Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -7 June
68 കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം
തിരുവനന്തപുരം : മുപ്പത്തിയഞ്ചാമത് നാഷണല്‍ ഗെയിംസില്‍ വ്യക്തിഗത വിഭാഗത്തില്‍ മെഡല്‍ നേടിയവര്‍ക്കും, ടിം ഇനത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയതുമായ 68 കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം…
Read More » - 7 June
നാളെ ഹര്‍ത്താല്‍
തിരുവനന്തപുരം•നാളെ തിരുവനന്തപുരത്ത് ബി.ജെ.പി ഹര്‍ത്താല്‍. ബി.ജെ.പി ജില്ലാക്കമ്മറ്റി ഓഫീസിന് നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.
Read More » - 7 June
സി.പി.ഐ ഓഫീസ് സി.പി.എം അടിച്ചുതകർത്തു
കണ്ണൂർ•കണ്ണൂരിൽ സി.പി.ഐ ഓഫീസിന് നേരെ സി.പി.എം പ്രവർത്തകരുടെ ആക്രമണം. കരിങ്കൽക്കുഴിയിലെ സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫീസായ ഇ.പി.കുഞ്ഞിരാമന് നമ്പ്യാർ സ്മാരക മന്ദിരമാണ് ഇന്നലെ രാത്രി അടിച്ചുതകർത്തത്. ഓഫീസ്…
Read More » - 7 June
എയര്‍ഇന്ത്യ ഗവര്‍ണറോട് മാപ്പ് പറഞ്ഞു
തിരുവനന്തപുരം : കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സഞ്ചരിക്കേണ്ടിയിരുന്ന എയര്‍ഇന്ത്യയുടെ വിമാനം ഒന്നര മണിക്കൂര്‍ വൈകിയതിന് എയര്‍ഇന്ത്യ ഗവര്‍ണറോട് മാപ്പ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി…
Read More » - 7 June
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഭക്തി നിര്‍ഭരമായ തുടക്കം
കൊട്ടിയൂര്‍•കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഭക്തി നിര്‍ഭരമായ തുടക്കം കുറിച്ച് കൊട്ടിയൂര്‍ പെരുമാളിന് നെയ്യഭിഷേകം നടത്തി. ഉത്സവരംഭത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ മുതിരേരി വാള് ഇക്കരെക്ഷേത്ര സന്നിധിയില്‍ എത്തി. വയനാട്…
Read More » - 7 June
തിരുവനന്തപുരത്ത് ബി.ജെ.പി ഓഫീസിനു നേരെ ബോംബേറ്
തിരുവനന്തപുരം•തിരുവനന്തപുരത്തെ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബേറുണ്ടായി. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ.
Read More » - 7 June
അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് ഭീകരരെ ഇന്ത്യന്‍സേന ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി
ശ്രീനഗര്‍ : അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് പാക് ഭീകരരെ ഇന്ത്യന്‍സേന ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. കാശ്മീരിലെ കുപ്വാര ജില്ലയിലെ മാച്ചില്‍ സെക്ടറിലാണു ഏറ്റുമുട്ടല്‍ ഉണ്ടായത്. അതിര്‍ത്തിയില്‍ വലിയ…
Read More » - 7 June
കൂടുതല്‍ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നു
ദുബായ്: സൗദി അറേബ്യ, യുഎഇ, ബഹ്റിന്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ചതിനുപിന്നാലെ മറ്റ് രാജ്യങ്ങളും ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. വിദേശകാര്യ മന്ത്രാലയവും…
Read More » - 7 June
116 യാത്രികരുമായി കാണാതായ സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
റങ്കൂണ്‍ : 116 പേരുമായി കാണാതായ മ്യാന്മര് സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ആന്‍ഡമാന്‍ കടലില്‍ തിരച്ചില്‍ നടത്തിയ നാവിക സംഘമാണ് വിമാനത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍…
Read More » - 7 June
വിജിലൻസ് കള്ളൻ പിടിയിൽ
നിലമ്പൂര്‍•ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഉദ്യോഗസ്ഥനായി ചമഞ്ഞു തട്ടിപ്പ് നടത്തിയ യുവാവ് പിടിയിലായി. കോഴിക്കോട് പേരാമ്പ്ര നൊച്ചാട് മൂളിയേങ്ങലിലെ പനമ്പ്രമ്മല്സുബൈർ (35)ആണ് വഴിക്കടവ് പൊലിസിന്റെ പിടിയിലായത്. മഞ്ചേരി, എടക്കര…
Read More » - 7 June
യെച്ചൂരിക്കെതിരായ അക്രമത്തെ അപലപിച്ച് കുമ്മനം
തിരുവനന്തപുരം: സീതാറാം യെച്ചൂരിക്കെതിരെയുണ്ടായ അക്രമത്തില്‍ അപലിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഈ അക്രമത്തില്‍ ബിജെപിക്കോ ആര്‍എസ്എസിനോ പങ്കില്ലെന്ന് കുമ്മനം പറഞ്ഞു. ജനാധിപത്യ രാജ്യത്ത് ഒരു…
Read More » - 7 June
പടക്ക ഫാക്ടറിയില്‍ സ്ഫോടനം: നിരവധിപേര്‍ മരിച്ചു
ബോപ്പാല്‍: മധ്യപ്രദേശില്‍ പടക്ക ഫാക്ടറിയില്‍ സ്ഫോടനം. 14പേര് കൊല്ലപ്പെട്ടെന്നാണ് വിവരം. സ്ഫോടനത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. മധ്യപ്രദേശിലെ ബലാഗട്ട് ജില്ലയിലാണ് സംഭവം.…
Read More » - 7 June
യെച്ചൂരിക്കുനേരെയുള്ള ആക്രമണം: രണ്ടുപേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹി എകെജി ഭവനില്‍വച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കുനേരെയുണ്ടായ ആക്രമണ കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഭാരതീയ ഹിന്ദുസേന പ്രവര്‍ത്തകരാണ് അക്രമികളെന്ന് പോലീസ് പറഞ്ഞു.…
Read More » - 7 June
മൂന്നാം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ബിഎസ്എഫ് ജവാന് തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു
ശ്രീനഗര്‍ : മൂന്നാം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. 97 ബറ്റാലിയനില്‍പെട്ട ഹെഡ്കോണ്‍സ്റ്റബിള്‍ നീലം കുമാറാണ്…
Read More » - 7 June
യെച്ചൂരിക്കെതിരെയുള്ള ആക്രമണം: പ്രതികരിച്ച് പ്രമുഖ നേതാക്കള്‍
തിരുവനന്തപുരം: സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരായ ആക്രമണത്തില്‍ പ്രതികരിച്ച് പ്രമുഖ നേതാക്കള്‍ രംഗത്ത്. യെച്ചൂരിക്കെതിരായ ആക്രമണം ജനാധിപത്യത്തിനുനേരെയുള്ള ആക്രമണമെന്ന് പിണറായി വിജയന്. യെച്ചൂരിക്കെതിരായ ആക്രമണം…
Read More » - 7 June
116 യാത്രികരുമായി സൈനിക വിമാനം കാണാതായി
നയ്പിഡാവ് : 116 യാത്രികരുമായി സഞ്ചരിച്ച മ്യാന്മറിന്റെ സൈനിക വിമാനം കാണാതായി. ബുധനാഴ്ച മെയകിനും യാഗൂണിനും ഇടയിലാണ് വിമാനം കാണാതായതെന്ന് സൈനിക മേധാവി അറിയിച്ചു. 105…
Read More » - 7 June
ജിഎസ്എല്‍വി മാര്‍ക്ക് 3 യിലെ ക്യാമറയില്‍ നിന്നുള്ള രംഗങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തു വിട്ടു
ബെംഗളൂരു : ഭീമന് റോക്കറ്റ് ജിഎസ്എല്‍വി മാര്‍ക്ക് 3 യിലെ ക്യാമറയില്‍ നിന്നുള്ള രംഗങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തു വിട്ടു. 640 ടണ്‍ ഭാരമുള്ള മാര്‍ക്ക് 3…
Read More » - 7 June
വനിതാ നേതാക്കളുടെ ട്വിറ്റര്‍ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ ഒന്നാമത് സുഷമ സ്വരാജ്
ന്യൂയോര്‍ക്ക്: ലോക വനിതാ നേതാക്കള്‍ക്കിടയില്‍ മുന്നില്‍ നില്ക്കുന്ന വ്യക്തിയാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ലോകനേതാക്കളുടെ ട്വിറ്റര്‍ ഫോളോവേഴ്സിന്റെ എണ്ണം നോക്കിയാല്‍ അതിനുള്ള ഉത്തരമുണ്ട്. ഇതില്‍ എട്ടാം…
Read More » - 7 June
ഇന്ത്യയില്‍ പോര് വിമാനങ്ങള്‍ പറത്താന്‍ വനിതാ പൈലറ്റുമാരും
ന്യൂഡല്‍ഹി : ഇന്ത്യയില്‍ പോര് വിമാനങ്ങള്‍ പറത്താന്‍ വനിതാ പൈലറ്റുമാരും. ഭാവന കാന്ത്, മോഹന സിങ്, ആവണി ചൗധരി എന്നിവരാണ് ഇന്ത്യയിലെ ആദ്യ പോര് വിമാന…
Read More » - 7 June
യെച്ചൂരിക്ക് നേരെ കയ്യേറ്റ ശ്രമം
ന്യൂ ഡൽഹി: സീതാറാം യെച്ചൂരിക്ക് നേരെ പ്രതിഷേധവുമായി ഹിന്ദു സേനാ പ്രവർത്തകർ. സി.പി.എം ആസ്ഥാനമായ എകെജി സെന്ററിൽവച്ചായിരുന്നു സംഭവം. പാർട്ടി ഓഫീസിലേക്ക് കയറിവന്ന നാല് ഹിന്ദു സേനാ…
Read More » - 7 June
ബാഗിൽ വെടിയുണ്ടകൾ:മലയാളി വിമാനത്താവളത്തില്‍ പിടിയില്‍
മംഗളൂരു: വെടിയുണ്ടകളുമായി വിമാനത്താവളത്തിലെത്തിയ മലയാളിയെ പൊലീസ് പിടികൂടി. കാസർകോട് സ്വദേശി മുഹമ്മദ് ഷെഫീഖ് ആണ് അറസ്റ്റിലായത്. എന്നാൽ അച്ഛന്റെ ലൈസൻസുള്ള തോക്കിലെ വെടിയുണ്ടകൾ അടങ്ങിയ ബാഗ് തന്റെ…
Read More » - 7 June
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്നും സോണിയ ഗാന്ധി പടിയിറങ്ങുന്നു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും സോണിയ ഗാന്ധി പാടിയിറങ്ങുന്നു. വരുന്ന ഒക്ടോബറില്‍ സ്ഥാനം ഒഴിയാനാണ് തീരുമാനം. പുതിയ അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ നിയമിച്ചു പൂര്‍ണ ചുമതലകള്‍…
Read More » - 7 June
ഖത്തറിന്റെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയില്‍ നുഴഞ്ഞു കയറി വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത് റഷ്യയെന്ന് സൂചന
ഖത്തറിന്റെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയില്‍ നുഴഞ്ഞു കയറി വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത് റഷ്യയെന്ന് സൂചന. യുഎസ് സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയ വിവരങ്ങള്‍ അനുസരിച്ച് ഖത്തര്‍ രണ്ടാഴ്ചകള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട്…
Read More » - 7 June
82 കോടിയുടെ വീട് സ്വന്തമാക്കി പേടിഎം ചെയര്മാന്
ബെംഗളൂരു: ഡല്‍ഹിയിലെ ഗോള്‍ഫ് ലിങ്ക്സില് പേടിഎം സ്ഥാപകനും ഡിജിറ്റല്‍ സംരംഭകനുമായ വിജയ് ശേഖര്‍ ശര്‍മ 82 കോടി രൂപയുടെ വീട് സ്വന്തമാക്കി. നേരത്തെ ശര്‍മ്മയുടെ സുഹൃത്തുക്കളും ഫ്ലിപ്കാര്‍ട്ടിന്റെ…
Read More » - 7 June
ബിജെപി സര്‍ക്കാരിനെ പ്രശംസിച്ച് പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഗള്‍ഫ് മേഖലയിലെ പുതിയ സംഭവ വികാസങ്ങളില്‍ കക്ഷി ചേരേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നു പികെ കുഞ്ഞാലിക്കുട്ടി എംപി. ഖത്തറുമായി തുടരുന്ന ബന്ധത്തില്‍ മാറ്റമില്ലെന്ന് വിദേശകാര്യ സുഷമ…
Read More »