India
- Oct- 2021 -5 October
മതപരിവര്‍ത്തനം : മതപുരോഹിതന് മൗലാന കലീം സിദ്ദിഖിയുടെ വീടുകളില്‍ റെയ്ഡ്
ന്യൂഡല്‍ഹി : മതപരിവര്‍ത്തനക്കേസുകളുമായി ബന്ധപ്പെട്ട് മൗലാന കലീം സിദ്ദിഖിയുടെ വീടുകളില്‍ റെയ്ഡ്. ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ ചില തെളിവുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്…
Read More » - 5 October
ഉദ്ധവിനെയും പവാറിനേയും ഞെട്ടിച്ച് മഹാരാഷ്ട്രയിലും ബിജെപിയുടെ തേരോട്ടം
മഹാരാഷ്ട്ര: അഹമ്മദാബാദിലെ ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിന് പിന്നാലെ മഹാരാഷ്ട്രയിലെ കട്ടോൾ അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മറ്റി (എപിഎംസി) ഇലക്ഷനിൽ തകർപ്പൻ വിജയവുമായി ബിജെപി.…
Read More » - 5 October
ഗാന്ധിനഗര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പ്: മികച്ച ഭൂരിപക്ഷം നേടി ബിജെപി
ഗാന്ധിനഗര്‍ : ഗാന്ധിനഗര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി ബിജെപി. 44 സീറ്റുകളില്‍ 41 സീറ്റുകളും സ്വന്തമാക്കിയാണ് ബിജെപി വിജയം ഉറപ്പിച്ചത്. വെറും രണ്ട്…
Read More » - 5 October
ലഹരിപ്പാര്‍ട്ടി സംഘത്തെ അറസ്റ്റ് ചെയ്തത് ഷാരൂഖ് ഖാനെ ലക്ഷ്യമിട്ടുള്ളതാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സമീര്‍ വാങ്കഡെ
മുംബൈ: ആഡംബര കപ്പലില്‍ നിന്ന് ലഹരിപ്പാര്‍ട്ടി സംഘത്തെ റെയ്ഡില്‍ പിടികൂടിയതും തുടര്‍ന്നുള്ള അറസ്റ്റും ബോളിവുഡ് താരം ഷാരൂഖ് ഖാനെ ലക്ഷ്യമിട്ടുള്ളതാണെന്ന അഭ്യൂഹങ്ങള്‍ പരന്നതോടെ പ്രതികരണവുമായി നാര്‍ക്കോട്ടിക്സ് കണ്ട്രോള്…
Read More » - 5 October
കറികൾ ഒന്നുമില്ല, വെറും ചോറ് മാത്രം: ജനകീയ ഹോട്ടലുകളിലെ 20 രൂപ ഊണിന് നിലവാരമില്ലെന്ന് ആക്ഷേപം
കോഴിക്കോട്: ജനകീയ ഹോട്ടലുകളിലെ 20 രൂപ ഊണിന് നിലവാരമില്ലെന്ന് ആക്ഷേപം. ഇരുപത് രൂപയ്ക്ക് ഊണ് വാങ്ങിയാൽ ചോറ് മാത്രമേയുള്ളൂ, കറികൾ ഒന്നുമില്ല, ഉപ്പേരി പേരിന് മാത്രം, വെള്ളം…
Read More » - 5 October
ഗാന്ധിനഗര്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പ്: വന്‍ ഭൂരിപക്ഷത്തോടെ ഭരണം പിടിച്ച് ബിജെപി: തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസും ആപ്പും
അഹമ്മദാബാദ്: ഗാന്ധിനഗര്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ഭരണം പിടിച്ചെടുത്ത് ബിജെപി. 44 സീറ്റുകളില്‍ 41 എണ്ണത്തിലും ബിജെപി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് രണ്ടു സീറ്റിലൊതുങ്ങി. ബിജെപിയെ…
Read More » - 5 October
അധ്യക്ഷ സ്ഥാനത്തിൽ മാറ്റമില്ല, അമരക്കാരൻ സുരേന്ദ്രൻ തന്നെ: ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തിറക്കി
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തിറക്കി. അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രൻ തന്നെ തുടരും. പ്രചരിച്ചിരുന്ന വാർത്തകളെയെല്ലാം മായ്ച്ചുകൊണ്ടാണ് കെ സുരേന്ദ്രനെ വീണ്ടും അമരക്കാരനായി ബി…
Read More » - 5 October
മോൺസൺ മാവുങ്കലും മാധ്യമപ്രവർത്തകനായ സഹിൻ ആന്റണിയും ചേർന്ന് ചെമ്പോലവിവാദം ഉണ്ടാക്കിയത് ശബരിമലയെ തകർക്കാൻ : കുമ്മനം
മാവുങ്കലിനെ പ്രോസിക്യൂട്ട് ചെയ്യണം കുമ്മനം രാജശേഖരൻ തിരുവനന്തപുരം:- മോൺസൺ മാവുങ്കലിന്റെ വസ്തു ശേഖരത്തിൽ നിന്നും കണ്ടെത്തിയ ചെമ്പോല വ്യാജമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ കൈക്കൊള്ളണമെന്ന്…
Read More » - 5 October
ലഖിംപുർ സംഘർഷം: പ്രിയങ്ക ഗാന്ധി അറസ്റ്റിൽ
ലക്നൗ : ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി സംഭവത്തിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് അറസ്റ്റു ചെയ്തു. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ലഖിംപൂര്‍ഖേരിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിനാണ്…
Read More » - 5 October
മലയാളിയെ പറ്റിക്കാൻ പുരാവസ്തു ഒന്നും വേണ്ട മുന്നൂറ് രൂപയുടെ ഒരു കിറ്റ് മതി: മോൻസനല്ല ഈ മുതലാണ് ഡോൺ
തിരുവനന്തപുരം: മുഖ്യമന്ത്രിയെ ട്രോളി കോൺഗ്രസ് പാർട്ടിയുടെ ഫേസ്ബുക് ഗ്രൂപ്പിൽ വന്ന പോസ്റ്റ് വൈറൽ. മലയാളിയെ പറ്റിക്കാൻ പുരാവസ്തു ഒന്നും വേണ്ട മുന്നൂറ് രൂപയുടെ ഒരു കിറ്റ് മതി…
Read More » - 5 October
കാറിലുള്ളവരെയെല്ലാം ‘കർഷകർ’ തല്ലിക്കൊന്നു: മന്ത്രിയുടെ മകൻ മരിച്ചോ? കർഷകസമരം നീട്ടേണ്ട ആവശ്യക്കാർ കുടുങ്ങും
ന്യൂഡൽഹി: ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ കർഷക സമരത്തിനെ മുൻനിർത്തി രാഷ്ട്രീയപാർട്ടികൾ അക്രമ സംഭവങ്ങൾ മനഃപൂർവ്വം സൃഷ്ടിക്കുകയാണോ എന്ന സംശയവുമായി രാഷ്ട്രീയ നിരീക്ഷകർ. ഇന്നലെ നടന്ന ആക്രമണത്തിൽ…
Read More » - 5 October
മന്ത്രിവാഹനത്തിന് പിഴയിട്ടു: പൊലീസുകാര്‍ക്ക് പൂച്ചെണ്ടുമായി മന്ത്രി
തെലുങ്കാന: ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരില്‍ മന്ത്രിവാഹനത്തിന് പിഴയിട്ട പൊലീസുകാരെ അഭിനന്ദിച്ച് മന്ത്രി. തെലങ്കാന മന്ത്രി കെ ടി രാമറാവുവിന്റെ വാഹനത്തിനാണ് രണ്ട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍…
Read More » - 5 October
കിട്ടിയതും കൊണ്ട് ആളുകൾ നാട് വിടുന്നത് അറിയുന്നില്ലേ: കേരളത്തില്‍ നിക്ഷേപ സൗഹൃദ സാഹചര്യമെന്ന് വീണ്ടും മന്ത്രി പി രാജീവ്
തിരുവനന്തപുരം: കേരളത്തില്‍ നിക്ഷേപ സൗഹൃദ സാഹചര്യമെന്ന് വീണ്ടും നിയമസഭസയിൽ പരാമർശിച്ച് മന്ത്രി പി രാജീവ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ഉപയോഗപ്പെടുത്തുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി…
Read More » - 5 October
ആരൊക്കെ അവിടെപ്പോയി, തങ്ങി, ചികിത്സ തേടി എന്ന് എല്ലാവര്ക്കും അറിയാം: സുധാകാരനെ കുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു വിവാദത്തിൽ കെ സുധാകരനെ പരിഹസിച്ച് മുഖ്യമന്ത്രി. ആരൊക്കെ അവിടെപ്പോയി, തങ്ങി, ചികിത്സ തേടി എന്ന് എല്ലാവര്ക്കും അറിയാം. മോന്‍സന്റേത് തട്ടിപ്പ്…
Read More » - 5 October
ധീരന്മാരായ കര്‍ഷകരുടെ ത്യാഗം വെറുതെയാവില്ല: സീതാറാം യെച്ചൂരി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ പരാമർശവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മോദി മൗനം പാലിക്കുകയാണെന്ന് അദ്ദേഹം…
Read More » - 5 October
പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതി യാഥാർത്ഥ്യത്തിലേക്ക്: രാജ്യത്ത് എ കെ 203 തോക്കുകൾ നിർമ്മിക്കാനുള്ള പദ്ധതി ഉടൻ ആരംഭിക്കും
ന്യൂഡൽഹി : എ കെ 203 തോക്കുകൾ പൂർണമായും ഇന്ത്യയിൽ നിർമ്മിക്കാനുള്ള പദ്ധതി ഉടൻ ആരംഭിക്കും. ഉത്തർപ്രദേശിലെ അമേഠിയിലാണ് എ കെ 203 കലേഷ്നിക്കോവ് പ്രൊജക്ട് എന്ന്…
Read More » - 5 October
ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കർഷക കലാപകാരികൾ അദ്ദേഹത്തിന്റെ മാലയും പേഴ്സും ഫോണും മോഷ്ടിച്ചു: പരാതി
ലഖ്നൗ: ഉത്തര്‍പ്രദേശടക്കം പല സംസ്ഥാനങ്ങളിലും കര്‍ഷകരുടെ പേരില്‍ പ്രതിപക്ഷം അക്രമ സമരമാണ് നടത്തുന്നത്. അതിന്റെ ഒടുവിലത്തെ സംഭവമാണ് ഞായറാഴ്ച ഉത്തർപ്രദേശിൽ നടന്നത്. കേന്ദ്രമന്ത്രിയേയും ഉപമുഖ്യമന്ത്രിയേയും തടയാനെത്തിയ ഒരു…
Read More » - 5 October
അതിവേഗ ഇന്റർനെറ്റിനെക്കാൾ ആവശ്യം SSLC ജയിച്ചവർക്ക് പ്ലസ് വണ്ണിന് സീറ്റ് കൊടുക്കുന്നതാണ് സാർ: മുഖ്യമന്ത്രിയ്ക്ക് വിമർശനം
തിരുവനന്തപുരം: അതിവേഗ ഇന്റർനെറ്റ് പദ്ധതിയായ കെ ഫോൺ ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ച് സോഷ്യൽ മീഡിയ. നല്ലകാര്യം അഭിനന്ദനങ്ങൾ, എന്നാൽ അതിലും നേരത്തെ…
Read More » - 5 October
ചെമ്പോല വ്യാജമോ? ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് അന്വേഷണസംഘത്തിന്റെ കത്ത്
തിരുവനന്തപുരം : വിവാദ ചെമ്പോല വ്യാജമാണോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യക്ക് (archaeological survey of india) ക്രൈംബ്രാഞ്ചിന്റെ (crime branch) കത്ത്. ചെമ്പോല…
Read More » - 5 October
മതത്തെ മറയാക്കി ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്ന വ്യാമോഹം ആർക്കും വേണ്ട: കെ ടി ജലീൽ
തിരുവനന്തപുരം: കെ ടി ജലീലിന് വധഭീഷണിയുമായി വാട്സാപ്പ് സന്ദേശം. തന്റെ മരണം കയർ കെട്ടാതെ അറുത്താൽ വീഴുന്ന പോത്തിനെ പോലെപ്പോലെയായിരിക്കും എന്ന് തുടങ്ങുന്ന സന്ദേശം ജലീൽ തന്നെയാണ്…
Read More » - 5 October
ശത്രുരാജ്യങ്ങളെ തുരത്താന്‍ രാജ്യം ന്യൂക്ലിയര്‍, പരമ്പരാഗത അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ തീരമേഖലകളില്‍ വര്‍ധിച്ചു വരുന്ന ശത്രുരാജ്യങ്ങളുടെ ഭീഷണിയെ പ്രതിരോധിക്കാന്‍ രാജ്യം കൂടുതല്‍ ന്യൂക്ലിയര്‍, പരമ്പരാഗത അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നു. ഇന്ത്യയ്ക്ക് സ്വന്തം തീരമേഖലകളിലെയും പസഫിക്ക് സമുദ്രത്തിലെയും ഭീഷണികളെ…
Read More » - 5 October
നല്ല ശമര്യക്കാരൻ : റോഡപകടത്തിൽപ്പെട്ടയാളെ എത്രയുംവേഗം ആശുപത്രിയിലെത്തിക്കുന്നവർക്ക് ഇനിമുതൽ ക്യാഷ് അവാർഡ്
ന്യൂഡൽഹി: ജീവൻ രക്ഷിക്കാനുള്ള ആ സുവർണ സമയത്തിനുള്ളിൽ റോഡപകടത്തിൽപ്പെട്ടയാആളെ ആശുപത്രിയിലെത്തിക്കുന്നവർക്ക് ഇനി മുതൽ പ്രത്യേക അവാർഡ് നല്കാൻ കേന്ദ്ര റോഡ് ആൻഡ് ഗതാഗത മന്ത്രാലയം. ഇത്തരത്തിൽ അപകടത്തിൽ…
Read More » - 5 October
പടക്കങ്ങള്‍ നിരോധിച്ചു, കർഷകർ വൈക്കോൽ കുറ്റികൾ കത്തിയ്ക്കുന്നത് തടയും: മലിനീകരണം നിയന്ത്രിക്കാൻ ഡൽഹി സർക്കാർ
ദില്ലി: സംസ്ഥാനത്തെ മലിനീകരണം നിയന്ത്രിക്കാൻ പത്തിന പദ്ധതികൾ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. ശൈത്യകാലത്തെ അന്തരീക്ഷ മലിനീകരണം തടയാനാണ് കര്‍മ പദ്ധതികൾ കൊണ്ട് ലക്ഷ്യമിടുന്നത്. കര്‍ഷകര്‍ വൈക്കോല്‍ കുറ്റികള്‍…
Read More » - 5 October
ഋഷികേശിലെ ഓക്സിജൻ പ്ലാന്റ് രാജ്യത്തിന് സമർപ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി
ന്യൂഡൽഹി : രാജ്യത്ത് ആരോഗ്യസൗകര്യങ്ങൾ കൂടുതൽ വികസിപ്പിച്ച് കേന്ദ്രസർക്കാർ. ഭൂപ്രകൃതി കൊണ്ട് വേറിട്ട് നിൽക്കുന്ന നിരവധി സംസ്ഥാനങ്ങളിലെ ആശുപത്രികളിലും അനുബന്ധ സൗകര്യങ്ങളിലും വലിയ കുതിപ്പാണ് സംഭവിക്കുന്നത്. ഇതിന്റെ…
Read More » - 5 October
പാൻഡൊറ: കോൺഗ്രസ് മന്ത്രിയും നെഹ്റു കുടുംബത്തിന്റെ അടുപ്പക്കാരനുമായിരുന്ന സതീഷ് ശർമ്മയുടെ കള്ളപ്പണവും പുറത്ത്
ന്യൂഡൽഹി: പ്രമുഖരുടെ കള്ളപ്പണ നിക്ഷേപത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. നെഹ്രുകുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഈ വർഷം ഫെബ്രുവരിയിൽ അന്തരിച്ച കോൺഗ്രസ് നേതാവ്…
Read More »