Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -31 July
രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പാക്കില്ലെന്ന സൂചന നല്കി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് കേന്ദ്രം ഉടന്‍ നടപ്പിലാക്കില്ലെന്ന് സൂചന. സിവില്‍ കോഡ് ഇപ്പോള്‍ നടപ്പാക്കേണ്ടെന്ന നിലപാടിലേക്ക് ബിജെപി കേന്ദ്ര നേതൃത്വം എത്തിയതായാണ് വിവരം. 2024…
Read More » - 31 July
ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു: യുവാവ് പിടിയില്‍
മുംബൈ: ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. 35കാരിയായ യുവതിക്കാണ് പരിക്കേറ്റത്. Read Also : ദിസ് ഈസ് റാങ്, ഇതൊക്കെ നിങ്ങടെ അമ്മ കാണില്ലേ?’- ആറാട്ടാണ്ണനെ കൊണ്ട്…
Read More » - 31 July
ദിസ് ഈസ് റാങ്, ഇതൊക്കെ നിങ്ങടെ അമ്മ കാണില്ലേ?’- ആറാട്ടണ്ണനെ കൊണ്ട് മാപ്പ് പറയിപ്പിച്ച് ബാല
കൊച്ചി: മോഹൻലാലിന്റെ ‘ആറാട്ട്’ എന്ന സിനിമയുടെ അഭിപ്രായം പറഞ്ഞ് വൈറലായ സന്തോഷ് വർക്കിയെ കൊണ്ട് മാപ്പ് പറയിപ്പിച്ച് ബാല. തന്റെ വീട്ടിൽ വിളിച്ചുവരുത്തിയാണ് സന്തോഷ് വർക്കിയെ കൊണ്ട്…
Read More » - 31 July
ബംഗാളില്‍ തൃണമൂലുകാർ വലിച്ചെറിഞ്ഞ ബാലറ്റ് പെട്ടികള്‍ കുളത്തില്‍ നിന്ന് കണ്ടെടുത്തു
ബംഗാളില്‍ നടന്ന തദ്ദേശതിരഞ്ഞെടുപ്പിന് ഉപയോഗിച്ച ബാലറ്റ് പെട്ടികള്‍ കുളത്തില്‍ നിന്ന് കണ്ടെടുത്തു. ജൂലൈ എട്ടിന് നടന്ന തിരഞ്ഞെടുപ്പിലെ ബാലറ്റ് പെട്ടികളാണ് വടക്കന്‍ ദിനാജ്പൂര്‍ ജില്ലയിലെ കുളത്തില്‍ നിന്ന്…
Read More » - 31 July
‘പബ്ലിസിറ്റിക്ക് വേണ്ടി എന്തൊക്കെയോ കാട്ടിക്കൂട്ടി ആ കുഞ്ഞിന്റെ മൃതശരീരത്തെ അപമാനിച്ചു’: അഞ്ജു പാർവതി
കൊച്ചി: ആലുവയിൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടിയുടെ അന്ത്യകർമ്മം ചെയ്യാൻ പൂജാരിമാർ തയ്യാറായില്ലെന്ന വാദത്തിൽ മാപ്പപേക്ഷയുമായി രംഗത്ത് വന്ന രേവത് ബാബുവിനെ വിമർശിച്ച് എഴുത്തുകാരി അഞ്ജു പാർവതി…
Read More » - 31 July
നിയന്ത്രണം നഷ്ടമായ ലോറി ഇടിച്ച് ടോൾ പ്ലാസ ജീവനക്കാരന് ദാരുണാന്ത്യം
ചെന്നൈ: മധുരയിൽനിയന്ത്രണം നഷ്ടമായ ലോറി ഇടിച്ച് ടോൾ പ്ലാസ ജീവനക്കാരൻ മരിച്ചു. മധുര ജില്ലയിലെ സഖിമംഗലം സ്വദേശി സതീഷ് കുമാർ ആണ് കൊല്ലപ്പെട്ടത്. ഗുണ്ടൂർ സ്വദേശി കെ.ബാലകൃഷ്ണൻ(41)…
Read More » - 31 July
‘എന്റെ മകൾ ഇപ്പോൾ കേരളത്തിന്റെ മകൾ കൂടിയാണ്, പ്രതിക്ക് വധശിക്ഷ കിട്ടണം’: സർക്കാരിനെതിരെ പരാതിയില്ലെന്ന് ആലുവയിലെ അച്ഛൻ
ആലുവ: അഞ്ചുവയസുകാരിയായ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന സംശയം പ്രകടിപ്പിച്ച് കുട്ടിയുടെ അച്ഛൻ. പ്രതിക്ക് മരണ ശിക്ഷ കിട്ടണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 31 July
യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
ആലപ്പുഴ: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. തെക്കേക്കര പൊന്നേഴ പുതിയേടത്ത് പുത്തൻ വീട്ടിൽ അജീഷ് കുമാർ(41) ആണ് അറസ്റ്റിലായത്. Read Also :…
Read More » - 31 July
പെരുമ്പാവൂരിലും ആലുവയിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ എക്സൈസ് റെയ്ഡ്
കൊച്ചി: ആലുവയിൽ അഞ്ച് വയസ്സുകാരി കൊല്ലപ്പെട്ട സാഹചര്യത്തില്‍, പെരുമ്പാവൂരിലും ആലുവയിലുമായി ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളില്‍ എക്സൈസിന്റെ മിന്നല്‍ റെയ്ഡ്. പെരുമ്പൂർ മേഖലയിൽ ഇതര സംസ്ഥാനക്കാർ…
Read More » - 31 July
യുവാവ് വഴിയരികില്‍ മരിച്ച നിലയില്‍: സംഭവം കോന്നിയിൽ
പത്തനംതിട്ട: യുവാവിനെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൃഷ്ണ ഹോട്ടലുടമ അഭിലാഷ്(43) ആണ് മരിച്ചത്. Read Also : അതെന്റെയൊരു നാക്കുപിഴ, പൂജാരിയല്ല കർമ്മം ചെയ്യേണ്ടത്, എല്ലാവരോടും…
Read More » - 31 July
തോണി മറിഞ്ഞ് അപകടം: മത്സ്യത്തൊഴിലാളി മരിച്ചു
കാസർഗോഡ്: തോണി മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു. കസബ അടുക്കത്ത്ബയലിലെ പാടൻ പ്രസന്നൻ (46) ആണ് മരിച്ചത്. Read Also : അതെന്റെയൊരു നാക്കുപിഴ, പൂജാരിയല്ല കർമ്മം…
Read More » - 31 July
അതെന്റെയൊരു നാക്കുപിഴ, പൂജാരിയല്ല കർമ്മം ചെയ്യേണ്ടത്, എല്ലാവരോടും മാപ്പ് ചോദിക്കുന്നു: പുതിയ വീഡിയോയുമായി രേവത് ബാബു
കൊച്ചി: ആലുവയിൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടിയുടെ അന്ത്യകർമ്മം ചെയ്യാൻ പൂജാരിമാർ തയ്യാറായില്ലെന്ന വാദത്തിൽ മാപ്പപേക്ഷയുമായി രേവത് ബാബു. ഫേസ്ബുക്ക് പേജിലാണ് ഇയാളുടെ മാപ്പപേക്ഷയുടെ വീഡിയോ. തെറ്റ്…
Read More » - 31 July
ട്രെയിനിൽ ആർപിഎഫ് ഉദ്യോഗസ്ഥൻ രണ്ടു യാത്രക്കാരെ ഉള്‍പ്പെടെ നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തി
മുംബൈ: ജയ്പൂർ- മുംബൈ എക്സ്പ്രസ് ട്രെയിനിൽ ആർപിഎഫ് ഉദ്യോഗസ്ഥൻ നാല് പേരെ വെടിവച്ചു കൊലപ്പെടുത്തി. ഒരു ആർപിഎഫ് എഎസ്ഐയും രണ്ട് യാത്രക്കാരും ഒരു പാൻട്രി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്.…
Read More » - 31 July
ഹോട്ടൽ ഉടമയെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം തുടങ്ങി
പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. അഭിലാഷ് (43) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോന്നി റിപ്പബ്ലിക്കൽ സ്കൂളിന് സമീപത്തെ കൃഷ്ണ ഹോട്ടൽ…
Read More » - 31 July
‘അപമാന ഭാരം കൊണ്ട് താണുപോയ ആ പ്രമുഖ സിനിമാനടന്റെ തല ഇപ്പോൾ കാണുന്നില്ല’: സുരാജിനെതിരെ പരോക്ഷ വിമർശനവുമായി കൃഷ്ണ കുമാർ
കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരി ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനും സാംസ്കാരിക നായകർക്കുമെതിരെ രൂക്ഷ വിമർശനവുമായി നടൻ കൃഷ്ണ കുമാർ. മണിപ്പൂരിലോ കശ്മീരിലോ, പേരുപോലുമറിയാത്ത…
Read More » - 31 July
വെള്ളക്കാറിൽ വെള്ള വസ്ത്രം ധരിച്ച് മുഖത്ത് തുണി ചുറ്റി രാത്രിയില്‍ പുറത്തിറങ്ങും: മലയാറ്റൂർ അടിവാരത്തെ പ്രേതം പിടിയില്‍
മലയാറ്റൂർ: പ്രേതരൂപത്തിൽ വെള്ള വസ്ത്രം ധരിച്ചത്തി ആളുകളെ ഭീതിയിലാക്കിയിരുന്ന സ്ത്രീ പിടിയില്‍. മലയാറ്റൂർ അടിവാരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. പ്രേതരൂപത്തിൽ കാറോടിച്ചെത്തുകയും പൊതുവിടങ്ങളിൽ രാത്രികാലങ്ങളിൽ കാർ പാർക്ക്…
Read More » - 31 July
അത് ചെയ്തത് ദിലീപ് ആണെന്ന് ആർക്കും ഉറപ്പില്ലല്ലോ? ദിലീപിനെതിരെ നടന്നത് ആൾക്കൂട്ട വിധി: മുരളി ഗോപി
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപ് കുറ്റവാളിയാണെന്ന് പറയാൻ തനിക്ക് ഉറപ്പില്ലെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. വ്യക്തിപരമായി ഒരാളെയും ജഡ്ജ് ചെയ്യാൻ തനിക്കാവില്ലെന്നും ദിലീപിന്…
Read More » - 31 July
ഇവരാണ് നമ്മുടെ ഇനിയുള്ള രക്ഷകര്‍ എന്ന മട്ടിലാണ് നികേഷ് അവരെ പരിചയപ്പെടുത്തിയത്: എം.പി ബഷീര്‍
കൊച്ചി: റിപ്പോര്‍ട്ടര്‍ ടി.വിയുടെ പുതിയ ഉടമകളും മുട്ടില്‍ മരംമുറികേസിലെ പ്രതികളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എം.പി ബഷീര്‍. റിപ്പോര്‍ട്ടര്‍ ടി.വി മാനേജ്മെന്റ് വാര്‍ത്തകള്‍ വില്ക്കാന് ശ്രമിച്ചുവെന്നുള്‍പ്പെടെയുള്ള…
Read More » - 31 July
ദുരൂഹ സാഹചര്യത്തിൽ മരിച്ചത് അഞ്ച് അന്തേവാസികൾ, മൂവാറ്റുപുഴയിലെ വൃദ്ധസദനം അടച്ച് പൂട്ടി
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ വയോജന കേന്ദ്രത്തിൽ അജ്ഞാത ത്വക് രോഗം ബാധിച്ച് 14 ദിവസത്തിനിടെ മരിച്ചത് 5 പേര്. കഴിഞ്ഞ ദിവസം 2 പേർ മരിച്ചതോടെയാണ് സംഭവം…
Read More » - 31 July
വീടിനുള്ളില്‍ അതിക്രമിച്ച് കയറി, വൃദ്ധയെ ആക്രമിച്ച് ഒന്‍പതു പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; മധ്യവയസ്കന് പിടിയില്‍
കായംകുളം: വീടിനുള്ളില്‍ അതിക്രമിച്ച് കയറി വൃദ്ധയെ ആക്രമിച്ച് താലി മാലയും വളയുമടക്കം ഒന്‍പതു പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മധ്യവയസ്കന് പിടിയില്‍. ചേപ്പാട് മുട്ടം ചൂണ്ടുപലക സ്വദേശിയായ…
Read More » - 31 July
പൂജാരിമാർ ആരുംവരില്ലെന്ന് പറഞ്ഞില്ല, 5വയസായ കുട്ടിക്ക് കർമ്മം വേണ്ട എന്നാണ് പറഞ്ഞത്, മലക്കംമറിഞ്ഞ് രേവത്: ഓഡിയോ പുറത്ത്
ആലുവയിൽ കൊല ചെയ്യപ്പെട്ട പിഞ്ചു കുട്ടി ഹിന്ദിക്കാരിയായത് കൊണ്ട് പൂജാരിമാർ അന്ത്യകർമ്മം ചെയ്യാൻ വരില്ല എന്ന വാദത്തിൽ നിന്ന് മലക്കം മറിഞ്ഞ് കർമ്മം ചെയ്ത രേവത് ബാബു.…
Read More » - 31 July
പ്രതി അസ്ഫാക്ക് ആലുവയിലെ പോലെ മുമ്പ് സമാനമായ കൊലപാതകം നടത്തിയിട്ടുണ്ടോയെന്ന് അന്വേഷണം
കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അസ്ഫാക്ക് ആലത്തെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. ഏഴുദിവസം പ്രതിയെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ് ഇന്ന് കൊച്ചിയിലെ…
Read More » - 31 July
നീണ്ട കാത്തിരിപ്പ്, ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും. 3500 യന്ത്രവൽകൃത ബോട്ടുകൾ മീൻ പിടിക്കാൻ കടലിലിറക്കും. മഴ കുറഞ്ഞത് മത്സ്യ ലഭ്യത കുറയ്ക്കുമെന്ന് മത്സ്യത്തൊഴിലാളികൾക്ക് ആശങ്കയുണ്ട്.…
Read More » - 31 July
കളിക്കുന്നതിനിടെ പൊലീസ് ജീപ്പിൽ പന്ത് തട്ടി: ഫുട്ബോൾ കസ്റ്റഡിയില്‍ എടുത്തു
കൊച്ചി: കളിക്കുന്നതിനിടെ പൊലീസ് ജീപ്പിൽ തട്ടിയ ഫുട്ബോൾ പന്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം നെട്ടൂരിലെ ഗ്രൗണ്ടിൽ കളിച്ച കുട്ടികളുടെ പന്താണ് പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. വഴിയാത്രക്കാർക്ക് അപകടകരമാവുന്ന…
Read More » - 31 July
പാലക്കാട് ബസ് മറിഞ്ഞ് അപകടം: 15 പേർക്ക് പരിക്കേറ്റു
പാലക്കാട്: കോങ്ങാട് പെരിങ്ങോട് ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ 15 പേർക്ക് പരിക്ക്. കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തുന്ന ബസാണ് മറിഞ്ഞത്. ആരുടേയും പരിക്ക് ഗുരുതരമല്ല.…
Read More »