Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -19 June
പ്രണയ അഭ്യര്‍ത്ഥന നിരസിച്ചു: നടന് ആത്മഹത്യാ ശ്രമം നടത്തി
കന്നഡ സിനിമ മേഖലയിലെ നടനും, നിര്‍മാതാവും, സംവിധായകനുമായ വെങ്കിട്ടറാം ലക്ഷ്മണാണ് പ്രണയ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ആത്മഹത്യാ ശ്രമം നടത്തിയത്. കന്നഡ ചാനലിലെ ഒരു റിയാലിറ്റി ഷോയില്‍…
Read More » - 19 June
കാഴ്ച്ചക്കാരെ അമ്പരപ്പിച്ച് ഡ്രൈവറില്ലാതെ ഓടുന്ന ബൈക്ക്
നിറയെ വാഹനങ്ങളുള്ള ഹൈവേയിലൂടെ കാഴ്ച്ചക്കാരെ അമ്പരപ്പിച്ച് ഡ്രൈവറില്ലാതെ ഓടുന്ന ബൈക്കിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഫ്രാൻസിലെ പാരീസിലെ ഹൈവേയിൽ നിന്നാണ് ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ഡ്രൈവറില്ലാതെ ഹൈവേയിലൂടെയോടുന്ന…
Read More » - 19 June
ഇന്ത്യക്കാര്‍ക്കായി ഓണ്‍ലൈന്‍ വീസാ സൗകര്യം ഒരുക്കി ഓസ്ട്രേലിയ
മെല്‍ബണ്‍: ഇന്ത്യക്കാര്‍ക്കായി ഓണ്‍ലൈന്‍ വഴി വീസാ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമൊരുക്കി ഓസ്ട്രേലിയ. വിസിറ്റിംഗ് വീസാക്കാണ് ഈ സംവിധാനം വഴി അപേക്ഷകള്‍ കൊടുക്കാവുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ്…
Read More » - 19 June
കേരളത്തിൽ ഗാസ സ്ട്രീറ്റ് ;കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു
കാസർഗോഡ് ; കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റിയിലെ തുരുത്തി വാര്‍ഡിലെ ഗാസ സ്ട്രീറ്റ് ഇന്റലിജന്‍സ് ബ്യൂറോയും(ഐബി) ദേശീയ അന്വേഷണ ഏജന്‍സിയും(എന്‍ഐഎ) അന്വേഷണം ആരംഭിച്ചു. പലസ്തീന് തര്‍ക്കത്തിലെ വിവാദ വിഷയമാണ് ഇസ്രായേല്‍,…
Read More » - 19 June
ബീഹാറില്‍ നിര്‍ഭയ മോഡല്‍ പീഡനം; പത്താംക്ലാസ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ശേഷം ട്രൈയിനില്‍ നിന്നും വലിച്ചെറിഞ്ഞു
ബിഹാര്‍: ബിഹാറിലെ കഖിസാരായ് ജില്ലയിലായിരുന്നു സംഭവം. പണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ശേഷം ട്രൈയിനില്‍ നിന്നും വലിച്ചെറിയുകയായിരുന്നു. ക്രൂര ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ…
Read More » - 19 June
കശ്മീരില്‍ അസ്വസ്ഥതയും സംഘര്‍ഷവും രൂക്ഷമാക്കാൻ ജമാഅത്ത് ഉദ്ധവ തലവന്റെ ആഹ്വാനം
ഇസ്ലാമാബാദ്: കശ്മീരിലെ സംഘര്‍ഷം ആളിക്കത്തിക്കാന്‍ ജമാഅത്ത് ഉദ്ധവ തലവന്റെ ആഹ്വാനം. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജമാഅത്ത് ഉദ്ധവ തലവനുമായ അബ്ദുള്‍ റഹ്മാന് മാക്കി പാക് മാധ്യമങ്ങളോട് കശ്മീരില്‍…
Read More » - 19 June
പ്ലാസ്റ്റിക് അരി : സത്യാവസ്ഥ പുറത്ത്
മനാമ•രാജ്യത്ത് പ്ലാസ്റ്റിക് അരി വ്യാപകമാകുന്നുവെന്ന പ്രചാരണം തള്ളി ബഹ്റൈന്‍ അധികൃതര്‍. സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് നടക്കുന്ന പ്രചാരണം വ്യാജമാണെന്നും അധികൃതര്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ വന്ന ഒരു…
Read More » - 19 June
റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിന് നിയന്ത്രണം വരുന്നു
മുംബൈ : റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിന് നിയന്ത്രണം വരുന്നു. ടിക്കറ്റ് എടുക്കാതെയുള്ള യാത്ര അനുവദിക്കാതിരിക്കാനാണ് പുതിയ നീക്കം. ഇതു സംബന്ധിച്ച് നീക്കങ്ങള്‍ നടത്തി…
Read More » - 19 June
രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ സജീവമാക്കി സ്റ്റൈല്‍ മന്നന് രജനീകാന്ത്; സംഘപരിവാര്‍ സംഘടനകളുമായി രജനി കൂടിക്കാഴ്ച നടത്തി.
ചെന്നൈ: ഏറെക്കാലമായി കേള്‍ക്കുന്ന വാര്‍ത്തയാണ് സ്റ്റൈല്‍ മന്നന് രജനീകാന്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള വരവ്. ബിജെപിയിലേക്കാണോ എന്നാക്കെ തമിഴ് മക്കള്‍ക്കിടയില്‍ ചര്‍ച്ച നടത്തുന്നതിനിടെയാണ് രജനീകാന്ത് ഇന്ന് തമിഴ്നാട്ടിലെ സംഘപരിവാര്‍ സംഘടനയായ…
Read More » - 19 June
ഇന്ത്യയിലെ മികച്ച പാസ്പോര്‍ട്ട് ഓഫീസ് കേരളത്തില്‍
ന്യൂഡല്‍ഹി : ഇന്ത്യയിലെ മികച്ച പാസ്പോര്‍ട്ട് ഓഫീസ് കേരളത്തില്‍. ഈ വര്‍ഷത്തെ ഇന്ത്യയിലെ മികച്ച പാസ്പോര്‍ട്ട് ഓഫീസായി കൊച്ചി റീജണല്‍ പാസ്പോര്‍ട്ട് ഓഫീസിനെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി…
Read More » - 19 June
ഇന്ത്യന്‍ ടീമിനോട് അച്ഛനാരാണെന്ന് പാക് ആരാധകന് : നിയന്ത്രണം വിട്ട ഷമിയെ ചേര്‍ത്തു പിടിച്ച് ധോണി
ഓവല്‍ : ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ തോല്‍വിക്ക് ശേഷം പാക് ആരാധകരുടെ പരിഹാസത്തിന് ഇരയായി ഇന്ത്യന്‍ ടീം. കളിക്ക് ശേഷം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിപ്പോയ ഇന്ത്യന്‍ ടീം…
Read More » - 19 June
ഇന്ത്യയുടെ പരാജയം ആഘോഷിക്കുന്ന കാശ്മീർ ജിഹാദികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു
ശ്രീനഗര്‍•ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ പാകിസ്ഥാനോടുള്ള ഇന്ത്യയുടെ പരാജയം ആഘോഷിക്കുന്ന കാശ്മീർ ജിഹാദികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. കഴിഞ്ഞ ദിവസം പാകിസ്ഥാനോട് ഇന്ത്യ 180 റണ്‍സിന് പരാജയപ്പെട്ടിരുന്നു.…
Read More » - 19 June
അന്താരാഷ്ട്ര ചലച്ചിത്രോത്സവമോ, ക്യാമ്പസ് ഫിലിം ഫെസ്റ്റിവലോ?
തിരുവന്തപുരത്തു പുരോഗമിക്കെ അതിന്റെ നിലവാരത്തെ ചോദ്യം ചെയ്തു സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തി.
Read More » - 19 June
തത്തയ്ക്കു ഇപ്പോള്‍ ചിറകും ഇല്ല കാലും ഇല്ല; വിമർശനവുമായി രമേശ് ചെന്നിത്തല
കോഴിക്കോട്: വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ ഐഎംജി ഡയറക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തത്തയുടെ ചിറകും കാലും അരിഞ്ഞു മൂലയ്ക്കിട്ടപ്പോള്‍…
Read More » - 19 June
അവസാന രാവുകളിൽ ആരാധനാ നിമഗ്നരാകണം-സയ്യിദ് അലി തങ്ങൾ പാലേരി
മലപ്പുറം•വിശ്വാസി സമൂഹം ആനന്ദത്തിലാണ്. വ്രതാനുഭൂതിയില് അളവറ്റ പ്രതിഫലം ലഭിക്കുന്ന ലൈലത്തുല്‍ ഖദ്റിനെയും പ്രതീക്ഷിച്ച് ആത്മനിയന്ത്രിത ആരാധനാധന്യമായ നിമിഷങ്ങള്‍ അവരുടെ ജീവിതയാത്രയെ അര്ഥനിര്ഭരമാക്കുന്നു. സന്തോഷ-സന്താപ സമ്മിശ്രമായ രാപ്പകലുകളില്‍ നാഥനായ…
Read More » - 19 June
മാനസിക രോഗികളായ സഹോദരങ്ങളോട് ജനങ്ങൾ ചെയ്ത ക്രൂരത
ഒഡീഷ : മാനസിക രോഗികളായ സഹോദരങ്ങളെ ജനങ്ങൾ കെട്ടിയിട്ട് മർദ്ദിച്ചു. ബാരിപഡ നഗരത്തില്‍ മയൂര്‍ഭഞ്ജ് ജില്ലയിലാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്നാരോപിച്ച് ഒരു തൂണില്‍ കെട്ടിയിട്ടശേഷം…
Read More » - 19 June
പത്ത് മടങ്ങ് വേഗത കൂടിയ വൈഫൈ നാളെ മുതല്‍ യുഎയില്‍ സൗജന്യം
പത്ത് മടങ്ങ് വേഗത കൂടിയ വൈഫൈ നാളെ മുതല്‍ യുഎഇയില്‍ സൗജന്യം. യുഇയുടെ 400 ഭാഗങ്ങളിലായാണ് വൈഫൈ ലഭ്യമാകുക. ഏഴ് ദിവസത്തേക്കായിരിക്കും ഈ ഓഫര്‍ ലഭിക്കുന്നത്. ലോക…
Read More » - 19 June
സഹനടി പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; നടന്റെ ആത്മഹത്യാ ശ്രമം
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് നടന് ആത്മഹത്യക്ക് ശ്രമിച്ചു. കന്നട നടനും സംവിധായകനും നിര്‍മാതാവുമായ ഹുച്ച വെങ്കട്ട് ആണ് സഹനടി പ്രണയം നിരസിച്ച പേരില്‍ ആത്മഹത്യ ശ്രമം നടത്തിയത്.…
Read More » - 19 June
പാകിസ്ഥാനെ അഭിനന്ദിച്ച് രംഗത്തെത്തിയ കശ്മീർ വിഘടനവാദി നേതാവിന് മറുപടിയുമായി ഗൗതം ഗംഭീർ
ന്യൂഡൽഹി: ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ പാക്കിസ്ഥാനെ അഭിനന്ദിച്ച് കശ്മീർ വിഘടനവാദി നേതാവായ മിർവായിസ് ഉമർ ഫറൂഖ് രംഗത്തെത്തിയതിന് പിന്നാലെ വിഘടനവാദി നേതാക്കൾക്ക് മറുപടിയുമായി ഇന്ത്യൻ…
Read More » - 19 June
വിമാനം ആകാശചുഴിയില്‍പ്പെട്ട് 26 പേര്‍ക്ക് പരുക്ക് : അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ബെയ്ജിങ്: ചൈനയുടെ ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് വിമാനം ആകാശചുഴിയില്‍പ്പെട്ട് 26 പേര്‍ക്ക് പരുക്ക്. ഇത് രണ്ടാം തവണയാണ് ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് അപകടത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപെടുന്നത്. അപകടത്തില്‍ നാല്…
Read More » - 19 June
ആരാണ് രാംനാഥ് കോവിന്ദ് ? അറിയപ്പെടുന്ന നിരവധി പേരുകള്‍ ഉണ്ടായിട്ടും ഈ ദളിത് നേതാവിന്റെ പേര് ഉയര്‍ന്നുവന്നത് എങ്ങനെ ?
ഇത് രണ്ടാം തവണയാണ് ബിജെപിക്ക് രാഷ്ട്രപതിയെ തീരുമാനിക്കാനുള്ള അവസരം ലഭിക്കുന്നത്. ആദ്യം അവസരം ലഭിച്ചപ്പോള്‍ ഭാരതത്തിന്റെ അഭിമാനമായ ഡോ. അബ്ദുള്‍ കലാമിന്റെ പേര് മുന്നോട്ട് വെച്ചു. അതുകൊണ്ടുതന്നെ…
Read More » - 19 June
വ്യഭിചാരം: യു.എ.ഇയില്‍ നാല് യുവതികള്‍ ഉള്‍പ്പടെ അഞ്ച് പ്രവാസികള്‍ക്ക് ശിക്ഷ
ദുബായ്•മസാജ് പാര്‍ലറിന്റെ മറവില്‍ വേശ്യാവൃത്തി നടത്തിയ മൂന്ന് പ്രവാസികള്‍ക്ക് അബുദാബിയില്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ. ഒരു ബംഗ്ലാദേശി പുരുഷനേയും നാല് ഫിലിപ്പിനോ യുവതികളേയുമാണ് അബുദാബി ഫാസ്റ്റ്…
Read More » - 19 June
തിരക്കേറിയ റോഡിലൂടെയുള്ള സിംഹത്തിന്റെ കാർ യാത്ര വീഡിയോ വൈറലാകുന്നു
തിരക്കേറിയ റോഡിലൂടെയുള്ള സിംഹത്തിന്റെ കാർ യാത്ര വീഡിയോ വൈറലാകുന്നു. പാകിസ്താനിലെ കറാച്ചിയിലെ തിരക്കേറിയ റോഡില്‍ പിക് അപ് വാനിന് പുറകില്‍ തുടലില്‍ കെട്ടിയ നിലയിലുള്ള സിംഹത്തിന്റെ യാത്രയാണ്…
Read More » - 19 June
അച്ചായൻസിന്റെ വിജയത്തിനു സാക്ഷിയായി കറ്റാനം ഗാനം
കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത അച്ചായൻസ് റിലീസ് ചെയ്തു 40 ദിവസം പിന്നിട്ടതിന്റെ ആഘോഷങ്ങൾക്ക് സാക്ഷിയായി കറ്റാനം ഗാനം തിയേറ്റർ.
Read More » - 19 June
ബിസിനസ് തുടങ്ങാന്‍ പണമില്ലാതിരുന്ന യുവതി ചെയ്തത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍
ന്യൂഡല്‍ഹി : ബിസിനസ് തുടങ്ങാന്‍ പണമില്ലാതിരുന്ന യുവതി ചെയ്തത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍. ഷാലിമാര്‍ ഭാഗ് സ്വദേശിനി ആരതി അഗര്‍വാളാണ് പിടിയിലായത്. വ്യാഴാഴ്ചയാണ് സംഭവം. സ്വന്തം വീട്ടില്‍…
Read More »