Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2021 -18 December
വടക്കൻ ഇറാഖിൽ വെള്ളപ്പൊക്കം : 12 പേർ മരിച്ചു, മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ
സുലൈമാനിയ: വടക്കൻ ഇറാഖിലുണ്ടായ വെള്ളപ്പൊക്കത്തിൽ പന്ത്രണ്ടു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഇർബിൽ നഗരത്തിലെ ചില ഒറ്റപ്പെട്ട പ്രദേശത്തു നിന്നും മൂന്നു പേരെ കാണാതായി. രക്ഷാപ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടന്നു…
Read More » - 18 December
‘അദ്ദേഹത്തിന്റെ സേവനം പൂർണമായും പാർട്ടിക്ക് ലഭിക്കും’: മെട്രോമാൻ ഇ. ശ്രീധരനെ സന്ദർശിച്ച് കെ. സുരേന്ദ്രൻ
പൊന്നാനി: സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുകയാണെന്നുള്ള മെട്രോമാൻ ഇ. ശ്രീധരന്റെ പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹത്തെ സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശിഷ്ടകാലം കർമനിരതനായി…
Read More » - 18 December
കടുവയെ പിടികൂടാനെത്തിയ ഉദ്യോഗസ്ഥരുമായി കയ്യാങ്കളി: മാനന്തവാടി കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു
വയനാട്: കുറുക്കന് മൂലയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി വളര്‍ത്തു മൃഗങ്ങളെ കൊന്ന കടുവയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഉദ്യോഗസ്ഥരുമായി കയ്യാങ്കളിയുണ്ടായ സംഭവത്തില്‍ മാനന്തവാടി കൗണ്‍സിലര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിപിന്‍…
Read More » - 18 December
സഹോദരനുമായി പിണങ്ങി വീടുവിട്ട് കുറ്റിക്കാട്ടിൽ ഓടി മറഞ്ഞ പെൺകുട്ടിയെ കണ്ടെത്തി: കൂടുതൽ അന്വേഷണത്തിന് പോലീസ്
കറുകച്ചാല്‍: രാത്രി സഹോദരനുമായി വഴക്കുണ്ടാക്കി വീടുവിട്ടിറങ്ങി, കുറ്റിക്കാട്ടിലൊളിച്ച പെണ്‍കുട്ടിയെ കണ്ടെത്തി. ഇന്നലെ രാത്രി 7.30 തോടെ വെള്ളാവൂര്‍ ഏറത്തുവടകര ആനക്കല്ല് ഭാഗത്ത് കാടും പടര്‍പ്പും നിറഞ്ഞ കുറ്റിക്കാട്ടില്‍…
Read More » - 18 December
ദിവസവും ഉണക്കമീൻ കഴിക്കുന്നവർ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്!
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് ഉണക്കമീൻ. ചിലപ്പോഴെല്ലാം പച്ച മീനിനേക്കാൾ പ്രിയമാണ് എന്നുതന്നെ പറയാം. എന്നാൽ, ഉണക്കമീൻ കഴിക്കുന്നത് അത്ര നല്ലതല്ല എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. ഇതിനെ…
Read More » - 18 December
യുഎഇയിലെ വ്യവസായ പ്രമുഖൻ മജീദ് അൽ ഫുത്തൈം അന്തരിച്ചു : ആദരാഞ്ജലികളർപ്പിച്ച് ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദ്
ദുബായ്: യു.എ.ഇയിലെ വ്യവസായ പ്രമുഖനായ മജീദ് അൽ ഫുത്തൈം അന്തരിച്ചു. ദുബായിലെ ഏറ്റവും പ്രബലരായ വ്യവസായികളിൽ മുൻനിരക്കാരനാണ് മജീദ് അൽ ഫുത്തൈം. വെള്ളിയാഴ്ചയായിരുന്നു മരണവിവരം സ്ഥിരീകരിച്ചത്. ദീർഘവീക്ഷണമുള്ള…
Read More » - 18 December
‘സുഖ ദര്‍ശനം ലഭിച്ചുവോ’: അയ്യപ്പ ഭക്തരുടെ സുഖവിശേഷങ്ങള്‍ തിരക്കി ദേവസ്വം പ്രസിഡന്റ്
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തരുടെ സുഖവിശേഷങ്ങള്‍ തിരക്കി ദേവസ്വം പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ . സന്നിധാനത്തെ സൗകര്യങ്ങളില്‍ അന്യ സംസ്ഥാനത്തെ ഭക്തര്‍ അടക്കം തൃപ്തി…
Read More » - 18 December
‘ഇവരെ പുരോഗമനവാദികളെന്ന് എങ്ങനെ വിളിക്കും’: വിവാഹപ്രായം 21 ആക്കുന്നതിലെ സിപിഎം നിലപാട് പരിതാപകരമെന്ന് അബ്ദുളളക്കുട്ടി
കൊച്ചി : പെൺകുട്ടികളുടെ വിവാഹപ്രായം 18-ൽ നിന്നും 21 ആക്കാനുളള കേന്ദ്ര സർക്കാർ ശ്രമത്തിനെതിരായ സിപിഎം, സിപിഐ നിലപാടുകളെ പരിഹസിച്ച് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി…
Read More » - 18 December
ഒമിക്രോൺ അതിവേഗത്തിൽ വ്യാപിക്കുന്നു: ഭീതിയിൽ ലോക രാജ്യങ്ങൾ
പാരീസ്: ഒമിക്രോണ്‍ വകഭേദം അതിവേഗത്തിൽ വ്യാപിച്ചതോടെ ആശങ്കയുമായി ലോകരാജ്യങ്ങൾ രംഗത്ത്. ഒമിക്രോണ്‍ വകഭേദം യൂറോപ്പില്‍ മിന്നല്‍ വേഗത്തിലാണ് പടരുന്നതെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റക്സ് പറഞ്ഞിരുന്നു. Also…
Read More » - 18 December
കെ റെയിൽ പദ്ധതി വിനാശകരമായ പ്രത്യാഘാതമുണ്ടാക്കും, കേരളത്തിന്റെ ഭൂപ്രകൃതിയ്ക്ക് യോജിച്ചതല്ല: അലോക് വര്‍മ്മ
ദില്ലി: കെ റെയിൽ പദ്ധതി വിനാശകരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് അലോക് വര്‍മ്മ. പദ്ധതി കേരളത്തിന്റെ ഭൂപ്രകൃതിയ്ക്ക് യോജിച്ചതല്ലെന്നും സിസ്ട്രയില്‍ താനുണ്ടായിരുന്ന കാലത്ത് തന്നെ പ്രാഥമിക സാധ്യത പഠന റിപ്പോര്‍ട്ട്…
Read More » - 18 December
വയല്‍ നികത്താനുള്ള നീക്കം തടഞ്ഞ ഉദ്യോഗസ്ഥർക്ക് ഭീഷണി
മുക്കം: പുല്‍പ്പറമ്പില്‍ വയല്‍ നികത്താനുള്ള നീക്കം തടഞ്ഞ നഗരസഭ-റവന്യൂ അധികൃതരെ ഭീഷണിപ്പെടുത്തിയതായി പരാതി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സ്ഥലമുടമക്കെതിരെ നഗരസഭ സെക്രട്ടറിയും വില്ലേജ് ഓഫിസറും മുക്കം പൊലീസില്‍ പരാതി…
Read More » - 18 December
മഹാരാഷ്ട്രയിൽ അതിവേഗ റെയിലിനെതിരെ സമരം, കേരളത്തിൽ വേണം : സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്ത്
കൊച്ചി:കേരളത്തിൽ എതിർപ്പുകളെ വകവയ്ക്കാതെ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോവുന്നെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ ഇതിനെതിർപ്പാണ് സിപിഎമ്മിന്. കേരളത്തിൽ എന്ത് എതിർപ്പുയർന്നാലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 18 December
വ്യാജരേഖ ചമച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കോടികൾ തട്ടി : രണ്ട് പ്രതികൾ അറസ്റ്റിൽ
തൃശൂർ: വ്യാജരേഖ ചമച്ച് വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായി കോടികൾ തട്ടിയെടുത്ത കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. മൂകാംബിക ഹോംസ് ആൻഡ് അപ്പാർട്മെന്റ്സ് മാനേജിങ് ഡയറക്ടർമാരായ പൂത്തോൾ…
Read More » - 18 December
ഫോക്സ്കോണ്‍ ഫാക്ടറിയില്‍ ഭക്ഷ്യവിഷബാധയേറ്റ് 9 വനിത ജീവനക്കാര്‍ മരിച്ചു: പ്രതിഷേധവുമായി 3000ത്തോളം വനിതാ ജീവനക്കാര്‍
ചെന്നൈ: ഫോക്സ്കോണ്‍ ഫാക്ടറിയില്‍ ഭക്ഷ്യവിഷബാധയേറ്റ് ഒന്‍പത് വനിത ജീവനക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 400ഓളം പേര് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പ്രമുഖ തമിഴ് മാധ്യമമായ തന്തി ടിവി…
Read More » - 18 December
ചർമ്മ സംരക്ഷണത്തിന് പഞ്ചസാര..!
മലയാളികള്‍ക്ക് പഞ്ചസാര ഏറെ പ്രിയപ്പെട്ടതാണ്. രാവിലെ ചായ മുതല്‍ തുടങ്ങുന്നതാണ് പഞ്ചസാരയോടുളള പ്രിയം. എന്നാല്‍ ഇത് അമിതമായി കഴിച്ചാൽ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം എന്നതും മറക്കേണ്ട. പഞ്ചസാരയ്ക്ക്…
Read More » - 18 December
യുവാവിനെ കൊലപ്പെടുത്താൻ ശ്രമം : മയക്കുമരുന്ന് മാഫിയ സംഘം പിടിയിൽ
വടകര: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മയക്കുമരുന്ന് മാഫിയ സംഘം പിടിയിൽ. പുതിയാപ്പ് മേപ്പയിൽ റോഡിൽ വലിയപറമ്പത്ത് സനൂപ് (35), താഴെ അങ്ങാടി കബറുമ്പുറം നടുക്കണ്ടിയിൽ സമീർ…
Read More » - 18 December
കാല്കഴുകുന്നതിനായി കുളത്തിലിറങ്ങിയ ഏഴുവയസ്സുകാരന് മുങ്ങി മരിച്ചു
കോഴിക്കോട്: ഉള്ള്യേരിയില്‍ ആനവാതിലില്‍ കാല്കഴുകുന്നതിനായി കുളത്തിലിറങ്ങിയ ഏഴുവയസ്സുകാരന് മുങ്ങിമരിച്ചു. എരവത്തുകണ്ടി ഫൈസല്‍-നസീറ ദമ്പതികളുടെ മകന് നസീഫ് അന്‍വര്‍ ആണ് മരിച്ചത്. വാടകക്ക് താമസിക്കുന്ന മുണ്ടോത്തുള്ള വീടിനു സമീപത്തെ…
Read More » - 18 December
വടകര താലൂക്ക് ഓഫീസ് തീയിട്ടയാളെന്ന് സംശയിക്കുന്ന ഒരാൾ കസ്റ്റഡിയില്‍: ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട്: വടകര താലൂക്ക് ഓഫിസ് തീയിട്ടയാളെന്ന് സംശയിക്കുന്ന ആന്ധ്രാ സ്വദേശി കസ്റ്റഡിയില്‍. വടകര ടൗണില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന സതീഷാണ് പിടിയിലായത്. താലൂക്ക് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ശുചിമുറിയില്‍…
Read More » - 18 December
രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം നൂറ് കടന്നു: മുന്നിൽ ഈ സംസ്ഥാനം
ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം നൂറ് കടന്നു. 11 സംസ്ഥാനങ്ങളിലായി 101 പേർക്ക് ഒമിക്രോൺ ബാധിച്ചതായാണ് പുതിയ വിവരം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.…
Read More » - 18 December
വിവാഹമോചന കേസില്‍ വിധി വരാൻ മണിക്കൂറുകൾ മാത്രം : കോടതിയില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
പത്തനംതിട്ട: വിവാഹമോചന കേസില്‍ ഏതാനും മണിക്കൂറിനുള്ളില്‍ വിധി വരാനിരിക്കെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വെച്ചാണ് രക്തം ഛര്‍ദിച്ച് കുഴഞ്ഞുവീണ…
Read More » - 18 December
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യം സംരക്ഷിക്കാം..!
ആരോഗ്യകരമായ ജീവിതത്തിന് ചിട്ടയായ ഹെല്‍ത്തി ഡയറ്റും വ്യായാമവുമൊക്കെ ആവശ്യമാണ്. അത്തരത്തില്‍ ആരോഗ്യത്തോടെ ജീവിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിചയപ്പെടാം… ➤ ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക എന്നതാണ്…
Read More » - 18 December
ചാൾസ് രാജകുമാരനെ സന്ദർശിച്ച് ഒമാൻ ഭരണാധികാരി : ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്തു
മസ്കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ചാൾസ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. ഇംഗ്ലണ്ടിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ അദ്ദേഹം ക്ലാരൻസ് പാലസിൽ വെച്ചാണ് ചാൾസ് രാജകുമാരനുമായി…
Read More » - 18 December
ഫ്ലാറ്റ് നിര്‍മ്മാണ സൈറ്റില്‍ ലോഡിറക്കുന്നതിനിടെ മാര്‍ബിള്‍ വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ഫ്ലാറ്റ് നിർമാണ സൈറ്റിലുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശിയായ കിംഗ്സിൽ, ബംഗാൾ സ്വദേശിയായ രഞ്ജിത് എന്നിവരാണ് മരിച്ചത്. വെള്ളയമ്പലത്ത് ജംഗ്ഷനിലാണ് അപകടം നടന്ന…
Read More » - 18 December
‘ശബരിമലയിൽ കൂടുതൽ ഇളവ് വേണം’ : സർക്കാരിനെ സമീപിക്കാനൊരുങ്ങി ദേവസ്വം ബോർഡ്
തിരുവനന്തപുരം: ശബരിമലയിൽ കൂടുതൽ ഇളവ് വേണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കാനൊരുങ്ങി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപന്‍. ശബരിമല തീര്‍ത്ഥാടകര്‍ക്കായി പരമ്പരാഗത കരിമല കാനന പാത തുറക്കുന്നതിനായി വീണ്ടും…
Read More » - 18 December
കേരളത്തിലും ബംഗാളിലും ഐഎസ് സാന്നിധ്യം: ഐഎസ് ബന്ധമുള്ള 66 ഇന്ത്യൻ വംശജരെന്ന് യുഎസ് റിപ്പോർട്ട്, എൻഐഎയ്ക്ക് അഭിനന്ദനം
വാഷിങ്ടൻ: ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്ഐഎസ്) ബന്ധമുള്ള 66 ഇന്ത്യൻ വംശജർ ഉണ്ടെന്ന് ഭീകരവാദത്തെക്കുറിച്ചുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ 2020 ലെ റിപ്പോർട്ട്. രാജ്യാന്തരവും…
Read More »