Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2024 -17 August
ഡോക്ടറെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം:ഡോക്ടര്‍മാര്‍ രാജ്യവ്യാപക സമരത്തില്‍,കേരളത്തിലും പണിമുടക്ക്
തിരുവനന്തപുരം: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതിഷേധം കടുപ്പിച്ച് ഡോക്ടര്‍മാര്‍. ഐഎംഎയുടെ 24 മണിക്കൂര്‍ രാജ്യവ്യാപക സമരം തുടങ്ങി. അടിയന്തര സേവനം ഒഴികെയുള്ളവ…
Read More » - 17 August
ഇന്ന് ചിങ്ങം ഒന്ന്: മലയാള വര്‍ഷത്തിന്റെ പുതുവര്‍ഷ ആരംഭവും കര്‍ഷക ദിനവും
ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവര്‍ഷത്തിലെ ആദ്യദിനമായ ഈ ദിവസം കാര്‍ഷികസംസ്കാരത്തിന്റെ പൈതൃകം പേറുന്ന കേരളത്തില്‍ കര്‍ഷകദിനമായി ആഘോഷിക്കപ്പെടുന്നു. കൊയ്തെടുത്ത നെല്ല് അറയും പറയും പത്തായവും നിറച്ചിരുന്ന സമൃദ്ധിയുടെ…
Read More » - 16 August
അന്യസംസ്ഥാന തൊഴിലാളിയായ യുവതിയെ മർദ്ദിച്ച് കൊന്ന യുവാവ് പിടിയില്‍
അന്യസംസ്ഥാന തൊഴിലാളിയായ യുവതിയെ മർദ്ദിച്ച് കൊന്ന യുവാവ് പിടിയില്‍
Read More » - 16 August
കുടുംബവഴക്ക് : യുവതിയെയും ഭാര്യമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി യുവാവ്
സംഭവത്തിൽ സെല്‍മയുടെ ഭര്‍ത്താവ് ഷാഹുൽ പിടിയിലായി.
Read More » - 16 August
പകര്‍പ്പ് അവകാശം ലംഘിച്ച് നൃത്താവിഷ്കാരം നടത്തി: മേതില്‍ ദേവികയ്ക്ക് കോടതിയുടെ നോട്ടീസ്
മുദ്രനടനം എന്ന നൃത്താവിഷ്കാരത്തിന്റെ കോപ്പിയടിയാണെന്ന് പരാതി ഉണ്ടായിരുന്നു.
Read More » - 16 August
സംവിധായകൻ മേജര്‍ രവിക്കെതിരെ കേസ്
ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് പന്ത്രണ്ട് ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് കേസ്
Read More » - 16 August
ശ്രീപദിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത് അയ്യപ്പന്റെ അനുഗ്രഹത്താല്‍: ആശംസിച്ച് ഉണ്ണി മുകുന്ദന്
തിരുവനന്തപുരം: 70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ ശ്രീപദിന് ആശംസകളുമായി നടന് ഉണ്ണി മുകുന്ദന്. ശ്രീപദിനോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഫെയ്സ്ബുക്കിലൂടെയാണ് ഉണ്ണി മുകുന്ദന്…
Read More » - 16 August
ഭാര്യയെയും ഭാര്യ മാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി : സംഭവം കണ്ണൂരില്‍
കണ്ണൂര്‍: കണ്ണൂരില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. കണ്ണൂര്‍ മുഴക്കുന്ന് കാക്കയങ്ങാട് തൊണ്ടംകുഴി ചെറു വോട്ട് എന്ന സ്ഥലത്ത് ഇന്ന് ഉച്ചയ്ക്ക് 1.30 ന്…
Read More » - 16 August
ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് 3 ഘട്ടമായി,ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 1ന്
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ തീയതികള്‍ പ്രഖ്യാപിച്ചു. മൂന്ന് ഘട്ടമായാണ് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഹരിയാനയില്‍ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ നാലിനാണ്…
Read More » - 16 August
ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലം വാസയോഗ്യമല്ല: കേന്ദ്ര സഹായം പ്രതീക്ഷിക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ദുരന്തം, സമൂഹമെന്ന നിലയ്ക്ക് ഒറ്റകെട്ടായി രംഗത്ത് ഇറങ്ങാന്‍ കഴിഞ്ഞു. ദുരന്തത്തിന് ഇരയായവരെ മാതൃകപരമായി പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മികച്ച പിന്തുണ പൊതുസമൂഹത്തിന്റെ ഭാഗത്ത്…
Read More » - 16 August
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
ലക്നൗ: ഉത്തരാഖണ്ഡിലെ ഉദ്ധം സിംഗ് നഗറില്‍ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി ധര്‍മ്മേന്ദ്രകുമാര്‍ പിടിയില്‍. കൊല്ലപ്പെട്ടത് നൈനിറ്റാളിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സ്. ജൂലൈ 30ന് കാണാതായ…
Read More » - 16 August
യുവാക്കള്‍ വിദേശ വനിതയെ പീഡിപ്പിച്ചത് 5 ദിവസത്തോളം; ഒടുവില്‍ അവശയായ യുവതിയെ വഴിയില്‍ തള്ളി
ലാഹോര്‍: പാകിസ്ഥാനില്‍ വിദേശ വനിത കൂട്ട ബലാത്സംഗത്തിനിരയായി. ബെല്‍ജിയം സ്വദേശിനി ആണ് അഞ്ച് ദിവസത്തോളം ക്രൂര പീഡനത്തിന് ഇരയായത്. ഇവരുടെ കൈകാലുകള്‍ ബന്ധിച്ച നിലയില്‍ റോഡില്‍ ഉപേക്ഷിച്ച്…
Read More » - 16 August
പുഞ്ചിരിമട്ടത്ത് താമസം സുരക്ഷിതമല്ല തീരുമാനം സര്‍ക്കാരിന്റേത്
കല്‍പ്പറ്റ: പ്രകൃതി താണ്ഡവമാടിയ വയനാട്ടിലെ പുഞ്ചിരിമട്ടത്ത് ഇനിയുള്ള വീടുകളില്‍ താമസം സുരക്ഷിതമല്ലെന്ന് ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിലെ ശാസ്ത്രജ്ഞന് ആയ ജോണ്‍ മത്തായി. Read Also: വയനാടിനായി ‘പോര്‍ക്ക് ചാലഞ്ച്’…
Read More » - 16 August
വയനാടിനായി ‘പോര്‍ക്ക് ചാലഞ്ച്’ നടത്തി ഡിവൈഎഫ്ഐ
കൊച്ചി: പ്രകൃതി താണ്ഡവമായ വയനാട്ടിലെ ദുരിതബാധിതര്‍ക്കായി നാടാകെ ഒന്നിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു നാളുകളായി കാണുന്നത്. Read Also: 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു, മികച്ച നടന്…
Read More » - 16 August
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു, മികച്ച നടന് പ്രിഥ്വി രാജ്: ആട് ജീവിതം 9 പുരസ്കാരങ്ങള്‍ നേടി
തിരുവനന്തപുരം: 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ആട് ജീവിതം 9 പുരസ്കാരങ്ങള്‍ നേടി. മികച്ച നടനായി പൃഥ്വിരാജ് സുകുമാരനെ തെരെഞ്ഞെടുത്തു. ചിത്രത്തില്‍ നജീബ് എന്ന കേന്ദ്രകഥാപാത്രമാകാന്‍…
Read More » - 16 August
പ്രകൃതിദുരന്തങ്ങള്‍ക്കെതിരായ ഇന്ത്യന്‍ പ്രതിരോധം, കരുത്താകാന്‍ ഇഒഎസ്-08 സാറ്റ്ലൈറ്റ്
ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒ എസ്എസ്എല്‍വി-ഡി3 വിക്ഷേപണ വാഹനം ഉപയോഗിച്ച് ഇഒഎസ്-08 (EOS-08) സാറ്റ്ലൈറ്റ് വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയായിരുന്നു രാജ്യം കാത്തിരുന്ന വിക്ഷേപണം. ഇന്ത്യയുടെ ഭൗമനിരീക്ഷണത്തിന് ഉപകരിക്കുന്ന…
Read More » - 16 August
എസ്എസ്എല്‍വി-ഡി3യുടെ വിക്ഷേപണം വിജയകരം
ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വി-ഡി3 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് എസ്എസ്എല്‍വി-ഡി3 വിക്ഷേപിച്ചത്. ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇഒഎസ്-08നെ…
Read More » - 16 August
ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹം ഭ്രമണപഥത്തിൽ: എസ്എസ്എൽവിയുടെ വിക്ഷേപണം വിജയകരം
ശ്രീഹരിക്കോട്ട: ഐഎസ്ആർഒ വിക്ഷേപണ വാഹനമായ എസ്എസ്എൽവിയുടെ വിക്ഷേപണം വിജയകരം. ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇഒഎസ് 08നെ എസ്എസ്എൽവി ബഹിരാകാശത്ത് എത്തിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച്…
Read More » - 16 August
പാലരുവി എക്സ്പ്രസ് ഇനി തൂത്തുക്കുടി വരെ: കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഫ്ലാഗ് ഓഫ് ചെയ്തു
പാലരുവി എക്സ്പ്രസ് തൂത്തുക്കുടി വരെ നീട്ടുന്നതിന്റെയും അന്ത്യോദയ എക്സ്പ്രസിന് (ഹൗറ-എറണാകുളം) ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചതിന്റെയും ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. വൈകിട്ട് പാലക്കാട് ജംഗ്ഷൻ റെയിൽവേ…
Read More » - 16 August
മുത്തശ്ശിയെ അവശനിലയിലും നവജാത ശിശുവിനെ മരിച്ച നിലയിലും കണ്ടെത്തി
ഇടുക്കി: ഇടുക്കി ഉടുമ്പൻചോലയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉടുമ്പൻചോല ചെമ്മണ്ണാർ സ്വദേശി ചിഞ്ചുവിൻ്റെ രണ്ടു മാസം പ്രായമുളള ആൺകുഞ്ഞിനെയാണ് വീടിന് സമപീത്തുളള പുഴയോരത്ത് മരിച്ച നിലയിൽ…
Read More » - 16 August
അര്ജുന് രക്ഷാദൗത്യം: ഗംഗാവലി പുഴ കലങ്ങിയൊഴുകുന്നു, തിരച്ചിലിന് പ്രതിസന്ധി
ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് ഉള്‍പ്പെടെയുള്ള മൂന്നുപേര്‍ക്കായി ഗംഗാവലി പുഴയിലെ തെരച്ചില്‍ തുടങ്ങി. നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ സംഘം പുഴയിലിറങ്ങിയെങ്കിലും തിരിച്ചു കയറി. പുഴയില്‍ കലക്കം…
Read More » - 16 August
ഉപയോഗിച്ച അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ വയനാട് കളക്ഷന്‍ സെന്ററിലേയ്ക്ക് എത്തി
കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ ദുരിതത്തില്‍പ്പെട്ടവര്‍ക്കായി വലിയ സഹായ പ്രവാഹമാണ് ഉണ്ടായതെങ്കിലും, ക്യാംപിലേക്കുള്ള സഹായം ഉപയോഗശ്യൂന്യമായത് തള്ളാനുള്ള അവസരമായി ചിലര്‍ മാറ്റി. Read Also: തലസ്ഥാനത്തെ നടുക്കി വീണ്ടും കൊലപാതകം:…
Read More » - 16 August
തലസ്ഥാനത്തെ നടുക്കി വീണ്ടും കൊലപാതകം: ബീമാപള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്നു
തിരുവനന്തപുരം: തിരുവനന്തപുരം ബീമാ പള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. ക്രിമിനല്‍ കേസ് പ്രതിയായ ഷിബിലിയാണ് കൊല്ലപ്പെട്ടത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. കഴിഞ്ഞ…
Read More » - 16 August
വനിതാ ഡോക്ടറുടെ കൊലപാതകം: ബംഗാളില്‍ ഇന്ന് 12 മണിക്കൂർ ബന്ദ്: സർക്കാരിനെതിരെ പ്രതിഷേധം രൂക്ഷം
കൊൽക്കത്ത: ആർജി കർ ആശുപത്രിയിലെ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് 12 മണിക്കൂർ ബന്ദിന് ആഹ്വാനം എസ് യുസി ഐ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ).…
Read More » - 16 August
എംഎസ്എഫ് പ്രവർത്തകനെ ഹോസ്റ്റലില്‍വച്ച് മർദ്ദിച്ചെന്ന് പരാതി: കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ- എംഎസ്എഫ് സംഘര്‍ഷം
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ സംഘർഷം. ഇന്ന് പുലർച്ചെയാണ് എസ്എഫ്ഐ – എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷമുണ്ടായത്. ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി…
Read More »