Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2021 -25 November
കഞ്ചാവ് കടത്ത് കേസിൽ പ്രതിക്ക് നാലുവർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും
മുട്ടം: കഞ്ചാവ് കടത്ത് കേസിൽ പ്രതിക്ക് നാലുവർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കമ്പം തത്തപ്പൻകുളം മൂന്നാംതെരുവിൽ ആഷിക് അലിയെയാണ് (26)…
Read More » - 25 November
മോഫിയയുടെ മരണം: എസ്പി ഓഫിസിനു മുന്നിൽ പ്രതിഷേധം നടത്തിയ സഹപാഠികൾ കസ്റ്റഡിയിൽ
ആലുവ: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിയമവിദ്യാർഥിനി മോഫിയ പർവീണിന്റെ 17 സഹപാഠികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മോഫിയയുടെ മരണത്തിന് ഉത്തരവാദിയായ പോലീസ് ഇൻസ്പെക്ടർ ഉൾപ്പടെയുള്ളവർക്കെതിരെ കർശനനടപടി…
Read More » - 25 November
സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5987 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 963, തിരുവനന്തപുരം 863, കോഴിക്കോട് 664, കോട്ടയം 555, തൃശൂർ 450, മലപ്പുറം 414, കൊല്ലം…
Read More » - 25 November
ഹെറോയിനുമായി യുവാവ് അറസ്റ്റിൽ
ചങ്ങനാശ്ശേരി: ഹെറോയിനുമായി യുവാവ് പിടിയിൽ. പശ്ചിമ ബംഗാള്‍ സ്വദേശി മോസറിക് കൗണ് അലാമിനെയാണ് (32) പൊലീസ് പിടികൂടിയത്. തൃക്കൊടിത്താനം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 12…
Read More » - 25 November
എടിഎമ്മിൽ നിക്ഷേപിക്കാൻ ഏൽപിച്ച പണം തട്ടിയെടുത്ത സംഭവം: മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ
മലപ്പുറം: എടിഎമ്മിൽ നിക്ഷേപിക്കാൻ കരാർ കമ്പനി ഏൽപിച്ച പണം തട്ടിയെടുത്ത കേസിൽ മുസ്ലിം ലീഗ് പ്രാദേശിക നേതാവ് അറസ്റ്റിൽ. മലപ്പുറം ഊരകം ഗ്രാമപഞ്ചായത്ത് അംഗമായ ഷിബു എൻടിയാണ്…
Read More » - 25 November
ഫിഫ അറബ് കപ്പ്: ഖത്തറിൽ കോർണിഷ് റോഡ് വെള്ളിയാഴ്ച്ച അടയ്ക്കും
ദോഹ: ഖത്തറിൽ വെള്ളിയാഴ്ച്ച കോർണിഷ് റോഡ് അടയ്ക്കും. ഫിഫ അറബ് കപ്പിനോട് അനുബന്ധിച്ച് നാളെ മുതൽ ഡിസംബർ 4 വരെയാണ് കോർണിഷ് റോഡ് അടയ്ക്കുന്നത്. ഷെറാട്ടൻ മുതൽ…
Read More » - 25 November
ഭക്ഷണത്തിന് മതമില്ല’ എന്ന് പറഞ്ഞ് ഫുഡ് സ്ട്രീറ്റ് നടത്തിയിട്ട് കൗണ്ടറില്‍ ഹലാല്‍ ഭക്ഷണം എന്ന് എഴുതിയത് എന്തിന് ?
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേള്‍ക്കുന്ന വിഷയമാണ് ഹലാല്‍. ഹലാല്‍ വിഷയവുമായി ബന്ധപ്പെട്ട് വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടെ ഡിവൈഎഫ്ഐ വിഷയം ആളിക്കത്തിക്കുകയും ചെയ്തു. ഭക്ഷണത്തിന് മതമില്ല…
Read More » - 25 November
ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ് താത്കാലിക നിയമനം: അഭിമുഖം നവംബർ 27-ന്
കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ് തസ്തികകളിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നവംബർ 27-നാണ് അഭിമുഖം.…
Read More » - 25 November
‘മന്ത്രിച്ച് ഊതി നൽകപ്പെടുന്ന ഭക്ഷണമാണ് ഹലാൽ എന്ന പ്രചാരണം അടിസ്ഥാനരഹിതം’: കെ.ടി ജലീൽ
തിരുവനന്തപുരം : ഹലാൽ ഭക്ഷണവിവാദത്തിൽ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്ന് കെ.ടി ജലിൽ എം.എൽ.എ. മന്ത്രിച്ചൂതിയ നൂലും ചരടും വെള്ളവും ഭക്ഷണവും നൽകുന്ന പതിവ് നൂറ്റാണ്ടുകളായി ഇന്ത്യയിലെ…
Read More » - 25 November
ശബരിമലയില്‍ പ്രതിദിനം ഇനി 40,000 പേര്‍ക്ക് ദര്‍ശനത്തിനെത്താം
സന്നിധാനം: ശബരിമലയില്‍ ദര്‍ശനത്തിന് അയ്യപ്പഭക്തര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കി സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും. ഇനി മുതൽ പ്രതിദിനം 30000 മുതല്‍ 40,000 വരെ ഭക്തര്‍ക്ക് വെര്‍ച്വല്‍…
Read More » - 25 November
ഷാഹിദയുടെ പ്രവർത്തനങ്ങൾ കസാഖിസ്ഥാൻ സർവ്വകലാശാല എങ്ങനെ അറിഞ്ഞു?: ഷാഹിദ കമാലിനോട് ലോകായുക്ത
തിരുവനന്തപുരം: ഷാഹിദയുടെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ഖസാക്കിസ്ഥാന്‍ സര്‍വകലാശാല എങ്ങനെ അറിഞ്ഞുവെന്ന് വനിതാ കമ്മീഷന് അംഗം ഷാഹിദ കമാലിനോട് ലോകായുക്ത. ഷാഹിദാ കമാലിനെതിരായ വ്യാജ വിദ്യാഭ്യാസ യോഗ്യത…
Read More » - 25 November
എസ്ഡിപിഐയും പോപുലര്‍ ഫ്രണ്ടും പ്രവര്‍ത്തിക്കുന്നത് പിണറായി സര്‍ക്കാരിന്റെ സഹായത്തോടെ: എംടി രമേശ്
തൃശ്ശൂർ : കേരളം ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ഓരോ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നിലും തീവ്രവാദ…
Read More » - 25 November
റോഡിലേക്ക് കയറാനൊരുങ്ങിയ ഒരുകൂട്ടം പാമ്പുകളെ വെറും കൈകൊണ്ട് വലിച്ചെറിയുന്ന യുവാവ്: വീഡിയോ കാണാം
പാമ്പിനെ കണ്ടാലുടൻ പേടിച്ച് പിന്നിലേക്ക് മാറുന്നവരായിരിക്കും ഭൂരിഭാഗം ആളുകളും. ഇപ്പോഴിതാ എണ്ണിയാലൊടുങ്ങാത്തത്ര പാമ്പുകലെ വെറും കൈകൊണ്ട് വലിച്ചെറിയുന്ന ഒരു യുവാവിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. റോഡിന്റെ അരികിലേക്ക്…
Read More » - 25 November
സുപ്രീം കോടതി പരംബീർസിംഗിനെ സംരക്ഷിക്കുന്നു, സിദ്ദിഖ് കാപ്പൻ ഇപ്പോഴും ജാമ്യമില്ലാതെ ജയിലിലും: വിമർശനവുമായി ഷമ മുഹമ്മദ്
ന്യൂഡൽഹി: മുംബൈ മുൻ പൊലീസ് കമ്മിഷണർ പരംബീർ സിംഗിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ സുപ്രീം കോടതി വിധിക്കെതിരെ കോൺഗ്രസ് വാക്താവ് ഷമ മുഹമ്മദ്. കവർച്ചക്കേസിൽ സുപ്രീം കോടതി…
Read More » - 25 November
‘മദ്യശാലകളുടെ എണ്ണം കൂട്ടാന്‍ പറഞ്ഞിട്ടില്ല, സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉത്തരവിട്ടു’: വിഎം സുധീരനോട് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് മദ്യശാലകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ പറഞ്ഞിട്ടില്ലെന്നും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് മാത്രമാണ് ഉത്തരവിട്ടതെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവന് രാമചന്ദ്രന്. ഹൈക്കോടതി ഉത്തരവിനെ മറയാക്കി സംസ്ഥാനത്ത് കൂടുതല്‍ മദ്യവില്പനശാലകള്…
Read More » - 25 November
ഹലാൽ ഫെസ്റ്റും അനുപമയുടെ വിഷയവും തമ്മിൽ ഒരു സാമ്യതയുണ്ട്: അഡ്വ. ഹരീഷ് വാസുദേവൻ
കൊച്ചി: ഹലാൽ ഫെസ്റ്റും അനുപമയുടെ വിഷയവും തമ്മിൽ സാമ്യതയുണ്ടെന്ന് വ്യക്ത മാക്കി അഡ്വ. ഹരീഷ് വാസുദേവൻ. മതവിശ്വാസിക്ക് അതനുസരിച്ചുള്ള ഭക്ഷണവും അല്ലാത്തവർക്ക് അല്ലാത്തതും കഴിക്കാൻ ഇവിടെ സ്വാതന്ത്ര്യമുണ്ട്…
Read More » - 25 November
‘ഒരേ ചെമ്പിൽ പോത്തും,പോർക്കും വരട്ടാനും അതിന് കാവല്‍ നില്‍ക്കാനും സഖാക്കളേയുള്ളൂ’: പരിഹസിച്ച് പി.കെ. അബ്ദുറബ്ബ്
മലപ്പുറം: ഹലാല്‍ വിവാദത്തിൽ ഡിവൈഎഫ്ഐ നടത്തിയ ഫുഡ് സ്ട്രീറ്റിന് പരിഹസിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. വിവാദങ്ങള്‍ അന്തരീക്ഷത്തില്‍ നിലനിര്‍ത്താന്‍ ഫുഡ് സ്ട്രീറ്റ് നടത്തുന്നവര്‍…
Read More » - 25 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 77 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 77 പുതിയ കോവിഡ് കേസുകൾ. 88 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 25 November
ഖലിസ്ഥാനി പരാമർശം: ആം ആദ്മിനേതാവിന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റിക്ക് മുൻപാകെ ഹാജരാകണമെന്ന് കങ്കണയ്ക്ക് സമൻസ്
മുംബയ്: ഖലിസ്ഥാനി പരാമർശം നടത്തിയ ബോളിവുഡ് നടി കങ്കണ റണാവത്തിന് ഡൽഹി നിയമസഭയ്ക്കു കീഴിലുള്ള പീസ് ആൻഡ് ഹാർമണി കമ്മിറ്റിയുടെ സമൻസ്. ഡിസംബർ ആറിനുമുൻപായി ആം ആദ്മി…
Read More » - 25 November
ലൈബ്രറി അസിസ്റ്റന്റ് തസ്തികയിൽ ഒഴിവ് : ഇന്റർവ്യൂ ഡിസംബർ ആറിന്
തിരുവനന്തപുരം : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) തിരുവനന്തപുരം ഓഫീസിൽ ലൈബ്രറി അസിസ്റ്റന്റ് തസ്തികയിൽ ഒഴിവ്. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. ഡിസംബർ ആറിന് രാവിലെ…
Read More » - 25 November
അനില്‍കാന്തിന് സര്‍ക്കാര്‍ രണ്ടു വര്‍ഷത്തേക്ക് കാലാവധി നീട്ടിനല്‍കിയതിലൂടെ നഷ്ടം ബി.സന്ധ്യയ്ക്കും തച്ചങ്കരിക്കും
തിരുവനന്തപുരം: പൊലീസ് മേധാവി അനില്‍കാന്തിന് സര്‍ക്കാര്‍ രണ്ടു വര്‍ഷത്തേക്ക് കാലാവധി നീട്ടിനല്‍കിയതിലൂടെ,പൊലീസ് മേധാവി പദവിയിലെത്തുന്ന ആദ്യ വനിതയെന്ന റെക്കാഡാണ്, ഡി.ജി.പി ബി.സന്ധ്യയ്ക്ക് നഷ്ടപ്പെടുന്നത്. സീനിയര്‍ ഡി.ജി.പിമാരായ സുധേഷ്…
Read More » - 25 November
മകളെ മാനസിക രോഗിയാക്കി ചിത്രീകരിച്ചു: സുഹൈല്‍ സ്റ്റേഷനിലെത്തിയത് ഡിവൈഎഫ്ഐ നേതാവിനെയും കൂട്ടി: മോഫിയയുടെ അമ്മ
ആലുവ : മകളെ സുഹൈലിന്റെ വീട്ടുകാർ മാനസിക രോഗിയാക്കിയാണ് ചിത്രീകരിച്ചിരുന്നതെന്ന് ആലുവയില്‍ ജീവനൊടുക്കിയ മോഫിയയുടെ അമ്മ ഫാരിസ. മുത്തലാഖ് നിരോധിച്ചിട്ടും തന്റെ മകള്‍ക്ക് 2500 രൂപ വിലയിട്ട്…
Read More » - 25 November
ദുബായിയിൽ ഇനിമുതൽ റെസ്റ്റോറന്റുകൾക്കും സ്റ്റാർ പദവി
ദുബായ്: റസ്റ്റോറന്റുകൾക്കും സ്റ്റാർ പദവി നൽകാനൊരുങ്ങി ദുബായ്. പരിശോധനകൾ നടത്തിയ ശേഷമായിരിക്കും റെസ്റ്റോറന്റുകൾക്കും സ്റ്റാർ പദവി നൽകുന്നത്. അടുത്ത വർഷം ജനുവരി മാസം ഇതിനുള്ള നടപടികൾ ആരംഭിക്കും.…
Read More » - 25 November
പ്രതിഷേധത്തെ അടിച്ചമര്‍ത്തിയാല്‍ തളരുന്നതല്ല കോണ്‍ഗ്രസ് വീര്യമെന്ന് കെ സുധാകരന്
കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സിഐ സുധീറിനെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തെ…
Read More » - 25 November
റോഡുകളുടെ ശോചനീയാവസ്ഥ, പണി അറിയില്ലെങ്കില്‍ രാജിവെയ്ക്കണം ഇല്ലെങ്കില്‍ പ്രതിചേര്‍ക്കും
കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയവസ്ഥയില്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്കി ഹൈക്കോടതി. റോഡുകള്‍ കൃത്യമായി നന്നാക്കിയില്ലെങ്കില്‍ റോഡ് പണിയുന്ന ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. Read Also : കോവിഡ്…
Read More »