Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2021 -26 November
ഒരു നയമോ നേതൃത്വമോ കോണ്‍ഗ്രസിനില്ല, പാര്‍ട്ടി വെന്റിലേറ്ററില്‍: കേന്ദ്രമന്ത്രി ഗജേന്ദ്രസിംഗ്
ലക്നൗ: ഒരു നയമോ നേതൃത്വമോ ഒന്നും തന്നെ ഇല്ലാത്ത കോണ്‍ഗ്രസ് പാര്‍ട്ടി വെന്റിലേറ്ററിലാണെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്രസിംഗ് ശേഖാവത്ത്. പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ രാജ്യത്തെ എല്ലാവര്‍ക്കുമറിയാമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 26 November
മൈഗ്രേയിനുള്ളവര് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക!
തലച്ചോറിലെ സോഡിയത്തിന്റെ അളവും മൈഗ്രേനുമായി ബന്ധമുണ്ടെന്ന് മുന്‍പേ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. തലച്ചോറില്‍ ഉയര്‍ന്നതോതിലുള്ള സോഡിയത്തിന്റെ അളവാണ് മൈഗ്രേനിന് കാരണം. കാലിഫോര്‍ണിയയിലെ ഹണ്ടിങ്റ്റണ്‍ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ന്യൂറോസയന്‍സ്…
Read More » - 26 November
‘ബിസ്മിചൊല്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ പുരുഷന്റെ ജനനേന്ദ്രിയം വഴി പിശാച് ഉള്ളിൽ കടക്കും’ മതപണ്ഡിതന്റെ പ്രസംഗം വൈറൽ
തിരുവനന്തപുരം : ബിസ്മി ചൊല്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ഭാര്യയും ഭർത്താവും പൈശാചിക സന്തതിക്ക് ജന്മം നൽകുമെന്ന് മത പണ്ഡിതൻ. ഈയടുത്ത സമയത്തായി ഇത്തരം നിരവധി വീഡിയോകൾ സോഷ്യൽ…
Read More » - 26 November
ഐഎസ്എല്ലും വൺ ഫുട്ബോളുമായി കരാർ: 200-ലധികം രാജ്യങ്ങളിൽ പ്രക്ഷേപണം ചെയ്യും
മുംബൈ: ഐഎസ്എല്ലും വൺ ഫുട്ബോളുമായി പുതിയ കരാറിൽ ഒപ്പുവെച്ചു. ലോകമെമ്പാടുമുള്ള 200-ലധികം രാജ്യങ്ങളിൽ (ഇന്ത്യൻ ഉപഭൂഖണ്ഡം ഒഴികെ) ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് പ്രക്ഷേപണം ചെയ്യുന്നതിനായി ഫുട്ബോൾ…
Read More » - 26 November
‘എല്ലാവരും ഒരുമിച്ച് ഇരിന്നു താന്‍ ആരുടെ ഏജന്റാണെന്ന് തീരുമാനിക്കുക’: പരിഹസിച്ച് ഉവൈസി
ന്യൂഡല്‍ഹി: തനിക്കെതിരായ കുപ്രചാരണങ്ങളില്‍ ‘സമവായം’ ഉണ്ടാക്കണമെന്ന് സമാജ്വാദി, കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍…
Read More » - 26 November
ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗം : കമ്പനികള്‍ക്ക് ഹൈകോടതി നോട്ടീസ്
കൊച്ചി: ശബരിമലയില്‍ അപ്പം, അരവണ നിര്‍മാണത്തിന് ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള ശര്‍ക്കര ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെടുന്ന ഹർജിയില്‍ കമ്പനികള്‍ക്ക് ഹൈകോടതി നോട്ടീസ്. 2019-20-ല്‍ അപ്പം, അരവണ നിര്‍മാണത്തിന് ശര്‍ക്കര ലഭ്യമാക്കിയ…
Read More » - 26 November
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കാറിൽ സൈറൺ വെച്ച് പാഞ്ഞു: യുവാവിന് പിഴ
കാക്കനാട്: ഗതാഗതക്കുരുക്കിൽ പെടാതിരിക്കാൻ കാറിൽ സൈറൺ മുഴക്കി പാഞ്ഞ യുവാവിനെ മോട്ടോർ വാഹനവകുപ്പ് പിടികൂടി. സൈറൺ മുഴക്കി പോകുന്ന കാറിന്റെ വീഡിയോ യുവാക്കൾ എടുത്തതാണ് ഇയാളെ പിടികൂടാൻ…
Read More » - 26 November
തെക്കന്‍ ജില്ലകളില്‍ മഴ കനക്കും: ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. ഇന്ന് പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.…
Read More » - 26 November
മയക്കുമരുന്നുമായി യുവാക്കള്‍ എക്സൈസ് പിടിയിൽ
കോഴിക്കോട്: മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ. എക്സൈസ് ആണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. 34 പൊതി ബ്രൗണ്‍ഷുഗറുമായി പന്തീരാങ്കാവ് സ്വദേശി വടക്കേചെറങ്ങോട്ട് എം.വി.ഷിജു, ഒളവണ്ണ സ്വദേശി പൊക്കുന്ന് തയ്യില്‍ത്താഴം…
Read More » - 26 November
റഷ്യയിലെ കൽക്കരി ഖനിയിൽ അപകടം: 52 പേർ മരിച്ചു
മോസ്കോ: റഷ്യയിലെ കൽക്കരി ഖനിയിൽ ഉണ്ടായ അപകടത്തിൽ 52 പേർ മരിച്ചു. കെമെറോവോയിലെ കൽക്കരി ഖനിയിൽ കഴിഞ്ഞ ദിവസമായിരുന്നു അപകടം. പൊള്ളലേറ്റും പുകയിൽ ശ്വാസം മുട്ടിയുമായിരുന്നു മരണങ്ങൾ.…
Read More » - 26 November
‘പരാതിയുണ്ടെങ്കില്‍ നേരിട്ട് വിളിക്കാം’: മോഫിയയുടെ പിതാവിനോട് മുഖ്യമന്ത്രി
കൊച്ചി: ഭര്‍തൃഗ്രഹത്തിലെ പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ നിയമ വിദ്യാര്‍ത്ഥി മോഫിയ പര്‍വീണിന്റെ രക്ഷിതാക്കളില്‍ നിന്നും വിവരങ്ങള്‍ തേടി മുഖ്യമന്ത്രി പിണറായി വിജയന്. മോഫിയയുടെ രക്ഷിതാക്കളോട് മുഖ്യമന്ത്രി നേരിട്ട്…
Read More » - 26 November
കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ : പിടിയിലായത് നാട്ടുകാരുടെ സഹായത്തോടെ
എടപ്പാൾ: കുപ്രസിദ്ധ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. വീടിനകത്ത് കയറി മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെയാണ് മോഷ്ടാവിനെ പിടികൂടിയത്. ഷൊർണൂർ കയിലിയാട് സ്വദേശി ചീരൻകുഴി മണികണ്ഠൻ (49)…
Read More » - 26 November
രാജൻ കേസ്, പാമോലിൻ കേസ്, ഒന്നുമറിയില്ലായിരുന്നു, പാവത്തിനെ പെടുത്തിയതാണ്: കരുണാകാരനെ കുറിച്ച് വി ഡി സതീശൻ
തിരുവനന്തപുരം: രാജന് കേസ്, പാമോലിന്‍, ചാരക്കേസ് എന്നിവയില്‍ കെ. കരുണാകരന് ഒരു പങ്കുമില്ലെന്നും, അതിലെല്ലാം അദ്ദേഹത്തെ പെടുത്തിയതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കരുണാകരനൊപ്പം 36 വര്‍ഷം…
Read More » - 26 November
അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾക്ക് നേന്ത്രപ്പഴം
ആരോഗ്യകരമായ ഭക്ഷണം നിരവധിയാണ്. ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ട ഒന്നാണ് നേന്ത്രപ്പഴം. പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിന്‍- ബി6, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ് തുടങ്ങി ശരീരത്തിന് അത്യന്താപേക്ഷിതമായ എത്രയോ ഘടകങ്ങളുടെ…
Read More » - 26 November
ടാറിൽ കുടുങ്ങിയ പട്ടിക്കുഞ്ഞുങ്ങൾക്ക് രക്ഷകരായി അഗ്നിശമനസേനാംഗങ്ങൾ
പുലാമന്തോൾ: ടാറിലകപ്പെട്ട പട്ടിക്കുഞ്ഞുങ്ങൾക്ക് രക്ഷകരായി പട്ടാമ്പി ഫയർ സ്റ്റേഷനിലെ അഗ്നിശമനസേനാംഗങ്ങൾ. വിളയൂർ ഗവ. ഹൈസ്കൂൾ ഗ്രൗണ്ട് പരിസരത്ത് ഇറക്കിയ വീപ്പകൾ മറിഞ്ഞ് ഒഴുകിയ ടാറിലാണ് പട്ടിക്കുഞ്ഞുങ്ങൾ അകപ്പെട്ടത്.…
Read More » - 26 November
ബിജെപി വക്താവ് സന്ദീപ് വാര്യരുടെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച പ്രതി പിടിയിൽ, പ്രതിയുടെ ലക്ഷ്യം വെളിപ്പെടുത്തി
ചെത്തല്ലൂർ: ബിജെപി വക്താവ് സന്ദീപ് ജി.വാര്യരുടെ വീട്ടിൽ അതിക്രമിച്ചു കയറിയയാൾ പിടിയിൽ. പളളിക്കുന്ന് സ്വദേശി യൂസഫാണ് പോലീസ് പിടിയിലായത്. സന്ദീപിന്റെ ചെത്തല്ലൂരിലെ വീട്ടിലാണ് ഇയാൾ അതിക്രമിച്ച് കയറാൻ…
Read More » - 26 November
ഐപിഎൽ പതിനഞ്ചാം സീസൺ: മുംബൈ ഇന്ത്യൻസ് നിലനിർത്തുന്ന നാല് താരങ്ങൾ
മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണിന് മുമ്പായി മെഗാ താരലേലം നടക്കാനിരിക്കെ മുംബൈ ഇന്ത്യൻസ് നിലനിർത്തുന്ന നാല് താരങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടു. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ,…
Read More » - 26 November
എ.ടി.എമ്മുകളിൽ നിറയ്ക്കാൻ നൽകിയ പണം തട്ടിയെടുത്ത സംഭവം: മലപ്പുറം സ്വദേശികൾ പിടിയിൽ
മലപ്പുറം : എ.ടി.എമ്മുകളിൽ നിറയ്ക്കാൻ നൽകിയ 1.59 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ ഗ്രാമപഞ്ചായത്തംഗമുൾപ്പെടെ സ്വകാര്യ ഏജൻസിയിലെ നാലുപേർ പിടിയിൽ. വേങ്ങര ഊരകം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡംഗം…
Read More » - 26 November
തെരുവുകളിലൂടെ തന്റെ തുറന്ന ജീപ്പിൽ യാത്ര നടത്തി ലാലു പ്രസാദ് യാദവ്
പട്ന: കഴിഞ്ഞ ദിവസം പട്നയിലെ തെരുവുകളിലൂടെ തന്റെ തുറന്ന ജീപ്പിൽ യാത്ര നടത്തി രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് ലാലു പ്രസാദ് യാദവ്. മുൻ ബിഹാർ മുഖ്യമന്ത്രിയായിരുന്ന…
Read More » - 26 November
ബംഗളൂരിൽ നിന്ന് അമ്പലപ്പുഴ സ്വദേശിനിയായ 20 കാരിയെ കണ്ണൂരിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമം
കണ്ണൂർ: അമ്പലപ്പുഴ സ്വദേശിനിയായ ഇരുപതുകാരിയെ ബംഗളൂരുവിൽ നിന്നും കണ്ണൂരിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. മറ്റൊരാൾ ഒളിവിൽ പോയി. കണ്ണൂർ സിറ്റി മരക്കാർ കണ്ടി സ്വദേശിയായ…
Read More » - 26 November
ഇംഗ്ലീഷ് ചാനലിൽ ബോട്ട് മുങ്ങി: 31 അഭയാർത്ഥികൾക്ക് ദാരുണാന്ത്യം
ലണ്ടൻ: ഇംഗ്ലീഷ് ചാനലിൽ ബോട്ട് മുങ്ങി 31 അഭയാർത്ഥികൾ മരിച്ചു. മരിച്ചവരിൽ 5 സ്ത്രീകളും ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു. രണ്ടു പേരെ രക്ഷപ്പെടുത്തി. Also Read:‘കൊവിഡിനെ ഒരിക്കലും…
Read More » - 26 November
ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നു : ഒറ്റപ്പെട്ട് ദുരിതത്തിലായി 250 കുടുംബങ്ങൾ
ഉപ്പുതറ: ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നത്തോടെ ഒറ്റപ്പെട്ട് കിഴക്കേമാട്ടുകട്ടയിലെ 250-ലധികം കുടുംബങ്ങൾ. അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് റോഡുകളിലെല്ലാം വെള്ളംകയറിയതിനെ തുടർന്ന് ജനങ്ങൾ ഒറ്റപ്പെട്ട നിലയിലായത്. ഇവർക്ക്…
Read More » - 26 November
ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരം
ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിന് ഗുണവും ദോഷവും ചെയ്യാറുണ്ട്. അതേസമയം, ഇടയ്ക്ക് വെള്ളം കുടിക്കുന്നത് ഒഴിവാക്കി ഭക്ഷണത്തിന് മുന്‍പോ ശേഷമോ കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ആഹാരത്തിന്…
Read More » - 26 November
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ സഭ സ്തംഭിപ്പിക്കാൻ ഒരുങ്ങി കോൺഗ്രസ്, പാര്‍ലമെന്റ് സ്ട്രാറ്റജി ഗ്രൂപ്പ് യോഗം
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിൽ കേന്ദ്രസർക്കാരിനും ബി.ജെ.പി.ക്കുമെതിരേ വിവിധ വിഷയങ്ങളിൽ പ്രക്ഷോഭം നടത്താനും സഭ സ്തംഭിപ്പിക്കാനും കോൺഗ്രസ് നീക്കം. ഇതിനായി പാർലമെന്റ് സ്ട്രാറ്റജി ഗ്രൂപ്പ് യോഗം ചേർന്നു. പണപ്പെരുപ്പം,…
Read More » - 26 November
‘മതം മാറിയാലും വ്യക്തിയുടെ ജാതി മാറില്ല’: മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച് ഹൈകോടതി
ചെന്നൈ: മതം മാറിയതു കൊണ്ട് വ്യക്തിയുടെ ജാതി മാറില്ലെന്ന് വിലയിരുത്തി മദ്രാസ് ഹൈകോടതി. ക്രിസ്ത്യന്‍ ആദിദ്രാവിഡര്‍ സമുദായാംഗമായ ഭര്‍ത്താവും ഹിന്ദു അരുന്ധതിയാര്‍ വിഭാഗത്തില്‍പ്പെട്ട ഭാര്യക്കും മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റ്…
Read More »