Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2024 -18 August
‘മുണ്ടക്കയത്തെ ലോഡ്ജിൽ ഒരു യുവാവിനോപ്പംകണ്ടു: ജസ്ന തിരോധാന കേസിൽ വൻ വെളിപ്പെടുത്തലുമായി ലോഡ്ജ് മുൻ ജീവനക്കാരി
പത്തനംതിട്ട: ആറുവർഷം മുമ്പ് കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച തിരോധാനമായിരുന്നു പത്തനംതിട്ട സ്വദേശി ജസ്നയുടേത്. ഒരു തുമ്പും തെളിവുമില്ലാതെ നിരവധി ചോദ്യങ്ങൾ മനുഷ്യമനസ്സുകളിൽ അവശേഷിപ്പിച്ചുകൊണ്ട് ഇന്നും തുടരുന്ന കേസിൽ…
Read More » - 18 August
അമ്മ വഴക്ക് പറഞ്ഞു: തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആത്മജ (15) യാണ് മരിച്ചത്. വിതുര ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനി ആണ് ആത്മജ. ഇന്നലെ രാത്രി…
Read More » - 18 August
വനിതാ ഡോക്ടറുടെ കൊലപാതകം: പ്രതിയുടെ സൈക്കോ അനാലിസിസ് പരിശോധന നടത്താൻ സിബിഐ
കൊൽക്കത്ത: കൊൽക്കത്ത ലൈംഗികാതിക്രമ കൊലപാതകത്തിൽ പ്രതിയുടെ സൈക്കോ അനാലിസിസ് പരിശോധന നടത്താനൊരുങ്ങി സിബിഐ. ഇതിനായി വിദഗ്ധ സംഘം ഡല്‍ഹിയിൽ നിന്ന് കൊൽക്കത്തയിലെത്തി.സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം കനത്തിരിക്കെ…
Read More » - 18 August
അവഗണിച്ചതോടെ ആഫ്രിക്കയിൽ പടർന്ന് പിടിച്ച് എംപോക്സ്: കൊവിഡിന് ശേഷം അടുത്ത ആഗോളമഹാമാരിയായേക്കുമെന്ന് സൂചന
ജൊഹന്നാസ്ബർഗ്: കോവിഡ് വരുത്തിവച്ച നഷ്ടങ്ങളുടെ കണക്കുകളിൽ നിന്നും കരകയറിക്കൊണ്ടിരിക്കുന്ന ലോകത്തേക്ക് അടുത്ത ആഗോളമഹാമാരിയായി മങ്കിപോക്സ് അഥവാ എംപോക്സ് രോഗം മാറുമെന്ന് സൂചന. നിലവിൽ ആഫ്രിക്കയിൽ രോഗം പടർന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്.…
Read More » - 18 August
കേളകത്ത് ബിവറേജ് ഔട്ട്ലെറ്റില് വന്‍ മോഷണം: സിസിടിവി ക്യാമറകൾ പേപ്പർ വെച്ചു മറച്ച നിലയിൽ
കണ്ണൂർ: കേളകത്ത് ബീവറേജ് ഔട്ട്ലെറ്റിൽ വൻ മോഷണം. 23 മദ്യകുപ്പികളാണ് മോഷണം പോയത്. കെട്ടിടത്തിന്റെ ജനൽ ചില്ല് തകർത്ത് ആയിരുന്നു കള്ളൻ കുപ്പിയുമായി കടന്നു കളഞ്ഞത്. ഇയാൾക്കായുള്ള…
Read More » - 18 August
സംസ്ഥാനത്ത് ഇന്നും കനത്ത മഴയും കാറ്റും ശക്തമായ ഇടിമിന്നലും: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.…
Read More » - 18 August
കൊല്ലത്ത് വീട്ടമ്മയെ കൊന്നത് ചുറ്റികക്ക് തലയ്ക്കടിച്ചും ഉളിക്ക് കുത്തിയും, പോസ്റ്റ്മോർട്ടം ഇന്ന്-മകനായി തിരച്ചിൽ ശക്തം
കൊല്ലം: കൊല്ലം പടപ്പക്കരയിൽ വീട്ടമ്മ പുഷ്പലതയുടെ പോസ്റ്റ്മോർട്ടം ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചുനടക്കും. ചുറ്റിക കൊണ്ട് തലക്കടിച്ചും ഉളി കൊണ്ട് കുത്തിയും മകൻ അമ്മയായ…
Read More » - 18 August
വയനാട് ഉരുൾപൊട്ടൽ: ഇനി കണ്ടെത്താനുള്ളത് 119 പേരെ, കാണാതായവരുടെ കരട് പട്ടിക പുതുക്കി
കൽപറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവരുടെ കരട് പട്ടിക സംസ്ഥാനസർക്കാർ പുറത്തുവിട്ടു. പുതിയ കണക്കനുസരിച്ച് ഇനി 119 പേരെയാണ് കണ്ടെത്താനുള്ളത്. നേരത്തെ തയാറാക്കിയ പട്ടികയിൽ 128 പേരാണ് കാണാമറയത്തുള്ളത്…
Read More » - 18 August
പ്രശസ്ത ഗായിക പി സുശീല ആശുപത്രിയിൽ
ചെന്നൈ: ഗായിക പി സുശീല ആശുപത്രിയിൽ. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് ഗായികയെ പ്രവേശിപ്പിച്ചത്. വൃക്ക സംബന്ധമായ രോഗങ്ങളെ തുടർന്നാണ് ഗായിക ചികിത്സ തേടിയത്. സ്വരമാധുര്യത്തിനുടമയായ പി…
Read More » - 17 August
സ്വർഗം ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു
രണ്ടു കുടുംബങ്ങളിലൂടെ, തികഞ്ഞ ഒരു കുടുംബ കഥ രസകരമായി പറയുകയാണ് ഈ ചിത്രത്തിലൂടെ
Read More » - 17 August
വെളളാപ്പള്ളി നടേശനെതിരായ അറസ്റ്റ് വാറണ്ടിന് സ്റ്റേ
വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ബഞ്ച് സ്റ്റേ അനുവദിച്ചത്.
Read More » - 17 August
കശാപ്പിനെത്തിച്ച കാള ലോറിയില്‍ നിന്നും ചാടി വിരണ്ടോടി: വിദ്യാര്‍ഥിയെ ഇടിച്ചുതെറിപ്പിച്ചു, കാറിന്റെ ചില്ല് തകര്‍ത്തു
കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » - 17 August
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ ഒന്നും സംഭവിക്കില്ല: മുകേഷ്
സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി
Read More » - 17 August
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരട്ടെ, പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാം : കേന്ദ്ര മന്ത്രി സുരേഷ് ഗോപി
കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സിനിമാ മേഖലയിലെ നവീകരണത്തിന് ഉതകുന്നതാകണം
Read More » - 17 August
- 17 August
ക്രെഡിറ്റ് സ്കോർ ചിത്രീകരണം ആരംഭിച്ചു
ആദ്യരംഗത്തിൽ ശ്രീനാഥ് ഭാസി, ചാന്ദ്നി .മാലപാർവ്വതി,സോഹൻ സീനുലാൽ എന്നിവർ അഭിനയിച്ചു.
Read More » - 17 August
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത:4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു,ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. നാല് ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.…
Read More » - 17 August
ഡ്രൈവറായിരുന്ന അച്ഛന്റെ മരണത്തിന് പിന്നാലെ അമ്മയ്ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചു: പിന്നെ അതിജീവനം മാത്രമായിരുന്നു ലക്ഷ്യം
പാരിസ്: ഒളിംപിക്സില്‍ 50 കിലോ ഗ്രാം ഗുസ്തിയില്‍ ഫൈനലില്‍ കടന്ന ശേഷം അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ട സംഭവത്തില്‍ വൈകാരികമായ കുറിപ്പുമായി ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട്. കരയറിനെക്കുറിച്ചും…
Read More » - 17 August
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്താണ് പുറത്തുവിടാത്തത്? സാംസ്കാരിക വകുപ്പിനോട് വിശദീകരണം തേടി വിവരാവകാശ കമ്മീഷണര്‍
തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ സാംസ്കാരിക വകുപ്പിനോട് വിശദീകരണം തേടി വിവരാവകാശ കമ്മീഷണര്‍. റിപ്പോര്‍ട്ട് പുറത്തുവിടാത്തതിന്റെ…
Read More » - 17 August
ഷിരൂര്‍ ദൗത്യം അനിശ്ചിതത്വത്തില്‍, ഡ്രഡ്ജര്‍ കൊണ്ടുവരാന്‍ മാത്രം 1 കോടി രൂപ ചെലവ്: ഇനി തീരുമാനം കര്‍ണാടക സര്‍ക്കാരിന്റെ
ബെംഗളൂരു: ഷിരൂരില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം തുടരുന്നത് സംബന്ധിച്ച് തീരുമാനം കര്‍ണാടക സര്‍ക്കാരിന് വിട്ട് ഉത്തര കന്നഡ ജില്ലാ ഭരണകൂടം. ഗംഗാവലി…
Read More » - 17 August
സബര്‍മതി എക്സ്പ്രസിന്റെ കോച്ചുകള്‍ പാളംതെറ്റി: അട്ടിമറിയെന്ന് സംശയം
കാന്‍പുര്‍: വാരാണസിയില്‍ നിന്ന് ഗുജറാത്തിലെ സബര്‍മതിയിലേക്ക് പോയ സബര്‍മതി എക്സ്പ്രസിന്റെ (19168) 22 കോച്ചുകള്‍ പാളംതെറ്റി.ഉത്തര്‍പ്രദേശിലെ കാന്‍പുരിലാണ് ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ അപകടമുണ്ടായത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്.…
Read More » - 17 August
ആഗോളതലത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോഡില്‍, കേരളത്തിലും വില കുതിക്കും
കൊച്ചി: ആഗോളതലത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. ഇന്നലെ വൈകിട്ടോടെ ഒറ്റയടിക്ക് 41 ഡോളറോളമാണ് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായത്. ഇതോടെ ഔണ്‍സിന് 2500 ഡോളറിലും മുകളിലെത്തി. കഴിഞ്ഞമാസം രേഖപ്പെടുത്തിയ 2483…
Read More » - 17 August
2023ലെ ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നേടിയ ആടുജീവിതം റിലീസായത് 2024ല്‍: ചോദ്യവുമായി ജൂഡ് ആന്തണി
കൊച്ചി: 2024ല്‍ റിലീസായ ചിത്രത്തിന് എങ്ങനെ 2023-ലെ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം നല്‍കുമെന്ന് ചോദ്യവുമായി സംവിധായകനും നടനുമായ ജൂഡ് ആന്തണി ജോസഫ്. 2024ല്‍ റിലീസായ ആടുജീവിതമാണ് 2023ലെ…
Read More » - 17 August
ഇസ്രായേലിനെതിരെ ആക്രമണം നടത്തിയാല്‍ പ്രത്യാഘാതം ഗുരുതരം: ഇറാന് മുന്നറിയിപ്പുമായി അമേരിക്ക
വാഷിംഗ്ടണ്‍: ഇസ്രായേലിനെതിരെ ആക്രമണം നടത്താനുള്ള നീക്കവുമായി മുന്നോട്ട് പോയാല്‍ ഇറാന് വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി അമേരിക്ക. Read Also: ഇനി മുതല്‍ കേരളം മുഴുവനും…
Read More » - 17 August
ഇനി മുതല്‍ കേരളം മുഴുവനും ഓട്ടോറിക്ഷകള്‍ക്ക് സര്‍വീസ് നടത്താം: സുപ്രധാന തീരുമാനവുമായി ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്കുള്ള പെര്‍മിറ്റില്‍ ഇളവ് വരുത്തി. കേരളം മുഴുവന്‍ ഇനി മുതല്‍ ഓട്ടോറിക്ഷകള്‍ക്ക് സര്‍വീസ് നടത്താനായി പെര്‍മിറ്റ് അനുവദിക്കും. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകള്‍…
Read More »