Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -7 April
മൂന്നാർ കയ്യേറ്റം അവസാനിപ്പിക്കാൻ കേന്ദ്ര ഇടപെടലിന് വേണ്ടി രാജീവ് ചന്ദ്രശേഖർ എംപിയുടെ സമ്മർദ്ദം
ന്യൂഡൽഹി : മൂന്നാർ കയ്യേറ്റം അവസാനിപ്പിക്കാൻ വേണ്ടിയുള്ള കേന്ദ്ര ഇടപെടലിനായി രാജീവ് ചന്ദ്രശേഖർ എംപിയുടെ സമ്മർദ്ദം. മൂന്നാർ കയ്യേറ്റ വിഷയവുമായി ബന്ധപ്പെട്ട് കുമ്മനം രാജശേഖരൻ രാജ്നാഥ് സിംഗിനെ…
Read More » - 7 April
പിണറായി വിജയന്റേത് രാഷ്ട്രീയ പകപോക്കല്‍ : വെളിപ്പെടുത്തലുകളുമായി കെ.എം. ഷാജഹാന്റെ അമ്മ
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന്റെ പ്രതിഷേധങ്ങൾക്കിടെ അറസ്റ്റിലായ പൊതുപ്രവർത്തകന് കെ.എം.ഷാജഹാനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പകവീട്ടുകയാണെന്ന് ഷാജഹാന്റെ അമ്മ എൽ. തങ്കമ്മ പറഞ്ഞു. കെ.എം.ഷാജഹാൻ…
Read More » - 7 April
200 രൂപ നോട്ട്; സുപ്രധാന അറിയിപ്പുമായി മുതിര്‍ന്ന റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥൻ
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പുതുതായി ഇറക്കുന്ന 200 രൂപ നോട്ടുകള്‍ എടിഎം വഴി ലഭിച്ചേക്കില്ലെന്ന് റിപ്പോർട്ട്. 200 രൂപ നോട്ടുകൾ ബാങ്ക് കൗണ്ടറുകൾ വഴി മാത്രമായിരിക്കും വിതരണം…
Read More » - 7 April
കണ്ണില്‍ ചോരയില്ലാതെ വീണ്ടും പോലീസിന്റെ ക്രൂരത : ദളിത് യുവാവിനെ പോലീസ് തല്ലി ചതച്ചു
കഴക്കൂട്ടം: ദളിതനായ സെക്യൂരിറ്റി ജീവനക്കാരനെ കഴക്കൂട്ടം എസ്.ഐ തല്ലിച്ചതച്ചശേഷം ഇറക്കിവിട്ടു.കരിച്ചാറ അപ്പോളോ കോളനിയിൽ താമസിക്കുന്ന അരുണിനെയാണ് (25) ജനമൈത്രി പൊലീസിന്റെ പരിപാടിയിൽ പങ്കെടുക്കാനെന്ന വ്യാജേന ജോലിസ്ഥലത്തുനിന്ന് വിളിച്ചുകൊണ്ടുപോയ…
Read More » - 7 April
സൈനിക ഹെലികോപ്റ്റർ ഐഎസ് ഭീകരർ വെടിവെച്ചിട്ട സംഭവം ; രണ്ട് സൈനികർ കൊല്ലപ്പെട്ടു
ബാഗ്ദാദ് : സൈനിക ഹെലികോപ്റ്റർ ഐഎസ് ഭീകരർ വെടിവെച്ചിട്ട സംഭവം രണ്ട് സൈനികർ കൊല്ലപ്പെട്ടു. ഇറാക്കിലെ മൊസൂൾ നഗരത്തിലാണ് സൈനിക ഹെലികോപ്റ്റർ ഐഎസ് ഭീകരർ വെടിവെച്ചിട്ടത്. ഹെലികോപ്റ്ററിലെ…
Read More » - 7 April
യോഗി ആദിത്യ നാഥ് സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ആര്‍ബിഐ ഗവര്‍ണര്‍
മുംബൈ: യോഗി ആദിത്യ നാഥ് സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാനുള്ള യോഗി ആദിത്യ നാഥ് സര്‍ക്കാരിന്റെ തീരുമാനത്തെയാണ്…
Read More » - 7 April
ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി• അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം അക്ഷയ് കുമാറും മികച്ച നടിക്കുള്ള പുരസ്കാരം മലയാളി നടി സുരഭി.എം നേടി. മിന്നമിനുങ്ങിലെ ലെ…
Read More » - 7 April
സൗദി പ്രവാസികള്‍ക്ക് തിരിച്ചടി : വീട്ടുവാടക ഉയരും
സൗദി :മൂല്യവര്‍ധിത നികുതി വര്‍ധനവ് പ്രവാസികള്‍ക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്. വ്യാപാരികള്‍ക്കും ഭൂവുടമകള്‍ക്കും അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്താനുള്ള യുഎഇ സര്‍ക്കാരിന്റെ തീരുമാനമാണ് മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.…
Read More » - 7 April
മഹിജയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ സമ്മര്‍ദ്ദം; പ്രതികരണവുമായി ആശുപത്രി അധികൃതർ
തിരുവനന്തപുരം: മഹിജയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ സമ്മര്‍ദ്ദമെന്ന് ജിഷ്ണുവിന്റെ അമ്മാവന് ശ്രീജിത്ത്. ഞങ്ങളെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഫോണിലേക്ക്…
Read More » - 7 April
ഷാർജ ബാങ്ക് കൊള്ളയടിക്കാൻ പദ്ധതിയിട്ട മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി
ദുബായ് : ഷാർജ ബാങ്ക് കൊള്ളയടിക്കാൻ പദ്ധതിയിട്ട മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. ദുബൈയിലെ ഒരു ഹോട്ടൽ മുറിയിൽ തങ്ങിയ ശേഷം ആയുധങ്ങളുമായി ആഫ്രിക്കൻ സംഘം കൊള്ളക്കായി…
Read More » - 7 April
പിതാവിന് വീഡിയോ അയച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു
ന്യൂഡല്‍ഹി: പിതാവിന് വാട്സ് ആപ്പ് വീഡിയോ അയച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ഡ്രൈവറായ സഞ്ജയ് വര്‍മയാണ് മരിക്കുന്നതിന് മുൻപ് പിതാവിന് വാട്സ്…
Read More » - 7 April
ഇന്ത്യയെക്കുറിച്ച് ടിബറ്റന്‍ ആത്മീയാചാര്യന് ദലൈലാമ
ബോംഡില: ഇന്ത്യ മതസൗഹാര്‍ദ്ദം പുലര്‍ത്തുന്ന ഏറ്റവും മികച്ച രാജ്യമാണെന്ന് ടിബറ്റന്‍ ആത്മീയാചാര്യന് ദലൈലാമ പറഞ്ഞു. ചൈനയുടെ എതിര്‍പ്പിനിടയിലും തുടരുന്ന അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തിനിടെ ബുദ്ധ പാര്‍ക്കില്‍ ജനങ്ങളെ…
Read More » - 7 April
ജിഷ്ണു കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നു : അന്വേഷണം അഞ്ചു സംസ്ഥാനങ്ങളിലേക്ക്
തൃശൂര്‍ : ജിഷ്ണു പ്രണോയ് കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ തുടങ്ങി. വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിനും പ്രവീണിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുളള അപേക്ഷ…
Read More » - 7 April
ചേരിയിൽ വന്‍ തീപിടിത്തം ; നിരവധി പേര്‍ക്ക് വീട് നഷ്ടപ്പെട്ടു
മനില : ചേരിയിൽ വന്‍ തീപിടിത്തം നിരവധി പേര്‍ക്ക് വീട് നഷ്ടപ്പെട്ടു. ഫിലിപ്പീൻസിലെ ബക്കൂറിലെ ബരൻഗെ മാലക്സി ചേരിയിലുണ്ടായ തീപിടുത്തത്തിൽ ആയിരക്കണക്കിനു ആളുകളുടെ വീടുകൾ നശിക്കുകയും ഒരാൾ…
Read More » - 7 April
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടുത്തം
തൃശൂർ: തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടുത്തം. നഗരത്തിലെ സൺ മെഡിക്കൽ ആന്റ് റിസർച്ച് സെന്ററിലാണ് തീപിടിച്ചത്. അർധരാത്രിയിൽ ഇ–വേസ്റ്റ് സൂക്ഷിക്കുന്ന മുറിയിൽ നിന്നാണ് തീ പടർന്നത്. അതീവ…
Read More » - 7 April
പി വി സിന്ധു ബാഡ്മിന്റണിൽ അഭിമാനകരമായ ലോക റാങ്കിന്റെ തിളക്കവുമായി
ന്യൂ ഡൽഹി : ബാഡ്മിന്റണിൽ അഭിമാനകരമായ ലോക റാങ്കിന്റെ തിളക്കവുമായി പി വി സിന്ധു. ലോക ബാഡ്മിന്റൻ ഫെഡറേഷൻ റാങ്കിങ്ങിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയാണ് സിന്ധു തന്റെ കരിയറിലെ…
Read More » - 7 April
തമിഴ്നാട് മന്ത്രിയുടെയും ബന്ധുക്കളുടെയും വസതികളിൽ റെയ്ഡ്
ചെന്നൈ: തമിഴ്നാട് മന്ത്രിയുടെയും ബന്ധുക്കളുടെയും വസതികളിൽ റെയ്ഡ്. തമിഴ്നാട് ആരോഗ്യവകുപ്പ് മന്ത്രി ഡോ. വിജയഭാസ്കറിന്റെ വസതിയിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. വിജയഭാസ്കറിന്റേയും അടുത്ത ബന്ധുക്കളുടേയും വീടുകളിലാണ്…
Read More » - 7 April
ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച പൂജാരി അറസ്റ്റില്‍
ശ്രീകൃഷ്ണപുരം : കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായതുമായി ബന്ധപ്പെട്ട കേസില്‍ മേല്‍ശാന്തി തന്ത്രിമഠം അനീഷ് നമ്പൂതിരിയെ (24) ശ്രീകൃഷ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. നാല്‍പ്പത് പവനോളം…
Read More » - 7 April
ബെഹ്റയെ മാറ്റണമെന്ന് സി.പി.എം കേന്ദ്ര നേതൃത്വം
ന്യൂഡൽഹി: ലോക്നാഥ് ബെഹ്റയെ ഡിജിപി സ്ഥാനത്തുനിന്നു മാറ്റുന്നത് ആലോചിക്കണമെന്നു സിപിഎം കേന്ദ്ര നേതൃത്വം. കേരള പോലീസിനെതിരെ തുടരെത്തുടരെ ആക്ഷേപങ്ങളുണ്ടാകുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം. എന്നാൽ, പകരം…
Read More » - 7 April
ഗാന്ധി ഭവൻ അന്തേവാസികളോടൊപ്പം ഏക മകളുടെ വിവാഹം നടത്തി ദമ്പതികൾ വാർത്തയിൽ
കൊല്ലം : ഏക മകളുടെ വിവാഹം ഗാന്ധി ഭവൻ അന്തേവാസികളോടൊപ്പം ദമ്പതികൾ ഏവർക്കും മാതൃകയായി. ആരുമില്ലാത്തവർക്ക് ആശ്രയമായ ഗാന്ധി ഭവനിൽ കൊല്ലം ഉളിയാകോവിൽ വൈദ്യശാല നഗറിൽ റോട്ടറി…
Read More » - 7 April
ഹിന്ദുത്വം ഒരു ജീവിതരീതി: യോഗി ആദിത്യനാഥ്
ലഖ്നൗ: ഹിന്ദുത്വം ഒരു ജീവിതരീതിയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സുപ്രീം കോടതി പോലും ഹിന്ദുത്വം ഒരു ജീവിതരീതിയാണെന്ന് പറഞ്ഞിട്ടുണ്ട്. അതിനാല്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാകുന്നതില്‍ തെറ്റില്ല.…
Read More » - 7 April
ഇന്ത്യൻ പ്രീമിയർ ലീഗ് : മുംബൈ ഇന്ത്യൻസിനെ തകര്‍ത്ത് പൂന സൂപ്പർ ജയന്റ് മുന്നോട്ട്
പൂനെ : ഇന്ത്യൻ പ്രീമിയർ ലീഗ് രണ്ടാം മത്സരത്തിൽ പൂന സൂപ്പർ ജയന്റിനു വിജയം. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പൂനയെ നായകൻ…
Read More » - 7 April
രാസായുധ പ്രയോഗം ; സിറിയയിൽ അമേരിക്ക സൈനിക നടപടി തുടങ്ങി
രാസായുധ പ്രയോഗം നടത്തിയതിനെ തുടർന്ന് സിറിയയിൽ അമേരിക്ക സൈനിക നടപടി തുടങ്ങി. അറുപതോളം മിസൈലുകൾ ആക്രമണം നടത്തിയായതായി റിപ്പോർട്ട് . ഷായിരത്ത് വിമാനത്താവളത്തിന് നേരെ ആയിരുന്നു ആക്രമണം.
Read More » - 7 April
യാത്രാ വരുമാനത്തിലും ചരക്കു നീക്കത്തിലും റയിൽവേയ്ക്ക് റെക്കോർഡ് വർധന
ചെന്നൈ: സമീപകാലത്തായി യാത്രാവരുമാനത്തില്‍ റെയില്‍വേക്ക് വന്‍നേട്ടം. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. യാത്രാനിരക്ക് കൂടുതലുള്ള സുവിധ, പ്രീമിയം തത്കാല്‍ തീവണ്ടികള്‍ ഓടിക്കാന്‍ കഴിഞ്ഞതിലൂടെയും വരുമാനം വർധിച്ചുവെന്ന്…
Read More » - 7 April
ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കാനുള്ള റിപ്പോർട്ട് മന്ത്രി ഏറ്റു വാങ്ങി
ന്യൂ ഡൽഹി : 64 ആമത് ദേശീയ ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 :30നാണ് പ്രഖ്യാപനം. ഇതിനായി സംവിധായകൻ പ്രിയദർശന്റെ നേതൃത്വത്തിലുള്ള വിധി നിർണ്ണയ…
Read More »