Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -19 July
തർക്കത്തിന്റെ പേരിൽ സുഹൃത്തിനെ കൊലപ്പെടുത്തി: പ്രതിക്കു ജീവപര്യന്തം കഠിനതടവും പിഴയും
തിരുവനന്തപുരം: ഭക്ഷണം പാചകം ചെയ്യുന്നതു സംബന്ധിച്ച തർക്കത്തിന്റെ പേരിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More » - 19 July
എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ
കാട്ടാക്കട: എംഡിഎംഎയുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മലയിൻകീഴ് മേപ്പുക്കട ശ്രീനിലയത്തിൽ കിരണിനെ(മണിക്കുട്ടൻ, 34) യാണ് അറസ്റ്റ് ചെയ്തത്. 30.702 ഗ്രാം എംഡിഎംഎയുമായിട്ടാണ് ഇയാളെ പിടികൂടിയത്. Read…
Read More » - 19 July
‘ഇന്ത്യ’ എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയെന്ന് ഹിമന്ദ ബിശ്വ ശര്‍മ,ഇത് സ്വന്തം ബോസിനോട് പറഞ്ഞാല്‍മതിയെന്ന് ജയറാം രമേശ്
ന്യൂഡല്‍ഹി: ബിജെപിക്ക് എതിരെ രൂപീകരിച്ച വിശാല പ്രതിപക്ഷ സഖ്യത്തിന്റെ പേരിനെ ചൊല്ലി വിവാദം മുറുകുന്നു. ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ…
Read More » - 19 July
വാൻ ഇറക്കത്തിൽ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചു : ഒരാൾക്ക് പരിക്ക്
കടുത്തുരുത്തി: മുട്ടയുമായി പോയ വാൻ ഇറക്കത്തിൽ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. വാഹനത്തിന്റെ ഡ്രൈവര്‍ തലയോലപ്പറമ്പ് വോട്ടോത്ത് വിനു(42)വിന് ആണ് അപകടത്തില്‍ പരിക്കേറ്റത്. Read Also…
Read More » - 19 July
ബെംഗളൂരുവില്‍ വന്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട അഞ്ച് ഭീകരര്‍ പിടിയില്‍
ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ വന്‍ സ്ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ട അഞ്ച് ഭീകരരെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നഗരത്തില്‍ വന്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടുണ്ടെന്ന് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ…
Read More » - 19 July
ബാർ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ
മണർകാട്: ബാർ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. തിരുവഞ്ചൂർ ചീനിക്കുഴി ഭാഗത്ത് ചോരാറ്റിൽ വീട്ടിൽ ഷിജോ സണ്ണി (27), വിജയപുരം പാറമ്പുഴ ചീനിക്കുഴി…
Read More » - 19 July
സ്കൂള്‍ വിദ്യാര്‍ത്ഥിയെ കുത്തി: പ്രായപൂര്‍ത്തിയാകാത്ത ആളടക്കം മൂന്നു പേര് അറസ്റ്റിൽ
കൊച്ചി: സ്കൂള്‍ വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആളടക്കം മൂന്നു പേര് പിടിയില്‍. പള്ളിത്തോട് സ്വദേശികളായ പുന്നക്കല്‍ വീട്ടില്‍ പോളിന്റെ മകന് അമലേഷ് (19), പുത്തന്‍പുരക്കല്‍…
Read More » - 19 July
‘ചന്ദ്രയാൻ -മൂന്ന് പരാജയപ്പെടും’; ദൗത്യത്തെ പരിഹസിച്ചു; പുലിവാല് പിടിച്ച് അധ്യാപകൻ
ബംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാൻ -മൂന്ന് ദൗത്യം പരാജയപ്പെടുമെന്ന് ട്വീറ്റ് ചെയ്ത അധ്യാപകൻ വിവാദത്തിൽ. മല്ലേശ്വരം പി.യു കോളജിലെ കന്നട അധ്യാപകൻ ഹുലികുണ്ടെ മൂർത്തിയാണ് ദൗത്യത്തെ പരിഹസിച്ച് ട്വിറ്ററിൽ…
Read More » - 19 July
ഉമ്മന്‍ ചാണ്ടിയുടെ വേര്പാടിന് പിന്നാലെയുണ്ടായ നാക്കുപിഴയില്‍ വിശദീകരണവുമായി കെ.സി വേണുഗോപാല്‍
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ വേര്പാടിന് പിന്നാലെ വൈകാരികമായി പ്രതികരിച്ചപ്പോഴുണ്ടായ നാക്കുപിഴയില്‍ വിശദീകരണവുമായി കെ.സി വേണുഗോപാല്‍ രംഗത്ത്. ‘ഉമ്മന്‍ ചാണ്ടിയുടെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ വൈകാരികമായ നിമിഷത്തില്‍ അപ്രതീക്ഷിതമായി…
Read More » - 19 July
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ വർദ്ധനവ്, ജൂലൈയിലെ ഉയർന്ന നിരക്ക്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,480…
Read More » - 19 July
തെരുവുനായയുടെ ആക്രമണം: പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
പാലക്കാട്: തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാലക്കാട് നെന്മാറ വിത്തിനശേരിയില്‍ സരസ്വതി(60) ആണ് മരിച്ചത്. Read Also : ‘ഇത് സംരംഭകരുടെ കാലമാണ്, ഇവർ…
Read More » - 19 July
‘ഇത് സംരംഭകരുടെ കാലമാണ്, ഇവർ നമുക്കൊപ്പമുണ്ട്’: മന്ത്രിയുടെ ഓഫീസിൽ സംഭവിച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് അൻസിയ
തിരുവനന്തപുരം: വ്യവസായ വകുപ്പിൻ്റെ ഇടപെടലിനെക്കുറിച്ചുള്ള യുവ സംരംഭകയുടെ കുറിപ്പ് ശ്രദ്ധനേടുന്നു. പ്രതിസന്ധികൾ വിടാതെ പിന്തുടർന്നപ്പോൾ മുന്നിൽ വഴികാട്ടിയായി എത്തിയത് മന്ത്രി പി രാജീവ് ആണെന്നും, വ്യവസായ വകുപ്പിന്റെ…
Read More » - 19 July
തിരിച്ചറിയൽ രേഖകളിൽ ദുരൂഹത, സീമ ഓൺലൈൻ ഗെയിമിലൂടെ ബന്ധപ്പെട്ടത് നിരവധി ഇന്ത്യൻ യുവാക്കളെ, പാകിസ്ഥാൻ സൈന്യവുമായും ബന്ധം
കാമുകൻ സച്ചിൻ മീണയെ വിവാഹം ചെയ്യുന്നതിന് സീമ ഹൈദര്‍ എന്ന പാക് യുവതി കഴിഞ്ഞ മാസമാണ് ഇന്ത്യയിലെത്തിയത്. ഇവരും മക്കളും യുവാവിനൊപ്പം താമസമാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ…
Read More » - 19 July
ഉമ്മന്‍ ചാണ്ടിക്ക് വിട നല്കി തലസ്ഥാനം, വിലാപയാത്ര കോട്ടയത്തേക്ക്
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ നിന്ന് കോട്ടയത്തേക്ക് തിരിച്ചു. തിരുവനന്തപുരം ജഗതിയിലെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലെ…
Read More » - 19 July
പതഞ്ജലി ഓഹരികളിൽ ഇനി ജിക്യുജി പാർട്ണേഴ്സിനും പങ്കാളിത്തം, ഇത്തവണ നടത്തിയത് കോടികളുടെ നിക്ഷേപം
ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഫുഡ്സിൽ ഇനി മുതൽ ജിക്യുജി പാർട്ണേഴ്സിനും പങ്കാളിത്തം. ഇത്തവണ പതഞ്ജലി ഫുഡ്സിന്റെ 5.6 ശതമാനം ഓഹരികളാണ് അമേരിക്കൻ നിക്ഷേപക സ്ഥാപനമായ ജിക്യുജി…
Read More » - 19 July
യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
പാലക്കാട്: യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ വാൽമുട്ടി സ്വദേശി ജയകൃഷ്ണനെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്രോ ഫിനാൻസുകാരുടെ ഭീഷണിയെ തുടർന്നാണ്…
Read More » - 19 July
നെഞ്ചിനോട് ചേർന്ന് ‘റിബ് ടാറ്റു’ വെളിപ്പെടുത്തി ഗൗരി കിഷൻ; ഫോട്ടോ വൈറൽ
’96’ എന്ന ചിത്രത്തിലൂടെ സൗത്ത് ഇന്ത്യയിൽ ശ്രദ്ധേയ ആയ നടിയാണ് ഗൗരി കിഷൻ. സോഷ്യൽ മീഡിയകളിലും താരം സജീവമാണ്. തന്റെ പുതിയ സിനിമയുടെ വിശേഷങ്ങൾ താരം ആരാധകരുമായി…
Read More » - 19 July
കാൽനട യാത്രക്കാരുടെ സുരക്ഷയൊരുക്കാൻ മാരുതി! ‘സേഫ്റ്റി വെഹിക്കിൾ അലാറം’ ഫീച്ചർ അവതരിപ്പിച്ചു
കാൽനട യാത്രക്കാരുടെ സുരക്ഷ ഒരുക്കാൻ ഒരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി. കാൽനടയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഇത്തവണ കാറുകളിൽ ‘സേഫ്റ്റി വെഹിക്കിൾ അലാറം’ ഫീച്ചറാണ് കമ്പനി…
Read More » - 19 July
ഇന്ത്യ തോറ്റു എന്ന് പറയിപ്പിക്കാനായി മാത്രമുള്ള ഒരു കൂട്ടായ്മ: പ്രതിപക്ഷത്തിന്റെ പുതിയ പേരിന് പരിഹാസ ശരം
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിന്റെ യോഗം ഇന്നലെ ബെംഗളൂരുവിൽ നടന്നു. ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തെ (എൻഡിഎ) നേരിടുന്ന പ്രതിപക്ഷ പാർട്ടികൾ…
Read More » - 19 July
‘ഞങ്ങൾക്ക് വിദ്യാഭ്യാസം നൽകണം, അല്ലെങ്കിൽ രാജ്യത്തെ സേവിക്കാൻ സാധിക്കില്ല’: പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് പെൺകുട്ടികൾ
കാബൂൾ: സർവകലാശാല കാങ്കോർ പ്രവേശന പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് താലിബാനോട് അഭ്യർത്ഥിച്ച് അഫ്ഗാൻ പെൺകുട്ടികൾ. സർവകലാശാല എൻട്രി പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടെന്ന് പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥിനികൾ…
Read More » - 19 July
നിർമ്മിത ബുദ്ധിയുമായി കൈകോർക്കാൻ ഒരുങ്ങി ഇൻഫോസിസും, കൂടുതൽ വിവരങ്ങൾ അറിയാം
ടെക് ലോകത്തെ ഏറ്റവും വലിയ ചുവടുവെപ്പായ നിർമ്മിത ബുദ്ധിയുമായി കൈകോർക്കാൻ ഒരുങ്ങി രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസ്. റിപ്പോർട്ടുകൾ പ്രകാരം, എഐ ഓട്ടോമേഷൻ സേവനങ്ങൾ നൽകുന്നതിന്റെ…
Read More » - 19 July
കുനോ നാഷണൽ പാർക്കിൽ ഇതുവരെ മരണത്തിന് കീഴടങ്ങിയത് 8 ചീറ്റകൾ! ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്നും നീക്കം ചെയ്തു
കുനോ നാഷണൽ പാർക്കിൽ ചീറ്റകൾ ചത്തൊടുങ്ങിയ സംഭവത്തെ തുടർന്ന് ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്നും നീക്കം ചെയ്തു. ഉന്നത വന്യജീവി ഉദ്യോഗസ്ഥനായ ജസീർ സിംഗ് ചൗഹാനെയാണ് തൽസ്ഥാനത്തു നിന്നും…
Read More » - 19 July
കെ എസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രികരായ സുഹൃത്തുക്കൾ മരിച്ചു
കൊല്ലം: കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു. കാവാലം ചെറുകര എത്തിത്തറ സാബുവിന്റെ മകൾ ശ്രുതി (25), കോഴിക്കോട് നൻമണ്ട ചീക്കിലോട് മേലേ…
Read More » - 19 July
നദികൾ കരകവിഞ്ഞു: ജനവാസ മേഖലകളിൽ വിഹരിച്ച് മുതലകൾ, ഇതുവരെ പിടികൂടിയത് 12 എണ്ണത്തെ
കനത്ത മഴയിൽ ഗംഗാ നദിയും, അതിന്റെ കൈവഴികളും നിറഞ്ഞുകവിഞ്ഞതോടെ ജനവാസ മേഖലയിൽ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ് മുതലകൾ. വെള്ളപ്പൊക്കത്തെ തുടർന്നാണ് ഇവ കരയിലേക്ക് ചേക്കേറിയത്. ഉത്തരേന്ത്യയിലെ പ്രധാന നദികൾക്ക്…
Read More » - 19 July
കാമുകനെ കൊലപ്പെടുത്താൻ പാമ്പാട്ടിയെ വാടകയ്ക്കെടുത്ത് യുവതി; യുവാവിന് ദാരുണാന്ത്യം
ഹൽദ്വാനി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കാമുകനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി യുവതി. പ്രണയത്തിൽ നിന്നും പിന്മാറാതിരുന്നതാണ് കാമുകനെ കൊലപ്പെടുത്താൻ യുവതി തീരുമാനിച്ചതിന് പിന്നിലെ കാരണം. കാമുകനെ കൊല്ലാനായി…
Read More »