Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -3 December
ബംഗാള്‍ ഉള്‍ക്കടലില്‍’മിഗ്ജാമ്’ ചുഴലിക്കാറ്റ് രൂപപ്പെട്ടു,അതിതീവ്ര മഴ: തീരദേശ ജില്ലകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം
ചെന്നൈ: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതി തീവ്ര ന്യൂന മര്‍ദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. മ്യാന്മര് നിര്‍ദ്ദേശിച്ച മിഗ്ജാമ് ( MICHAUNG ) എന്ന…
Read More » - 3 December
‘മുഖ്യമന്ത്രിക്ക് കറുപ്പ് കണ്ടാൽ ചുവപ്പു കണ്ട പോത്തിന്റെ അവസ്ഥ, സർക്കാർ പദ്ധതികൾ എല്ലാം ചാപിള്ള’: ആഞ്ഞടിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് സംഘടിപ്പിച്ച കുറ്റവിചാരണ സദസിൽ രൂക്ഷവിമർശനമുയർത്തി പ്രതിപക്ഷ നേതാക്കൾ. മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്കതിരെയാണ് പ്രതിപക്ഷ നേതാക്കൾ രംഗത്ത് വന്നത്. ധനാകാര്യ മാനേജ്മെന്റ് ഇടതുപക്ഷത്തിന് അറിയില്ലെന്ന്…
Read More » - 3 December
രാജസ്ഥാനും ‘കൈ’വിട്ടു! മൂന്നിടത്ത് ബിജെപി മുന്നിൽ, തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസം
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിൽ മൂന്നിടത്തും ബിജെപി മുന്നിൽ. കോൺഗ്രസിന് ആശ്വാസം പകർന്ന് തെലങ്കാനയിലെ വിജയം. അതേസമയം കോൺഗ്രസിന് മുന്നേറ്റം പ്രതീക്ഷിച്ച ബാഗേലിന്റെ ഛത്തീസ്ഗഢിൽ കോൺഗ്രസിനെ…
Read More » - 3 December
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 46,760 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,845 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇന്നലെ ഉയർന്ന…
Read More » - 3 December
വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ഐക്യു 12 5ജി എത്തുന്നു, ഈ മാസം ലോഞ്ച് ചെയ്തേക്കും
ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐക്യു 12 5ജി സ്മാർട്ട്ഫോണുകൾ ഉടൻ വിപണിയിൽ എത്തുന്നു. പെർഫോമൻസിനും ക്യാമറയിലും മികച്ച ഫീച്ചറുകൾ ഉള്ള ബ്രാൻഡായ ഐക്യുവിന്റെ പ്രീമിയം റേഞ്ച് സെഗ്മെന്റിലേക്കാണ്…
Read More » - 3 December
കറിവേപ്പില കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം…
ഇന്ത്യൻ വിഭവങ്ങളില്‍ പ്രത്യേകിച്ച് കറികളില്‍ ഒഴിച്ചുകൂടാനാകാത്തൊരു ചേരുവയാണ് കറിവേപ്പില. കറിവേപ്പിലയില്ലാതെ മിക്ക വിഭവങ്ങളും നമുക്ക് പൂര്‍ണമാകില്ല. കറികള്‍ക്കെല്ലം ഫ്ളേവര്‍ നല്‍കുന്നതിനാണ് പ്രധാനമായും കറിവേപ്പില ഉപയോഗിക്കുന്നത്. എന്നാല്‍ ഗന്ധത്തിനും…
Read More » - 3 December
ദേശീയപാതാ നിർമാണത്തിനിടെ ടാറിംഗ് വാഹനത്തിന് തീപിടിച്ചു: ഡ്രൈവർക്ക് പൊള്ളലേറ്റു
തൃശ്ശൂർ: ദേശീയപാതാ നിർമ്മാണത്തിനിടെ ടാറിംഗ് വാഹനത്തിന് തീപിടിച്ചു. കയ്പമംഗലത്ത് റോഡ് പണിക്ക് കൊണ്ടുവന്ന വാഹനത്തിനാണ് തീ പിടിച്ചത്. കയ്പ്പമംഗലം 12ൽ നിർദ്ദിഷ്ട ആറുവരി ദേശീയപാത 66 ന്റെ…
Read More » - 3 December
ബാങ്ക് കെവൈസി അപ്ഡേഷൻ: തട്ടിപ്പുകൾ വർദ്ധിക്കുന്നു, ജാഗ്രതാ നിർദ്ദേശവുമായി ടെലികോം വകുപ്പ്
ന്യൂഡൽഹി: ബാങ്ക് കെവൈസി അപ്ഡേഷനുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളിലേക്ക് നിരന്തരം എത്തുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ടെലികോം വകുപ്പ്. വിശ്വസനീയമായ രീതിയിലാണ് പലപ്പോഴും ഉപഭോക്താക്കളിലേക്ക് ഇത്തരം വ്യാജ സന്ദേശങ്ങൾ…
Read More » - 3 December
മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നേറ്റം, ഛത്തീസ് ഗഢിൽ ഇഞ്ചോടിഞ്ചു പോരാട്ടം
വോട്ടെണ്ണലിന്റെ ആദ്യ ഫല സൂചനകൾ പ്രകാരം തെലങ്കാനയിൽ കോൺഗ്രസാണ് മുന്നേറുന്നത്. എന്നാൽ, മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി ആണ് ലീഡ് ചെയ്യുന്നത്. ഛത്തിസ്ഗഡിലാകട്ടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നാണ് വ്യക്തമാക്കുന്നത്.…
Read More » - 3 December
ഹനുമാന്റെയും ശ്രീരാമന്റെയും വേഷം ധരിച്ച് പ്രവര്‍ത്തകര്‍; പടക്കം പൊട്ടിച്ച് ആഘോഷം, പ്രതീക്ഷയോടെ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോഴേക്കും കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ വലിയ പ്രതീക്ഷയിലാണ്. കോണ്‍ഗ്രസിന്റെ ഡല്‍ഹി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഘോഷങ്ങള്‍ തുടങ്ങി. ഹനുമാന്റെയും ശ്രീരാമന്റെയും വേഷം…
Read More » - 3 December
മധ്യപ്രദേശ് നിലനിർത്തി രാജസ്ഥാൻ പിടിച്ചെടുക്കാൻ ബിജെപി, തെലങ്കാന പിടിച്ചെടുക്കാൻ കോൺഗ്രസ്
ഹൈദരാബാദ്: തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യഘട്ടത്തിൽ കോൺഗ്രസിന് മുന്നേറ്റം. 119 സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ നടക്കുമ്പോൾ അവസാനം ലഭിച്ച വിവരമനുസരിച്ച് 60 ഇടങ്ങളിൽ കോൺഗ്രസ് മുന്നിലാണ്.…
Read More » - 3 December
ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ, ചൈനയിൽ വൻ അഴിച്ചുപണിയുമായി മെറ്റ
ചൈനയിൽ വമ്പൻ അഴിച്ചുപണിയുമായി മെറ്റ. ആയിരക്കണക്കിന് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കണ്ടെത്തിയതോടെയാണ് മെറ്റയുടെ നടപടി. വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന അക്കൗണ്ടുകളെല്ലാം നീക്കം ചെയ്തതായി…
Read More » - 3 December
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയൂ…
നമ്മുടെ നാട്ടിൻപുറങ്ങളിലെല്ലാം ധാരാളമായി കണ്ടുവരുന്നൊരു വിഭവമാണ് മുരിങ്ങ. മുരിങ്ങയിലയും കായും പൂവുമെല്ലാം പരമ്പരാഗതമായിത്തന്നെ നമ്മള് ഭക്ഷണാവശ്യങ്ങള്‍ക്ക് വേണ്ടി എടുക്കാറുണ്ട്. നാട്ടിൻപുറങ്ങളില്‍ ഇതൊരു വിഭവം എന്നതിലധികം ആരും ചിന്തിക്കാറില്ല.…
Read More » - 3 December
‘കെസിആർ കോൺഗ്രസ് സ്ഥാനാർത്ഥികളെ വിലയ്ക്കെടുക്കാൻ നോക്കുന്നു’: ആരോപണവുമായി ഡികെ ശിവകുമാർ
ഹൈദരാബാദ്: തെലങ്കാനയിൽ സർക്കാർ രൂപീകരിക്കുന്നതിനായി ബിആർഎസ് അധ്യക്ഷൻ കെ ചന്ദ്രശേഖർ റാവു കോൺഗ്രസ് നേതാക്കളെ വിലയ്ക്കെടുക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഡികെ…
Read More » - 3 December
എക്സിൽ പോര് തുടരുന്നു! കൂടുതൽ പരസ്യ ദാതാക്കൾ പടിയിറങ്ങുമെന്ന് സൂചന
പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഇലോൺ മസ്കും പരസ്യ ദാതാക്കളും തമ്മിലുള്ള പോര് മുറുകുന്നു. ജൂതവിരുദ്ധ ഉള്ളടക്കങ്ങളെ തുടർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ നിന്ന്…
Read More » - 3 December
വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
കൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കോട്ടയം തോട്ടക്കാട് കോണ്‍വെന്റ് റോഡ് ചോതിരക്കുന്നേല്‍ ജോഷ്വ മൈക്കിൾ (43) ആണ് അറസ്റ്റിലായത്. വീട്ടമ്മയുടെ മകളും മരുമകനും നടത്തുന്ന…
Read More » - 3 December
ക്ഷാമബത്ത കുടിശ്ശിക: സംസ്ഥാന സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങി ധനമന്ത്രിയുടെ ഭാര്യയും, സെക്രട്ടേറിയറ്റിന് മുന്നിൽ സമരം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധ സമരത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ഭാര്യ ഡോ. ആശ. കോളേജ് അധ്യാപകരുടെ ആനുകൂല്യങ്ങളിലെ കുടിശിക ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിൽ…
Read More » - 3 December
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ആധാർ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് ഉടൻ എത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കുന്നു. ആധാർ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനമാണ് സജ്ജമാക്കുക. ഇതോടെ, ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർക്ക് പഞ്ചിംഗ് ബാധകമാകും.…
Read More » - 3 December
തമിഴ്നാട്ടിൽ കനത്ത മഴ: നാളെ നാല് ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി: മഴ ഇന്നും തുടരുമെന്ന് മുന്നറിയിപ്പ്
ചെന്നൈ: തമിഴ്നാട്ടില്‍ ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ മുന്നിറിയിപ്പ്. ഏഴ് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് രാവിലെ അറിയിച്ചിട്ടുള്ളത്. 11 ജില്ലകളില്‍ സാധാരണ…
Read More » - 3 December
ആദ്യ രേഖാചിത്രത്തിലെ ആളാര്? പ്രതികരിക്കാതെ കടയുടമ: വിലക്കിയത് പൊലീസോ?
പാരിപ്പള്ളി: ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ചാത്തന്നൂർ സ്വദേശി പദ്മകുമാറും ഭാര്യയും മകളും പിടിയിലായതിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളാണ് ഉയരുന്നത്. ആറുകോടി രൂപയുടെ ആസ്തിയും…
Read More » - 3 December
നാസയുടെ ആർട്ടെമിസ്-3 ദൗത്യം വൈകുന്നു, ബഹിരാകാശ യാത്രികരെ ഉടൻ ചന്ദ്രനിലിറക്കില്ല
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ആർട്ടെമിസ്-3 ദൗത്യം വൈകുമെന്ന് റിപ്പോർട്ട്. ബഹിരാകാശ യാത്രികരെ ചന്ദ്രനിലിറക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ പദ്ധതിയാണ് ആർട്ടെമിസ്-3. 2025-ൽ ബഹിരാകാശ സഞ്ചാരികളുമായുള്ള പേടകം വിക്ഷേപിക്കാനാണ്…
Read More » - 3 December
ഇന്ത്യയ്ക്ക് വീണ്ടും അഭിമാന മുഹൂർത്തം: വന്ദേ ഭാരത് എക്സ്പ്രസിനോട് താൽപര്യം പ്രകടിപ്പിച്ച് വിദേശ രാജ്യങ്ങൾ
ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് ഫുൾ ഇലക്ട്രിക് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസിനോട് താൽപര്യം പ്രകടിപ്പിച്ച് വിദേശ രാജ്യങ്ങൾ. നിരവധി രാജ്യങ്ങളാണ് വന്ദേ ഭാരത് ആവശ്യപ്പെട്ട്…
Read More » - 3 December
6 കോടി ആസ്തിയും 5 കോടി ബാധ്യതയുമുള്ളയാൾ വെറും 10 ലക്ഷം രൂപയ്ക്കായി ഭാര്യയെയും മകളെയും കൂട്ടി ഇങ്ങനെ ചെയ്യുമോ? സംശയം
കൊല്ലം: ഓയൂരിലെ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നംഗ കുടുംബത്തെ അറസ്റ്റ് ചെയ്ത റിമാൻഡ് ചെയ്തതോടെ കേരള പൊലീസിനെ അഭിനന്ദിച്ച് സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് രംഗത്ത്…
Read More » - 3 December
ഹൈക്കോടതി വിമർശനം: നവകേരള സദസ്സിന്റെ വേദി മാറ്റി, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നടത്തില്ല
തൃശൂര്‍: ഹൈക്കോടതി വിമർശനത്തിന് പിന്നാലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ നവകേരള സദസ്സ് മാറ്റി. ഒല്ലൂര്‍ മണ്ഡലത്തിലെ നവകേരള സദസിന്റെ വേദി വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാലയിലായിരിക്കും നവകേരള സദസ്സ്…
Read More » - 3 December
ബംഗാൾ ഉൾക്കടലിൽ ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടും, സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ…
Read More »