Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2021 -1 September
കുതിച്ചുയർന്ന് സംസ്ഥാനത്ത് കോവിഡ് കേസുകൾ : പത്ത് ദിവസത്തിനിടെ ഉണ്ടായത് 24 ശതമാനം വർധനവ്
തിരുവനന്തപുരം : ഓണത്തിന് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വൻ വർധനവ്. പത്ത് ദിവസത്തിനിടെ സംസ്ഥാനത്ത് ഉണ്ടായത് 24 ശതമാനം വർധവാണ്. ഒരാളിൽ നിന്ന് എത്രപേരിലേക്ക് രോഗം…
Read More » - 1 September
കൊയിലാണ്ടി ദേശീയപാതയില്‍ അപകടത്തില്‍പെട്ട വാഹനത്തില്‍ ആയുധങ്ങള്‍: ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു
കൊയിലാണ്ടി: ദേശീയപാതയില്‍ ആനക്കുളത്ത് അപകടത്തില്‍പെട്ട വാഹനത്തില്‍ ആയുധങ്ങള്‍. ചൊവ്വാഴ്ച രാത്രി ഏഴരയോടെ പിക് അപ് വാനും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. കൂത്താട്ടുകുളത്തുനിന്ന് കണ്ണൂര്‍ ഭാഗത്തേക്കു പോവുകയായിരുന്നു വാഹനം.…
Read More » - 1 September
മാപ്പിള ലഹളയെ പറ്റി ആഷിക് അബു മിണ്ടിയിട്ടില്ല, വാരിയംകുന്നന് പകരം പൃഥ്വിരാജിനെ വെച്ച് നീലവെളിച്ചം: കുറിപ്പ്
കൊച്ചി: നടൻ പൃഥ്വിരാജ് വാരിയംകുന്നൻ പ്രൊജക്ടിൽ നിന്ന് പിന്മാറിയതായി ഔദ്യോഗിക തീരുമാനം വന്നെന്ന് വ്യക്തമാക്കിയ ശങ്കു ടി ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പൊങ്കാല. വാർത്തയുടെ സോഴ്സ് എന്തെന്ന്…
Read More » - 1 September
‘കമ്മ്യൂണിസം മതവിരുദ്ധമാണെന്ന് പ്രചാരണം നടത്താനുള്ള സ്വാതന്ത്ര്യം ഈ നാട്ടിലുണ്ട്’: ഡിവൈഎഫ്ഐയോട് അബ്ദുറബ്ബ്
മലപ്പുറം : കമ്മ്യൂണിസത്തിനും യുക്തിവാദത്തിനുമെതിരായി ക്യാമ്പെയിനുമായി സമസ്ത രംഗത്ത് എത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഡിവൈഎഫ്ഐ ഉയര്‍ത്തിയ പരിഹാസങ്ങള്‍ക്ക് വിമര്‍ശനവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്. യുക്തിവാദം,…
Read More » - 1 September
മാസ്ക്കിനും കോവിഡ് നിയന്ത്രണങ്ങൾക്കുമെതിരെ പ്രതിഷേധ റാലി, ഒടുവിൽ കോവിഡ് ബാധിച്ച് യുവാവിന് ദാരുണാന്ത്യം
സാന്‍ ആഞ്ചലോ: മാസ്ക്കിനും കോവിഡ് നിയന്ത്രണങ്ങൾക്കുമെതിരെ പ്രതിഷേധ റാലികൾ നടത്തുകയും, സംഘടന രൂപീകരിക്കുകയും ചെയ്ത യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. ടെക്സസിലെ കാലേബ് വാലസ് (30) എന്ന…
Read More » - 1 September
രാജ്യത്ത് തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞു
ന്യൂഡൽഹി: രാജ്യത്ത് തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞു. രാജ്യത്തെ ആറാമത്തെ വലിയ തക്കാളി ഉല്‍പ്പാദക മേഖലയായ മഹാരാഷ്ട്രയിലെ ജല്‍ഗോണില്‍ വില 80 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് നാല്…
Read More » - 1 September
പുത്തൻ സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി മോട്ടോ
മോട്ടോറോളയുടെ പുതിയ സ്മാർട്ട്ഫോണുകളായ മോട്ടോ ഇ20, മോട്ടോ ഇ30 എന്നിവ ഉടൻ വിപണിയിലെത്തും. ഈ സ്മാർട്ട്ഫോണുകൾക്ക് 10,000 രൂപയിൽ കൂടുതൽ വില നൽകില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഏത്…
Read More » - 1 September
കണ്ണാടി സഹകരണ ബാങ്കിലെ വായ്പ വകമാറ്റി: സി പി എമ്മിൽ നിന്ന് ഒരാളെ പുറത്താക്കി, നാലുപേർക്ക് സസ്പെൻഷൻ
പാലക്കാട്: സഹകരണ ബാങ്കിലെ വായ്പ വകമാറ്റിയതിന് സി പി എമ്മിൽ നിന്ന് ഒരാളെ പുറത്താക്കി, നാലുപേർക്ക് സസ്പെൻഷൻ. പുതുശ്ശേരി സി പി എമ്മിലാണ് പാർട്ടിയുടെ ഈ കൂട്ട…
Read More » - 1 September
നടൻ പൃഥ്വിരാജ് വാരിയം കുന്നൻ പ്രൊജക്ടിൽ നിന്ന് പിന്മാറി
കൊച്ചി: നടൻ പൃഥ്വിരാജ് വാരിയം കുന്നൻ പ്രൊജക്ടിൽ നിന്ന് പിന്മാറി. ഇതിന്റെ ഔദ്യോഗിക തീരുമാനം വന്നെന്ന് വ്യക്തമാക്കി ശങ്കു ടി ദാസ്. ശങ്കുവിന്റെ പോസ്റ്റിലാണ് ഈ വിവരം…
Read More » - 1 September
ജനങ്ങൾക്ക് മികച്ച സൗകര്യങ്ങൾ നൽകുന്നതായിരിക്കും പുതിയ ഭരണകൂടം: അഫ്ഗാനിൽ സർക്കാർ രൂപീകരണത്തിനൊരുങ്ങി താലിബാൻ
കാബൂൾ : അഫ്ഗാനിൽ പുതിയ സർക്കാരിനെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗം ചേരാൻ തീരുമാനിച്ചിരിക്കുകയാണ് താലിബാൻ നേതാക്കൾ. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ നീണ്ടുനിൽക്കുന്ന കൂടിക്കാഴ്ചയാണ് തീരുമാനിച്ചിരിക്കുന്നതെന്ന് താലിബാൻ വക്താവ്…
Read More » - 1 September
യുഎസ് പോയ ശേഷം പാഞ്ച്ഷീര്‍ പിടിച്ചടക്കാനുള്ള താലിബാന്റെ പദ്ധതി തകര്‍ത്ത് പ്രതിരോധ സേന: നിരവധി താലിബാന് ഭീകരരെ കൊന്നു
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീറിലേക്കുളള പ്രവേശന കവാടമായ ഗുല്‍ബഹാര്‍ പ്രദേശത്ത് അഹ്മദ് മസൂദിന്റെ നേതൃത്വത്തിലുളള പ്രതിരോധ സേനയും താലിബാനും തമ്മില്‍ കനത്ത പോരാട്ടം തുടരുകയാണെന്ന് പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.…
Read More » - 1 September
തന്റെ ദിവസത്തിൽ ആരെയും തച്ചുതകർക്കാമെന്ന ആത്മവിശ്വാസം ആ ഇന്ത്യൻ താരത്തിനുണ്ടായിരുന്നു: മുത്തയ്യ മുരളീധരൻ
കൊളംബോ: തന്നെ ഏറെ ഭയപ്പെടുത്തിയ ബാറ്റ്സ്മാനെ വെളിപ്പെടുത്തി സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ വീരേന്ദർ സെവാഗിനെതിരെ പന്തെറിയാനാണ് താൻ ഭയന്നിരുന്നതെന്ന് മുരളി വെളിപ്പെടുത്തി.…
Read More » - 1 September
‘ഏറ്റവും മികച്ചതും ബുദ്ധിപരവുമായ തീരുമാനം’: ജോ ബൈഡൻ
വാഷിംഗ്ടൺ: അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാനുള്ള തീരുമാനം ഏറ്റവും മികച്ചതും ബുദ്ധിപരവുമായ തീരുമാനമായിരുന്നെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്. അമേരിക്കന്‍ ദേശീയതാല്പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനമായിരുന്നു ഇതെന്നും…
Read More » - 1 September
കൊവിഡിലും കുതിച്ച് ഇന്ത്യ: മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ജിഡിപി വളര്‍ച്ച, ചൈനയടക്കം പിന്നില്‍!
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം കുറയുകയും നിയന്ത്രണങ്ങള്‍ അയയുകയും ചെയ്തതോടെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളര്‍ച്ച നടപ്പുവര്‍ഷത്തെ ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ കുതിച്ചുകയറിയത് പുത്തന്‍ ഉയരമായ 20.1…
Read More » - 1 September
തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാത്തത് തന്റെ പാര്‍ട്ടിയുടെ തെറ്റ്: ഫാറൂഖ് അബ്ദുള്ള
ശ്രീനഗര്‍: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാത്തത് തന്റെ പാര്‍ട്ടിയുടെ തെറ്റെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി) നേതാവ് ഫാറൂഖ് അബ്ദുള്ള. അടുത്ത തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 1 September
ഇന്ത്യ ഉള്‍പ്പെടെ നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റ് പട്ടികയില്‍നിന്ന് ഒഴിവാക്കി ബഹ്റൈന്‍
മനാമ: ഇന്ത്യ ഉള്‍പ്പെടെ നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റ് പട്ടികയില്‍നിന്ന് ബഹ്റൈന്‍ ഒഴിവാക്കി. അഞ്ച് രാജ്യങ്ങളെ പുതുതായി ഉള്‍പ്പെടുത്തുകയും ചെയ്തു. സിവില്‍ ഏവിഷേയന്‍ അഫയേഴ്സാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.…
Read More » - 1 September
ജില്ലയില്‍ കൊവിഡ് ഏറ്റവുമധികം പടരുന്നത് കുട്ടികളിലും യുവാക്കളിലും: കടുത്ത ജാഗ്രതയിൽ കേരളം
കാസർകോട്: കാസര്‍കോട് ജില്ലയില്‍ കൊവിഡ് ഏറ്റവുമധികം പടരുന്നത് കുട്ടികളിലും യുവാക്കളിലുമാണ്. ജില്ലയിലെ മൊത്തം കൊവിഡ് രോഗികളില്‍ 19 ശതമാനം പേരും രണ്ടിനും പത്തിനും ഇടയില്‍ പ്രായമുള്ളവരാണ്. ജില്ലയില്‍…
Read More » - 1 September
ഐഎസ്-കെയുമായി ബന്ധമുള്ള 25 ഇന്ത്യക്കാര്‍ അഫ്ഗാനില്‍ നിരീക്ഷണത്തില്‍: ഒരാൾ സമൂഹമാധ്യമങ്ങളിൽ സജീവം
കാബൂള്‍ : ഐഎസ്-കെയുമായി(ഇസ്ലാമിക് സ്റ്റേറ്റ്-ഖൊരാസന് പ്രൊവിന്‍സ്) ബന്ധമുള്ള ഇന്ത്യന്‍ പൗരന്മാര് അഫ്ഗാനിസ്താനില്‍ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. ഭീകര സംഘടനയില്‍ ചേരാന്‍ രാജ്യം വിട്ട് പോയ ഇന്ത്യന്‍ പൗരന്മാരെ അഫ്ഗാന്…
Read More » - 1 September
അഫ്ഗാനിലെ ഐഎസ്-കെ ഭീകരര്‍ക്കെതിരെ ആക്രമണം നടത്താന്‍ തയാറായി യുകെ, ഭീകരർ എണ്ണത്തിൽ കുറവ്
ലണ്ടന്‍ : അഫ്ഗാനിലെ ഐഎസ്-കെയ്ക്ക് (ഇസ്ലാമിക് സ്റ്റേറ്റ്-ഖൊരാസന്) എതിരെ ആക്രമണം നടത്താന്‍ തങ്ങള്‍ തയ്യാറാണെന്ന് യുകെ. അഫ്ഗാനില്‍ ഐഎസ്-കെയുടെ 2000 ത്തില്‍ അധികം ഭീകരരുണ്ടെന്ന് അമേരിക്കന്‍ പ്രതിരോധ…
Read More » - 1 September
40 നില ഫ്ലാറ്റുകൾ പൊളിക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി
ന്യൂഡല്‍ഹി: അനധികൃതമായി നിർമ്മിച്ച 40 നില ഫ്ലാറ്റ് പൊളിക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. റിയല്‍ എസ്റ്റേറ്റ് കമ്പനിയായ സൂപ്പര്‍ടെക്ക് നിര്‍മിച്ച രണ്ട് 40 നിലകളുള്ള ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച്…
Read More » - 1 September
താലിബാന് ഉപയോഗിക്കാനാവില്ല : യുഎസ് സേനയുടെ യുദ്ധവിമാനങ്ങളും സായുധവാഹനങ്ങളും ഒന്നടങ്കം നിര്‍വീര്യമാക്കി അമേരിക്ക
വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ ഉപേക്ഷിച്ചുപോയ 73 യുദ്ധ വിമാനങ്ങളും 78 സായുധ വാഹനങ്ങളും താലിബാന് തീവ്രവാദികള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം നിര്‍വീര്യമാക്കി യുഎസ് സേന. ഇതോടെ…
Read More » - 1 September
താലിബാനിൽ നിന്ന് രക്ഷതേടിയ കുട്ടികൾ വിഷക്കൂൺ കഴിച്ച് ഗുരുതരനിലയിൽ
വാഴ്സ: താലിബാൻ അധികാരം പിടിച്ചതോടെ പോളണ്ടിലേക്കു പലായനം ചെയ്ത അഫ്ഗാൻ കുടുംബത്തിലെ 3 സഹോദരങ്ങൾ വിഷക്കൂൺ കഴിച്ച് ആശുപത്രിയിലായി. ഇവരിൽ 2 പേരുടെ നില അതീവഗുരുതരമാണ്. പോളണ്ടിലെ…
Read More » - 1 September
ഒരുവട്ടം കൂടി താന്‍ മത്സര രംഗത്തുണ്ടാകും: കാരണം വ്യക്തമാക്കി പിസി ജോർജ്
കോട്ടയം: തോറ്റ് പേടിച്ചോടിയതല്ലെന്ന് തെളിയിക്കാൻ ഒരുവട്ടം കൂടി താന്‍ മത്സര രംഗത്തുണ്ടാകുമെന്ന് വ്യക്തമാക്കി ജനപക്ഷം നേതാവ് പിസി ജോര്‍ജ്. യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള സാധ്യത തള്ളുന്നില്ലെന്നും യുഡിഎഫിലേക്ക്…
Read More » - 1 September
ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാന് വിഭാഗമായ ഐഎസ്കെയ്ക്കെതിരേ ആക്രമണം നടത്താന്‍ തയ്യാറാണെന്ന് യുകെ
ലണ്ടന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാന് വിഭാഗമായ ഐഎസ്കെയ്ക്കെതിരേ ആക്രമണം നടത്താന്‍ തയ്യാറാണെന്ന് വ്യക്തമാക്കി യുകെ. അഫ്ഗാനിസ്ഥാനിൽ ഐഎസ്കെയുടെ രണ്ടായിരത്തിലധികം ഭീകരരുണ്ടെന്ന അമേരിക്കന്‍ പ്രതിരോധ സേനയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ്…
Read More » - 1 September
മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണക്കടത്ത് : കിലോ കണക്കിന് സ്വർണ്ണവുമായി ദമ്പതികൾ പിടിയിൽ
കോഴിക്കോട് : ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് സിപിഡി കാലിക്കറ്റ് ടീം 2343.310 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തത്. കാപ്സ്യൂൾ…
Read More »