Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2022 -29 January
യൂറിക് ആസിഡിനെ പ്രതിരോധിക്കാൻ ഇങ്ങനെ ചെയ്യൂ
എന്താണ് യൂറിക് ആസിഡ് ? മനുഷ്യരില്‍ പ്യൂരിന്‍ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന അന്തിമ ഉല്പന്നമാണ് യൂറിക് ആസിഡ്. ഈ പ്രക്രിയയില്‍ എന്തെങ്കിലും തടസ്സം വരുമ്പോൾ…
Read More » - 29 January
ആലുവയില്‍ പാളം തെറ്റിയ ഗുഡ്സ് ട്രെയിനിന്റെ ബോഗികള്‍ നീക്കി ഗതാഗതം പുനസ്ഥാപിച്ചു
ആലുവ: ആലുവയില്‍ പാളം തെറ്റിയ ഗുഡ്സ് ട്രെയിനിന്റെ ബോഗികള്‍ നീക്കി. പാളത്തില്‍ കിടന്ന നാല് ബോഗികളും ട്രാക്കില്‍ നിന്നും മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. വ്യഴാഴ്ച രാത്രിയോടെയാണ് ഗുഡ്സ്…
Read More » - 29 January
അയമോദകത്തിന്റെ ആരോഗ്യ ഗുണങ്ങൾ!
പല വിധ രോഗങ്ങൾക്കുള്ള ഒരു മികച്ച വീട്ടുവൈദ്യമാണിത്. അയമോദകത്തിന്റെ ഇലകളും വിത്തും ദഹനത്തിനും പ്രതിരോധശേഷിക്കും നല്ലൊരു മരുന്നാണ്. പതിവായി ദഹന സംബന്ധമായ പ്രശ്നങ്ങൾ മൂലം അസ്വസ്ഥരാകുന്നവർക്കും ഗ്യാസ്ട്രബ്ൾ…
Read More » - 29 January
മോഷ്ടിച്ച ഓട്ടോയിലെ സ്റ്റീരിയോ വിൽക്കാൻ ശ്രമം : മോഷ്ടാവ് അറസ്റ്റിൽ
ബേപ്പൂർ: മോഷ്ടിച്ച ഓട്ടോയിലെ സ്റ്റീരിയോ വിൽക്കാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് അറസ്റ്റില്‍. കോഴിക്കോട് ബേപ്പൂര്‍ കുണ്ടായിത്തോട് പറമ്പത്ത് വീട്ടിൽ പി.വി.ഷമീറാണ് തൊണ്ടിമുതലോടെ പൊലീസ് പിടിയിലായത്. രാവിലെ ചാലിയം കുടുംബാരോഗ്യ…
Read More » - 29 January
നവജാത ശിശുവിനെ മരിച്ച നിലയിൽ: മൃതദേഹം കരിയിലക്കൂട്ടത്തിനുള്ളിൽ ഉപേക്ഷിച്ച അമ്മ പോലീസ് കസ്റ്റഡിൽ
തിരുവനന്തപുരം: വലിയതുറയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം കരിയിലക്കൂട്ടത്തിനുള്ളിൽ ഉപേക്ഷിച്ച അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. ദുരിതാശ്വാസ ക്യാമ്പിൽ മൂന്നുദിവസം സ്വന്തം കട്ടിലിനടിയിൽ ബക്കറ്റിൽ സൂക്ഷിച്ച…
Read More » - 29 January
ഫേസ്ബുക്കിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പോസ്റ്റു ചെയ്തു : യുവാവ് അറസ്റ്റിൽ
മഞ്ചേരി : ഫേസ്ബുക്കിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പോസ്റ്റു ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തമിഴ്നാട് സേലം മേട്ടുർ സംപല്ലി കറുപ്പുമെഡിയൂർ നിരോഷ് കുമാറി(32)നെയാണ് അറസ്റ്റ്…
Read More » - 29 January
അളവിൽ കൂടുതൽ കരിങ്കൽ കയറ്റിവന്ന 11 ടിപ്പറുകൾ പിടികൂടി : ഈടാക്കിയത് 3,35,000 രൂപ പിഴ
കൊഴിഞ്ഞാമ്പാറ: അളവിൽ കൂടുതൽ കരിങ്കൽ കയറ്റിവന്ന പതിനൊന്നു ടിപ്പർ വാഹനങ്ങളെ പൊലീസ് പിടികൂടി. കൊഴിഞ്ഞാമ്പാറ പൊലീസ് ആണ് ടിപ്പർ പിടികൂടിയത്. 3,35,000 രൂപ പിഴയും അടപ്പിച്ചു. ഇന്നലെ…
Read More » - 29 January
നേര്യമംഗലത്തെ ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ കവർച്ച
കോതമംഗലം: നേര്യമംഗലത്തെ ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ കവർച്ച. നേര്യമംഗലം ടൗണിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ ഓട്ടോമൊബൈൽസിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാത്രിയിൽ ആണ് സംഭവം. വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണികൾക്കെത്തിച്ച വാഹനങ്ങളിൽ നിന്ന്…
Read More » - 29 January
ശബരിമലയിൽ ബയോ ടോയ്ലറ്റുകള്: കരാർ കമ്പനിയെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ വഴിവിട്ട് സഹായിച്ചു, വിജിലൻസ് അന്വേഷണം
തിരുവനന്തപുരം: ശബരിമലയിൽ ബയോ ടോയ്ലറ്റുകള് സ്ഥാപിച്ചതിൽ വൻ ക്രമക്കേടെന്ന് ദേവസ്വം വിജിലൻസ്. ടെണ്ടർ മാനദണ്ഡങ്ങള്‍ കാറ്റിൽപ്പറത്തി കരാർ കമ്പനിയെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ വഴിവിട്ട് സഹായിച്ചുവെന്നാണ് കണ്ടെത്തൽ.…
Read More » - 29 January
കാഞ്ഞിരംകുളം മുൻ പഞ്ചായത്ത് പ്രസിഡന്റ് കൈഞരമ്പ് മുറിച്ചശേഷം തൂങ്ങി മരിച്ച നിലയിൽ
വിഴിഞ്ഞം : കാഞ്ഞിരംകുളം മുൻ പഞ്ചായത്ത് പ്രസിഡന്റിനെ കൈഞരമ്പ് മുറിച്ചശേഷം തുൂങ്ങമരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരംകുളം മാവിള വീട്ടിൽ കുഞ്ഞുകൃഷ്ണൻ നാടാരുടെ സഹോദര പുത്രനും പരേതരായ രാഘവൻ…
Read More » - 29 January
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം കരിക്കുദോശ
നല്ല എളുപ്പത്തിൽ തയ്യാറാക്കാവുന്ന പ്രഭാതഭക്ഷണങ്ങളിൽ ഒന്നാണ് കരിക്കുദോശ. രുചികരവും പോഷണഗുണമുളളതുമാണിത്. കരിക്കുദോശ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. ആവശ്യമായ സാധനങ്ങൾ കുതിർത്ത അരി – 3 കപ്പ് ചിരകിയ കരിക്ക്…
Read More » - 29 January
പള്ളിക്കുള്ളില്‍ എട്ടുവയസ്സുകാരിയെ ഇമാം പീഡിപ്പിച്ചു: ഖുറാന്റെ പേരില്‍ ഭീഷണി, ഒടുവിൽ അറസ്റ്റ്
മെയിന്‍പുരി: എട്ടുവയസ്സുകാരിയായ പെൺകുട്ടിയെ ഇമാം പള്ളിക്കുള്ളില്‍വെച്ച് പീഡിപ്പിച്ചു. സംഭവവം പുറത്തറിയാതിരിക്കാന്‍ ഖുറാന്റെ പേരില്‍ ഭീഷണിപ്പെടുത്തി. റിപ്പബ്ലിക്ക് ദിനത്തില്‍ പള്ളിയില്‍ മതപഠനത്തിനെത്തിയ എട്ടുവയസ്സുകാരിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. പള്ളി…
Read More » - 29 January
മുഖ്യമന്ത്രി നാളെ കേരളത്തിൽ തിരിച്ചെത്തില്ല: ഇനി ഒരാഴ്ച ദുബായിൽ
തിരുവനന്തപുരം: അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സാ ആവശ്യത്തിനായി പോയ മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രാ പരിപാടിയിൽ മാറ്റം. നേരത്തെ അറിയിച്ചത് പോലെ അദ്ദേഹം നാളെ കേരളത്തിൽ തിരിച്ചെത്തില്ല.…
Read More » - 29 January
ഹനുമാന് സിന്ദൂരം അര്‍പ്പിച്ചാല്‍…
ഹനുമാനു സിന്ദൂര സമര്‍പ്പണം പ്രധാനമാണ്. ദേവന്റെ പ്രത്യേക അനുഗ്രഹം ഇതിലൂടെ ലഭിക്കുമെന്നാണ് വിശ്വാസം. ചൊവ്വാഴ്ചകള്‍ പ്രധാനമായതിനാല്‍ അന്ന് സിന്ദൂരമര്‍പ്പിക്കുന്നതിന് ഏറെ പ്രാധാന്യമുണ്ട്. ജീവിതയാത്രയിലെ തടസ്സങ്ങള്‍ എല്ലാം തന്നെ…
Read More » - 29 January
കോവിഡ് പ്രതിരോധം: വെള്ളിയാഴ്ച്ച യുഎഇയിൽ നൽകിയത് 31,808 വാക്സിൻ ഡോസുകൾ
അബുദാബി: വെള്ളിയാഴ്ച്ച യുഎഇ സർക്കാർ വിതരണം ചെയ്തത് 31,808 കോവിഡ് ഡോസുകൾ. ആകെ 23,477,676 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. Read…
Read More » - 29 January
ഉത്തര്‍പ്രദേശില്‍ നിന്ന് ബിജെപിയെ കെട്ടുകെട്ടിക്കും: പ്രഖ്യാപനാവുമായി മഹാസഖ്യം
മീററ്റ്: ഉത്തര്‍പ്രദേശില്‍ നിന്ന് ബിജെപിയെ കെട്ടുകെട്ടിക്കുമെന്ന് പ്രഖ്യാപിച്ച് മഹാസഖ്യം നേതാക്കളായ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രാഷ്ട്രീയ ലോക്ദള്‍ നേതാവ് ജയന്ത് ചൗധരിയും. മീററ്റില്‍…
Read More » - 29 January
മാംസ വിഭവങ്ങൾ ഉൾപ്പെടയുള്ള ഭക്ഷ്യഉത്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി അറേബ്യ
റിയാദ്: മാംസ വിഭവങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി അറേബ്യ. സൗദി അറേബ്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതടക്കമുള്ള ഭക്ഷ്യ ഉത്പന്നങ്ങൾക്കാണ് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്.…
Read More » - 29 January
കോവിഡ്: യുഎഇയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 2,545 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 2,545 പുതിയ കേസുകളാണ് വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത്. 1,320 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 29 January
ക്ഷീരവികസന വകുപ്പിൽ വിവിധ തസ്തികകളിൽ നിയമനം
തിരുവനന്തപുരം: ക്ഷീരവികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിക്കുന്ന കേരള സ്റ്റേറ്റ് മാനേജ്മെന്റ് ഇൻഫർമേഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസോസിയേറ്റ്സ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റാ എൻട്രി…
Read More » - 29 January
നോർക്ക പ്രവാസി പുനരധിവാസ പദ്ധതി ഇനി ധനലക്ഷ്മി ബാങ്കു വഴിയും
തിരുവനന്തപുരം: പ്രവാസി പുനരധിവാസത്തിനായി നോർക്ക റൂട്ട്സ് നടപ്പാക്കി വരുന്ന നോർക്ക ഡിപ്പാർട്ടുമെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (എൻ.ഡി.പി.ആർ.ഇ.എം) പദ്ധതിയിൽ ധനലക്ഷ്മി ബാങ്കും അംഗമായി. പ്രവാസി സംരംഭങ്ങൾക്ക്…
Read More » - 29 January
കാൻസർ ചികിത്സാ സംവിധാനം 24 ആശുപത്രികളിൽ: ആരോഗ്യമന്ത്രി
തിരുവനന്തപുരം: രോഗപ്രതിരോധ ശേഷി കുറഞ്ഞ കാൻസർ രോഗികൾ കോവിഡ് കാലത്ത് ചികിത്സയ്ക്ക് വളരെ ദൂരം യാത്ര ചെയ്യാതിരിക്കാൻ തൊട്ടടുത്ത് 24 സർക്കാർ ആശുപത്രികൾ സജ്ജമായി. ആരോഗ്യമന്ത്രി വീണാ…
Read More » - 29 January
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 4,474 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 4,474 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,445 പേർ രോഗമുക്തി നേടിയതായും…
Read More » - 29 January
മുഹൂര്‍ത്ത സമയത്ത് വരനെ വിവാഹം കഴിക്കാനാകില്ലെന്ന് വധു
ലക്നൗ : മുഹൂര്‍ത്ത സമയത്ത് വരണമാല്യം വലിച്ചെറിഞ്ഞ വരനെ വിവാഹം കഴിക്കാനാകില്ലെന്ന് വധു . ഉത്തര്‍പ്രദേശിലെ ഔറയ്യ ജില്ലയിലെ ബിധുന കോട്വാലിയിലെ നവീന്‍ ബസ്തിയിലാണ് സംഭവം.…
Read More » - 29 January
വിവിധ രാജ്യങ്ങളില്‍ വീശിയടിച്ച ‘അന’ കൊടുങ്കാറ്റില്‍ 147 പേര് മരിച്ചതായി റിപ്പോര്‍ട്ട്
പ്രിട്ടോറിയ: വിവിധ രാജ്യങ്ങളില്‍ വീശിയടിച്ച ‘അന’ കൊടുങ്കാറ്റില്‍ 147 പേര് മരിച്ചതായി റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്ക, മലാവി, മഡഗാസ്കര്‍, മൊസാംബിക് എന്നി രാജ്യങ്ങളിലാണ് കാറ്റ് കടുത്ത നാശനഷ്ടം ഉണ്ടാക്കിയത്.…
Read More » - 29 January
ലോകത്തെ ഏറ്റവും മികച്ച ക്രൂയിസ് മിസൈലായ ഇന്ത്യയുടെ ബ്രഹ്മോസ് കടല്‍ കടക്കുന്നു
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും മികച്ച ക്രൂയിസ് മിസൈലായ ഇന്ത്യയുടെ ബ്രഹ്മോസ് കടല്‍ കടക്കുന്നു. ബ്രഹ്മോസ് വാങ്ങുന്നതിനുള്ള കാരാറില്‍ ഇന്ത്യയും ഫിലിപ്പീന്‍സും ഒപ്പുവെച്ചു. ഫിലിപ്പീന്‍സ് നാവിക സേനയ്ക്കായി ഇന്ത്യയുടെ…
Read More »