Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -20 April
കാതടപ്പിക്കുന്ന മെഗാസോണിക് ഹോണുകള്‍ : നിരോധനങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും
തിരുവനന്തപുരം : മുഖ്യമന്ത്രിയും മന്ത്രിമാരും അനധികൃത ഹോണുകളുടെ ഉപയോഗം തുടരുന്നു. സംസ്ഥാനത്ത് മെഗാസോണിക് ഹോണുകള്‍ക്ക് നിയന്ത്രണമില്ല. നിരോധനങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ നിയമ…
Read More » - 20 April
വാഗ്ദാനം ചെയ്ത പത്തുലക്ഷം നല്കണമെങ്കില് സോനു നിഗം ഇക്കാര്യങ്ങൾ കൂടി ചെയ്യണം; മൗലവി
ഡൽഹി: പള്ളികളിലെയും, ആരാധനാലയങ്ങളിലെയും നിര്‍ബന്ധിത മതാരാധനയെയും, ഉച്ചഭാഷിണിയെയും വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത സോനു നിഗത്തിന്റെ തല മൊട്ടയടിക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ നൽകുമെന്ന് പശ്ചിമ ബംഗാള്‍ യുണൈറ്റഡ്…
Read More » - 20 April
വൻ സ്പിരിറ്റ് വേട്ട; പിക്കപ് വാനിൽ കടത്താൻ ശ്രമിച്ച സ്പിരിറ്റ് പിടികൂടി
കൊല്ലം : വൻ സ്പിരിറ്റ് വേട്ട പിക്കപ് വാനിൽ കടത്താൻ ശ്രമിച്ച സ്പിരിറ്റ് പിടികൂടി. 900 ലിറ്റർ സ്പിരിറ്റാണ് എക്സൈസ് കമ്മീഷണറുടെ തെക്കൻമേഖലാ പ്രത്യേക സ്ക്വാഡ് പിടികൂടിയത്.…
Read More » - 20 April
കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 17 മരണം : ഒന്‍പത് പേരെ കാണാതായി
ബഗോട്ട: പടിഞ്ഞാറൻ കൊളംബിയയില്‍ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 14 പേർ മരിച്ചു. ഒന്‍പതു പേരെ കാണാതായി. കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. മരണ സംഖ്യ ഉയരാൻ സാധ്യതയുള്ളതായി…
Read More » - 20 April
ഇസ്ളാം രണ്ടു തരത്തിലുണ്ട് – ഒന്ന് ഭ്രാന്തുപിടിച്ചതും, മറ്റൊന്ന് മനുഷ്യത്വമുള്ളതും – ആദ്യത്തേതിനെ തൂത്തെറിയണമെന്ന് ജസ്റ്റീസ് കട്ജു
ന്യൂഡൽഹി: വിവാദ പ്രസ്താവനകളും പോസ്റ്റുകളുമായി എന്നും വിവാദ നായകനായ ജസ്റ്റീസ് മാർകണ്ഡേയ കട്ജു അടുത്ത വിവാദവുമായി രംഗത്ത്. ഇസ്ലാമിനെ കുറിച്ച് ഫെയ്സ് ബുക്കിൽ വിവാദ പ്രസ്താവനയാണ് കട്ജു…
Read More » - 20 April
ഗായകനായ സോനു നിഗം തല മൊട്ടയടിച്ചതെന്തിനെന്ന് വെളിപ്പെടുത്തുന്നു
സോനു നിഗം തല മൊട്ടയടിച്ചതെന്തിനെന്ന് വെളിപ്പെടുത്തുന്നു. പ്രതിഷേധ സൂചകമായാണ് താൻ മൊട്ടയടിച്ചതെന്ന് സോനു നിഗം പറഞ്ഞു. ആരാധനാലയങ്ങളിൽ ഉച്ച ഭാഷിണി ഉപയോഗിക്കുന്നതിനെതിരെയുള്ള സോനുവിന്റെ ട്വീറ്റിൽ പ്രതികരിച്ച ബംഗാളിലെ…
Read More » - 20 April
ദുബായിയിൽ ലുലുവിന്റെ പുതിയ മാൾ; നിർമ്മാണച്ചിലവ് 2000 കോടി രൂപ
ദുബായ്: ലുലുഗ്രൂപ്പ് ദുബായിൽ ഷോപ്പിംഗ് മാള്‍ നിര്‍മ്മിക്കുന്നു. ദുബായ് സിലിക്കണ്‍ ഒയാസീസിലാണ് മാള്‍ നിർമ്മിക്കുന്നത്. നൂറ് കോടി ദിര്‍ഹം ചെലവഴിച്ചാണ് ഇരുപത്തിമൂന്ന് ലക്ഷം ചതുരശ്രയടിയില്‍ മാള്‍ നിര്‍മ്മിക്കുന്നത്.…
Read More » - 20 April
നോട്ടയെക്കാൾ പിന്നിൽ സ്ഥാനമുള്ളവർ കോൺഗ്രസ്സിനെ ഉപദേശിക്കേണ്ടെന്ന് എ കെ ആന്റണിയുടെ പരിഹാസം
ന്യൂ ഡൽഹി : നോട്ടയെക്കാൾ പിന്നിൽ സ്ഥാനമുള്ളവർ കോൺഗ്രസ്സിനെ ഉപദേശിക്കേണ്ടെന്ന് എ കെ ആന്റണിയുടെ പരിഹാസം. ബിജെപിയെ നേരിടാൻ കോൺഗ്രസിന് കഴിവില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 20 April
H1N1 പനിയും ഡെങ്കിയും പടരുന്നു; സംസ്ഥാനത്ത് ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനിക്കൊപ്പം ഡെങ്കിപ്പനിയും എച്ച് 1 എന്‍ 1 പനിയും പടരുന്നു. സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വയലന്‍സ് പ്രോജക്ടിന്റെ കണക്കുകള്‍ പ്രകാരം…
Read More » - 20 April
ആരോഗ്യമന്ത്രിയുടെ നാട്ടില്‍ ഡങ്കിപ്പനി വ്യാപകം : മട്ടന്നൂരില്‍ ഇന്ന് ഹര്‍ത്താല്‍
മട്ടന്നൂര്‍: നൂറുകണക്കിന് ജനങ്ങളാണ് മട്ടന്നൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയിരിക്കുന്നത്. ദിനം പ്രതി പനി പിടിപ്പെട്ടവരുടെ എണ്ണം കൂടിവരുന്നതായി കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.…
Read More » - 20 April
അരിവാൾ തപ്പിയിറങ്ങിയ പിണറായി കെജരിവാളിനെ കാണാൻ പോയത് “അരിവാളുകാരനെന്ന്” തെറ്റിദ്ധരിച്ച്- പി സി ജോർജ്ജ്
കോട്ടയം: പിണറായിയുടെ കെജ്രിവാളുമായുള്ള കൂടിക്കാഴ്ചയെ പരിഹസിച്ചു പി സി ജോർജ്ജ് എം എൽ എ. ആം ആദ്മി യുടെ കേരളത്തിലെ നേതാവ് സി ആർ നീലകണ്ഠൻ പിണറായിക്കെതിരെ…
Read More » - 20 April
4ജി പിന്തുണയുള്ള ഏറ്റവും വിലകുറഞ്ഞ ഫോണുമായി സൈ്വപ്പ്
5000 രൂപ താഴെ ഇനി 4 ജി സ്മാർട്ട് ഫോൺ ലഭിക്കും. സൈ്വപ്പ് എന്ന ഫോണാണ് 4000 രൂപയിലും താഴെ വിലയ്ക്ക് 4ജി ഫോണുമായി രംഗത്തെത്തിയിരിക്കുന്നത്. 1ജിബി…
Read More » - 20 April
ഐപിഎല്ലിൽ നാലാം ജയം സ്വന്തമാക്കി സൺറൈസേഴ്സ്
ഹൈദരാബാദ്: ഐപിഎല്ലിൽ നാലാം ജയം സ്വന്തമാക്കി സൺറൈസേഴ്സ്. ഡൽഹി ഡെയർഡെവിൾസിനെതിരെ 15 റൺസ് ജയമാണ് ഹൈദരാബാദ് സൺറൈസേഴ്സ് സ്വന്തമാക്കിയത്. ആദ്യ ബാറ്റിങിനിറങ്ങി ഹൈദരാബാദ് ഉയർത്തിയ 191 റൺസ്…
Read More » - 20 April
ടൈറ്റാനിക്കിനെ മുക്കിയ മഞ്ഞുമലയുടെ നീക്കം കാണാന്‍ ആയിരങ്ങള്‍ : മഞ്ഞുമലയുടെ ഉയരം ആരെയും അമ്പരപ്പിക്കും
ഒട്ടാവ: 1912ൽ ടൈറ്റാനിക്ക് കപ്പലിനെ കന്നിയാത്രയിൽ മുക്കിയത് ഒരു മഞ്ഞ് മലയാണ് . എന്നാൽ ഉയരത്തിൽ അതിനേക്കാൾ 50 അടി കൂടുതലുള്ള മറ്റൊരു ഭീമൻ മഞ്ഞ് മല…
Read More » - 20 April
വടികൊടുത്ത് അടി വാങ്ങിച്ച ഒരു ഹിന്ദി നടന്റെ പൊങ്കാലകഥ
ബോളിവുഡ് നിരൂപകനും നടനുമായ കമാല്‍ ആര് ഖാന് ട്വിറ്ററില്‍ ആരാധകരുടെ ചീത്തവിളി. മോഹന്‍ലാലിനെ പരിഹസിച്ചതിനാണ് കെ.ആർ.കെയ്ക്ക് പൊങ്കാല നേരിടേണ്ടി വന്നത്. കമാല്‍ ആര് ഖാന് മോഹന്‍ലാലിനെ കളിയാക്കി രംഗത്ത്…
Read More » - 20 April
ഭരണം മാറിയപ്പോൾ പുറത്താക്കപ്പെട്ട ജീവനക്കാരൻ ഓഫീസിനു മുന്നിൽ സമരം തുടങ്ങി
ആര്യനാട് : ഭരണം മാറിയപ്പോൾ പുറത്താക്കപ്പെട്ട ജീവനക്കാരൻ ഓഫീസിനു മുന്നിൽ സമരം തുടങ്ങി. ആര്യനാട് റെസ്റ്റ്ഹൗസിലെ താത്കാലിക ജീവനക്കാരനും, ഇടതു പക്ഷ അനുഭാവിയുമായ അനീഷാണ്(38)ആണ് ഇന്നലെ രാവിലെ മുതൽ…
Read More » - 20 April
വരും മാസങ്ങളിൽ പ്രധാനമന്ത്രി നടത്താനിരിക്കുന്ന വിദേശ യാത്രകളുടെ വിശദാംശങ്ങൾ ഇങ്ങനെ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വിദേശ പര്യടനം നടത്തുന്നു.മെയ് മുതല്‍ ജൂലായ് വരെയുള്ള കാലയളവിൽ ഏഴു രാജ്യങ്ങൾ സന്ദർശിക്കാനാണ് മോദി തയ്യാറെടുക്കുന്നത്. മൂന്നു മാസ കാലയളവിലാണ് ഇവിടങ്ങളിലെ…
Read More » - 20 April
ദേശിയപാത ലോക്കല്‍ പാത ആയപ്പോള്‍ കുടിയന്മാര്ക്ക് സന്തോഷവും ആയി
തിരുവനന്തപുരം : തിരുവനന്തപുരത്ത് ആറ് ബിയര്‍ വൈന്‍ പാര്‍ലര്‍ കൂടി തുറന്നു. കഴക്കൂട്ടത്തു നിന്നും കരമാനയിലേക്കുള്ള റോഡിന്റെ ദേശിയ പാത പദവി കഴകൂട്ടം കാരോട് ബൈപ്പാസിനു കിട്ടിയതോടെയാണ്…
Read More » - 20 April
ശസ്ത്രക്രിയ കൂടാതെ വിജയകരമായി ഹൃദയ വാൽവ് മാറ്റിവച്ചു- നൂതനമായ ചികിത്സാ രീതി ചെലവ് കുറഞ്ഞത്
തിരുവനന്തപുരം: ശസ്ത്രക്രിയ ഇല്ലാതെ ഹൃദയ വാൽവ് മാറ്റി വെക്കുന്ന നൂതന ചികിത്സാ രീതി തിരുവനന്തപുരം ശ്രീ ചിത്രയിൽ വിജയകരമായി പൂർത്തിയാക്കി.നെഞ്ചും ഹൃദയവും തുറക്കാതെ ഹൃദയത്തിന്റെ പ്രവർത്തനം…
Read More » - 20 April
പൂവിന്റെ മണമേറ്റുണ്ടായ അലർജിയിൽ മലയാളി പെൺകുട്ടി മരിച്ചു
പത്തനംതിട്ട: പൂവിന്റെ മണമേറ്റുണ്ടായ അലർജിയിൽ മലയാളി പെൺകുട്ടി മരിച്ചു. വിദേശ മലയാളിയായ പെൺകുട്ടി മധുരയിൽ വച്ചാണ് മരിച്ചത്. അമേരിക്കയിൽ സ്ഥിരതാമസക്കാരനായ മാക്കാംകുന്ന് അഴൂർ ഒഴിമണ്ണിൽ ബെഞ്ചമിൻ സാമുവലിന്റെ…
Read More » - 19 April
ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വീണ്ടുമെടുക്കാന്‍ തീരുമാനം
കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി അന്വേഷണസംഘം വീണ്ടുമെടുക്കും. പള്‍സര്‍ സുനി ഏറ്റെടുത്തത് ക്വട്ടേഷനാണെന്നും ഇത് നല്‍കിയത് ഒരു സ്ത്രീയാണെന്നും നടി കഴിഞ്ഞദിവസം ഒരു മാസികക്ക് നല്കിയ…
Read More » - 19 April
യോഗിയുടെ മികച്ച ഭരണത്തില്‍ മുന്നേറി ഉത്തര്‍പ്രദേശ് : ജനങ്ങള്‍ക്ക് ഉപകാരപ്രദമായ നടപടിയുമായി വീണ്ടും യോഗി ആദിത്യനാഥ്
ലക്നൗ: യോഗിയുടെ മികച്ച ഭരണത്തില്‍ മുന്നേറി ഉത്തര്‍പ്രദേശ് : ജനങ്ങള്‍ക്ക് ഉപകാരപ്രദമായ നടപടിയുമായി വീണ്ടും യോഗി ആദിത്യനാഥ്. . ആരാധനാലയങ്ങള്‍ക്കു സമീപം സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്താനുള്ള സുപ്രധാന…
Read More » - 19 April
പുതിയ യുദ്ധമുറകളുമായി സൈന്യമെത്തുന്നു!
ബെയ്ജിങ്: പുതിയ തരം യുദ്ധമുറകള്‍ പരിശീലിക്കാന്‍ സൈന്യത്തോട് ആവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്റ്. പീപ്പിള്‍സ് ലിബറേഷന്‍ ആര്മിയോടാണ് ഷി ചിന്‍പിങ്ങിന്റെ നിര്‍ദേശം. 84 സൈനിക ഘടകങ്ങളെയാണ് പുതുതായി രൂപം…
Read More » - 19 April
രാഷ്ട്രീയ എതിരാളികളുടെ വായടച്ച് കേന്ദ്രസര്‍ക്കാര്‍ : ഇനി അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തെ കുറിച്ച് പരാതി ഉയരില്ല
ന്യൂഡല്‍ഹി: രാഷ്ട്രീയ എതിരാളികളുടെ വായടയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇനി അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടിംഗ്് യന്ത്രത്തെ കുറിച്ച് പരാതി ഉണ്ടാകാതിരിയ്ക്കാനുള്ള നടപടി കേന്ദ്രം ആരംഭിച്ചു. (2019 ലെ പൊതു തെരഞ്ഞടുപ്പില്‍…
Read More » - 19 April
മുഖ്യമന്ത്രിക്കെതിരെ വാട്സ്ആപ്പ് സന്ദേശം: പോലീസുകാരനു സസ്പെന്ഷന്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ സന്ദേശം പ്രചരിപ്പിച്ച പോലീസുകാരന് സസ്പെന്ഷന്. വാട്സ്ആപ്പില്‍ കൂടെയാണ് അപകീര്‍ത്തികരമായ സന്ദേശം പ്രചരിപ്പിച്ചത്. കണ്ണൂര്‍ പേരാവൂര്‍ പോലീസ് സ്റ്റേഷന് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍…
Read More »