Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -31 July
വ്യാജ മദ്യദുരന്തം: നിരവധിപേര്‍ മരിച്ചു
ഇംഫാല്‍: മണിപ്പൂരില്‍ വ്യാജമദ്യ ദുരന്തത്തില്‍ അഞ്ച് പേര് മരിച്ചു. 20 പേര് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്ന് ഉപമുഖ്യമന്ത്രി വൈ. ജോയ്കുമാര്‍ പറഞ്ഞു. ഇംഫാലില്‍ ഓനം ശോംബുഗില് നിന്ന് 70…
Read More » - 31 July
കടക്കൂ പുറത്തെന്ന് പറഞ്ഞപ്പോൾ, സൗകര്യമില്ലെന്നു പറയാത്തതാണ് പ്രശ്നം; കെ സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപി–സിപിഎം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത സമാധാന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ പുറത്താക്കിയ നടപടിയ്ക്കെതിരെ പ്രതിഷേധവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം…
Read More » - 31 July
പാചകവാതക സബ്സിഡി ; സുപ്രധാന തീരുമാനവുമായി കേന്ദ്രം
ന്യൂ ഡൽഹി ; പാചകവാതക സബ്സിഡി സുപ്രധാന തീരുമാനവുമായി കേന്ദ്രം. അടുത്ത മാർച്ചോടെ സബ്സിഡി പൂർണമായും നിർത്തലാക്കും. തീരുമാനം കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോകസഭയെ അറിയിച്ചു. 2018…
Read More » - 31 July
പുതുവിപ്ലവം സൃഷ്ടിച്ച് ജീപ് കോമ്പസ് വിപണിയില്‍
ഇന്ത്യന്‍ വിപണിയില്‍ ജീപിന്റെ പുതുവിപ്ലവം സൃഷ്ടിച്ച് ജീപ് കോമ്പസ് എത്തി. 14.95 ലക്ഷം രൂപ കയ്യിലുണ്ടെങ്കില്‍ ഇന്ത്യന്‍ നിര്‍മിത ജീപ് കോമ്പസ് എസ്യുവി സ്വന്തമാക്കാം. ജീപിന്റെ ഏറ്റവും…
Read More » - 31 July
ഉത്തരവ് പിൻവലിച്ചു
തിരുവനന്തപുരം ; മെഡിക്കൽ പ്രവേശനത്തിന് മത സംഘടനകൾക്ക് സംവരണം ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഉത്തരവ് പിൻവലിച്ചത്. അപാകതകൾ ഒഴിവാക്കി പുതുക്കിയ ഉത്തരവ് ഉടൻ…
Read More » - 31 July
പി യു ചിത്ര വിഷയം ; വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി ; പി യു ചിത്രയുടെ കോടതിയലക്ഷ്യ ഹർജിയിൽ കോടതി വിശദീകരണം തേടി. സുധാസിംഗ് പട്ടികയിൽ ഇടം നേടിയതെങ്ങനെയെന്ന് ഹൈക്കോടതി. അത്ലറ്റിക് ഫെഡറേഷൻ ഇക്കാര്യത്തിൽ സത്യവാങ് മൂലം നൽകണം.…
Read More » - 31 July
വിമാനത്താവളത്തില്‍ ഒരു പ്രവാസിയ്ക്കുണ്ടായ ദുരനുഭവം ഒരു ദൃക്സാക്ഷി വിവരിക്കുന്നതിങ്ങനെ
സാമിന്റെ ഉച്ചത്തിലുള്ള അലർച്ച കേട്ട് ഞാനടക്കം മറ്റുള്ള യാത്രക്കാരെല്ലാം കാര്യമെന്താണെന്നറിയാതെസാമിനെ പകച്ചു നോക്കി. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കു നേരെയാണ് സാമിത് പറഞ്ഞതെന്ന് മനസ്സിലായപ്പോഴേക്കും പോലീസ് ഉദ്യോഗസ്ഥർ അവനടുത്ത് എത്തിയിരുന്നു.…
Read More » - 31 July
ജിയോയ്ക്ക് തിരിച്ചടി: ഐഡിയ-വോഡഫോണ്‍ കൂട്ടുകെട്ട്
ന്യൂഡല്‍ഹി: ഓഫറുകള്‍ കൊണ്ട് മറ്റ് കമ്പനികളെ ബുദ്ധിമുട്ടിക്കുന്ന ജിയോയ്ക്ക് തിരിച്ചടി. ജിയോയ്ക്ക് പണി കൊടുത്ത് ഐഡിയ- വോഡഫോണ്‍ കൂട്ടുകെട്ടെത്തി. ഇന്ത്യന്‍ ടെലികോം വിപണിയിലെ ഏറ്റവും വലിയ സേവനദാതാക്കളായ…
Read More » - 31 July
ഭീതി പരത്തി സ്ത്രീകളുടെ മുടി മുറിക്കുന്ന സംഘം വ്യാപകമാകുന്നു ; പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
ഗുരുഗ്രാം : ഹരിയാനയിലെ മേവാത് മേഖലയിലെ ഗ്രാമങ്ങളില്‍ സ്ത്രീകളുടെ മുടി മുറിക്കുന്ന സംഘം ഭീതിപരത്തി വ്യാപകമാകുന്നു. ഏകദേശം 15 ഓളം സ്ത്രീകളാണ് പരാതിയുമായി എത്തിയിരിക്കുന്നത്. മുടി മുറിക്കുന്ന…
Read More » - 31 July
ബിന്ദു കൃഷ്ണക്ക് ഉമ്മന്‍ചാണ്ടിയുടെ ഭാര്യയുടെ കടുത്ത ശകാരം
കൊല്ലം: ബിന്ദു കൃഷ്ണക്ക് ഉമ്മന്‍ചാണ്ടിയുടെ ഭാര്യയുടെ കടുത്ത ശകാരം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം കാറിന്റെ ബാക്ക് സീറ്റില്‍ കയറാന്‍ ശ്രമിച്ചതിനാണ് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണക്ക് ഉമ്മന്‍ചാണ്ടിയുടെ…
Read More » - 31 July
കമല്‍ഹാസനെതിരെ 100കോടി ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ്
റിയാലിറ്റി ഷോയായ ബിഗ് ബോസുമായി ബന്ധപ്പെട്ടു വീണ്ടും വിവാദം. നടന് കമല്‍ഹാസനോട് 100കോടി ആവശ്യപ്പെട്ട് ഒരു രാഷ്ട്രീയ പാര്‍ട്ടി വക്കീല്‍ നോട്ടീസ് അയച്ചതാണ് ഒടുവിലത്തെ സംഭവം. ചേരിയില്‍…
Read More » - 31 July
മുതിർന്ന ബിജെപി നേതാവ് അന്തരിച്ചു
ബംഗളൂരു: മുതിർന്ന ബിജെപി നേതാവ് അന്തരിച്ചു. കർണാടക മുൻ ബിജെപി സംസ്ഥാന അധ്യക്ഷനും മുതിർന്ന നേതാവുമായ ബി.ബി ശിവപ (89)വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ…
Read More » - 31 July
വിസ്മയ കാഴ്ചയൊരുക്കി സ്വിറ്റ്സര്‍ലന്‍ഡ്
ലോകത്തെ ഏറ്റവും നീളം കൂടിയ തൂക്കുപാലം സ്വിറ്റ്സര്‍ലന്‍ഡിലെ സെര്‍മാറ്റില്‍ തുറന്നു. ലോകത്തെ തന്നെ ഏറ്റവും നീളം കൂടിയ പാലത്തിനു 494 മീറ്റര്‍ നീളമുണ്ട്. ഇത് വന്നതോടെ, ഓസ്ട്രേലിയയിലെ…
Read More » - 31 July
ഇനി മുതല്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഉന്നത വിദ്യാഭ്യാസത്തിനോ ജോലിക്കോ ചേരാൻ ആവശ്യമില്ല
മുംബൈ: ഇനി മുതല്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഉന്നത വിദ്യാഭ്യാസത്തിനോ ജോലിക്കോ ചേരാൻ ആവശ്യമില്ല. സാധാരണ ഗതിയിൽ ഉന്നത വിദ്യാഭ്യാസത്തിനോ ജോലിക്കോ ഒക്കെ പോകുമ്പോൾ ഒട്ടനവധി സർട്ടിഫിക്കറ്റുകൾ നാം…
Read More » - 31 July
റഷ്യയിൽ നിന്ന് 48 ഹെലികോപ്റ്ററുകൾ ഇന്ത്യയിലേക്ക്
റഷ്യയിൽ നിന്ന് 48 എംഐ -17 ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനുള്ള കരാറിൽ ഈ വർഷം അവസാനം ഇന്ത്യയും റഷ്യയും ഒപ്പു വെച്ചേക്കും.
Read More » - 31 July
നയതന്ത്രകാര്യാലയത്തിനു സമീപം ചാവേർ ആക്രമണം
കാബൂൾ ; നയതന്ത്രകാര്യാലയത്തിനു സമീപം ചാവേർ ആക്രമണം.അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ഇറാക്ക് നയതന്ത്രകാര്യാലയത്തിനു സമീപമുണ്ടായ ചാവേർ സ്ഫോടനത്തിൽ സമീപമുള്ള രണ്ടു കെട്ടിടങ്ങൾ തകർന്നു. രണ്ടു ചാവേറുകൾ എംബസിക്കു…
Read More » - 31 July
മതംമാറിയ ആതിര ആര്‍ക്കൊപ്പം പോകണമെന്ന കാര്യത്തില്‍ ഹൈക്കോടതി വിധി
കൊച്ചി•കാസര്‍ഗോഡ് മതപരിവര്‍ത്തനത്തിന് വിധേയയാക്കപ്പെട്ട ആതിര എന്ന പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.ആതിരയുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി വിധി. മതപരിവര്‍ത്തനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക്…
Read More » - 31 July
എട്ടു വയസുകാരൻ ദുബായ് പൊലീസിൽ
ദുബായ്: പോലീസാകുക എന്നത് അബ്ദു അലി ഇസ്സാ അൽ ബലൂഷി എന്ന എട്ടു വയസുകാരന്റെ ജീവിതാഭിലാഷമായിരുന്നു. മകന്റെ അടക്കാനാകാത്ത ആഗ്രഹം കണ്ട് അബ്ദു അലി ഇസ്സായുടെ പിതാവ്…
Read More » - 31 July
മധുമോഹന് ഫാക്ടറി തുറന്നു വിട്ട സീരിയല്‍ ഭൂതങ്ങളും സെന്സറിംഗും
ജനകീയ കലയായ സിനിമയേക്കാള്‍ കൂടുതല്‍ സ്വീകാര്യത വര്‍ത്തമാനകാലത്ത് സീരിയലുകള്‍ക്ക് ഉണ്ട്
Read More » - 31 July
ആദായ നികുതി റിട്ടേൺ സമർപ്പിക്കാത്തവരുടെ ശ്രദ്ധയ്ക്ക്
ന്യൂ ഡൽഹി ; ആദായ നികുതി റിട്ടേൺ സമർപ്പിക്കാത്തവരുടെ ശ്രദ്ധയ്ക്ക്. റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി. അഞ്ചു ദിവസത്തേക്കാണ് സമയ പരിധി നീട്ടിയത്.
Read More » - 31 July
ഈ നിലയില്‍ സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ഇതിലും കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: ഭരണഘടന സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഗവര്‍ണര്‍ക്കുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. തിരുവനന്തപുരത്തുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തിനെതിരെ പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്. സംഭവത്തില്‍ മുഖ്യമന്ത്രിയേയും ഡിജിപിയെയും ഗവര്‍ണര്‍…
Read More » - 31 July
എസ്ബിഐ സേവിങ്സ് അക്കൗണ്ടിലെ പലിശനിരക്കിൽ മാറ്റം
മുംബൈ: എസ്ബിഐ സേവിങ്സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു. ഒരു കോടി രൂപയോ അതില്‍ കുറവോ അക്കൗണ്ടിലുള്ളവര്‍ക്ക് 3.5 ശതമാനമായിരിക്കും പലിശ നിരക്ക്. മുൻപ് ഇത്…
Read More » - 31 July
വിദ്യാർഥി സമരങ്ങൾക്കെതിരെ ഹൈക്കോടതി
കൊച്ചി: വിദ്യാർഥി സമരങ്ങൾക്കെതിരെ ഹൈക്കോടതി. സ്കൂളുകളിലെ പഠനം വിദ്യാർഥി പ്രക്ഷോഭങ്ങൾ മൂലം തടസപ്പെടുന്നതു തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാത്രമല്ല സർക്കാർ ഉടനടി നടപടി…
Read More » - 31 July
സ്യൂട്ട് കേസിനുള്ളില്‍ മൃതദേഹം കണ്ടെത്തി
മുംബൈ : നവി മുംബൈയില്‍ സ്യൂട്ട് കേസിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. നേരുളി റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
Read More » - 31 July
ആര് എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം : ഒരാള്‍ കൂടി അറസ്റ്റില്‍
തിരുവനന്തപുരം : ശ്രീകാര്യത്തെ ആര്‍എസ്എസ് പ്രവര്ത്തകന് രാജേഷിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പിടിയില്‍. മംഗലാപുരം സ്വദേശി ഭായി എന്ന രതീഷ് ആണ് പിടിയിലായത്. ഒന്നാംപ്രതി മണിക്കുട്ടനടക്കം ആറുപേര്‍…
Read More »