Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -18 August
പുതുപ്പള്ളിയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ച് സിപിഎം: മുഖ്യമന്ത്രി പിണറായി വിജയന് മൂന്ന് ദിവസം മണ്ഡലത്തില്‍
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തികൂട്ടാന്‍ കരുക്കള്‍ നീക്കി ഇടതുമുന്നണി. മുഖ്യമന്ത്രി പിണറായി വിജയന് പുറമെ കൂടുതല്‍ മന്ത്രിമാരും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിനായി പ്രചാരണത്തിനിറങ്ങും.…
Read More » - 18 August
‘ജെയ്ക്കിനെ നാലാംകിട നേതാവെന്ന് വിളിച്ചിട്ടില്ല, റിപ്പോർട്ട് ചെയ്ത ചാനലിന് പിഴവ് പറ്റിയത്’: വിശദീകരണവുമായി വിഡി സതീശൻ
കോട്ടയം: പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിനെ നാലാംകിട നേതാവെന്ന് വിളിച്ചെന്ന സിപിഎം നേതാവ് തോമസ് ഐസക്കിന്റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.…
Read More » - 18 August
റിയൽമി 11 5ജി ഉടൻ വിപണിയിലേക്ക്
ഇന്ത്യൻ വിപണിയിൽ ബജറ്റ് റേഞ്ചിലുള്ള സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് റിയൽമി. വ്യത്യസ്ഥമായ സവിശേഷതകൾ ഉളള നിരവധി ഹാൻഡ്സെറ്റുകൾ റിയൽമി ഇതിനോടകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ കുറഞ്ഞ വിലയിൽ…
Read More » - 18 August
വാഹനരേഖകളില്‍ ഇനി ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പർ: വാഹനരേഖകളില്‍ പരിഷ്കാരം വരുത്തി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: വാഹനരേഖകളില്‍ പരിഷ്കാരം വരുത്തി മോട്ടോർ വാഹന വകുപ്പ്. ഉടമയറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നത് തടയാനാണ് വാഹനരേഖകളിൽ ഉടമസ്ഥന്റെ ആധാർ രേഖകളിലുളള ഫോൺ നമ്പർ മാത്രമേ ഇനിമുതൽ…
Read More » - 18 August
ജിയോ ഫിനാൻഷ്യൽ സർവീസസ്: ഈ മാസം 21-ന് ലിസ്റ്റ് ചെയ്യും, ഓഹരിയുടെ വില 200 രൂപയ്ക്ക് മുകളിൽ
റിലയൻസ് ഇൻഡസ്ട്രീസിൽ നിന്ന് വേർപെടുത്തിയ റിലയൻസ് ഗ്രൂപ്പിന്റെ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ജിയോ ഫിനാൻഷ്യൽ സർവീസസ് ഈ മാസം 21-ന് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യും.…
Read More » - 18 August
വെള്ളം കുടിക്കേണ്ടത് എപ്പോഴൊക്കെ?
വെള്ളമില്ലാതെ ശരീരത്തിന് നിലനില്ക്കാന് സാധ്യമല്ല എന്നതാണ് യാഥാര്‍ഥ്യം. ദിവസേന എട്ട് ഗ്ലാസ് വരെ വെള്ളം കുടിക്കണം എന്ന് ആരും പറഞ്ഞുതരേണ്ടതില്ല. എന്നാല്‍ എപ്പോഴൊക്കെ വെള്ളം കുടിക്കണം എന്ന്…
Read More » - 18 August
‘ഒറ്റരാത്രി കൊണ്ട് അപ്രത്യക്ഷമായൊരു ജനത, ആത്മാക്കളുറങ്ങാത്ത പ്രേതഗ്രാമത്തിലേക്ക് ‘: പ്രീദുരാജേഷ്
A nation that disappeared overnight, to a where no souls sleep:
Read More » - 18 August
അമ്മയുടെ കാറിന് പിന്നിൽ മൂത്രമൊഴിച്ചതിന് 10 വയസ്സുള്ള ആൺകുട്ടിയെ അറസ്റ്റ് ചെയ്ത് പോലീസ്
ന്യൂയോർക്ക്: അമ്മയുടെ കാറിന് പിന്നിൽ മൂത്രമൊഴിച്ചതിന് 10 വയസ്സുള്ള ആൺകുട്ടിയെ അറസ്റ്റ് ചെയ്ത് ന്യൂയോർക്ക് പോലീസ്. അമേരിക്കയിലെ മിസിസിപ്പിയിൽ ആണ് സംഭവം. ആഗസ്റ്റ് 10ന് കുട്ടിയുടെ അമ്മ…
Read More » - 18 August
റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് വിലകുറവില്‍ ഗോതമ്പ് ഇറക്കുമതി ചെയ്യാന്‍ സാധ്യത
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് ഗോതമ്പ് വില കുറവില്‍ ഇറക്കുമതി ചെയ്യുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. ജൂലൈ 15ന് ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ ചില്ലറ പണപ്പെരുപ്പം…
Read More » - 18 August
അവകാശികളില്ലാതെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് കോടികൾ, നിർജീവമായ അക്കൗണ്ടുകളെ കുറിച്ച് തിരയാൻ പുതിയ പോർട്ടലുമായി ആർബിഐ
അവകാശികളില്ലാതെ വിവിധ ബാങ്കുകളിൽ കെട്ടിക്കിടക്കുന്ന അക്കൗണ്ടുകളിലെ തുക കൈകാര്യം ചെയ്യാൻ പുതിയ നടപടിയുമായി റിസർവ് ബാങ്ക്. അക്കൗണ്ട് ഉടമകളെ കണ്ടെത്താൻ പുതിയ വെബ് പോർട്ടലിനാണ് ആർബിഐ രൂപം…
Read More » - 18 August
‘രേഖകള്‍ വേണ്ടവര്‍ക്ക് നല്‍കാം; അച്ചയെ വെറുതേ വിടുക’; കുറിപ്പുമായി ജെയ്കിന്റെ സഹോദരന്
കോട്ടയം: പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസിന്റെ സ്വത്ത് സംബന്ധിച്ച് കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങളിൽ പ്രതികരണവുമായി ജയ്കിന്റെ സഹോദരൻ രംഗത്ത്. അനധികൃതമായി ജെയ്ക് ഒന്നും സമ്പാദിച്ചിട്ടില്ലെന്നും…
Read More » - 18 August
‘സാധാരണക്കാർ പരസ്പരം തോക്കെടുത്ത് കൊല്ലാനിറങ്ങുന്നു, ഇന്ത്യ സിറിയക്കും പാകിസ്ഥാനും സമാനമായി’: മെഹ്ബൂബ മുഫ്തി
ശ്രീനഗർ: ഇന്ത്യ സിറിയക്കും പാകിസ്ഥാനും സമാനമായെന്ന വിവദാസ് പരാമർശവുമായി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. സിറിയയിലെയും പാകിസ്ഥാനിലെയും സാഹചര്യങ്ങളോട്…
Read More » - 18 August
സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ക്ഷണം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സര്‍ക്കാരിന്റെ ക്ഷണം. മന്ത്രിമാരായ വി ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും രാജ്ഭവനില്‍ നേരിട്ട് എത്തിയാണ്…
Read More » - 18 August
ത്രീഡി പ്രിന്റിംഗിൽ ചരിത്രം കുറിച്ച് രാജ്യം, ആദ്യ ത്രീഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് ഈ നഗരത്തിൽ പ്രവർത്തനമാരംഭിച്ചു
വളർന്നുവരുന്ന സാങ്കേതികവിദ്യയായ ത്രീഡി പ്രിന്റിംഗിൽ വീണ്ടും ചരിത്രം കുറിച്ച് രാജ്യം. ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച രാജ്യത്തെ ആദ്യത്തെ പോസ്റ്റ് ഓഫീസ് ബെംഗളൂരുവിൽ പ്രവർത്തനമാരംഭിച്ചു. കേന്ദ്ര…
Read More » - 18 August
കടുത്ത തലവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇരുപത്തിയഞ്ചുകാരി മരിച്ചു
കാസർഗോഡ്: കടുത്ത തലവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇരുപത്തിയഞ്ചുകാരി മരിച്ചു. മയിലാട്ടി തൂവൾ പൂങ്കാൽ ഹൗസിലെ സി. നിവ്യ (25) ആണ് മരണപ്പെട്ടത്. മംഗളൂരുവിലെ ആസ്പത്രിയിൽ ചികിത്സയിൽ…
Read More » - 18 August
രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ ഒലീവ് എണ്ണ
രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ ഒലീവ് എണ്ണ സഹായിക്കും. സംരക്ഷകരായി പ്രവര്‍ത്തിക്കുന്ന ഇവ കൊഴുപ്പ് ശകലങ്ങള്‍ ഉണ്ടാകുന്നത് തടയുകയും സാന്ദ്രത കുറഞ്ഞ ലിപോപ്രോട്ടീന്‍ ഇല്ലാതാക്കുന്നത് ഊര്‍ജിതമാക്കുകയും ചെയ്യും.…
Read More » - 18 August
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന 5 മോശം ശീലങ്ങൾ ഇവയാണ്: മനസിലാക്കാം
അറിഞ്ഞോ അറിയാതെയോ നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന പലതരം ദുശ്ശീലങ്ങൾക്ക് നാം അടിമപ്പെട്ടിരിക്കുന്നു. ഇത് നമ്മുടെ ആരോഗ്യത്തിന് ഗുരുതരമായ ദോഷം വരുത്തും. ചില ശീലങ്ങൾ നമ്മുടെ ലക്ഷ്യങ്ങൾ…
Read More » - 18 August
തുടർച്ചയായ രണ്ടാം ദിനവും നഷ്ടത്തിലേറി ഓഹരി വിപണി
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നഷ്ടത്തിലേറി ഓഹരി വിപണി. ദിവസം മുഴുവനും ആഭ്യന്തര സൂചികകൾ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതോടെയാണ് വ്യാപാരം നിറം മങ്ങിയത്. ബിഎസ്ഇ സെൻസെക്സ് 202.36 പോയിന്റാണ്…
Read More » - 18 August
വീടിന് അനുമതി ലഭിച്ച കെട്ടിടം റിസോര്‍ട്ടാക്കി, മാത്യു കുഴല്നാടന് ചട്ടം ലംഘിച്ചതിന് തെളിവുകള്‍
ഇടുക്കി: മാത്യു കുഴല്നാടന് എംഎല്‍എ ഭൂപതിവ് ചട്ടം ലംഘിച്ചതിന് തെളിവ്. പാര്‍പ്പിട ആവശ്യത്തിനായി അനുമതി നല്കിയ കെട്ടിടം റിസോര്‍ട്ടാക്കി മാറ്റിയതിന്റെ രേഖകളാണ് പുറത്തുവന്നത്. രണ്ട് കെട്ടിടങ്ങളാണ്…
Read More » - 18 August
സൗദിയില്‍ സെക്സി നൃത്തം; സംഘാടകന്റെ ലൈസന്‍സ് റദ്ദാക്കി
റിയാദ്: കഴിഞ്ഞാഴ്ച നടന്ന നജ്റാന് സമ്മര്‍ ഫെസ്റ്റിവല്‍ സമാപന ചടങ്ങില്‍ നടന്ന സെക്സി നൃത്തത്തിനെതിരെ നടപടി. ഗായികയായിരുന്നു പരുപാടിയിൽ സെക്സി നൃത്തം അവതരിപ്പിച്ചത്. സംഭവം വിവാദമായതോടെ സംഘടനകനെതിരേ…
Read More » - 18 August
ഈ ഭക്ഷണങ്ങള്‍ ചായയോടൊപ്പം ഒരിക്കലും കഴിക്കരുത്!!
ചായയില്‍ അടങ്ങിയിരിക്കുന്ന ടാന്നില്‍ എന്ന ഒരു പദാര്‍ത്ഥം അയണിന്റെ ആഗിരണത്തെ തടയുന്നു
Read More » - 18 August
ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് വിദേശ ബ്രാൻഡുകൾ, വരും മാസങ്ങളിൽ എത്തുക ഇരുപതോളം പുതിയ ബ്രാൻഡുകൾ
അതിവേഗം വളരുന്ന ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കാൻ ലക്ഷ്യമിട്ട് വിദേശ ബ്രാൻഡുകൾ. അടുത്ത 8 മാസത്തിനുള്ളിൽ ഏകദേശം ഇരുപതോളം വിദേശ ബ്രാൻഡുകളാണ് ഇന്ത്യൻ വിപണി കീഴടക്കാൻ എത്തുക. ഇതോടെ,…
Read More » - 18 August
രണ്ടു ദിവസം മുമ്പ് കാണാതായ കാപ്പിത്തോട്ടം മാനേജർ തടാകത്തിൽ മരിച്ച നിലയിൽ
മംഗളൂരു: രണ്ടു ദിവസം മുമ്പ് കാണാതായ ചിക്കമംഗളൂരു എൻ.ആർ പുരം ബലെഹൊന്നൂർ ഖാൻ ഗുഡ്ഡ കാപ്പിത്തോട്ടം മാനജർ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടക് ഷെട്ടിഗെരി സ്വദേശി…
Read More » - 18 August
അമിത വിയര്‍പ്പുനാറ്റം ഇല്ലാതാക്കാൻ
അമിതമായ വിയര്‍പ്പുനാറ്റം വളരെയധികം ആളുകളെ അലട്ടുന്ന പ്രശ്നം ആണ്. വളരെ എളുപ്പത്തില്‍ വിയര്‍പ്പുനാറ്റം മാറ്റാം. പച്ചമഞ്ഞള്‍ തീക്കനലില്‍ ചുട്ട് പൊടിക്കുക. പുളിയില ഇടിച്ചു പിഴിഞ്ഞെടുത്ത നീരില്‍ ഈ…
Read More » - 18 August
10,000 രൂപ കൈക്കൂലി വാങ്ങി: എല്‍.പി സ്കൂള്‍ ഹെഡ്മാസ്റ്റര് വിജിലന്‍സ് പിടിയില്‍
കോട്ടയം: 10,000 രൂപ കൈക്കൂലി വാങ്ങവെ എല്‍. പി സ്കൂള്‍ ഹെഡ്മാസ്റ്ററെ വിജിലൻസ് അറസ്റ്റ് ചെയ്തു. ചാലുകുന്ന് സി.എൻ.ഐ, എല്‍.പി സ്കൂളിലെ ഹെഡ്മാസ്റ്ററായ സാം ജോണ്‍ ടി.…
Read More »