Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -21 May
കേരള- തമിഴ്നാട് അതിർത്തിയിൽ ചുറ്റിത്തിരിഞ്ഞ് അരിക്കൊമ്പൻ, ദിവസവും സഞ്ചരിക്കുന്നത് 8 കിലോമീറ്റർ വരെ
ചിന്നക്കനാലിൽ നിന്നും പെരിയാർ കടുവ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ വനമേഖലയിൽ തന്നെ തുടരുന്നതായി റിപ്പോർട്ട്. റേഡിയോ കോളറിലെ വിവരങ്ങൾ അനുസരിച്ച്, പെരിയാർ കടുവ സങ്കേതത്തിന് സമീപമുള്ള മുല്ലക്കുടി…
Read More » - 21 May
സൈബർ സുരക്ഷയും ഡാറ്റ സംരക്ഷണവും: മിഡിൽ ഈസ്റ്റ് സൈബർ സുരക്ഷാ സമ്മേളനത്തിന് വേദിയായി അബുദാബി
അബുദാബി: മിഡിൽ ഈസ്റ്റ് സൈബർ സുരക്ഷാ സമ്മേളനത്തിന് വേദിയായി അബുദാബി. യുഎഇ സൈബർ സുരക്ഷാ കൗൺസിലും, മൈക്രോസോഫ്റ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. അബുദാബിയിലെ എമിറേറ്റ്സ് പാലസിൽ വെച്ചാണ്…
Read More » - 21 May
അംഗൻവാടിക്ക് സമീപം 11 കെ.വി വൈദ്യുത ലൈൻ പൊട്ടിവീണു : പ്രദേശവാസികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊല്ലങ്കോട്: 11 കെ.വി വൈദ്യുത ലൈൻ പൊട്ടിവീണ് അപകടം. നെടുമണി സബ്സ്റ്റേഷനിൽ നിന്ന് പാവടി, താടിപ്പറമ്പ്, അംമീനിക്കോട് തുടങ്ങിയ പ്രദേശങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈനാണ് പൊട്ടി പാടത്ത്…
Read More » - 21 May
‘പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല’: രാഹുൽ ഗാന്ധി
ഡൽഹി: ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല മറിച്ച് രാഷ്ട്രപതിയാണെന്ന് രാഹുൽ…
Read More » - 21 May
താറാവ് മുട്ട കോഴിമുട്ടയേക്കാള്‍ ആരോഗ്യദായകരമെന്ന് പറയുന്നതിന് പിന്നിൽ
പ്രോട്ടീന്‍ സമ്പുഷ്ടമാണ് താറാവ് മുട്ട. ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ഒരു താറാവ് മുട്ടയില്‍ നിന്നും ലഭിക്കും. അതേപോലെ ദിവസവും വേണ്ട വിറ്റാമിന്‍ എയുടെ…
Read More » - 21 May
മലപ്പുറത്ത് മയക്കുമരുന്ന് വേട്ട: ഒരാൾ അറസ്റ്റിൽ
മലപ്പുറം: മലപ്പുറത്ത് മയക്കുമരുന്ന് വേട്ട. മലപ്പുറം ചോക്കാട് നാലു സെന്റ് കോളനിയിൽ പെടയന്തളിൽ നിന്നും ചോക്കാട് സീഡ് ഫാമിലേക്ക് പോകുന്ന റോഡിൽ വച്ച് 15.67ഗ്രാം എംഡിഎംഎയുമായി ഒരാളെ…
Read More » - 21 May
ബസ് സ്റ്റോപ്പിനു മുകളിൽ തെങ്ങ് വീണ് പരിക്ക് : ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
കൽപ്പറ്റ: ബസ് സ്റ്റോപ്പിനു മുകളിൽ തെങ്ങ് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പുളിയാർമല ഐ.ടി.ഐ വിദ്യാർഥിത്ഥി കാട്ടിക്കുളം പനവല്ലി സ്വദേശി ചൂരൻ പ്ലാക്കൻ നന്ദു(19) ആണ്…
Read More » - 21 May
മകളെ നിരന്തരം ശല്യം ചെയ്തു, ഭീഷണിപ്പെടുത്തി: രാഖിശ്രീയുടെ ആത്മഹത്യയില്‍ ആരോപണവുമായി അച്ഛൻ
തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥിനി രാഖിശ്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവിനെതിരെ ആരോപണവുമായി അച്ഛൻ രംഗത്ത്. ചിറയിൻകീഴ് പുളിമൂട്ട്…
Read More » - 21 May
ചര്‍മ്മത്തിലുണ്ടാകുന്ന കരവാളിപ്പ് അകറ്റാൻ കടലമാവ്
കടലമാവ് പണ്ടുകാലം മുതലേ സൗന്ദര്യ സംരക്ഷണത്തില്‍ വലിയ പ്രാധാന്യമുള്ള ഒന്നാണ്. ചര്‍മ്മത്തിലുണ്ടാകുന്ന കരവാളിപ്പ് അകറ്റാനും ചര്‍മ്മത്തിന് നല്ല നിറം നല്‍കാനുമെല്ലാം കടലമാവ് സാധാരണയായി ഉപയോഗിക്കാറുണ്ട്. കടലമാവിന്റെ ആന്റി…
Read More » - 21 May
‘താങ്കളെക്കൊണ്ടു തോറ്റു, നിങ്ങളുടെ ജനപ്രീതിഎനിക്ക് വെല്ലുവിളിയാണ്’: മോദിയോട് പരിഭവം പറഞ്ഞ് ബൈഡൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി സ്വന്തം രാജ്യത്ത് തങ്ങൾക്കു സൃഷ്ടിക്കുന്ന തലവേദനയേക്കുറിച്ച് മോദിയോട് തന്നെ പരിഭവം പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ജാപ്പനീസ് നഗരമായ…
Read More » - 21 May
ഓൺലൈൻ വഴി മയക്കുമരുന്ന് കടത്ത് : പ്രതി അറസ്റ്റിൽ
കൂത്തുപറമ്പ്: ഓൺലൈൻ വഴി മയക്കുമരുന്ന് കടത്തിയ സംഭവത്തിലെ പ്രതി അറസ്റ്റിൽ. കൂത്തുപറമ്പ് പാറാൽ സ്വദേശി കെ.പി. ശ്രീരാഗിനെ (30) ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പ് പോസ്റ്റ്…
Read More » - 21 May
ചാലക്കുടി വനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപോത്ത് വനത്തിലേക്ക് മടങ്ങിയെന്ന് വനം വകുപ്പ്
പാലക്കാട്: ചാലക്കുടി ജനവാസ മേഖലയിൽ ഇറങ്ങി പ്രദേശത്ത് ഭീതി പടർത്തിയ കാട്ടുപോത്ത് വനത്തിലേക്ക് മടങ്ങിയെന്ന് വനംവകുപ്പ്. കാലടി റേഞ്ച് ഫോറസ്റ്റിലെ കുന്തിമുടി വനമേഖയിലേക്കാണ് കാട്ടുപോത്ത് മടങ്ങിപ്പോയതെന്നാണ് വനം വകുപ്പ്…
Read More » - 21 May
ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനത്തിന് തീർപ്പിന് മുൻപ് ഒരാൾ പിൻതിരിഞ്ഞാൽ ഡിവോഴ്സ് അനുവദിക്കാനാകില്ല: ഹൈക്കോടതി
കൊച്ചി: വിവാഹമോചന വിഷയത്തിൽ നിർണായക വിധിയുമായി ഹൈക്കോടതി. ഉഭയകക്ഷി സമ്മതപ്രകാരം കേസിൽ തീർപ്പുണ്ടാകുന്നതിന് മുൻപ് കക്ഷികളിൽ ഒരാൾ സമ്മതം പിൻവലിച്ചാൽ വിവാഹമോചനം അനുവദിക്കാനാകില്ലെന്ന ഹൈക്കോടതി. ഒരു കേസിൽ…
Read More » - 21 May
എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ
കാളികാവ്: എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ. ചോക്കാട് നാല് സെന്റ് കോളനിയിലെ നീലാമ്പ്ര നൗഫൽ ബാബുവിൽ നിന്ന് 15.67 ഗ്രാമും ചോക്കാട് ചപ്പാത്ത് വീട്ടിൽ മുഹമ്മദ് അജ്മലിൽ നിന്ന്…
Read More » - 21 May
‘മഹാത്മാഗാന്ധി കലഹിക്കാന്‍ പോയിട്ടാണോ കൊല്ലപ്പെട്ടത്?’- ബിഷപ്പ് പാംപ്ളാനിയോട് പി ജയരാജന്
രക്തസാക്ഷികളെ ആക്ഷേപിച്ച തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ളാനിക്കെതിരെ സി പി എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്. കണ്ടവനോട് കലഹിക്കാന്‍ പോയി കൊല്ലപ്പെട്ടവര്‍ ആണ്…
Read More » - 21 May
പാറശാല ഷാരോൺ രാജ് വധക്കേസ്: ഗ്രീഷ്മയെ ജാമ്യത്തിൽ വിടാതെ കസ്റ്റഡി വിചാരണ ചെയ്യാൻ പ്രോസിക്യൂഷൻ അനുമതി
തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിലെ പ്രതിയായ ഗ്രീഷ്മയെ ജാമ്യത്തിൽ വിടാതെ കസ്റ്റഡി വിചാരണ ചെയ്യാൻ പ്രോസിക്യൂഷൻ അനുമതി നൽകി. തിരുവനന്തപുരം റൂറൽ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി…
Read More » - 21 May
കണ്ടവനോട് അനാവശ്യമായി വഴക്കിന് പോയി കൊല്ലപ്പെട്ടവരാണ് രാഷ്ട്രീയ രക്തസാക്ഷികൾ : മാർ ജോസഫ് പാംപ്ലാനി
രാഷ്ട്രീയ രക്തസാക്ഷികൾക്കെതിരെ തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. അനാവശ്യമായി കലഹിക്കാൻ പോയി മരിച്ചവരാണ് രക്തസാക്ഷികളെന്ന് മാർ ജോസഫ് പാംപ്ലാനി വിമർശിച്ചു. രാഷ്ട്രീയ രക്തസാക്ഷികളെപ്പോലെയല്ല…
Read More » - 21 May
കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി : സംഭവം ഫോർട്ട് കൊച്ചിയിൽ
കൊച്ചി: ഫോർട്ട് കൊച്ചിയിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതായി. പള്ളുരുത്തി സ്വദേശി മുഹമ്മദ് നായിഫിനെയാണ് തിരയിൽ പെട്ട് കാണാതായത്. Read Also : റെയില്‍ പാളത്തില്‍…
Read More » - 21 May
കുട്ടമ്പുഴയില്‍ കാറിടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം
കൊച്ചി: കോതമംഗലം കുട്ടമ്പുഴ സത്രപ്പടിയിൽ കാറിടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം. പുത്തൻപുരക്കൽ ജോസഫ് ദേവസ്യ (59) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി സത്രപ്പടിയിൽ അപകടം. ജോസഫിന്റെ വീടിന്റെ…
Read More » - 21 May
ഭാര്യ ‘എടാ, പോടാ’ എന്നുവിളിച്ച് അവഹേളിച്ചു: പുഴയില്‍ ചാടി ജീവനൊടുക്കാനൊരുങ്ങി ഭർത്താവ്
തൊടുപുഴ: ഭാര്യ ‘എടാ, പോടാ’ എന്നുവിളിച്ച് അവഹേളിക്കുന്നുവെന്നാരോപിച്ച് പുഴയില്‍ ചാടി ജീവനൊടുക്കാനൊരുങ്ങി ഭർത്താവ്. പ്രണയിച്ചു വിവാഹം കഴിച്ച ദമ്പതികള്‍ തമ്മിലാണ് കലഹം നടന്നത്. തൊടുപുഴയാറ്റില്‍ ചാടി ജീവനൊടുക്കാന്‍…
Read More » - 21 May
റെയില്‍ പാളത്തില്‍ നഴ്സിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: പ്രണയ പകയെന്ന് പൊലീസ്, ഒരാള്‍ ഒളിവില്‍
ലക്നൌ: റെയില്‍ പാളത്തില്‍ നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. സംഭവം നടന്ന് ഒന്നര മാസത്തിന് ശേഷമാണ് പ്രതികൾ പിടിയിലായത്. ലക്നൌവിലെ റഹീമാബാദിലാണ് ഏപ്രില്‍…
Read More » - 21 May
ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ശ്രമം, ടാക്സി ഡ്രൈവറെ മർദിച്ച് കൊക്കയിൽ തള്ളി: രണ്ടുപേർ അറസ്റ്റിൽ
മൂന്നാർ: ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ശ്രമിച്ച ടാക്സി ഡ്രൈവറെ മർദിച്ച് കൊക്കയിൽ തള്ളിയ രണ്ടുപേർ അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശി കാർത്തിക് (27), ചെന്നൈ സ്വദേശി സുരേഷ് (32) എന്നിവരെയാണ്…
Read More » - 21 May
‘ഗുരുവായൂരിൽ പോയത് സുഹൃത്തിന്റെ ക്ഷണപ്രകാരം, ദർശനം നടത്തിയത് ആചാരങ്ങൾ പാലിച്ച്’- വിവാദത്തിൽ ജനീഷ് കുമാർ എംഎൽഎ
പത്തനംതിട്ട: ഗുരുവായൂര്‍ ക്ഷേത്രദര്‍ശന വിവാദത്തില്‍ വിശദീകരണവുമായി കോന്നി എം.എല്‍.എ. കെ.യു. ജനീഷ്കുമാര്‍. സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് ഗുരുവായൂരില്‍ പോയത്. ക്ഷേത്രദര്‍ശനം വിവാദമാക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നും എം.എല്‍.എ. പറഞ്ഞു.…
Read More » - 21 May
റേഷൻ കടയിൽ നിന്നും വാങ്ങിയ ഗോതമ്പ് പൊടി പാക്കറ്റ് പൊട്ടിച്ചപ്പോൾ ജീവനുള്ള പുഴുക്കൾ: പ്രതിഷേധവുമായി നാട്ടുകാർ
ചേലക്കര: റേഷൻ കടയിൽ നിന്നും വിതരണം ചെയ്ത ഭക്ഷ്യധാന്യത്തിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തി. ചേലക്കര കിള്ളിമംഗലം റേഷൻ കടയിൽ കഴിഞ്ഞ ദിവസം വിതരണം ചെയ്ത ഗോതമ്പ് പൊടിയിലാണ്…
Read More » - 21 May
ബസ് യാത്രക്കിടെ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു : കണ്ടക്ടര്‍ക്ക് ആറുവർഷം തടവും പിഴയും
തൃശൂർ: ബസ് യാത്രക്കിടെ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ആക്രമിച്ച കേസിൽ സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് ആറുവര്‍ഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More »