India
- Sep- 2021 -18 September
ആംബുലന്‍സ് ഹോണുകളില്‍ ഇനി പുല്ലാങ്കുഴല്‍ നാദം, ജോലികള്‍ ആരംഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ആംബുലന്‍സുകളിലെ ഭയപ്പെടുത്തുന്ന ഹോണ്‍ ശബ്ദം ഇനി ഇല്ല. പകരം ഉയരുക തബലയുടെയും ഓടക്കുഴലിന്റെയും നാദം. ആംബുലന്‍സുകളിലെ ഹോണ്‍ ശബ്ദം മാറ്റി പുതിയ പാറ്റേണിന്റെ ജോലികള്‍ ആരംഭിച്ചതായി…
Read More » - 18 September
വലിയ തോതില്‍ താലിബാന്‍വത്കരണം, പത്ത് വര്‍ഷത്തിനുള്ളില്‍ കേരളം മറ്റൊരു അഫ്ഗാനിസ്ഥാനായി മാറും: അല്‍ഫോണ്‍സ് കണ്ണന്താനം
ഡല്‍ഹി: കേരളം അടുത്ത പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ മറ്റൊരു അഫ്ഗാനിസ്ഥാനായി മാറുമെന്ന് ബിജെപി എംപി അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തില്‍ തീവ്രവാദം വളരുന്നതിന് യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ സംഭാവന നല്‍കുന്നുണ്ടെന്നും…
Read More » - 18 September
കനത്ത മഴയിൽ സബ്വേയിലെ വെള്ളത്തിൽ കാർ മുങ്ങി: വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം
ചെന്നൈ: കനത്ത മഴയിൽ സബ്വേയിലുണ്ടായ വെള്ളക്കെട്ടിൽ കാർ മുങ്ങി വാഹനം ഓടിച്ചിരുന്ന വനിത ഡോക്ടർ മരിച്ചു. പുതുക്കോട്ട ജില്ലയിലെ വെള്ളല്ലൂർ റെയിൽവേ സബ് വേയിൽ നടന്ന അപകടത്തിൽ…
Read More » - 18 September
40000 പേർക്ക് തൊഴിൽ: തെലങ്കാനയില്‍ 2400 കോടിയുടെ നിക്ഷേപ പദ്ധതികളില്‍ ഒപ്പുവെച്ച് കിറ്റെക്സ്
ഹൈദരാബാദ്: തെലങ്കാനയില്‍ 2400 കോടിയുടെ നിക്ഷേപ പദ്ധതികളില്‍ ഒപ്പുവെച്ച് കിറ്റെക്സ്. പദ്ധതിയിലൂടെ 22000 പേര്‍ക്ക് നേരിട്ടും 18000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. ആകെ തൊഴിലവസരങ്ങളില്‍ 85…
Read More » - 18 September
രാമക്ഷേത്ര നിര്‍മ്മാണം: 115 രാജ്യങ്ങളില്‍ നിന്ന് വിശുദ്ധജലം എത്തിച്ചു, ശേഖരിക്കുന്നത് 192 രാജ്യങ്ങളിലെ ജലം
ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭാഗമായി ഏഴ് ഭൂഖണ്ഡങ്ങളിലെ 115 രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച വിശുദ്ധജലം രാജ്യത്ത് എത്തിച്ചു. ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ 192 രാജ്യങ്ങളില്‍ നിന്നുളള ജലമായിരിക്കും…
Read More » - 18 September
കിടപ്പറയിൽ അന്യനെ പോലെ പെരുമാറി: ലൈംഗികബന്ധത്തിന് വിസമ്മതിച്ചത് ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മാദാബാദിൽ ലൈംഗികബന്ധത്തിന് വിസമ്മതിച്ചത് ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചതായി പരാതി. കഴിഞ്ഞ ഫെബ്രുവരി 27നായിരുന്നു യുവതിയുടെ വിവാഹം. പത്തു ദിവസത്തിന് ശേഷം…
Read More » - 18 September
ക്ഷേത്രത്തിനുള്ളിൽ പൂജാരി മരിച്ച സംഭവം: ദുരൂഹതയുണ്ടെന്ന് പൊലീസ്
ഡെറാഡൂൺ : ക്ഷേത്രത്തിനുള്ളിൽ പൂജാരിയുടെ പഴകിയ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്. ഹരിദ്വാറിലെ നാസീപൂരിൽ ക്ഷേത്രത്തിനുള്ളിലാണ് 60കാരനായ പർമീന്ദ്ര സിംഗിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ…
Read More » - 18 September
രാജ്യതലസ്ഥാനത്ത് ലോകനിലവാരത്തോടെയുള്ള റെയില്‍വേ സ്റ്റേഷൻ: എക്സിക്യൂട്ടീവ് ലോഞ്ചുമായി ഐആര്‍സിടിസി
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ റെയില്‍വേ സ്റ്റേഷൻ ഇനി കിടിലം ലുക്കിലാകും. വിമാനത്താവള മാതൃകയില്‍ യാത്രക്കാര്‍ക്കായി ലോകനിലവാരത്തോടുളള സൗകര്യങ്ങളോട് കൂടിയ റെയില്‍വേ സ്റ്റേഷന്റെ എക്സിക്യൂട്ടീവ് ലോഞ്ചുമായി ഐആര്‍സിടിസി രംഗത്ത്. റെയില്‍വേ…
Read More » - 18 September
അധികാര വടംവലിക്കൊടുവില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജിവെച്ചു
ചണ്ഡീഗഡ്: പഞ്ചാബില്‍ നവജ്യോത് സിംഗ് സിദ്ദുമായി തുടരുന്ന അധികാര വടംവലിക്കൊടുവില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. രാജ്ഭവനിലെത്തി അമരീന്ദര്‍ സിംഗ് രാജിക്കത്ത് ഗവര്‍ണര്‍ക്ക് നല്കി.…
Read More » - 18 September
അർണബ് ഗോസ്വാമിയെ കുടുക്കണമെന്ന് ആവശ്യപ്പെട്ടു: മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരെ വെളിപ്പെടുത്തലുമായി സച്ചിൻ വാസ്
മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ കുടുക്കാൻ ഗൂഢാലോചന നടന്നതായി വെളിപ്പെടുത്തൽ. ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ് അഴിമതി കേസില്‍ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റു…
Read More » - 18 September
6 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതി മരിച്ച സംഭവം: കൊന്നതാണെന്ന് മാതാവും ഭാര്യയും
തെലങ്കാനയില്‍ ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിയുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പ്രതിയുടെ കുടുംബം. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന കോടതി.…
Read More » - 18 September
നമ്മൾ വാക്സിനേഷനിൽ റെക്കോർഡ് സൃഷ്ടിച്ചതോടെ ഒരു രാഷ്ട്രീയ പാർട്ടിയ്ക്ക് പനി തുടങ്ങി: പരിഹസിച്ച് നരേന്ദ്ര മോദി
ദില്ലി: തന്റെ ജന്മദിനത്തിൽ രാജ്യത്ത് നടന്ന റെക്കോര്‍ഡ് വാക്സിനേഷനോടെ പ്രതിപക്ഷത്തിന് പനിച്ചു തുടങ്ങിയെന്ന് പരിഹാസവുമായി പ്രധാനമന്ത്രി. 2.5 കോടിയിലേറെ ഡോസാണ് വെള്ളിയാഴ്ച മാത്രം വിതരണം ചെയ്തത്. ‘ഇന്നലെ…
Read More » - 18 September
കൊളോണിയല്‍ നിയമവ്യവസ്ഥ അടിസ്ഥാനമാക്കിയ നിലവിലെ സമ്പ്രദായം രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്ക് പര്യാപ്തമല്ല: ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: ഇന്ത്യന്‍ സാഹചര്യത്തിന് അനുസൃതമായ നിയമവ്യവസ്ഥ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ. കൊളോണിയല്‍ നിയമവ്യവസ്ഥ അടിസ്ഥാനമാക്കിയ നിലവിലെ സമ്പ്രദായം രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്ക് പര്യാപ്തമല്ലെന്നും അദ്ദേഹം…
Read More » - 18 September
വീടിന് മുന്നിൽ കളിക്കുകയായിരുന്ന ആറു വയസ്സുകാരനെ കടിച്ചുകീറി തെരുവുനായക്കൂട്ടം
ചെന്നൈ : തമിഴ്നാട് തിരുപ്പൂരില്‍ ആറു വയസ്സുകാരന് നേരെ തെരുവുനായ്ക്കളുടെ ആക്രമണം. അഞ്ച് നായ്ക്കള്‍ ചേര്‍ന്നാണ് വട്ടം വളഞ്ഞ് കുട്ടിയെ ആക്രമിച്ചത്. പരിക്കേറ്റ കുട്ടിയെ തിരുപ്പൂര്‍ സര്‍ക്കാര്‍…
Read More » - 18 September
‘എനിക്ക് നിങ്ങളോടൊപ്പം ജീവിക്കാൻ കഴിയില്ല, ഞാൻ ചെറുപ്പമാണ്’: രോഗിയായ എന്നോട് ഭാര്യ പറഞ്ഞു, യുവാവിന്റെ കുറിപ്പ്
ജീവനോളം സ്നേഹിച്ച ജീവിത പങ്കാളി ജീവിതത്തിൽ തളർന്ന സമയത്ത് അകന്ന് പോകുന്നത് എത്രമാത്രം വേദനാജനകമായിരിക്കും. അനുഭവങ്ങൾ ഉള്ളവർക്ക് ആകും അതിന്റെ കയ്പ്പ് മനസിലാവുക. ജീവിതത്തിലെ വളരെ ബുദ്ധിമുട്ടേറിയ…
Read More » - 18 September
ആരോഗ്യമേഖലയിൽ കേരളത്തിന് രണ്ട് അവാർഡുകൾ കൂടി: വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമെന്ന് വീണാ ജോർജ്
തിരുവനന്തപുരം: ആരോഗ്യമേഖലയിൽ കേരളത്തിന് രണ്ട് ദേശീയ പുരസ്കാരങ്ങൾ കൂടി. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ ക്യു എ എസ്) അംഗീകാരം ഏറ്റവും കൂടുതല്‍ കരസ്ഥമാക്കിയ സംസ്ഥാനങ്ങളിലാണ്…
Read More » - 18 September
കഴിഞ്ഞ വർഷം 2209 പോക്സോ കേസുകൾ, വനിതാശിശുക്ഷേമ മന്ത്രി ഈ പണി നിർത്തുന്നതാണ് ഉചിതം: ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം: കേരള വനിതാശിശുക്ഷേമ വകുപ്പിനെ രൂക്ഷമായി വിമർശിച്ച് ശോഭ സുരേന്ദ്രൻ. കേരള ഹൈക്കോടതിയുടെ മുന്നിലെത്തുന്ന രണ്ടു കേസിൽ ഒരെണ്ണം പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചത് സംബന്ധിച്ചാണെന്ന ജുഡീഷ്യറിയുടെ നിരീക്ഷണം…
Read More » - 18 September
പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി
ന്യൂഡൽഹി: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് അനുവദിച്ച സമയ പരിധി വീണ്ടും നീട്ടി. ഈ മാസം 30-ന് അവസാനിക്കാനിരിക്കെയാണ് 2022 മാർച്ച് 31 വരെ സമയം നീട്ടിയിരിക്കുന്നത്.…
Read More » - 18 September
11 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു: വാച്ച്മാന് അറസ്റ്റില്‍
മുംബൈ: മുംബൈ കഞ്ചൂര്‍മാര്‍ഗില്‍ പതിനൊന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഫ്ളാറ്റിലെ വാച്ച്മാന് അറസ്റ്റില്‍. പോക്സോ നിയമപ്രകാരമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത് . വെള്ളിയാഴ്ചയാണ് സംഭവം…
Read More » - 18 September
ശൈശവ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി നല്കി രാജസ്ഥാന് സര്‍ക്കാര്‍: കരിദിനമെന്ന് പ്രതിപക്ഷം, സഭ ബഹിഷ്കരിച്ച് ബിജെപി
ജയ്പൂര്‍: ബാലവിവാഹം രജിസ്റ്റർ ചെയ്യാന്‍ അനുമതി നല്കി രാജസ്ഥാന്. ശൈശവ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുള്ള ബിൽ നിയമസഭയിൽ പാസാക്കി. പുതിയ ബില്ല് പ്രകാരം, വിവാഹം കഴിഞ്ഞ് 30…
Read More » - 18 September
ക്യാൻസർ ജീവൻ രക്ഷാ മരുന്നുകളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി കേന്ദ്ര സർക്കാർ
ദില്ലി: ജീവൻ രക്ഷാ മരുന്നുകളെ ജി എസ് ടി യിൽ നിന്ന് ഒഴിവാക്കി കേന്ദ്രസർക്കാർ. കോടികള്‍ വിലയുള്ള സ്പൈനല്‍ മസ്കുലര്‍ അട്രോഫി മരുന്നിന്റെയും ജിഎസ്ടി ഒഴിവാക്കിയിയിട്ടുണ്ട്. കോടികൾ…
Read More » - 18 September
പുതിയ വകഭേദം ഉണ്ടായില്ലെങ്കില്‍ കോവിഡ് മൂന്നാം തരംഗത്തിന് തീവ്രത കുറയും: ഗഗന്‍ദീപ് കംഗ്
ന്യൂഡൽഹി : കോവിഡിന്റെ പുതിയ വകഭേദം ഉണ്ടായില്ലെങ്കില്‍ മൂന്നാം തരംഗത്തിന് രണ്ടാം തരംഗത്തിന്റെ അത്രയും തീവ്രതയുണ്ടാകില്ലെന്ന് പ്രമുഖ വാക്സിനോളജിസ്റ്റ് ഗഗന്‍ദീപ് കംഗ്. പുതിയ വകഭേദങ്ങളെ നേരിടാന്‍ ശേഷിയുള്ള…
Read More » - 18 September
സ്ട്രെസ് കുറയ്ക്കാൻ ചെന്നപ്പോൾ ഡോക്ടർ പറഞ്ഞു, ഇതിന് മരുന്നു വേണ്ട, ഈ വീഡിയോ മതിയെന്ന്’- കണ്ടവർക്കും ചിരി അടക്കാനായില്ല
തിരുവനന്തപുരം: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി അമ്പേ പരാജയപ്പെടുമെന്ന പ്രവചവുമായി മലയാള മാധ്യമങ്ങൾ രംഗത്തെത്തിയത് ചില ഗൂഢ അജണ്ടകളുമായാണെന്നു സ്ഥാപിച്ച് കൊണ്ട് പഴയ വീഡിയോകൾ പങ്കുവെക്കുകയാണ് ജിതിൻ ജേക്കബ്.…
Read More » - 18 September
ഹാൻസ് മറിച്ചു വിറ്റ പോലീസുകാരുടെ വീഡിയോ ബിജിഎം കയറ്റി ഇടുന്നില്ലേ: കേരള പോലീസിന്റെ ഫേസ്ബുക് പോസ്റ്റിൽ ട്രോൾ മഴ
തിരുവനന്തപുരം: കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ട്രോൾ മഴ തീർത്ത് മലയാളികൾ. ‘സമൂഹ മാധ്യമങ്ങളിലൂടെ മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പോസ്റ്റുകൾ സൃഷ്ടിക്കുന്നവർക്കെതിരെയും…
Read More » - 18 September
25വര്‍ഷം മുമ്പ് കടത്തിണ്ണയില്‍ ഉറുമ്പരിച്ച ചോരക്കുഞ്ഞിനെ കാണാൻ സുരേഷ് ഗോപി എത്തി,പൊട്ടിക്കരഞ്ഞ് മാറോട് ചേർന്ന് ശ്രീദേവി
പാലക്കാട്: രണ്ടുപതിറ്റാണ്ടിനു ശേഷം, പണ്ട് താന്‍ ഭിക്ഷാടന മാഫിയയുടെ കയ്യില്‍ നിന്നും രക്ഷിച്ച കുരുന്നു പെണ്‍കുട്ടിയെ കാണാന്‍ സുരേഷ് ഗോപി എത്തിയപ്പോൾ കണ്ടത് വികാരഭരിതമായ രംഗങ്ങൾ. സുരേഷ്…
Read More »