Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2021 -24 November
‘ചാണക ബിരിയാണി നിങ്ങൾ തിന്നോളൂ, ഭക്ഷണത്തിൽ പോലും വർഗീയത പറയുന്നവർ തലച്ചോറിന്റെ സ്ഥാനത്ത് വിസർജം പേറുന്നവർ’: എസ് സതീഷ്
തിരുവനന്തപുരം: ഹലാൽ വിവാദത്തെ തുടർന്ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഫുഡ് സ്ട്രീറ്റ് ആരംഭിച്ചിരിക്കുകയാണ് ഡി വൈ എഫ് ഐ. ഭക്ഷണത്തിന് മതമില്ലെന്നും, നാടിനെ വിഭജിക്കുന്ന ആർ.എസ്.എസിന്റെ വിദ്വേഷ…
Read More » - 24 November
അനുപമയുടെ കുഞ്ഞിനെ ദത്ത് നല്കിയ കേസ്: ഡിഎന്‍എ പരിശോധന റിപ്പോര്‍ട്ട് കോടതിയില്‍,കേസ് ഇന്ന് പരിഗണിക്കണമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നല്കിയ കേസില്‍ കോടതിയില്‍ ഡിഎന്‍എ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സിഡബ്ല്യുസി. കുട്ടിയുടെ അമ്മയുടെ വികാരം പരിഗണിച്ച് കേസ് ഇന്ന് തന്നെ…
Read More » - 24 November
യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഭാര്യാസഹോദരനടക്കമുള്ള പ്രതികൾ റിമാൻഡിൽ
നീലേശ്വരം: യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾ റിമാൻഡിൽ. നീലേശ്വരം പാലത്തിന് കീഴിലെ കടയിൽ നിന്ന് ചെരിപ്പ് വാങ്ങുകയായിരുന്ന കുന്നുംകൈ സ്വദേശി മുഹമ്മദ് റാഫി(42)യെയാണ് രണ്ടു കാറുകളിലായെത്തിയ ഏഴംഗസംഘം…
Read More » - 24 November
ഇനിയും നാണം കെട്ട ന്യായങ്ങള്‍ പറയാന്‍ നില്‍ക്കാതെ രാജി വച്ച് ഇറങ്ങി പോകണം മി. ഷിജു ഖാന്: ബെന്യാമിന്
തിരുവനന്തപുരം: ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെതിരെ എഴുത്തുകാരന് ബെന്യാമിന് രംഗത്ത്. ദത്ത് വിവാദത്തില്‍ പ്രതികരിച്ചാണ് ബെന്യാമിന്റെ ഫേസ്ബുക്ക് കുറിപ്പ്. ]’ഇനിയും നാണം കെട്ട ന്യായങ്ങള്‍ പറയാന്‍…
Read More » - 24 November
ഇന്ത്യയുടെ പാരമ്പര്യത്തെയും സാധ്യതകളെയും വ്യക്തമായ രീതിയിൽ ഉയർത്തിക്കാട്ടി: ഇന്ത്യൻ പവലിയനെ പ്രശംസിച്ച് എഐഎ
ദുബായ്: ദുബായ് എക്സ്പോ വേദിയിലെ ഇന്ത്യൻ പവലിയനെ പ്രശംസിച്ച് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്സ്(എഐഎ). ഇന്ത്യൻ പവിലിയൻ ഏറ്റവും ഉദാത്തമായ പവിലിയനുകളിൽ (ഐക്കോണിക്) ഒന്നാണെന്നും ചലിക്കുന്ന ഇന്ത്യ…
Read More » - 24 November
പച്ചക്കറി വില വര്‍ധനവ്: അനിയന്ത്രിത വിലക്കയറ്റം തടയാന്‍ ഊര്‍ജ്ജിത ഇടപെടലിന് നിര്‍ദ്ദേശം നല്കി കൃഷിമന്ത്രി
തിരുവനന്തപുരം: പച്ചക്കറി വിപണിയിലുണ്ടായ അനിയന്ത്രിത വിലക്കയറ്റം തടയാന്‍ ഊര്‍ജ്ജിത ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. വിപണിയിലേക്ക് ആവശ്യമായ പച്ചക്കറി പ്രാദേശികമായും ഇതരസംസ്ഥാനങ്ങളില്‍ നിന്നും…
Read More » - 24 November
വെള്ളം കുടിച്ച് ശരീരഭാരം കുറയ്ക്കാം..!!
ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് അമിതമായ ശരീരഭാരം. കഠിനമായ വ്യായാമമുറകളോ ഡയറ്റോ ചെയ്യാന്‍ എല്ലാവര്ക്കും സാധിക്കണമെന്നില്ല. നിത്യ ജീവിതത്തില്‍ വരുത്താവുന്ന ചെറിയ ചില നിയന്ത്രണങ്ങള്‍ കൊണ്ട്…
Read More » - 24 November
വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസ് : യുവാവിന് തടവും പിഴയും ശിക്ഷ
പത്തനംതിട്ട: പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കടമ്പനാട് പോരുവഴി ഏഴാം മൈൽ പരുത്തിവിള…
Read More » - 24 November
മോദി സർക്കാർ കോർപ്പറേറ്റുകളെ സന്തോഷിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം : ന്യൂനപക്ഷ വിരുദ്ധ നയമാണ് മോദി സർക്കാരിന്റേതെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. വർഗീയ ശക്തികളും കോർപ്പറേറ്റ് ശക്തികളുമാണ് രാജ്യം ഭരിക്കുന്നതെന്നും മുഖ്യ പ്രതിപക്ഷമായ…
Read More » - 24 November
കെ റെയിൽ പദ്ധതി ചൈനയിലെ വൻ മതിൽ പോലെ കേരളത്തെ വിഭജിക്കും: മെട്രോമാൻ
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്ന അതിവേഗ റെയില്‍ പാതയെന്ന സില്‍വര്‍ ലൈന്‍ പദ്ധതി പരമാബദ്ധമാണെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. റെയില്‍വേ ബോര്‍ഡിനെ മറികടന്ന് അസാധ്യമായ വാഗ്ദാനങ്ങളുമായി…
Read More » - 24 November
ദ്രാവിഡിനും രോഹിതിനും യുവ താരങ്ങളെ കൈകാര്യം ചെയ്യുവാന്‍ നന്നായി അറിയാം: വെങ്കടേഷ് അയ്യര്‍
മുംബൈ: ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാഹുല്‍ ദ്രാവിഡിനും പുതിയ ടി20 നായകന് രോഹിത് ശര്‍മ്മയ്ക്കും യുവ താരങ്ങളെ കൈകാര്യം ചെയ്യുവാന്‍ നന്നായി അറിയാമെന്ന് യുവതാരം വെങ്കടേഷ് അയ്യര്‍.…
Read More » - 24 November
ബോംബ് സ്ഫോടനത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റ സംഭവം : ബാലാവകാശ കമീഷനും പൊലീസും കേസെടുത്തു
തലശ്ശേരി: ബോംബ് സ്ഫോടനത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ ധർമടം പൊലീസ് സ്വമേധയാ കേസെടുത്തു. സ്ഫോടകവസ്തു നിയന്ത്രണ നിയമപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്. ധർമടം പാലയാട് നരിവയലിൽ ആണ് സംഭവം.…
Read More » - 24 November
ചെകുത്താൻ ബാധിച്ചിട്ടുണ്ട്, പുറത്തുചാടിക്കണം: ആണ്ട് നേർച്ചക്കായി എത്തിയ യുവതിയെ പീഡിപ്പിച്ച മന്ത്രവാദിക്ക് ജീവപര്യന്തം
പാലക്കാട്: മന്ത്രവാദ ചികിത്സയുടെ മറവിൽ യുവതിയെ പീഡിപ്പിച്ച മന്ത്രവാദിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ഒറ്റപ്പാലം അഡീഷണൽ ജില്ലാ കോടതിയുടേതാണ് വിധി. പട്ടാമ്പി…
Read More » - 24 November
സൗജന്യമായി ചുറ്റിയടിക്കാൻ ഡ്രൈവറില്ലാ ടാക്സികൾ: റോബോ ടാക്സിയുമായി അബുദാബി
അബുദാബി: ഡ്രൈവറില്ലാ ടാക്സികളിൽ സൗജന്യ യാത്ര സംവിധാനങ്ങൾ ഒരുക്കി അബുദാബി. സ്മാർട് സിറ്റി ഉച്ചകോടിയിലാണ് റോബോ ടാക്സി പുറത്തിറക്കിയത്. യാസ് ഐലൻഡിലെ യാസ് ബീച്ച്, ഇത്തിഹാദ് അരീന…
Read More » - 24 November
ആരെങ്കിലും പള്ളിക്കെട്ട് ശബരിമലയ്ക്ക് പാടുന്നത് കേട്ടിട്ട് കോരിത്തരിക്കുന്നത് ആദ്യമായാണ്: വൈറലായി ജാഫർ ഇടുക്കി
തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്ന സിനിമ വീണ്ടും ചർച്ച ചെയ്യപ്പെടുമ്പോൾ ജാഫർ ഇടുക്കി എന്ന കലാകാരനും പ്രേക്ഷകർക്ക് കൂടുതൽ പരിചിതനാവുകയാണ്. അദ്ദേഹം പണ്ട് കോമഡി…
Read More » - 24 November
മരണത്തിനു പിന്നിൽ മയക്ക് മരുന്ന് കച്ചവടം? കൊച്ചി നിശാപാർട്ടിയിലെ ഞെട്ടിയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കൊച്ചി: മോഡലുകളായ അൻസി കബീറും, അഞ്ജന ഷാജന്റെയും മരണത്തിലെ ദുരൂഹത നിലനിൽക്കുമ്പോഴും കേസിൽ വ്യക്തത വരാതെ നട്ടംതിരിഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥർ. ദുരൂഹ മരണത്തിന് പിന്നിൽ മയക്ക് മരുന്ന്…
Read More » - 24 November
പാവയ്ക്ക ജ്യൂസിന്റെ ഔഷധ ഗുണങ്ങൾ..!!
പലർക്കും പാവയ്ക്ക കഴിക്കാൻ മടിയാണ്. കയ്പ്പുള്ളത് കൊണ്ട് തന്നെയാണ് പലരും പാവയ്ക്ക കഴിക്കാൻ മടികാണിക്കുന്നത്. എന്നാൽ, പാവയ്ക്ക കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ലെന്ന് ഓർക്കുക. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്…
Read More » - 24 November
സ്കൂൾ വിട്ടു വരുന്ന വഴിയിൽ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി
പേരാവൂര്‍: സ്കൂളില്‍ നിന്നും ക്ലാസ് കഴിഞ്ഞ് വരുകയായിരുന്ന വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. തിങ്കളാഴ്ചയാണ് സംഭവം. പേരാവൂര്‍ സെൻറ് ജോസഫ്സ് ഹയര്‍ സെക്കൻഡറി എട്ടാം ക്ലാസ് വിദ്യാർഥിയെയാണ്…
Read More » - 24 November
തടി കുറയ്ക്കാൻ വീട്ടുകാർ എന്നെകൊണ്ട് പണിയെടുപ്പിച്ചു, ആരും കാണാതെ ചർദിക്കാൻ പാടുപെട്ടു: ഗർഭകാലത്തെ അവസ്ഥ പറഞ്ഞ് അനുപമ
തിരുവനന്തപുരം: ദത്ത് വിവാദത്തിൽ അന്തിമ വിധിയ്ക്ക് കാത്തിരിയ്ക്കെ തന്റെ ഗർഭകാല അവസ്ഥ ഓർത്തെടുത്ത് അനുപമ എസ് ചന്ദ്രൻ. കുട്ടിയെ വളർത്താനായിരുന്നു അമ്മ തീരുമാനിച്ചതെന്നും അതിന് വേണ്ടി ഏറെ…
Read More » - 24 November
ചാമ്പ്യൻസ് ലീഗിൽ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും പ്രീക്വാര്‍ട്ടറില്‍
റോം: ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പിലെ ഒന്നാം സ്ഥാനം തേടി ചെൽസിയും യുവന്റസും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ്…
Read More » - 24 November
ഗൗതം ഗംഭീറിന് ഐ.എസ് ഭീകരരുടെ വധഭീഷണി: ശക്തമായ സുരക്ഷയുമായി സർക്കാർ
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എം.പിയുമായ ഗൗതം ഗംഭീറിന് ഐ.എസ് ഭീകരരുടെ വധഭീഷണി. ഐ.എസ്.ഐ.എസ് കശ്മീരാണ് ഗംഭീറിനെതിരേ വധഭീഷണിയുയര്‍ത്തിയതെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച്ച രാത്രിയാണ്…
Read More » - 24 November
സ്കൂളിൽ മോഷണം നടത്തിയ കേസ് : പ്രതി അറസ്റ്റിൽ
അടൂർ: സ്കൂളിൽ മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. കൊല്ലം മങ്ങാട് ശ്രീകുമാരപുരം നഗർ ഹൗസ് നമ്പർ 71-ൽ താഴത്തുതൊടിയിൽ വീട്ടിൽ സുധി (52) ആണ് പൊലീസ്…
Read More » - 24 November
പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛനെ വിദ്യാർത്ഥിനി സുഹൃത്തുക്കളെ ഉപയോഗിച്ച് കൊലപ്പെടുത്തി: സാക്ഷിയായി നാലുവയസ്സുകാരി അനുജത്തി
ബെംഗളൂരു: പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛനെ വിദ്യാർത്ഥിനി സുഹൃത്തുക്കളെ ഉപയോഗിച്ച് കൊലപ്പെടുത്തി. ബെംഗളുരുവിലാണ് സംഭവം. ബീഹാറില്‍ നിന്നെത്തി ബെംഗളുരുവില്‍ സുരക്ഷ ജീവനക്കാരനായി തൊഴിലെടുക്കുന്നയാളാണ് കൊല്ലപ്പെട്ടത്. 45 കാരനായ ഇയാള്‍…
Read More » - 24 November
‘ക്യാപ്സ്യൂള്‍ രൂപത്തില്‍ കിട്ടുന്നത് വിഴുങ്ങാന്‍ മാത്രം ഇരിക്കുന്നവരുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ട’- അനുപമ
തിരുവനന്തപുരം: വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ തങ്ങളുടെ കുഞ്ഞിന് ഒരു നല്ല അച്ഛനും അമ്മയുമായി ജീവിച്ച് കാണിക്കുമെന്ന് അനുപമ. ദത്ത് വിവാദത്തില്‍ നിര്‍ണായകമായ ഡിഎന്‍എ ഫലം അനുകൂലമാവുകയും കുഞ്ഞിനെ ലഭിക്കാനുള്ള…
Read More » - 24 November
നാടോടി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് : രാജസ്ഥാന് സ്വദേശി പിടിയിൽ
കണ്ണൂര്‍: നാടോടി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രാജസ്ഥാന് കോട്ട സ്വദേശി അറസ്റ്റിൽ. രാജസ്ഥാന് കോട്ട സ്വദേശിയായ വിക്കി ബ്യാരിയാണ് (25) അറസ്റ്റിലായത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് ആറുമാസത്തിനു…
Read More »