Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -24 June
ഇന്ത്യൻ ജിഡിപിക്ക് കരുത്ത് പകർന്ന് ടൂറിസം മേഖല, വരും വർഷങ്ങളിൽ അതിവേഗം കുതിക്കാൻ സാധ്യത
ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന് കൂടുതൽ കരുത്ത് പകരാൻ ഒരുങ്ങി ട്രാവൽ ആൻഡ് ടൂറിസം മേഖല. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ…
Read More » - 24 June
തൊപ്പിയുടെ യൂട്യൂബ് അക്കൗണ്ട് ബ്ലോക്ക് ചെയ്യും: വീട്ടുകാർക്ക് മകനെക്കുറിച്ച് ഒന്നുമറിയില്ല
വളാഞ്ചേരിയില്‍ ഒരു കടയുടെ ഉദ്ഘാടന ചടങ്ങിനിടെ അശ്ലീല പദപ്രയോഗം നടത്തിയതിന് തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന യൂ ട്യൂബർ നിഹാദിനെ പൊലീസ് എറണാകുളത്തു വെച്ച് കഴിഞ്ഞ ദിവസം…
Read More » - 24 June
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം: ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്ക്
വയനാട്: കല്‍പ്പറ്റയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബസിന്റെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമാണ് പരിക്കേറ്റത്. Read Also : പെരിന്തൽമണ്ണയിൽ പ്രായപൂർത്തിയാകാത്ത…
Read More » - 24 June
പെരിന്തൽമണ്ണയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: സ്കൂൾ അധ്യാപകന് 4 വർഷം കഠിനതടവും, പിഴയും
മലപ്പുറം: പെരിന്തൽമണ്ണയിൽ ട്യൂഷന് വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ സ്കൂൾ അധ്യാപകന് നാല് വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച്…
Read More » - 24 June
ഇതുവരെ ശ്രമിച്ചിട്ടില്ലാത്ത പുതിയ പരീക്ഷണവുമായി യൂട്യൂബ്! ആദ്യം നടപ്പാക്കുന്നത് ഈ രാജ്യത്ത്
യൂട്യൂബിന്റെ ചരിത്രത്തിൽ ആദ്യമായി ഇതുവരെ ഒരിക്കലും ശ്രമിച്ചിട്ടില്ലാത്ത പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, ലൈവ് കൊമേഴ്സിനായുള്ള പുതിയ ഷോപ്പിംഗ് ചാനൽ ആരംഭിക്കാനാണ് യൂട്യൂബ് പദ്ധതിയിടുന്നത്. ജൂൺ…
Read More » - 24 June
വ്യാജ സർട്ടിഫിക്കറ്റ് കേസ്: വിദ്യയെ ഇനിയും കസ്റ്റഡിയിൽ ആവശ്യമില്ല, ആവശ്യമായ തെളിവുകള്‍ ലഭിച്ചതായി അഗളി പൊലീസ്
പാലക്കാട്: വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ കെ വിദ്യക്കെതിരെ ആവശ്യമായ എല്ലാ തെളിവുകളും ലഭിച്ചതായി അഗളി പൊലീസ്. വിദ്യയെ ഇനിയും കസ്റ്റഡിയിൽ ആവശ്യമില്ലെന്നും പൊലീസ് വ്യക്തമാക്കി.…
Read More » - 24 June
ആദ്യമായല്ല ഇലന്തൂരിൽ നരബലി, ഡോക്ടർ ബന്ധപ്പെട്ടത് 4വയസ്സുള്ള മകളുമായി: ക്രൂരപീഡനമേറ്റ കുഞ്ഞ് അണുബാധയെ തുടർന്ന് മരിച്ചു!
ഇലന്തൂരിലെ നരബലി കേരളത്തിന്റെ മനസാക്ഷിയെ മരവിപ്പിച്ച ഒന്നാണ്. എന്നാൽ, ആഭിചാര കർമ്മത്തെ തുടർന്നുള്ള കൊലപാതകം ആദ്യമായി അല്ല ഇലന്തൂരിൽ നടക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.…
Read More » - 24 June
രാമജന്മഭൂമി ഉൾപ്പെടെ ഉത്തരേന്ത്യൻ പുണ്യ നഗരങ്ങൾ കാണാൻ അവസരം! പുതിയ ടൂറിസം പാക്കേജുമായി ഐആർസിടിസി
അയോധ്യയിലെ രാമജന്മഭൂമി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ പുണ്യനഗരങ്ങൾ കാണാനുള്ള അവസരം ഒരുക്കുകയാണ് ഐആർസിടിസി. ബഡ്ജറ്റ് റേഞ്ചിൽ ടൂറിസ്റ്റ് ട്രെയിനിൽ യാത്രയാണ് ഐആർസിടിസി ഒരുക്കിയിരിക്കുന്നത്. ജൂലൈ 20-ന് കൊച്ചുവേളിയിൽ നിന്നാണ്…
Read More » - 24 June
കാലവർഷം ശക്തി പ്രാപിക്കുന്നു, നാളെ മുതൽ കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് നാളെ മുതൽ കനത്ത മഴയ്ക്ക് സാധ്യത. വരും ദിവസങ്ങളിൽ കാലവർഷം ശക്തമാകുന്നതിനെ തുടർന്നാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിൽ, വടക്കൻ ഒഡിഷ, പശ്ചിമ ബംഗാൾ തീരത്തിനടുത്ത്…
Read More » - 24 June
ഹോംസ്റ്റേയ്ക്ക് ആയി 2000 രൂപ കൈക്കൂലി: ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ പിടിയില്‍
ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ആലപ്പുഴ ടൂറിസം ഇൻഫർമേഷൻ ഓഫീസർ വിജിലൻസ് പിടിയിൽ. ജില്ല ടൂറിസം ഇൻഫർമേഷൻ ഓഫീസർ, കെജെ ഹാരിസ് ആണ് 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ…
Read More » - 24 June
ഇനി വീട്ടിലിരുന്നും 2000 രൂപ നോട്ട് മാറ്റിയെടുക്കാം, പുതിയ സേവനവുമായി ആമസോൺ പേ
ബാങ്കിൽ പോകാതെ 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ അവസരവുമായി എത്തിയിരിക്കുകയാണ് ആമസോൺ പേ. വീട്ടിലിരുന്ന് തന്നെയാണ് ഉപഭോക്താക്കൾക്ക് 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കുക. ആമസോൺ പേയിലെ…
Read More » - 24 June
മോണ്സണ് മാവുങ്കല്‍ തട്ടിപ്പ് കേസ്: അന്വേഷണം വ്യാപിപ്പിക്കാന്‍ ക്രൈംബ്രാഞ്ച്, കെ സുധാകരന്റെ കൂട്ടാളികളെ ചോദ്യം ചെയ്യും
കൊച്ചി: മോണ്സണ് മാവുങ്കല്‍ തട്ടിപ്പ് കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ക്രൈംബ്രാഞ്ച്. അറസ്റ്റിലായ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ കൂട്ടാളികളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. കൊച്ചിയിലെ കോണ്‍ഗ്രസ് നേതാവ്…
Read More » - 24 June
എഐ ക്യാമറകളെ കബളിപ്പിക്കുന്നത് പതിവാകുന്നു! സ്പെഷ്യൽ ഡ്രൈവുമായി മോട്ടോർ വാഹന വകുപ്പ്
എഐ ക്യാമറകളെ കബളിപ്പിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളിലെ നമ്പർ പ്ലേറ്റ് ഇളക്കിമാറ്റിയും, മാസ്ക് ചെയ്തുമാണ് നിരീക്ഷണ ക്യാമറകളെ കബളിപ്പിക്കുന്നത്. ഇതിനെ തുടർന്ന്…
Read More » - 24 June
‘ഇനിയും സമയമുണ്ട് രാഹുൽ, താടിവടിച്ച് ഒരു വിവാഹം കഴിക്കൂ’: രാഹുൽ ഗാന്ധിയോട് ലാലു
പട്നയിൽ നടത്തിയ പ്രതിപക്ഷ പത്രസമ്മേളനത്തിനിടെ രാഹുൽഗാന്ധിയോട് പതിവ് ശൈലിയിൽ ഉപദേശം കൊടുത്ത് ലാലുപ്രസാദ് യാദവ്. ‘ഇനിയും സമയമുണ്ട്, താടി വെട്ടി വിവാഹം കഴിക്കൂ’ എന്നാണ് രാഹുലിനോടുള്ള ലാലുവിന്റെ…
Read More » - 24 June
ഫോണിലേക്ക് മോശമായ രീതിയിൽ മെസേജുകൾ: വീട്ടമ്മയുടെ പരാതിയിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ
ആര്യനാട്: ഫോണിൽ മോശമായ രീതിയിൽ മെസേജുകൾ അയച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ സിപിഎം അംഗത്തെ സസ്പെൻഡ് ചെയ്തു. ആര്യനാട് ലോക്കൽ കമ്മിറ്റിയംഗം മേലേച്ചിറ സ്വദേശി ഷാജിയെ ആണ് പാർട്ടിയുടെ…
Read More » - 24 June
ഗുജറാത്തിൽ ഗൂഗിളിന്റെ ആഗോള ഫിൻടെക് ഓപ്പറേഷൻ സെന്റർ ആരംഭിക്കും, പ്രഖ്യാപനം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ
ഗുജറാത്തിൽ ആഗോള ഫിൻടെക് ഓപ്പറേഷൻ സെന്റർ ഉടൻ ആരംഭിക്കാൻ ഒരുങ്ങി ഗൂഗിൾ. ഗൂഗിളിന്റെ സിഇഒ സുന്ദർ പിച്ചൈയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അമേരിക്കയിൽ…
Read More » - 24 June
തട്ടിക്കൊണ്ടു പോയത് ഒരുമിച്ച് ജീവിക്കാന്‍: 17കാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ട്യൂഷൻ ടീച്ചര്‍ പിടിയില്‍
തിരുവനന്തപുരം: 17 കാരിയെ ട്യൂഷൻ അധ്യാപിക തട്ടിക്കൊണ്ടു പോയത് ഒരുമിച്ച് ജീവിക്കാണെന്ന് മൊഴി. അധ്യാപികയെ പോക്സോ കേസിൽ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശ്രീകാര്യം സ്വദേശിനിയായ…
Read More » - 24 June
അതിവേഗം പടർന്ന് പകർച്ചവ്യാധികൾ! സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ഇന്ന് ഡ്രൈ ഡേ ആചരിക്കും
സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. 13,000 പേരാണ് വിവിധ പകർച്ചവ്യാധികളെ തുടർന്ന് ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്. ഇതിൽ നൂറിലധികം ഡെങ്കിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പകർച്ചവ്യാധികളെ…
Read More » - 24 June
എറണാകുളം റൂറലിൽ സിന്തറ്റിക് ലഹരികളുമായി രണ്ട് യുവാക്കൾ പിടിയിൽ
എറണാകുളം: എറണാകുളം റൂറലിൽ സിന്തറ്റിക് ലഹരികളുമായി രണ്ട് യുവാക്കൾ പിടിയിൽ. വാഴക്കുളം സ്വദേശി മുഹമ്മദ് അസ്ലം, ശ്രീമൂലനഗരം സ്വദേശി അജ്നാസ് എന്നിവരെയാണ് ആലുവ റൂറൽ പൊലീസ് പിടികൂടിയത്.…
Read More » - 24 June
അശ്ലീല പദപ്രയോഗം: യൂട്യൂബർ ‘തൊപ്പി’ക്ക് ജാമ്യം
വിവാദ യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദിന് ജാമ്യം. കണ്ണൂർ കണ്ണപുരം, വളാഞ്ചേരി എന്നീ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. അശ്ലീല പദപ്രയോഗം, ഗതാഗത…
Read More » - 24 June
കാറിൽ കടത്തുകയായിരുന്ന മാൻകൊമ്പുകളുമായി രണ്ട് പേർ പിടിയില്‍
മലപ്പുറം: കാറിൽ കടത്തിയ കേസില്‍ മാൻകൊമ്പുകളുമായി രണ്ട് പേർ പിടിയിൽ. നിലമ്പൂർ കൂറ്റമ്പാറ സ്വദേശികളായ മുഹമ്മദാലി, മലയിൽ ഉമ്മർ എന്നിവരാണ് മലപ്പുറം വണ്ടൂർ പൊലീസിന്റെ പിടിയിലായത്. മലയോര…
Read More » - 24 June
വ്യാജ സർട്ടിഫിക്കറ്റ് കേസ്: ഒളിവിലായിരുന്ന മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് പിടിയിൽ, പിടിയിലാകുന്നത് 5 ദിവസത്തിന് ശേഷം
വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിയുകയായിരുന്ന മുൻ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് പോലീസ് പിടിയിൽ. ഒളിവിൽ പോയിട്ട് അഞ്ച് ദിവസത്തിനുശേഷമാണ് നിഖിൽ തോമസിനെ പോലീസ്…
Read More » - 24 June
അയോധ്യ വിമാനത്താവളത്തിന്റെ ഒന്നാം ഘട്ട നിർമ്മാണം ദ്രുതഗതിയിൽ! ഓഗസ്റ്റ് മാസം പൂർത്തിയാക്കാൻ സാധ്യത
അയോധ്യയിലെ മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യ ഘട്ട നിർമ്മാണം ദ്രുതഗതിയിൽ. വിമാനത്താവളത്തിന്റെ ഒന്നാം ഘട്ട പ്രവൃത്തികൾ ഓഗസ്റ്റ് മാസം പൂർത്തിയാക്കാനാണ് അധികൃതരുടെ ശ്രമം. ക്ഷേത്രത്തിന്റെ…
Read More » - 24 June
ഇത് ക്യൂബയോ ചൈനയോ അല്ല കേരളമാണെന്ന് എം.വി ഗോവിന്ദന് മനസിലാക്കണം: കെ സുരേന്ദ്രന്
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം..വി ഗോവിന്ദന് മാദ്ധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ‘മാദ്ധ്യമങ്ങള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ളത് മാത്രം റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്നാണ്…
Read More » - 24 June
പ്രിയ വര്‍ഗീസിന്റെ നിയമനം, പരാതിക്കാരന് സുപ്രീം കോടതിയെ സമീപിക്കാനുള്ള അവകാശം ഉണ്ട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
ചെന്നൈ: പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ഹൈക്കോടതി വിധി അന്തിമമല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് വ്യക്തമാക്കി. സുപ്രീം കോടതിയെ സമീപിക്കാന്‍ പരാതിക്കാരന് അവകാശമുണ്ട് . മന്ത്രിമാരുടെ വിമര്‍ശനങ്ങള്‍ മറുപടി…
Read More »