Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2021 -30 January
“ഗാസിപ്പൂരില്‍ തങ്ങുന്നത് പണത്തിനും മദ്യത്തിനും വേണ്ടി” ; കർഷക സമരത്തില്‍ പങ്കെടുക്കുന്നയാളുടെ സംഭാഷണം പുറത്ത്
ന്യൂഡെല്‍ഹി : കർഷക സമരം സ്പോണ്‍സേര്‍ഡ് സമരമെന്ന വാദം ശക്തിപ്പെടുത്തുന്ന വിവരങ്ങളാണ് ബിജെപി ദല്‍ഹി വക്താവ് നീതു ദബസ് ട്വിറ്ററില്‍ പങ്കുവച്ച ശബ്ദരേഖയിലുള്ളത്. ശബ്ദരേഖ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍…
Read More » - 30 January
യുഡിഎഫില്‍ നിന്ന് ആരെങ്കിലും വിളിച്ചാല്‍ ഞാന്‍ എല്‍ഡിഎഫിലാണെന്ന് പറയണം; മന്ത്രി എം എം മണി
ആരും അറക്കുന്നതിന് മുന്‍പ് പിടയ്ക്കേണ്ട കാര്യമില്ല
Read More » - 30 January
തെരഞ്ഞെടുപ്പിൽ സൈബർ പ്രചാരണത്തിന് ട്രോളന്മാരെ ക്ഷണിച്ച് സിപിഎം
തിരുവനന്തപുരം: സൈബർ പ്രചാരണത്തിന് ട്രോളർമാരുടെ സഹായം തേടി സിപിഎം. ഫേസ്ബുക്ക് പേജിലൂടെയാണ് പാർട്ടിയുടെ പ്രചാരണ പരിപാടികൾക്ക് ട്രോളർമാരെ ക്ഷണിച്ചുകൊണ്ടുളള അറിയിപ്പ് പ്രത്യക്ഷപ്പെട്ടത്.കേരളത്തിലെ വികസനങ്ങൾ ലളിതവും സരളവുമായി ജനങ്ങളിലേക്കെത്തിക്കുന്നതിനാണ്…
Read More » - 30 January
ഡൽഹിയിലെ സ്ഫോടനം ഭീകരാക്രമണം, രാജ്യം അതീവ ജാഗ്രതയിൽ; ഇറാൻ ബന്ധത്തെക്കുറിച്ചു അന്വേഷണം
പശ്ചിമേഷ്യയില്‍ അസ്ഥിരത സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സംഭവമെന്നും ഇസ്രായേല്‍ അംബാസഡര്‍ റോണ്‍ മല്ക
Read More » - 30 January
പോക്സോ കേസുകളില്‍ വിവാദ വിധികള്‍ പുറപ്പെടുവിച്ച ഹൈക്കോടതി ജഡ്ജിക്കെതിരെ നടപടി
ന്യൂഡല്‍ഹി: പോക്സോ കേസുകളില്‍ വിവാദ വിധികള്‍ പുറപ്പെടുവിച്ച ഹൈകോടതി ജഡ്ജിയെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം സുപ്രീംകോടതി കൊളീജിയം പിന്‍വലിച്ചു. ബോംബേ ഹൈകോടതിയുടെ നാഗ്പുര്‍ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ വി.…
Read More » - 30 January
‘അവാര്‍ഡുകള്‍ അദ്ദേഹം നേരിട്ട് എടുത്ത് നല്‍കാത്തത് എന്തുകൊണ്ടും നന്നായി’; പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എ
മലയാളത്തിലെ സിനിമാ താരങ്ങളെല്ലാം ഒരേ ഫോര്‍മാറ്റിലുള്ള മെസേജുകള്‍ ഇടാന്‍ ഉടന്‍ കടന്നു വരേണ്ടതാണ്.
Read More » - 30 January
കർഷകരുടെ പ്രതിഷേധം സിനിമ മേഖലയിലേക്കും , ജാന്‍വി കപൂർ നായികയാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തടസപ്പെടുത്തി
അമൃത്സര്‍ : കര്‍ഷക രോഷം സിനിമ മേഖലയിലേക്കും. ജാന്‍വി കപൂർ നായികയായി അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം തടസപ്പെടുത്തി പ്രതിഷേധക്കാർ. Read Also : തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍…
Read More » - 30 January
തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്
ന്യൂഡല്‍ഹി: ബംഗാളിൽ മമത ബാനെർജിക്ക് കനത്ത തിരിച്ചടി . അഞ്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് . നേതാക്കൾ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.…
Read More » - 30 January
ബൈഡന് ഭരണകൂടം ഉപകാരപ്രദമാകുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അൻറ്റോണിയോ ഗുട്ടെറസ്
പശ്ചിമേഷ്യന്‍ പ്രശ്ന പരിഹാരം ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ നീക്കവും തുടരുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അൻറ്റോണിയോ ഗുട്ടെറസ്. അമേരിക്കയുടെ മുന്‍ പ്രസിഡൻറ്റിൻറ്റെ കാലത്ത് പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ട് പ്രകടമായ…
Read More » - 30 January
തന്റെ അടുത്തേക്ക് വന്നാല്‍ ഇനിയും വാഹനമിടിക്കും; നടുറോഡിൽ അക്രമാസ്കതയായ ഗദ്ദാഫിയുടെ മരുമകള്‍ക്ക് അറസ്റ്റ് വാറണ്ട്
നിയമം ലംഘിച്ച് അലിന കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് പിന്നിൽ
Read More » - 30 January
സമൂഹമാധ്യമത്തിൽ താരങ്ങളായ അച്ഛനും മകളും
മകൾക്ക് കുട്ടികളുടെ പുസ്തകം വായിച്ചുകൊടുക്കുന്ന അച്ഛൻറ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. അച്ഛൻറ്റെ പുസ്തകവായന കേട്ട് പൊട്ടിച്ചിരിക്കുന്ന കുഞ്ഞാണ് വീഡിയോയിലെയ്ക്ക് നമ്മെ ആകർഷിക്കുന്നത്. മുന്‍ അമേരിക്കന്‍ ബാസ്കറ്റ് ബോള്‍…
Read More » - 30 January
പിണറായിയുടെ അവസാനത്തെ വേഷം കെട്ടല്‍; അവാര്‍ഡ് ജേതാക്കളെ അപമാനിച്ച സർക്കാരിനെതിരെ രമേശ് ചെന്നിത്തല
ഈ ബഫെ അവാര്‍ഡ് രീതി ഈ മാസം നടന്ന ടെലിവിഷന്‍ അവാര്‍ഡ് ദാനച്ചടങ്ങില്‍ ഇല്ലായിരുന്നു.
Read More » - 30 January
ഉമ്മന്‍ ചാണ്ടിയല്ല രാഹുല്‍ ഗാന്ധി വന്നാലും ബി.ജെ.പിയുടെ ഉരുക്കുകോട്ടയായ നേമത്ത് ഒന്നും സംഭവിക്കില്ല : കെ. സുരേന്ദ്രന്
കോന്നി: ഉമ്മന്‍ ചാണ്ടിയല്ല രാഹുല്‍ ഗാന്ധിവന്നാലും ബി.ജെ.പിയുടെ ഉരുക്കുകോട്ടയായ നേമത്ത് ഒന്നും സംഭവിക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് . കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷം വര്‍ധിക്കും.…
Read More » - 30 January
ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ പ്രസിഡന്റായി ജയ് ഷാ
ദുബായ്: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ(എസിസി) പുതിയ പ്രസിഡന്റായി ബിസിസിഐ സെക്രട്ടറി ജയ് ഷാ തെരഞ്ഞെടുക്കപ്പെട്ടു. Read Also : ഹെൽമെറ്റ് വേട്ടയ്ക്കൊരുങ്ങി പോലീസും മോട്ടോർ വാഹനവകുപ്പും ,…
Read More » - 30 January
ഇന്ത്യയില്‍ നിന്നും കോവിഡ് വാക്സീന് ഇറക്കുമതി ചെയ്യാനൊരുങ്ങി മെക്സിക്കോ
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന 8,70,000 ആസ്ത്രസെനക്ക കോവിഡ് വാക്സീന് ഇറക്കുമതി ചെയ്യാനൊരുങ്ങി മെക്സിക്കോ. ഇറക്കുമതി കൂടാതെ പ്രാദേശികമായി വാക്സീന് നിര്‍മ്മിക്കനും മെക്സിക്കോ പദ്ധതിയിട്ടിട്ടുണ്ട്. മെക്സിക്കോ പ്രസിഡൻറ്റ് ആന്‍ഡ്രസ് മാനുവല്‍…
Read More » - 30 January
അലനെയും താഹയെയും മാവോയിസ്റ്റ് സംഘടനയില്‍ ചേര്‍ത്തത് വിജിത്, സംഘടനയില്‍ അറിയപ്പെടുന്നത് പല പേരില്‍; ഗുരുതര ആരോപണങ്ങള്‍
പച്ച, ബാലു, മുസഫിര്‍, അജയ് എന്നീ പേരുകളിലാണ് സംഘടനയില്‍ വിജിത്ത് അറിയപ്പെടുന്നത്
Read More » - 30 January
ഹെൽമെറ്റ് വേട്ടയ്ക്കൊരുങ്ങി പോലീസും മോട്ടോർ വാഹനവകുപ്പും , തിങ്കളാഴ്ച്ച മുതൽ കർശനപരിശോധന
തിരുവനന്തപുരം : റോഡുകളില്‍ ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും. ഫെബ്രുവരി ഒന്നു മുതൽ സംസ്ഥാനത്ത് ഉടനീളം പരിശോധന തുടങ്ങും. Read…
Read More » - 30 January
വിവാദങ്ങൾക്ക് അവസാനം; സിപിഎം നേതാവ് എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ നിയമനമില്ല
ഷംസീറിന്റെ ഭാര്യ ഷഹലയുടെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.
Read More » - 30 January
റിപ്പബ്ലിക്ക് ദിനത്തില്‍ പ്രതിഷേധത്തിന് പോയ നൂറോളം കര്‍ഷകരെ കാണാനില്ലെന്ന് പരാതി
ന്യൂഡൽഹി : റിപ്പബ്ലിക്ക് ദിനത്തിലുണ്ടായ സംഘര്‍ഷത്തിന് ശേഷം നൂറോളം കര്‍ഷകരെ കാണാനില്ലെന്ന് പരാതി. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കര്‍ഷകരെയാണ് കാണാതായതെന്നു പഞ്ചാബ് മനുഷ്യാവകാശ സംഘടന (പി.എച്.ആര്.ഓ)…
Read More » - 30 January
കൊവിഡ് നിയന്ത്രണത്തിൻറ്റെ ഭാഗമായി ഗുജറാത്തിലെ നാല് നഗരങ്ങളില്‍ ഫെബ്രുവരി 15 വരെ രാത്രി കര്‍ഫ്യൂ ഏർപ്പെടുത്തി
അഹമ്മദാബാദ്: കൊവിഡ് നിയന്ത്രണം പൂര്ണമാക്കുന്നതിൻറ്റെ ഭാഗമായി ഗുജറാത്ത് സര്‍ക്കാര്‍ സംസ്ഥാനത്തെ നാല് നഗരങ്ങളില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അഹമ്മദാബാദ്, വഡോദര, സൂറത്ത്, രാജ്കോട്ട് തുടങ്ങിയ ജില്ലകളിലാണ് ഫെബ്രുവരി…
Read More » - 30 January
ലക്ഷക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കളുമായി മലയാളി പിടിയില്‍
ഷക്കീറിനൊപ്പമുണ്ടായിരുന്ന രണ്ട് നൈജീരിയന്‍ പൗരന്മാര്ക്കു പാസ്പോര്‍ട്ട് ഇല്ലായിരുന്നു
Read More » - 30 January
കോൺഗ്രസ് എം പി ശശി തരൂരിനെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തത് നാല് സംസ്ഥാനങ്ങൾ
ന്യൂഡൽഹി : കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ കര്‍ണാടകയിലും, ഹരിയാനയിലും കേസ്. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ മാർച്ചിനിടെ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് രാജ്യദ്രോഹത്തിനാണ് തരൂരിനെതിരെ കേസെടുത്തിരിക്കുന്നത്. ട്വിറ്ററിലൂടെ…
Read More » - 30 January
ഇതൊരു തുടക്കം മാത്രം; ഡല്‍ഹി സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ‘ജയ്ഷെ ഉല് ഹിന്ദ്’ സംഘടന
സംഭവം ഭീകരാക്രമണമാണെന്ന് ഇസ്രയേല്‍ അംബാസഡര്‍ റോണ്‍ മല്ക്ക് അഭിപ്രായപ്പെട്ടു.
Read More » - 30 January
ജനാധിപത്യത്തിന്റെ അന്തസ്സ് ബിജെപി കീറിമുറിച്ചെന്ന് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി : മാധ്യമപ്രവര്‍ത്തകര്‍ക്കും ശശി തരൂര്‍ എംപിക്കുമെതിരെ ബിജെപി ഭരണകൂടങ്ങള്‍ ചുമത്തിയ എഫ്ഐആറില്‍ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇത്തരമൊരു പ്രവൃത്തിയിലൂടെ ബിജെപി ജനാധിപത്യത്തിന്റെ…
Read More » - 30 January
മലയാള ചിത്രങ്ങൾക്ക് പ്രേക്ഷകർ തിയേറ്ററിൽ എത്തുന്നില്ലെന്ന് പരാതി , മമ്മൂട്ടി ചിത്രം റിലീസ് മാറ്റി
മമ്മൂട്ടി പ്രധാനവേഷത്തില്‍ എത്തുന്ന പ്രീസ്റ്റ് ഫെബ്രുവരി ആദ്യവാരം തിയറ്ററില്‍ എത്തും എന്നായിരുന്നു പറഞ്ഞിരുന്നത്. അടുത്തിടെ തീയറ്ററുകളിലെത്തിയ മലയാളത്തിലെ മൂന്ന്ചിത്രങ്ങള്‍ക്ക് കാര്യമായ സ്വീകാര്യത ലഭിച്ചിരുന്നില്ല. ഇതോടെയാണ് ‘പ്രീസ്റ്റി’ന്റെ റിലീസ്…
Read More »