Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2021 -13 August
വീണ്ടും വ്യോമാക്രമണം : 45 താലിബാൻ ഭീകരരെ വധിച്ച് സുരക്ഷാ സേന
കാബൂൾ : താലിബാൻ ഭീകരർക്കെതിരെ വീണ്ടും വ്യോമാക്രമണം നടത്തി അഫ്ഗാൻ സേന. ഹെൽമന്ദ് പ്രവിശ്യയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വകവരുത്തിയത്. ഏറ്റുമുട്ടലിൽ 45 ഭീകരരെ വധിച്ചു. Read Also…
Read More » - 13 August
മീൻകുട്ട തട്ടിത്തെറിപ്പിച്ച അതേ സ്ഥലത്തുതന്നെ കച്ചവടം തുടരും: പിന്മാറാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് അൽഫോൺസ
തിരുവനന്തപുരം : മീൻ തട്ടിയെറിഞ്ഞ അതേ സ്ഥലത്തുതന്നെ ഇനിയും കച്ചവടം നടത്തുമെന്ന് ആറ്റിങ്ങൽ സ്വദേശിനി അൽഫോൺസ.ആറ്റിങ്ങൽ നഗരസഭാ ജീവനക്കാരുടെ മർദ്ദനത്തിൽ കൈയ്ക്കും മുതുകിനും പരിക്കേറ്റു. എങ്കിലും പിന്മാറാൻ…
Read More » - 13 August
മെസിയില്ലാത്ത ആദ്യ ലാ ലിഗ സീസണിന് ഇന്ന് തുടക്കം
മാഡ്രിഡ്: ലയണൽ മെസിയില്ലാത്ത ആദ്യ ലാ ലിഗ സീസണിന് ഇന്ന് തുടക്കം. രാത്രി 12.30ന് തുടങ്ങുന്ന മത്സരത്തിൽ വലൻസിയ ഗെറ്റഫയെ നേരിടും. സൂപ്പർ താരങ്ങളായ മെസിയും റൊണാൾഡോയുമില്ലാത്ത…
Read More » - 13 August
കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയിലധികം കള്ളപ്പണ നിക്ഷേപമുണ്ട്: ആരോപണവുമായി കെടി ജലീല്‍
തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ച് കെടി ജലീല്‍ എംഎല്‍എ. കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയിലധികം കള്ളപ്പണ നിക്ഷേപമുണ്ടെന്നും മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കില്‍…
Read More » - 13 August
പഴയ വാഹനം പൊളിക്കല്‍ നയം : നിയമത്തിന്റെ പരിധിയിൽ എല്ലാ പഴയ വാഹനങ്ങളും വരില്ല, പുതുക്കാനായി അറിയേണ്ടതെല്ലാം
അഹമ്മദാബാദ്: ‘പഴയ വാഹനം പൊളിക്കല്‍ നയ’ത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുജറാത്ത് നിക്ഷേപക സംഗമത്തില്‍ വച്ച് നിര്‍വഹിച്ചു. 2021-ലെ ബഡ്ജറ്റില്‍ കേന്ദ്ര ധനകാര്യ മന്ത്രി…
Read More » - 13 August
കോവിഡിനെ പിടിച്ചുകെട്ടാന്‍ ആരും പരീക്ഷിക്കാത്ത ‘പൂട്ടല്‍ തന്ത്ര’വുമായി ചൈന
വുഹാന്‍: ചൈനയില്‍ നിന്ന് പൊട്ടിപുറപ്പെട്ട് ലോകം മുഴുവനും പടര്‍ന്നുപിടിച്ച കോവിഡ് മഹാമാരിക്ക് ഇപ്പോഴും അവസാനമായിട്ടില്ല. രണ്ടാം തരംഗമായും മൂന്നാം തരംഗമായും മനുഷ്യരെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ചൈനയിലെ വുഹാനില്‍…
Read More » - 13 August
600 കോടിയുടെ കള്ളപ്പണം കുഞ്ഞാലിക്കുട്ടിയുടെ പേരിലുണ്ട്, സഹകരണ ബാങ്കുകളിൽ ലീഗിന്റെ ശിങ്കിടികൾ: കെ ടി ജലീൽ
തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതരം ആരോപണവുമായി കെ ടി ജലീൽ രംഗത്ത്. സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ പേരിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്നാണ് കെ.ടി ജലീലിന്റെ ആരോപണം. വേങ്ങരയിലെ എ.ആര്.നഗര്‍ സഹകരണ…
Read More » - 13 August
സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് മഠത്തിൽ തുടരാം: നിർണായക തീരുമാനവുമായി കോടതി
വയനാട്: സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് മഠത്തിൽ തുടരാമെന്ന് കോടതി. സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര നൽകിയ ഹർജിയിൽ അന്തിമ വിധി വരുന്നത് വരെ കാരക്കാമല മഠത്തിൽ…
Read More » - 13 August
10,000 കോടിയുടെ നിക്ഷേപവും 35,000 തൊഴിലവസരങ്ങളും : വാഹനങ്ങള്‍ പൊളിക്കുന്നതിന് പുതിയ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിന് പുതിയ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തില്‍ നടന്ന നിക്ഷേപകസംഗമത്തിലാണ് വാഹനം പൊളിക്കുന്നതിന് പുതിയ നയം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.…
Read More » - 13 August
ഇന്ധന വില കുറച്ച് തമിഴ്നാട് : സംസ്ഥാന നികുതിയിൽ കുറവ് വരുത്തി
ചെന്നൈ: രാജ്യത്ത് പെട്രോള്‍ വില വര്‍ദ്ധന തുടരുന്നതിനിടെ ഇന്ധനവില കുറച്ച് തമിഴ്നാട്. ബഡ്ജറ്റില്‍ സംസ്ഥാന നികുതിയില്‍ മൂന്ന് രൂപയുടെ കുറവാണ് സംസ്ഥാന സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി എം.കെ…
Read More » - 13 August
കണ്ണൂരിൽ 81 ലിറ്റര്‍ മദ്യവുമായി യുവാവ് പിടിയിൽ
കണ്ണൂര്‍ : വാഹന പരിശോധനക്കിടെ കാറില്‍ കടത്തുകയായിരുന്ന 81 ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റിൽ. കടന്നപ്പള്ളി പാണപ്പുഴ സ്വദേശി കല്ലെടുത്ത് വീട്ടില്‍ കെ.ഷമ്മാസി(23)നെയാണ് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍…
Read More » - 13 August
അവിവാഹിതരായ സ്ത്രീകളെ തീവ്രവാദികളുടെ ഭാര്യമാരാക്കാൻ വിട്ടു നൽകണം: അഫ്ഗാനിസ്ഥാനോട് താലിബാൻ
കാബൂൾ : അഫ്ഗാൻ സ്ത്രീകളെ തങ്ങളുടെ ഭീകരരുമായി വിവാഹം കഴിക്കാൻ താലിബാൻ നിർബന്ധിക്കുന്നതായി റിപ്പോർട്ട്. ദി വാൾ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താലിബാൻ അടുത്തിടെ…
Read More » - 13 August
മിനിറ്റുകൾക്കുള്ളിൽ വിറ്റുപോയത് എട്ട് ലക്ഷം ജേഴ്സികൾ: റൊണാൾഡോയുടെ റെക്കോർഡ് തകർത്ത് മെസി
പാരീസ്: സൂപ്പർ താരം ലയണൽ മെസിയുടെ പിഎസ്ജിയിലെ 30-ാം നമ്പർ ജേഴ്സി അരമണിക്കൂറിനുള്ളിൽ വിറ്റുതീർന്നത് എട്ട് ലക്ഷം ജേഴ്സികൾ. മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായി കരാർ ഒപ്പിട്ടതിന്…
Read More » - 13 August
‘ട്വിറ്റർ നിഷ്പക്ഷമല്ല ബിജെപിയുടെ പക്ഷം’ : ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്നും രാഹുൽ
ന്യൂഡൽഹി: ട്വിറ്ററിനെ രൂക്ഷഭാഷയിൽ വിമർശിച്ച് വയനാട് എംപി രാഹുൽ ഗാന്ധി. ഇന്ത്യയിലെ രാഷ്ട്രീയ പ്രക്രിയയിൽ ട്വിറ്റർ ഇടപെടുകയാണെന്നു രാഹുൽ ആരോപിച്ചു. തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ലോക്ക്…
Read More » - 13 August
ആരോഗ്യത്തിന് നല്ലത് ചുവന്ന അരിയോ വെള്ള അരിയോ?: ഉത്തരം ഇതാ
കുറഞ്ഞത് രണ്ടുനേരം എങ്കിലും അരിയാഹാരം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം മലയാളികളും. അരി തന്നെ രണ്ടുതരമുണ്ട്. ചുവന്ന അരിയും വെള്ള അരിയും. ഇതിൽ ഏത് കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്?…
Read More » - 13 August
ഇനി ക്ലബ് ഫുട്ബോൾ കാലം: ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഇന്ന് തുടക്കം
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 2021-22 സീസണിന് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ ആഴ്സനൽ ബ്രെന്റ്ഫോർഡിനെ നേരിടും. രാത്രി 12.30നാണ് മത്സരം. ശക്തരായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ,…
Read More » - 13 August
93 വയസ്സുള്ള മുത്തച്ഛന്റെ മൃതദേഹം റഫ്രിജറേറ്ററിനുള്ളിൽ സൂക്ഷിച്ച് കൊച്ചുമകൻ
ഹൈദരാബാദ് : 93-കാരനായ വൃദ്ധന്റെ മൃതദേഹം ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിച്ച് കൊച്ചുമകൻ. തെലങ്കാനയില്‍ വാറങ്കലിലെ പര്‍കാലയിലാണ് സംഭവം നടന്നത്. സംസ്കാരചടങ്ങുകള്‍ നടത്താന്‍ പണമില്ലാത്തതിനാലാണ് മുത്തശ്ശന്റെ മൃതദേഹം ഫ്രിഡ്ജില്‍…
Read More » - 13 August
ബംഗാളിലെ തെരഞ്ഞെടുപ്പ് അക്രമം ചോദ്യപ്പേപ്പറിൽ ഉൾപ്പെടുത്തി: കേന്ദ്രത്തിനെതിരെ മമതാ ബാനർജി
കൊല്‍ക്കത്ത: ബംഗാളിലെ തെരഞ്ഞെടുപ്പ് അക്രമം ചോദ്യപ്പേപ്പറിൽ ഉൾപ്പെടുത്തിയതിന് കേന്ദ്രത്തിനെതിരെ മാമതാ ബാനർജി. കേന്ദ്ര പൊലീസ് സേനയിലെ പ്രവേശന പരീക്ഷയിൽ ഉൾപ്പെടുത്തിയ ചോദ്യത്തെ ചൊല്ലിയാണ് ബംഗാള്‍ മുഖ്യമന്ത്രി മമത…
Read More » - 13 August
മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്: കസ്റ്റംസ് ആക്ട് 108 പ്രകാരമുള്ള നടപടികള്‍ ആരംഭിച്ചു, ഗവർണറെ ഉടൻ കാണും
കൊച്ചി: ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന സ്വര്‍ണക്കടത്തു കേസ് പ്രതികളായ സരിത്തിന്റെയും സ്വപ്ന സുരേഷിന്റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യാന്‍…
Read More » - 13 August
ടി20 ലോകകപ്പ്: ഇന്ത്യയെ തകർത്ത് പാകിസ്ഥാൻ കിരീടം നേടും: അക്തർ
കറാച്ചി: ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിൽ പാകിസ്ഥാൻ കിരീടം നേടുമെന്ന് മുൻ പാക് പേസർ ഷോയ്ബ് അക്തർ. ഫൈനലിൽ പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ച് കിരീടം നേടുമെന്നും…
Read More » - 13 August
ഡോക്ടർക്കെതിരായ അതിക്രമം: ആരോഗ്യ മന്ത്രി വീണയ്ക്കെതിരെ ഐഎംഎ, വാക്സിനേഷനടക്കം നിർത്തിവെച്ചു പ്രതിഷേധിക്കും
കൊച്ചി: ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന ആരോഗ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം നടത്തിയ മറുപടിയില്‍ പ്രതിഷേധവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ). സര്‍ക്കാര്‍ തെറ്റുതിരുത്തിയില്ലെങ്കില്‍ വാക്സിനേഷന് അടക്കമുള്ള സേവനങ്ങള്‍ നിര്‍ത്തിവയ്ക്കും.…
Read More » - 13 August
ഇമ്രാൻ ഖാന്റെ പാർട്ടിയുടെ നേതാവ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി മതം മാറ്റി വിവാഹം കഴിച്ചതായി പരാതി
ഇസ്ലാമാബാദ് : പാകിസ്താനിൽ പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം കഴിച്ചതായി പരാതി. ഖൈബർ പക്തുൻഖ്വയിലെ ഗാസിയിലാണ് സംഭവം. തെഹരീക് ഇ ഇൻസാഫ് നേതാവാണ്…
Read More » - 13 August
കോവിഡിന്റെ പേരിൽ ജനങ്ങൾക്ക് പിഴയിടാൻ ഇറങ്ങിയ ഉദ്യോഗസ്ഥന് മാസ്ക് ഇല്ല: ചോദ്യം ചെയ്ത് നാട്ടുകാർ
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം ലംഘിച്ചെന്ന് പറഞ്ഞ് പൊതുജനങ്ങളിൽ അന്യായമായി സർക്കാർ ഉദ്യോഗസ്ഥർ പിഴയീടാക്കുന്നതായി നിരവധി പരാതികളാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെ…
Read More » - 13 August
കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ യുദ്ധക്കളമാക്കി: എളമരം കരീം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ യുദ്ധക്കളമാക്കിയെന്ന് രാജ്യസഭ എം.പി. എളമരം കരീം. പാര്‍ലമെന്റ് നടപടികള്‍ സര്‍ക്കാര്‍ തമാശയായി കാണുന്നു. സര്‍ക്കാര്‍ പാര്‍ലമെന്ററി മര്യാദ മുഴുവന്‍ ലംഘിച്ചെന്നും എളമരം…
Read More » - 13 August
കാണ്ഡഹാറിനു പുറമെ ലഷ്കര്‍ ഘട്ടും പിടിച്ചെടുത്തു താലിബാൻ : അഫ്ഗാന് വിടാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം
കാബൂള്‍: അഫ്ഗാനിസ്താനില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി നല്കി താലിബാന് മുന്നേറ്റം. ദക്ഷിണ നഗരമായ ലഷ്കര്‍ ഘട്ടും കിഴക്കന്‍ അഫ്ഗാന്റെ വാണിജ്യ കേന്ദ്രമായ കാണ്ഡഹാറും താലിബാന് പിടിച്ചെടുത്തു. താലിബാനുമായുണ്ടായ…
Read More »