലെഫ്റ്റനന്റ് മോഹിത് ഗുപ്തയെയാണ് കാണാതായതെന്ന്…
Read More »