Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -29 July
വെട്ടേറ്റ ആര്‍എസ്എസ് പ്രവര്ത്തകന് മരിച്ചു !!!
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് വെട്ടേറ്റ ആര്‍എസ്എസ് പ്രവര്ത്തകന് മരിച്ചു. ആര് എസ് എസ് കാര്യവാഹക് രാജേഷാണ് മരിച്ചത്. ദിവസങ്ങളായി പ്രദേശത്ത് സിപിഎം-ആര്‍എസ്എസ് അക്രമം നടന്നുവരികയായിരുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ…
Read More » - 29 July
ഇതര സംസ്ഥാന ലോട്ടറികൾ വിൽപനയ്ക്കെത്തിച്ച സംഭവം ;രണ്ടു പേർ പിടിയിൽ
പാലക്കാട് ; ഇതര സംസ്ഥാന ലോട്ടറികൾ വിൽപനയ്ക്കെത്തിച്ച സംഭവം രണ്ടു പേർ പിടിയിൽ. മറ്റു രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. മിസോറം ലോട്ടറിയുടെ കേരളത്തിലെ മൊത്ത വിതരണക്കാരായ ടീസ്റ്റാ…
Read More » - 29 July
മകളെ കാണാനില്ലെന്ന് പിതാവിന്റെ ഹേബിയസ് കോർപ്പസ് ഹർജി; പെൺകുട്ടിയെ കാണാതാകുന്നത് ഇത് രണ്ടാം തവണ
മീനങ്ങാടി: പെൺകുട്ടിയെ കാണാതായ സംഭവത്തിൽ പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തു. മീനാക്ഷി ( 18) എന്ന പെൺകുട്ടിയെ ജൂൺ ആറിനാണ് കാണാതായത്. കൊളഗപ്പാറ…
Read More » - 29 July
വിരമിച്ച ശേഷം ഔദ്യോഗിക രഹസ്യങ്ങള്‍ പുറത്തുപറയുന്നത് അന്തസില്ലായ്മയെന്ന് സ്പീക്കര്‍ !
കോഴിക്കോട്: മുന്‍ സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ പരോക്ഷ വിമര്‍ശനവുമായി സ്പീക്കര്‍ പി. ശ്രീരാമൃഷ്ണന്‍. വിരമിച്ച ശേഷം ഔദ്യോഗിക രഹസ്യങ്ങള്‍ പുറത്തുപറയുന്നത് അന്തസില്ലായ്മയാണ്. ചോറ് ഇങ്ങും,…
Read More » - 29 July
ഇന്ത്യയെന്നാല്‍ തനിക്ക് ഇന്ദിരാഗാന്ധിയാണ്: മോദിയെക്കുറിച്ച് മെഹബൂബ മുഫ്തി പറയുന്നതിങ്ങനെ
ന്യൂഡല്‍ഹി: ഇന്ന് താരം നരേന്ദ്രമോദിയാണെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. എന്നാല്‍, തനിക്ക് ഇന്ത്യയെന്നാല്‍ ഇന്ദിരാഗാന്ധിയാണെന്നും മെഹബൂബ മുഫ്തി പറയുന്നു. എന്റെ കുട്ടിക്കാലത്ത് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നത് ഇന്ദിരാഗാന്ധിയായിരുന്നു.…
Read More » - 29 July
ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു
തിരുവനന്തപുരം ; ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. തിരുവനന്തപുരം ശ്രീകാര്യത്ത ആർഎസ്എസ് കാര്യവാഹക് രാജേഷിനാണ് വെട്ടേറ്റത്. പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » - 29 July
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ; സുപ്രധാന തീരുമാനവുമായി കേന്ദ്രം
ന്യൂ ഡൽഹി ; ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി സുപ്രധാന തീരുമാനവുമായി കേന്ദ്രം. സമയപരിധി നീട്ടിനല്‍കുന്നത് പരിഗണനയിലില്ലെന്നും ജൂലൈ 31ന് തന്നെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്നും…
Read More » - 29 July
കാബേജിനൊപ്പം പാമ്പിനെയും കഴിച്ചു: അമ്മയും കുട്ടിയും ആശുപത്രിയില്‍
ഇന്‍ഡോര്‍: അമ്മയും മകളും കഴിച്ച ഭക്ഷണത്തില്‍ പാമ്പ്. കാബേജിനൊപ്പമാണ് പാമ്പിനെ കഴിച്ചത്. സംഭവത്തെതുടര്‍ന്ന് അമ്മയെയും കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഫ്സാന് ഇമാമും, മകള്‍ ആംനയു(15) മാണ് ആശുപത്രിയിലായത്.…
Read More » - 29 July
ബിരുദധാരികള്‍ക്ക് ജിഎസ്ടി കണ്‍സള്‍ട്ടന്റാകാം !
ഇനി ബിരുദധാരികള്‍ക്ക് ജിഎസ്ടി കണ്‍സള്‍ട്ടന്റാകാം. കൊമേഴ്സില്‍ ബിരുദം നേടിയവര്‍ക്കാണ് ഈ ആവസരം. ജിഎസ്ടി പരിശീലനവുമായി അസാപ്പാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. യുവതലമുറയെ ജിഎസ്ടിയിലേക്ക് സജ്ജരാക്കാന്‍ അഡീഷണല്‍ സ്കില്‍…
Read More » - 29 July
വാങ്ങി ഒരു മണിക്കൂര്‍ കഴിയും മുൻപ് ഫെരാരി കാറിന് സംഭവിച്ചത്
വാങ്ങി ഒരു മണിക്കൂര്‍ കഴിയും മുൻപ് ഫെരാരി കാർ കത്തി നശിച്ചു. കേട്ടാൽ ആരും വിശ്വസിക്കില്ല. പക്ഷെ സംഭവം സത്യമാണ്. ലണ്ടനിലെ യോര്‍ക്ഷയറില്‍ വ്യാഴാഴ്ച നടന്ന സംഭവം…
Read More » - 29 July
ആർഎസ് എസ് പ്രവർത്തകന്റെ കൊലപാതകം; രണ്ട് പേർ കൂടി പിടിയിൽ
പയ്യന്നൂർ: കണ്ണൂര്‍ രാമന്തളിയില്‍ ആര് എസ് എസ് പ്രവര്ത്തകന് ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികൾ കൂടി പിടിയിൽ. രാമന്തളി സ്വദേശികളും സി പി എം പ്രവര്‍ത്തകരുമായ…
Read More » - 29 July
നഴ്സുമാര്‍ക്ക് സുവര്‍ണ്ണാവസരം: സൗദിയില്‍ ജോലി ലഭിക്കാന്‍ ചെയ്യേണ്ടത്
തിരുവനന്തപുരം: നഴ്സുമാര്‍ക്ക് സൗദി അറേബ്യയില്‍ സുവര്‍ണ്ണാവസരം. സൗദിയിലെ അല്‍ മൗവസാത് ആശുപത്രിയിലാണ് നഴ്സുമാര്‍ക്ക് അവസരങ്ങള്‍. വിവിധ വിഭാഗങ്ങളിലായി നിരവധി ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബിഎസ്സി നഴ്സിംഗ് ബിരുദമോ,…
Read More » - 29 July
കൊച്ചി മെട്രോയുടെ യാത്രാ നിരക്ക് ; നിലപാട് വ്യക്തമാക്കി ഇ. ശ്രീധരൻ
കൊച്ചി: കൊച്ചി മെട്രോയുടെ നിരക്ക് കുറയ്ക്കുന്നത് മെട്രോയ്ക്ക് ഗുണം ചെയ്യുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്.കൊച്ചി മെട്രോയുടെ യാത്രാ നിരക്ക് കുറക്കണമെന്ന കാര്യത്തില്‍ തനിക്ക് നേരത്തേ അഭിപ്രായമുണ്ടായിരുന്നു. മെട്രോയില്‍…
Read More » - 29 July
വിനായകന്റെ മരണം ; സുപ്രധാന ഉത്തരവുമായി ഡിജിപി
തൃശ്ശൂർ ; വിനായകന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡിജിപിയാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച വിനായകൻ തൂങ്ങി മരിക്കുകയായിരുന്നു.
Read More » - 29 July
ഷാഹിദ് കാഖ്വാന് പാക്കിസ്ഥാനിലെ ഇടക്കാല പ്രധാനമന്ത്രി
ഇസ്ലാമാബാദ്: രാജിവച്ച നവാസ് ഷെരീഫിന് പകരം ഷാഹിദ് കാഖ്വാന് പാകിസ്ഥാനിലെ ഇടക്കാല പ്രധാനമന്ത്രിയായി. നിലവില്‍ പെട്രോളിയം മന്ത്രിയായ കാഖ്വാന് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും വരെയാണ് അധിക ചുമതല…
Read More » - 29 July
അപഹാസ്യരായി സ്വയം യുവത്വം പാഴാക്കുന്നവരോട് : വി.വി രാജേഷ് ഹൃദയപൂര്‍വ്വം അറിയിക്കുന്നത്
തിരുവനന്തപുരം: തന്റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ പ്രതികരണവുമായി ബിജെപി നേതാവ് വിവി രാജേഷ് രംഗത്ത്. തന്റെ സാമ്പത്തിക സ്ഥിതിയെ ക്കുറിച്ച് എന്തിങ്കിലും അറിയണം എന്നുണ്ടെങ്കിൽ…
Read More » - 29 July
കടം പെരുകി ; ശ്രീലങ്കന്‍ തുറമുഖത്തിന്റെ 80% ഓഹരിയും ചൈനയ്ക്ക്.
കൊളംബോ: കടം പെരുകിയതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ തുറമുഖത്തിന്റെ 80% ഓഹരിയും ചൈനയ്ക്ക്. 99 വര്‍ഷത്തെ പാട്ടക്കരാര്‍ പ്രകാരം ഓഹരി ചൈനയ്ക്ക് കൈമാറാനുള്ള കരാറല് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഒപ്പുവെച്ചു.…
Read More » - 29 July
സിപിഎം ഉത്തരകൊറിയന്‍ മോഡലില്‍ നിന്ന് പിന്മാറണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി.
തിരുവനന്തപുരം: സിപിഎമ്മിനെ പരസ്യമായി വിമര്‍ശിച്ച് ദേശീയ ജനാധിപത്യ സഖ്യം കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി. രാഷ്ട്രീയ എതിരാളികളെ എന്തു മാര്‍ഗത്തിലൂടെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സിപിഎം നടപടി ജനാധിപത്യ സംവിധാനത്തിന്…
Read More » - 29 July
കേരളം കണ്ട ഏറ്റവും വലിയ ഹിപ്പോക്രാറ്റാണ് ഇദ്ദേഹം – കെ സുരേന്ദ്രന് പറയുന്നു
തിരുവനന്തപുരം•കേരളം ഏറ്റവും വലിയ ഹിപ്പോക്രാറ്റാണ് ധനമന്ത്രി ഡോ തോമസ് ഐസക് എന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. അന്യസംസ്ഥാന ലോട്ടറി വിഷയത്തോട് ഫേസ്ബുക്കില്‍ പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്. ഐസക് ന്യസംസ്ഥാന…
Read More » - 29 July
ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ
ഗോൾ ; ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെ 304 റണ്‍സിന്റെ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. നാലാം ദിനം രണ്ടാം ഇന്നിംഗ്സിൽ 550 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന…
Read More » - 29 July
നടിയെ ആക്രമിച്ച കേസിൽ യഥാർത്ഥ വില്ലൻ മറ്റൊരു പ്രമുഖ നടനോ?
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പിന്നാലെ നടന് സിദ്ദിഖും അറസ്റ്റിലായേക്കുമെന്ന് സൂചന. ഒരു പ്രമുഖ ഓൺലൈൻ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കാവ്യാ മാധവനും റിമി ടോമിക്കുമൊപ്പം…
Read More » - 29 July
ആര്‍ജെഡി നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു
പാട്ന: ബിഹാറില്‍ ആര്‍ജെഡി നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. മിന്‍ഹജ് ഖാന് എന്ന ആര്.ജെ.ഡി പ്രവര്‍ത്തകനാണ് വെടിയേറ്റത്. ബിഹാറിലെ സിവാന്‍ ജില്ലയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. ആയുധധാരികളായ…
Read More » - 29 July
മിതാലിയ്ക്ക് ജന്മനാടിന്റെ ഒരു കോടി !!!
ഹൈദരാബാദ്: വിനത ലാകകപ്പില്‍ മിന്നിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ മിതാവലി രാജിന് ജന്മനാടിന്റെ ആദരം. ഒരു കോടി രൂപയും, ഒരേക്കര്‍ സ്ഥലവുമാണ് തെലുങ്കാന സര്‍ക്കാര്‍ പാരിതോഷികമായി…
Read More » - 29 July
ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം; പന്തളത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു
പന്തളം: ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്നതിനാൽ പന്തളത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒരാഴ്ചത്തേക്കാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കുരമ്പാലയിൽ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായിരുന്നു. നാലില്‍…
Read More » - 29 July
പി യു ചിത്ര വിഷയം ; കേന്ദ്രം ഇടപെടുന്നു
ന്യൂ ഡൽഹി ; പി യു ചിത്ര വിഷയത്തിൽ കേന്ദ്രം ഇടപെടുന്നു. ഹൈക്കോടതി വിധി മാനിക്കണമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ. വൈൽഡ് കാർഡ് എൻട്രി…
Read More »