Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -1 August
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അജു വർഗീസ് ഹൈക്കോടതിയില്‍; എതിര്‍പ്പില്ലെന്നു നടി
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് തനിക്കെതിരേ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന്
Read More » - 1 August
പാവപ്പെട്ടവർക്കുള്ള എൽപിജി സബ്സിഡി തുടരും: മന്ത്രി പാർലമെന്റിൽ
ന്യൂഡൽഹി: പാവപ്പെട്ടവർക്കുള്ള സബ്സിഡി തുടർന്നും നൽകുമെന്നും അനർഹർക്കുള്ള സബ്സിഡിയാണ് നിർത്തലാക്കുന്നത് എന്നും പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പാർലമെൻ്റിൽ പറഞ്ഞു. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരമുള്ള…
Read More » - 1 August
കമല്‍ഹാസനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു!!
കമല്‍ഹാസനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. ‘ഓ മൈ ഗോഡ്’ എന്ന പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.
Read More » - 1 August
കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതി തേടി പി കെ കൃഷ്ണദാസ്
ഡൽഹി: കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നെഹ്റു ഗ്രൂപ്പ് ചെയര്മാന് പികെ കൃഷ്ണദാസ്. അസുഖ ബാധിതയായി ചികിത്സയില്‍ കഴിയുന്ന അമ്മയെ സന്ദര്‍ശിക്കുന്നതിനായിട്ടാണ് അനുമതി ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍…
Read More » - 1 August
സ്നാപ്പ് ഡീൽ-ഫ്ലിപ്പ്കാർട്ട് ലയനനീക്കം ഉപേക്ഷിച്ചു
സ്നാപ്പ് ഡീലിനെ ഏറ്റെടുക്കാനുള്ള ഫ്ലിപ്പ്കാർട്ടിന്റെ നീക്കം ഉപേക്ഷിച്ചു
Read More » - 1 August
വിദേശകാര്യമന്ത്രി കുവൈത്തിൽ
ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ല ഹ്രസ്വ സന്ദർശനത്തിനായി കുവൈത്തിലെത്തി. ജി.സി.സിയിലെ പ്രതിസന്ധിക്ക് ശേഷം ഇത് രണ്ടാം തവണയാണ് ഒമാൻ വിദേശകാര്യമന്ത്രി കുവൈത്തിലെത്തുന്നത്.…
Read More » - 1 August
പി സി ജോർജ് ദിലീപിന്റെ പെയ്ഡ് ഏജന്റെന്നു സംശയം :.പി സി ക്കെതിരെ കേസെടുക്കണം ആനി രാജ
ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ, ഇരയെ അവഹേളിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ പി.സി. ജോർജ് എംഎൽഎക്കെതിരെ കേസെടുക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. ക്രൂരമായ പീഡനത്തിനു ഇരയായെങ്കിൽ…
Read More » - 1 August
ഹര്‍ത്താല്‍ ദിനത്തില്‍ ആംബുലന്‍സുകള്‍ സര്‍വ്വീസ് നടത്തില്ല
ആംബുലന്‍സുകള്‍ ഹര്‍ത്താല്‍ ദിനങ്ങളില്‍ സര്‍വീസ് നടത്തേണ്ടതില്ലെന്ന് തീരുമാനം. ഡ്രൈവര്‍മാരും ടെക്നീഷ്യന്മാരും ഈ തീരുമാനമെടുത്തത് ഹര്‍ത്താലിനിടെ ആംബുലന്‍സുകള്‍ ആക്രമിക്കപ്പെടുന്നത് പതിവായതോടെയാണ്. ഹര്‍ത്താല്‍ ദിനത്തില്‍ ഒരു അപകടമുണ്ടായാല്‍ , രോഗികള്‍ക്കും…
Read More » - 1 August
അധ്യാപകരായി ഇനി ട്രാൻസ്ജെൻഡേഴ്സും
ട്രാൻസ്ജെൻഡേഴ്സിനെ അധ്യാപകരായി നിയമിക്കാൻ ഒരുങ്ങുകയാണ് കേരള സെൽഫ് ഫിനാൻസിങ് സ്കൂൾ ഫെഡറേഷൻ
Read More » - 1 August
നിയമലംഘനം നടത്തുന്ന വിദേശികള്‍ക്ക് കടുത്ത ശിക്ഷ
സൗദിയില്‍ വിദേശികള്‍ നിയമലംഘനം നടത്തിയാല്‍ ഇനി മുതല്‍ ആറു മാസം തടവും 50,000 റിയാല്‍ പിഴയും ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി പാസ്പോര്‍ട്ട് ഡയറക്ടറേറ്റ്. കൂടാതെ, പൊതുമാപ്പ് അവസാനിച്ച…
Read More » - 1 August
കന്നഡ നടന് ധ്രുവ് ശര്‍മ്മ അന്തരിച്ചു
കന്നഡ നടനും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെ പ്രശസ്തനുമായ ധ്രുവ് ശര്‍മ്മ അന്തരിച്ചു. ബംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ശനിയാഴ്ച്ച വീട്ടില്‍ തളര്‍ന്നു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍…
Read More » - 1 August
രാജ്യത്ത് പാചകവാതക സിലിണ്ടറിന് ഇനി ഒറ്റ വില
ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക സിലിണ്ടറിന് ഇനി ഒരേ വില. സബ്സിഡി ഉള്ളത്, ഇല്ലാത്തത് എന്ന വേര്‍തിരിവ് എല്‍പിജി സിലിണ്ടറുകള്‍ക്ക് ഇനിയുണ്ടാകില്ല. അടുത്ത വര്‍ഷം മാര്‍ച്ചോടെ ഗാര്‍ഹികാവശ്യത്തിനുള്ള…
Read More » - 1 August
ലഷ്കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ അബു ദുജാനയെ സൈന്യം വധിച്ചു
ശ്രീനഗര്‍ : ഭീകര സംഘടനയായ ലക്ഷര്‍ ഇ തൊയ്ബയുടെ കശ്മീര്‍ കമാന്‍ഡര്‍ അബു ദുജാന സൈനീക ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരവാദി…
Read More » - 1 August
മൊബൈലില്‍ നിന്നും തീ: പരിഭ്രാന്തരായി യാത്രക്കാര്‍
കൊച്ചിയില്‍ നിന്ന് കൊളംബോയിലേക്ക് പറന്ന വിമാനത്തിലാണ് ഫോണില്‍ നിന്നും തീ പടര്‍ന്നത്. യാത്രക്കാരിലൊരാള്‍ ബാഗില്‍ വെച്ചിരുന്ന, മൊബൈല്‍ ഫോണിന്റെ ബാറ്ററിയില്‍ നിന്നുമാണ് തീപടര്‍ന്നത്. എന്നാല്‍, വിമാനത്തില്‍ ഉണ്ടായിരുന്നവരുടെ…
Read More » - 1 August
സൗരോര്‍ജത്തെ ഇനി ”ഭക്ഷണ”മാക്കാം; കാര്‍ബണ്‍ഡൈ ഓക്സൈഡ് ഉപയോഗിച്ച് ഭക്ഷണമുണ്ടാക്കുന്ന സംവിധാനം യാഥാര്‍ത്ഥ്യമായി
ന്യൂയോര്‍ക്ക്: സൗരോര്‍ജത്തെ ഇനി ”ഭക്ഷണ”മാക്കാം. കാര്‍ബണ്‍ഡൈ ഓക്സൈഡും ഉപയോഗിച്ച് ഭക്ഷണമുണ്ടാക്കുന്ന സംവിധാനം യാഥാര്‍ത്ഥ്യമായി. ”പ്രോട്ടീന്‍ റിയാക്ടറുകള്‍”ക്കു പിന്നില്‍ ഫിന്‍ലന്‍ഡിലെ വി.ടി.ടി. ടെക്നിക്കല്‍ റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞരാണ്.വൈദ്യുതി, കാര്‍ബണ്‍…
Read More » - 1 August
- 1 August
വർഗീയ സംഘര്‍ഷം ഏറ്റവും കൂടുതൽ കേരളത്തില്‍
പ്രതിപക്ഷ പാര്‍ട്ടികള്‍ എവിടെയൊക്കെയാണോ ഭരിക്കുന്നത്, ആ സംസ്ഥാനങ്ങളില്‍ എല്ലാം വർഗീയ,സാമുദായിക സംഘര്‍ഷങ്ങള്‍ മാത്രമാണ് നടക്കുന്നതെന്ന്, കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച്…
Read More » - 1 August
പശുക്കള്‍ക്കും ഹോസ്റ്റല്‍ സൗകര്യം വരുന്നു
വീട്ടില്‍ പശുവിനെ വളര്‍ത്താന്‍ സ്ഥലമില്ലാത്തവര്‍ക്ക് ഇനി പശുക്കളെ ഹോസ്റ്റലുകളില്‍ അയയ്ക്കാം. ഹരിയാന സര്‍ക്കാരാണ് പശുക്കള്‍ക്കായി ഹോസ്റ്റലുകള്‍ തുടങ്ങുന്നത്. 2013ല്‍ ഹരിയാനയില്‍ ആരംഭിച്ച ഗോ സേവക് ആയോഗ് എന്ന…
Read More » - 1 August
മന്ത്രിക്ക് വാഹനാപകടത്തില്‍ പരിക്ക്: സഹായി മരിച്ചു
രാജസ്ഥാന് : രാജസ്ഥാനിലെ ഫുഡ് ആന്റ് സപ്ലൈസ് മന്ത്രി ബാബുലാല്‍ വര്‍മ്മക്ക് വാഹനാപകടത്തില്‍ പരിക്ക്. തിങ്കളാഴ്ച രാത്രി ദേശീയപാത നമ്പര്‍ 76 വിലാണ് അപകടം നടന്നത്. പരുക്കേറ്റ…
Read More » - 1 August
മദ്യപാനികള്‍ സൂക്ഷിയ്ക്കുക ; നിങ്ങളുടെ ഇഷ്ട ബ്രാന്‍ഡുകള്‍ മരണത്തിലേയ്ക്ക് നയിക്കും : അത്യന്തം അപകടകാരികളായ ഈ ബ്രാന്‍ഡുകള്‍ പതിയെ മരണത്തിലേയ്ക്ക് തള്ളിവിടുന്നതായി റിപ്പോര്‍ട്ട്
മദ്യപാനികള്‍ പലരും ഇടക്കെങ്കിലും അമിതമായി മദ്യപിക്കാറുള്ളവരാണ്. ആല്‍ക്കഹോളിന്റെ അളവ് കൂടുമ്പോള്‍ അത് അനുസരിച്ച് ആരോഗ്യത്തെയും ബാധിക്കുന്നത് സ്വാഭാവികം മാത്രമാണ്. സാധാരണ മദ്യങ്ങളില്‍ അതിനാല്‍ തന്നെ ആല്‍ക്കഹോളിന്റെ…
Read More » - 1 August
തലസ്ഥാനം കണ്ണൂർ മോഡലാകുന്നതിൽ മുഖ്യമന്ത്രിക്ക് കടുത്ത പ്രതിഷേധം: പാർട്ടി നേതൃത്വത്തെ അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ അക്രമം വര്‍ദ്ധിക്കുന്നതില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി. ഇക്കാര്യം മുഖ്യമന്ത്രി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായിട്ടാണ് വിവരം. കണ്ണൂര്‍ മോഡലില്‍ രാഷ്ട്രീയ അക്രമം തലസ്ഥാനത്ത് നടക്കുന്നതിലും…
Read More » - 1 August
അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കുടുക്കാനൊരുങ്ങി മോദി സര്‍ക്കാര്‍
അഴിമതി മുക്ത ഇന്ത്യ ലക്ഷ്യമിട്ട് മോദി സര്‍ക്കാരിന്റെ പുതിയ നീക്കം. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക സമര്‍പ്പിക്കാന്‍ കേന്ദ്ര മന്ത്രാലയങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്കി. എല്ലാ വിഭാഗങ്ങളിലെയും…
Read More » - 1 August
സ്കൂൾ കെട്ടിടമില്ല; കുട്ടികൾ പഠിക്കുന്നത് ശൗചാലയത്തിൽ
നിലവാരമില്ലാത്ത അധ്യാപകരെക്കുറിച്ചും ക്ലാസ്സ് റൂമുകളെ കുറിച്ചും ധാരാളം നാം കേള്‍ക്കാറുണ്ട്. എന്നാല്‍, ഇതിലും പരിതാപകരമാണ് മധ്യപ്രദേശിലെ നീമു ജില്ലയിലെ മോകപുര ഗ്രാമത്തിലെ സ്കൂളിന്റെ അവസ്ഥ. ഇവിടെ, കുട്ടികള്‍ക്ക്…
Read More » - 1 August
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും സൗജന്യനിരക്കുമായി ബി.എസ്.എന്‍.എല്‍
കണ്ണൂര്‍: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും സൗജന്യനിരക്കുമായി ബി.എസ്.എന്‍.എല്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും സി.യു.ജി. (ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പ്) സേവനം ലഭ്യമാക്കാനൊരുങ്ങുകയാണ് പൊതുമേഖലാ ടെലികോം കമ്പനി ബി.എസ്.എന്‍.എല്‍. ഇത്…
Read More » - 1 August
നടിയെ ആക്രമിച്ച കേസ്: അപ്പുണ്ണിയുടെ നിർണ്ണായക മൊഴി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ മാനേജർ അപ്പുണ്ണി പോലീസ് മുൻപാകെ നിർണ്ണായക മൊഴികൾ നൽകിയതായി റിപ്പോർട്ട്. സുനിലിനെ അറിയാമെന്നും സുനിൽ വിളിച്ചപ്പോൾ ദിലീപ് അടുത്തുണ്ടായിരുന്നെന്നും അപ്പുണ്ണി…
Read More »