Health & Fitness
- May- 2018 -27 May
പ്രസവവേദന കുറയ്ക്കാന്‍ മൂക്കുത്തിയോ, അത്ഭുതപ്പെടുത്തും ഈ വസ്തുതകള്‍
ആഭരണങ്ങള്‍ സ്ത്രീ സൗന്ദര്യത്തിന് എന്നും മാറ്റ് കൂട്ടുന്ന ഒന്നാണ്. സ്ത്രീകളുടെ സൗന്ദര്യ സംരക്ഷണം മാത്രമല്ല ആരോഗ്യത്തിനും ആഭരണങ്ങള്‍ നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു. കാഴ്ച്ചയിലെ വൈവിധ്യം മാത്രമല്ല ധരിക്കുന്ന…
Read More » - 27 May
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാത്തത് കുഞ്ഞുങ്ങള്‍ക്ക് അപകടം
കുഞ്ഞു ജനിക്കുമ്പോള്‍ മുതല്‍ ഓരോ അമ്മയുടെ ഉള്ളില്‍ ആധി കൂടിയാണ് ജനിയ്ക്കുന്നത്. കുഞ്ഞിന്റെ സംരക്ഷണത്തിന് അവര്‍ സദാ നേരവും ജാഗ്രതയോടെ ഇരിയ്ക്കുന്നു. വീട്ടിലെ മുതിര്‍ന്നവര്‍ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി…
Read More » - 27 May
പാലും മുട്ടയും ഒരുമിച്ചു കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി അറിയുക
മുട്ടയും പാലും ശരീരത്തിന് വളരെ നല്ലതാണ്. പ്രോട്ടീനുകളാലും വിറ്റാമിനുകളാലും സമ്പുഷ്ടമാണ് മുട്ടയും പാലും. എന്നാല്‍ പലര്‍ക്കുമുള്ള ഒരു സംശയമാണ് ഇവ രണ്ടും ഒരുമിച്ച് കഴിച്ചാല്‍ എന്തെങ്കിലും പ്രശ്നമാകുമോ…
Read More » - 26 May
ലൈംഗികതയില്‍ ഇന്ത്യക്കാര്‍ ഇങ്ങനെയോ ? ആരോഗ്യ സര്‍വേ ഫലം പുറത്ത്
ഇന്ത്യക്കാരിലെ ലൈംഗിക ശീലങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളുമായി ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ ഫലം പുറത്ത്. സര്‍വേയുടെ വിവരങ്ങള്‍ പ്രകാരം ഇന്ത്യക്കാരില്‍ 90 ശതമാനം ആളുകളും 30 വയസാകുന്നതിന് മുന്‍പേ…
Read More » - 25 May
ഈ രീതിയില്‍ കുട്ടികളെ ഉയര്‍ത്തിയാല്‍ അപകടം
കുഞ്ഞുങ്ങളെ എടുത്തുയര്‍ത്തുന്നത് നാം സാധാരണയായി കണ്ടു വരുന്ന കാര്യമാണ്. വാത്സല്യം പ്രകടിപ്പിക്കുവാന്‍ അവരുടെ കൈകളില്‍ പിടിച്ച് ഉയര്‍ത്തുന്നതടക്കമുള്ള കാര്യങ്ങള്‍ പതിവാണ്. എന്നാല്‍ ഇതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെ…
Read More » - 20 May
ഇവ ഒന്നിച്ച് കഴിച്ചാല്‍ വെള്ളപ്പാണ്ടിനു വരെ കാരണമാകാം: വിദഗ്ധര്‍ പറയുന്നു
ആഹാരം ശരീരത്തിന് അത്യന്താപേക്ഷിതമാണ്. എന്നാല്‍ ശരിക്കുളള അറിവില്ലാതെ ഇവയില്‍ ചിലത് ഒന്നിച്ച് കഴിച്ചാല്‍ ശരീരത്തിന് തിരിച്ചടിയാകുമെന്നും നാം ഓര്‍ക്കണം. ക്ഷീണം, ഓര്‍മ്മക്കുറവ്, ദഹനക്കേട്, തുടങ്ങി ശരീരം മുഴുവനും…
Read More » - 18 May
ഏറ്റവും അപകടകാരിയായ ഓറല്‍ കാന്‍സറിനെ പെട്ടെന്ന് തിരിച്ചറിയില്ല : ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുക
ഓറല്‍ കാന്‍സര്‍ അഥവാ വായിലെ അര്‍ബുദം അത്യന്തം അപകടകരമായൊരു കാന്‍സര്‍ വിഭാഗമാണ്. തിരിച്ചറിയാന്‍ വൈകുന്നതാണ് മിക്കപ്പോഴും ഇതിനെ കൂടുതല്‍ കൂടുതല്‍ അപകടകാരിയാക്കുന്നത്. ലക്ഷണങ്ങള്‍ തിരിച്ചറിയുക എന്നതിലുപരി അത്…
Read More » - 15 May
നിങ്ങൾ ഉറങ്ങുമ്പോൾ കൂര്ക്കംവലിക്കുന്നവരാണോ ? എങ്കിൽ സൂക്ഷിക്കണം
നിങ്ങൾ ഉറങ്ങുമ്പോൾ കൂര്ക്കംവലിക്കുന്നവരാണോ ? എങ്കിൽ അറിയുക അതൊരു രോഗ ലക്ഷണമാണ്. നിർത്താതെയുള്ള കൂർക്കം വലി നിങ്ങളുടെ ഹൃദയത്തെ ദോഷമായി ബാധിക്കും. തടസം മൂലം ശ്വാസം നില്ക്കുമ്പോള്…
Read More » - 14 May
സ്കിന്‍ കാന്‍സര്‍ : നിശബ്ദ കൊലയാളിയെ ഈ ഏഴ് ലക്ഷണങ്ങളില്‍ നിന്ന് തിരിച്ചറിയാം
കാന്‍സര്‍ എന്നു കേള്‍ക്കുമ്പോള്‍തന്നെ ആളുകള്‍ക്ക് ഭയമാണ്. വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചുവെന്നു പറഞ്ഞാലും കാന്‍സറിനെ ഭീതിയോടെ കാണാനേ സാധിക്കുന്നുള്ളൂ. എല്ലാ കാന്‍സറും അപകടകാരികള്‍ തന്നെയാണ്. സ്കിന്‍ കാന്‍സര്‍ അഥവാ…
Read More » - 13 May
പുളിച്ചു തികട്ടല്‍ അലട്ടുന്നുവോ ? ഇവ പരീക്ഷിയ്ക്കൂ
മുതിര്‍ന്നവരെയും ചെറുപ്പക്കാരെയും ഏറെ അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് പുളിച്ചു തികട്ടല്‍. ഭക്ഷണ ശേഷം അധികം വൈകാതെ പുളിച്ചു തികട്ടല്‍ ഉണ്ടാകുന്നത് മിക്കവരെയും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ്. പ്രാഥമികമായും അസമയത്തുള്ള ഭക്ഷണം…
Read More » - 13 May
പ്രമേഹ ബാധിതരോ? എങ്കില്‍ ഇവ സൂക്ഷിയ്ക്കുക
പ്രമേഹ രോഗികളുടെ എണ്ണം ദിനം പ്രതി കൂടിവരുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നത്. പ്രായ ഭേദമന്യേ ഏത് പ്രായത്തിലും വരാവുന്ന ഒന്നു കൂടിയാണിത്. പാരമ്പര്യമായി പ്രമേഹം വരുന്ന…
Read More » - 10 May
രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ ഇവയൊക്കെ
നമ്മുടെ ശരീരത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും ജലമായതിനാൽ ആരോഗ്യസംരക്ഷണത്തില്‍ ഏറ്റവും പ്രധാനമാണ് വെള്ളം കുടിക്കുന്നത്. അതും രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നതു ഏറെ ഗുണം ചെയ്യും. ആ…
Read More » - 10 May
ഉദ്ധാരണ പ്രശ്നങ്ങള്‍ അലട്ടുന്നോ ? ഇവ ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍
പുരുഷന്മാരെ ഏറെ അലട്ടുന്ന പ്രശ്നമാണ് ഉദ്ധാരണം സംബന്ധിച്ച തകരാറുകള്‍. ദാമ്പത്യ ജീവിതത്തിന്റെ താളം തെറ്റിക്കുന്നകാര്യമാണിത്. ഭക്ഷണ ശീലമുള്പ്പടെ നിരവധി കാര്യങ്ങളില്‍ പുരുഷന്മാര് ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. ഉദ്ധാരണ…
Read More » - 10 May
മുടി കൊഴിച്ചിൽ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നോ ? എങ്കിൽ ഇതാ ഒരു സന്തോഷ വാർത്ത
മുടി കൊഴിച്ചിൽ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നോ ? എങ്കിൽ അറിയുക ഇത് തടയാനുള്ള മരുന്ന് കണ്ടെത്തി. മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഇതിനു പിന്നിൽ. മുടി വളരാന്‍ സഹായിക്കുന്ന ഫോളിക്കിളുകളെ…
Read More » - 9 May
കരുതിയത് വെറും ജലദോഷമെന്ന്: 52കാരിയുടെ മൂക്കിലൂടെ വന്നത് ബ്രെയിന്‍ ഫ്ലൂയിഡ്
ജലദോഷമെന്ന് കരുതി നിസാരമായാണ് ഒമാഹ സ്വദേശിയായ കേന്ദ്ര ജാക്സണ് ആ അസുഖത്തെ കണ്ടത്. 52 വയസുകാരിയായ ഇവര്‍ക്ക് രണ്ടര വര്‍ഷമായിട്ടും വിട്ടു മാറാത്ത ജലദോഷമായിരുന്നു. അലര്‍ജി ആയിരിക്കുമെന്നാണ്…
Read More » - 9 May
സൂക്ഷിക്കൂ : ഇവ നിങ്ങളുടെ ബീജത്തിന്റെ അളവും ഗുണവും കുറയ്ക്കും
പുരുഷ ബീജത്തിന്റെ അളവിനെയും ഗുണത്തെയും സാരമായി ബാധിക്കുന്ന കാര്യങ്ങളാണ് പുരുഷന്മാര് അറിഞ്ഞും അറിയാതെയും ചെയ്യുന്നത്. അതില്‍ മിക്കവയ്ക്കുമുളള ദോഷവശങ്ങളെക്കുറിച്ചും ഇവര്‍ ബോധവാന്മാരുമല്ല. അതില്‍ അഞ്ചുകാര്യങ്ങളാണ് ബിജത്തെ തകര്‍ക്കുന്നതെന്ന്…
Read More » - 8 May
അല്പം മദ്യം ലൈംഗികതയില്‍ ഗുണമോ ? വിദഗ്ധര്‍ പറയുന്നു
മദ്യത്തിന്റെ ഉപയോഗം ലൈംഗികതയെ സാരമായി ബാധിക്കുമെന്നത് സത്യമാണോ മിഥ്യയോണോ എന്ന് മിക്ക ദമ്പതിമാര്‍ക്കും സംശയമുളള കാര്യമാണ്. മദ്യം ശരീരത്തിനും മനസിനും ഗുണമല്ല എന്നത് സത്യം തന്നെ. എന്നാല്‍…
Read More » - 8 May
ഇവള് ‘ലേഡി ഹള്‍ക്കോ’ ? : അത്ഭുതമായി 39കാരി
സിനിമാ നടികളും സൂപ്പര്‍ മോഡലുകളും അരങ്ങുവാഴുന്നിടത്ത് ബോഡിബിള്ഡിങിലൂടെ ശ്രദ്ധേയയാകുകയാണ് ഈ 39കാരി. ജിമ്മില്‍ നിന്ന് മസിലുമായി വരുന്ന സ്ത്രീകള്‍ ഒരുപാടുണ്ടെങ്കിലും റൊമേനിയന്‍ സ്വദേശി അലിന പോപ്പയുടെ ചിത്രങ്ങളാണ്…
Read More » - 7 May
രാത്രി ഏറെ വൈകി ഉറങ്ങുന്നവർ സൂക്ഷിക്കുക ; നിങ്ങൾ അപകടത്തിൽ
രാത്രി ഏറെ വൈകി ഉറങ്ങുന്നവരും, ഏറെ വൈകി എഴുന്നേൽക്കുന്നവരും അറിയുക നിങ്ങൾ അപകടത്തിലാണ്. കാരണം ഇത്തരക്കാർക്ക് അകാലമരണ സാധ്യത കൂടുതലാണെന്ന് യു കെ ബയോബാങ്ക് നടത്തിയ പഠന…
Read More » - 7 May
സ്ത്രീകളുടെ ദീര്‍ഘായുസിനു പിന്നിലെ ആ രഹസ്യം ഇത്
സ്ത്രീകള്‍ക്കാണ് പുരുഷന്മാരെകാളും കൂടുതല്‍ ആയുസെന്നാണ് ഏറ്റവും പുതിയ ഗവേഷണങ്ങള്‍ പറയുന്നത്. സ്ത്രീകളുടെ ശാരീരിക പരവും ആരോഗ്യപരവുമായ പ്രത്യേകതകളാണ് അവര്‍ക്ക് പുരുഷന്മാരേക്കാള് ദിര്‍ഘായുസ്സ് നല്‍കുന്നതെന്നും പഠനങ്ങള്‍ പറയുന്നു. ജനനസമയം…
Read More » - 5 May
തക്കാളി കഴിക്കുന്നവർ സൂക്ഷിക്കുക ; ഈ രോഗങ്ങൾ നിങ്ങളെ പിടികൂടിയേക്കാം
തക്കാളി ഇഷ്ടപെടാത്തവരുടെയം, കഴിക്കാത്തവരുടെയും എണ്ണം വളരെ വിരളമാണ്. ലോകത്ത് എമ്പാടും ഉപയോഗിക്കപ്പെടുന്ന ഒരു പച്ചക്കറിയായ തക്കാളിയിൽ വിറ്റാമിൻ ധാതുക്കൾ,അയൺ, കാല്‍സ്യം, പൊട്ടാസ്യം, ക്രോമിയം തുടങ്ങിയവയെല്ലാം ധാരാളം അടങ്ങിയിരിക്കുന്നു.…
Read More » - 4 May
ഭക്ഷണം കഴിച്ചിട്ടും നിങ്ങളുടെ ശരീരഭാരം കുറയുന്നതിനു കാരണം ചിലപ്പോൾ ഈ മാരകരോഗം
ഭക്ഷണം കഴിച്ചിട്ടും നിങ്ങളുടെ ശരീരഭാരം കുറയുന്നത് ക്യാൻസർ എന്ന മാരകരോഗത്തിന്റെ ലക്ഷണമായിരിക്കാം. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗത്തെയാണ് ക്യാൻസർ എന്ന് പറയുന്നത്. വ്യക്തിയുടെ ജീൻ,…
Read More » - 4 May
ഉറക്കത്തില്‍ നിങ്ങളുടെ വായില്‍ നിന്ന് ഉമിനീര് ഒഴുകുന്നുണ്ടോ ? എങ്കില്‍ ശ്രദ്ധിക്കൂ
പ്രായ ഭേദമന്യേ മിക്കവരും അനുഭവിക്കുന്ന പ്രശ്നമാണ് ഉറക്കത്തില്‍ വായിലൂടെ ഉമിനീര് ഒഴുകുന്നത്. രാവിലെ എഴുന്നേല്ക്കുമ്പോള് തലയിണ മുഴുവനും ഉമിനീര് ഒഴുകിയിരിയ്ക്കും. ഇത് വലിയ പ്രശ്നമാണെന്നാണ് മിക്കവരുടേയും ധാരണ.…
Read More » - 4 May
സ്ത്രീകളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് : മാമോഗ്രാം നിര്‍ബന്ധമെന്ന് യുഎഇ
ദുബായ്: നാല്പതു വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കണമെങ്കില്‍ മാമോഗ്രാം നിര്‍ബന്ധമെന്ന് യുഎഇ. ഫ്രണ്ട്സ് ഓഫ് ക്യാന്‍സര്‍ പേഷ്യന്റ്സ് ഡയറക്ടര്‍ ജനറല്‍ ഡോ. സ്വാസന്‍…
Read More » - 4 May
തണ്ണിമത്തനില്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് തിരിച്ചറിഞ്ഞു മാത്രം ഉപയോഗിക്കുക
ഈ വേനൽക്കാലത്ത് നാം ധാരാളം പഴവർഗങ്ങൾ കഴിക്കാറുണ്ട്. ഇതിൽ പ്രധാനിയാണ് തണ്ണിമത്തന്. കാരണം 92 ശതമാനം വെളളത്തോടൊപ്പം വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ എ, മഗ്നീഷ്യം,…
Read More »