Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -11 July
അബുദാബി പൗരന്മാർക്ക് 1.5 ബില്യൺ ദിർഹത്തിന്റെ ഭവന ആനുകൂല്യങ്ങൾ വിതരണം ചെയ്യണം: ഉത്തരവ് പുറപ്പെടുവിച്ച് യുഎഇ പ്രസിഡന്റ്
അബുദാബി: അബുദാബി പൗരന്മാർക്ക് 1.5 ബില്യൺ ദിർഹത്തിന്റെ ഭവന ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന് നിർദ്ദേശം. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.…
Read More » - 11 July
സകലകല പദ്ധതി വിദ്യാലയങ്ങളെ സർവ്വകലാശാല നിലവാരത്തിലേയ്ക്ക് ഉയർത്തും: മന്ത്രി
തൃശ്ശൂർ: പൊതുവിദ്യാലയങ്ങളെ സർവ്വകലാശാലകളുടെ നിലവാരത്തിലേയ്ക്ക് ഉയർത്തുന്ന പദ്ധതിയാണ് സകലകല എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. മാടായിക്കോണം പി.കെ ചാത്തൻ മാസ്റ്റർ സ്മാരക…
Read More » - 11 July
ബ്ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ട് വീണ്ടും ആക്സസ് ചെയ്യണോ? ബീറ്റ പതിപ്പിലെ പുതിയ അപ്ഡേറ്റ് ഇങ്ങനെ
ഉപയോക്താക്കളുടെ ബ്ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾ വീണ്ടെടുക്കാൻ അവസരം നൽകാനൊരുങ്ങി വാട്സ്ആപ്പ്. പുതിയ അപ്ഡേറ്റ് പ്രകാരം, ബ്ലോക്ക് ചെയ്യപ്പെട്ട ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ട് വീണ്ടെടുക്കാൻ സാധിക്കും. കൂടാതെ, ഉപയോക്താക്കളെ…
Read More » - 11 July
കൊച്ചി നഗരത്തില്‍ നടുറോഡിൽ യുവാവ് കഴുത്തറുത്ത് മരിച്ചു
കൊച്ചി: കൊച്ചി നഗരമദ്ധ്യത്തിൽ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു. കലൂർ ദേശാഭിമാനി ജംഗ്ഷനിൽ മാർക്കറ്റിൽ വെച്ചാണ് സംഭവം. വൈകീട്ട് ആറ് മണിയോടെയാണ് യുവാവ് ജീവനൊടുക്കിയത്.…
Read More » - 11 July
സംസാരിച്ചത് കേരളത്തിലെ ഒരു മാഫിയയ്ക്കെതിരെ: സർക്കാരിനെതിരെ ആരു സംസാരിച്ചാലും ഭീഷണിയെന്ന് സനൽ കുമാർ ശശിധരൻ
തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വർഷമായി താൻ കേരളത്തിലെ ഒരു മാഫിയയ്ക്കെതിരെയാണെന്ന് വ്യക്തമാക്കി സംവിധായകൻ സനൽ കുമാർ ശശിധരൻ രംഗത്ത്. ഈ മാഫിയ പോലീസിലും ഭരണത്തിലും ജുഡീഷ്യറിയിലും വരെ…
Read More » - 11 July
രാജ്യത്തിന്റെ പുരോഗതിക്ക് ജനസംഖ്യാ നിയന്ത്രണം അനിവാര്യമെന്ന് കേന്ദ്ര മന്ത്രി: എതിര്‍പ്പ് അറിയിച്ച് ഒവൈസി
ന്യൂഡല്‍ഹി: ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ ജനസംഖ്യയില്‍ ചൈനയെ മറികടക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ, ജനസംഖ്യാ നിയന്ത്രണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ജനസംഖ്യാ വിസ്ഫോടനം നിയന്ത്രിക്കാന്‍ നടപടികള്‍ അനിവാര്യമെന്ന് കേന്ദ്രമന്ത്രി…
Read More » - 11 July
പാലയ്ക്കരി ഫിഷ് ഫാമിൽ മത്സ്യ കൂട് കൃഷിയും ഫ്ലോട്ടിങ് റെസ്റ്റോറന്റും
കോട്ടയം: മത്സ്യഫെഡിന്റെ വൈക്കം പാലായ്ക്കരി ഫിഷ് ഫാം-അക്വാ ടൂറിസം കേന്ദ്രത്തിലെ കാളാഞ്ചി മത്സ്യക്കൂടു കൃഷിയും ഒഴുകുന്ന ഭക്ഷണശാലയും തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്തു.…
Read More » - 11 July
പലചരക്ക് സാധനങ്ങൾ വിലക്കുറവിൽ വാങ്ങണോ? ആമസോൺ ഗ്രോസറി ഡീൽ ഇങ്ങനെ
ഉപയോക്താക്കൾക്ക് വേണ്ടി പുതിയ ഡീലുമായി എത്തിയിരിക്കുകയാണ് ആമസോൺ. കുറഞ്ഞ വിലയ്ക്ക് പലചരക്ക് സാധനങ്ങൾ വാങ്ങാനുള്ള ആമസോൺ ഗ്രോസറി ഡീലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഈ ഡീൽ മുഖാന്തരം പ്രൈം അംഗങ്ങൾക്ക്…
Read More » - 11 July
പീഡനത്തിന് ഇരയായ 11കാരിയെ പ്രതിയും കൂട്ടരും തട്ടിക്കൊണ്ടുപോയി
പാലക്കാട്: പാലക്കാട് പീഡനത്തിനിരയായ പതിനൊന്നു വയസുകാരിയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേർന്ന് തട്ടിക്കൊണ്ടു പോയതായി പരാതി. കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് മുത്തശ്ശിയുടെ വീട്ടിൽ നിന്നും പെൺകുട്ടിയെ…
Read More » - 11 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,584 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,584 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,546 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 11 July
ജനസംഖ്യാ നിയന്ത്രണം: അസന്തുലിതാവസ്ഥയില്ലാതെ മുന്നോട്ട് പോകണമെന്ന് യോഗി ആദിത്യനാഥ്
ലക്നൗ: ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിങ്കളാഴ്ച ലക്നൗവിൽ ‘ജനസംഖ്യ സ്ഥിരത പദ്ധതി’ ഉദ്ഘാടനം ചെയ്തു. ജനസംഖ്യാ നിയന്ത്രണ പരിപാടി വിജയകരമായി മുന്നോട്ടു…
Read More » - 11 July
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സോണിയ ഗാന്ധിക്ക് വീണ്ടും നോട്ടീസ് അയച്ച് ഇ.ഡി
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും നോട്ടീസ് അയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജൂലൈ 21ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇ.ഡി അയച്ച…
Read More » - 11 July
സ്പെഷ്യാലിറ്റി സർവീസുകൾ മികച്ച ചികിത്സ ലഭ്യമാക്കുന്നതിന്: ആരോഗ്യമന്ത്രി
പത്തനംതിട്ട: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിൽ സ്പെഷ്യാലിറ്റി സർവീസുകൾ ആരംഭിക്കുന്നതെന്നു ആരോഗ്യ, വനിതാശിശു വികസന…
Read More » - 11 July
ലുലു മാൾ: ലക്നൗവിൽ പ്രവർത്തനമാരംഭിച്ചു
ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ അഞ്ചാമത്തെ മാൾ ഉത്തർപ്രദേശിലെ ലക്നൗവിൽ പ്രവർത്തനമാരംഭിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. നിലവിൽ, കൊച്ചി, തിരുവനന്തപുരം, ബാംഗ്ലൂർ, തൃശ്ശൂർ എന്നിവിടങ്ങളിലാണ്…
Read More » - 11 July
ലൈഫ് കരട് പട്ടിക: രണ്ടാം ഘട്ടത്തില്‍ 14009 അപ്പീല്‍, വ്യക്തമാക്കി മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ കരട് പട്ടികയില്‍ രണ്ടാം ഘട്ടത്തില്‍ ലഭിച്ചത് 14009 അപ്പീലുകളും 89 ആക്ഷേപങ്ങളുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്…
Read More » - 11 July
ഹജ്: വിദേശ തീർത്ഥാടകർക്ക് ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്നു
മക്ക: വിദേശ ഹജ് തീർത്ഥാടകർക്കായി സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാനൊരുങ്ങി ഹജ്, ഉംറ മന്ത്രാലയം. മികച്ച ചികിത്സ, സാങ്കേതിക കാരണങ്ങളാൽ വിമാനം റദ്ദാക്കിയാൽ യാത്ര പുറപ്പെടുന്നത് വരെ…
Read More » - 11 July
ശബരിമല നട കര്‍ക്കടക മാസ പൂജകള്‍ക്കായി ഈ മാസം 16ന് തുറക്കും
പത്തനംതിട്ട: കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല നട ഈ മാസം 16ന് തുറക്കും. വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ…
Read More » - 11 July
‘കാളി’ പോസ്റ്റർ വിവാദത്തിൽ സംവിധായിക ലീന മണിമേഖലയ്ക്ക് ഡൽഹി കോടതിയുടെ സമൻസ്
ഡൽഹി: കാളി ദേവി സിഗരറ്റ് വലിക്കുന്നതായി ചിത്രീകരിച്ച പോസ്റ്റർ വിലക്കണമെന്ന് ആവശ്യപ്പെട്ട്, ചലച്ചിത്ര സംവിധായിക ലീന മണിമേഖലയ്ക്കും മറ്റുള്ളവർക്കും ഡൽഹി കോടതി സമൻസ് അയച്ചു. ഹിന്ദു ദേവതയെ…
Read More » - 11 July
പത്തനംതിട്ടയെ നടുക്കി കൊടും പീഡന പരമ്പര: പ്രായപൂര്‍ത്തിയാവാത്ത മകളെ മണിക്കൂറുകൾക്ക് വിലപേശി വിറ്റ് അമ്മയും കാമുകനും
പത്തനംതിട്ട: അമ്മയുടെ അറിവോടെ പ്രായപൂര്‍ത്തിയാവാത്ത മകളെ അമ്മയുടെ കാമുകൻ പീഡിപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മാതാവിന്റെ കാമുകൻ കുട്ടിയെ പീഡിപ്പിക്കുക മാത്രമല്ല, വാടക വീടെടുത്ത് താമസിപ്പിച്ച്…
Read More » - 11 July
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് വീണ്ടും അച്ഛനാകാന്‍ ഒരുങ്ങുന്നു
മോസ്കോ: റഷ്യന്‍- യുക്രെയ്ന് സംഘര്‍ഷത്തിനിടയില്‍, റഷ്യയില്‍ നിന്ന് മറ്റൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. 69-ാം വയസിന് പുടിന് വീണ്ടും അച്ഛനാകാന്‍ പോകുന്നുവെന്നാണ് വിവരം. മുന്‍ ഒളിമ്പിക് ജിംനാസ്റ്റും പുടിന്റെ…
Read More » - 11 July
‘ബുഷ് റം’: ഉടൻ ഇന്ത്യൻ വിപണിയിലേക്ക്, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
സിമ്പോസിയം സ്പിരിറ്റിന്റെ ഉടമസ്ഥതയിലുള്ള ബ്രാൻഡായ ‘ബുഷ് റം’ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും. കരിമ്പിൻ നീരിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന ബുഷ് റംമിന് അന്താരാഷ്ട്ര വിപണിയിൽ വൻ ജനപ്രീതിയാണ്…
Read More » - 11 July
കുഞ്ഞുങ്ങളിൽ പല്ല് വരുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍ അറിയാം
പാല്‍പ്പല്ല് പോയി വരുമ്പോള്‍ മുതലാണ് സാധാരണഗതിയില്‍ മാതാപിതാക്കള്‍ കുഞ്ഞുങ്ങളുടെ പല്ലുകളെ കുറിച്ച് ചിന്തിച്ച് തുടങ്ങുന്നത് തന്നെ. എന്നാല്‍, ജനിച്ച്, മുലപ്പാല്‍ ആദ്യമായി നുണയുന്നത് മുതല്‍ക്ക് ഈ വിഷയത്തില്‍…
Read More » - 11 July
ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി
ആലപ്പുഴ: അരൂര്‍ മണ്ഡലത്തിലെ കാലവര്‍ഷ ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ ദലീമ ജോജോ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ശക്തമായ മഴയെത്തുടര്‍ന്നുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിന് തോടുകളിലേയും…
Read More » - 11 July
ശക്തമായ മഴ: ഒമാനിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു
മസ്കത്ത്: രാജ്യത്തെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും താത്കാലികമായി അടച്ചതായി ഒമാൻ. കനത്ത മഴയുടെ സാഹചര്യത്തിലാണ് നടപടി. സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. Read…
Read More » - 11 July
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ഡ്രൈവർ തട്ടിക്കൊണ്ടുപോയതായി പരാതി
പത്തനംതിട്ട: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ഡ്രൈവർ തട്ടിക്കൊണ്ടുപോയതായി പരാതി. പത്തനംതിട്ട ആങ്ങമൂഴിയിലാണ് സംഭവം. വീട്ടുകാരുടെ പരാതിയിൽ ബസ് ഡ്രൈവർക്കെതിരെ കേസ് എടുത്ത്…
Read More »