India
- Jul- 2021 -26 July
പാക്കിസ്ഥാന് എക്കാലവും മറക്കാൻ കഴിയാത്ത പാഠം പഠിപ്പിച്ച കാര്‍ഗില്‍ വിജയത്തിന് ഇന്ന് 22 വയസ്സ്
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ യുദ്ധമുഖത്ത് നേര്‍ക്കുനേര്‍ വന്നാൽ പാകിസ്ഥാൻ എക്കാലവും തോറ്റു തുന്നംപാടിയ ചരിത്രമേ ഉണ്ടായിട്ടുള്ളൂ. അതിനാൽ തന്നെ കുതന്ത്രങ്ങളും ഒളിയുദ്ധവുമാണ് പാകിസ്ഥാന്റെ ഇപ്പോഴത്തെ ആയുധം. തീവ്രവാദികളെ ഉപയോഗിച്ച്…
Read More » - 26 July
കാമുകിയെ കാണാനെത്തി: ജനനേന്ദ്രിയം മുറിച്ച് ആൺകുട്ടിയെ ക്രൂരമായി തല്ലിക്കൊന്നു, രോഷാകുലരായ നാട്ടുകാർ പ്രതികളോട് ചെയ്തത്
പട്ന :കാമുകിയെ കാണാനെത്തിയ 17 വയസ്സുകാരനെ പിടികൂടി ജനനേന്ദ്രിയം മുറിച്ചെടുത്ത ശേഷം പെൺകുട്ടിയുടെ ബന്ധുക്കൾ തല്ലിക്കൊന്നു. വിവരമറിഞ്ഞെത്തിയ ആൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും മൃതദേഹം മുഖ്യപ്രതിയുടെ വീടിനു മുന്നിൽ…
Read More » - 26 July
അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന റോഹിങ്ക്യൻ കുടിയേറ്റക്കാരെ പിടികൂടി
അസം: അനധികൃതമായി രാജ്യത്തേക്ക് എത്തിയ റോഹിങ്ക്യൻ കുടിയേറ്റക്കാരെ പിടികൂടി. അസമിലെ കരിംഗഞ്ച് ജില്ലയിൽ നിന്നും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സാണ് ഇവരെ പിടികൂടിയത്. ആറ് കുട്ടികളും മൂന്ന് സ്ത്രീകളും…
Read More » - 26 July
അസം ജനത തീവ്രവാദത്തെ നിരസിച്ച് വികസനത്തിലേക്ക് നീങ്ങുന്നത് കൊണ്ടാണ് ബിജെപി രണ്ടാമതും അധികാരത്തിലെത്തിയത്: അമിത് ഷാ
അസം: അസം ജനത തീവ്രവാദത്തെ നിരസിച്ചതുകൊണ്ടും വികസനത്തിലേക്ക് നീങ്ങുന്നത് കൊണ്ടുമാണ് ബിജെപി സർക്കാർ അസമിൽ രണ്ടാമതും അധികാരത്തിലെത്തിയതെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ. ജനങ്ങൾ വികസന പാത…
Read More » - 26 July
രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയും കേരളത്തിലെന്ന് ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 39,742 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മറ്റ് സംസ്ഥാനങ്ങളിൽ പ്രതിദിന കൊവിഡ് കേസുകൾ…
Read More » - 26 July
കോവിഡ് കാലത്തും ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ധനവ്
ന്യൂഡല്‍ഹി: കോവിഡ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയുടെ കയറ്റുമതിയില്‍ വീണ്ടും വര്‍ധനവ്. തുടര്‍ച്ചയായ ഏഴാം മാസമാണ് കയറ്റുമതിയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്. ജൂലൈ മാസത്തില്‍ 21 ദിവസത്തിനുള്ളില്‍ 45 ശതമാനത്തിന്റെ…
Read More » - 26 July
‘അതിര്’ കടക്കുന്ന ഡ്രോണ്‍ ഉപയോഗം: പാകിസ്താനെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെ ഭീകരര്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്ന സംഭവത്തില്‍ പാകിസ്താനെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യന്‍ സൈന്യം. അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപം നടന്ന സെക്ടര്‍ കമാന്‍ഡര്‍തല ചര്‍ച്ചയിലാണ് ഇന്ത്യ…
Read More » - 26 July
വാക്സിനേഷന് വേഗം കൂട്ടി കേന്ദ്രസര്‍ക്കാര്‍: 11.79 ലക്ഷം ഡോസുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്ക് നല്‍കും
ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷന് വേഗം കൂട്ടി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് 11.79 ലക്ഷം ഡോസുകള്‍ കൂടി ഉടന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 11,79,010 ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്ക്…
Read More » - 26 July
മൂന്ന് കോടിയിലധികം കോവിഡ് വാക്സിനുകൾ സംസ്ഥാനങ്ങളുടെ പക്കൽ ഉപയോഗിക്കാതെ ബാക്കിയുണ്ട്: കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം
ന്യൂഡൽഹി: മൂന്ന് കോടിയിൽപ്പരം കോവിഡ് വാക്സിൻ ഡോസുകൾ ഉപയോഗിക്കാതെ സംസ്ഥാനങ്ങളുടെ പക്കൽ ബാക്കിയുണ്ടെന്ന് കേന്ദ്രം. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും കൈയ്യിലുള്ള വാക്സിനുകളുടെ ആകെ കണക്കാണിതെന്ന്…
Read More » - 26 July
താലിബാന് ആക്രമണത്തില്‍ നിന്ന് രക്ഷ തേടി അഫ്ഗാനിസ്ഥാനില്‍ കൂട്ട പാലായനം
കാബൂള്‍: താലിബാന് തീവ്രവാദികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷ തേടി അഫ്ഗാനിസ്ഥാനില്‍ കൂട്ട പാലായനം. മുന്‍ താലിബാന് കേന്ദ്രമായിരുന്ന കാണ്ഡഹാറില്‍ നിന്ന് ഒരു മാസത്തിനിടെ 22,000 ത്തോളം കുടുംബങ്ങളാണ്…
Read More » - 25 July
ശക്തമായ മഴയും വെള്ളപ്പൊക്കവും മഹാരാഷ്ട്രയിൽ നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു
മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴയും വെള്ളപ്പൊക്കവും. സംസ്ഥാനത്ത് മഴക്കെടുതിയെ തുടർന്ന് വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെള്ളം കയറിയതിനെ തുടർന്ന് മഹാരാഷ്ട്രയിൽ നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. ദേശീയ…
Read More » - 25 July
കനത്ത മഴ തുടരുന്നു: മഹാരാഷ്ട്രയിൽ മരണസംഖ്യ നൂറ് കടന്നു
മഹാരാഷ്ട്ര: കനത്ത മഴ തുടരുന്ന മഹാരാഷ്ട്രയിൽ മരണസംഖ്യ 113 ആയി. കോലാപൂർ, സത്ര, സംഗ്ലി ജില്ലകളിൽ മഴയെത്തുടർന്ന് പ്രളയം രൂക്ഷമായി തുടരുകയാണ്. പ്രളയം ഭീകരമായി ബാധിച്ച 6…
Read More » - 25 July
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു: 140 ലേക്കെത്തിയാൽ ജാഗ്രതാ നിർദ്ദേശം നൽകും
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയോട് അടുക്കുന്നു. വൃഷ്ടി പ്രദേശങ്ങളിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്നാണ് ജലനിരപ്പ് ഉയരുന്നത്. 135.80 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 142 അടിയാണ്…
Read More » - 25 July
നിയമസഭ തെരഞ്ഞെടുപ്പില്‍ യുപിയിൽ അധികാരം നിലനിർത്താൻ ബിജെപിയുടെ തന്ത്രം: യോഗി ആദിത്യനാഥ് അയോധ്യയില്‍ സ്ഥാനാർത്ഥിയാകും
മുഖ്യമന്ത്രി മത്സരിക്കാന്‍ ആഗ്രഹിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് അയോധ്യ
Read More » - 25 July
രാമപ്പ ക്ഷേത്രത്തിന് ലോക പൈതൃക പദവി: അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി
ബംഗളൂരു: രാമപ്പ ക്ഷേത്രത്തിന് യുനസ്കോയുടെ ലോക പൈതൃക പദവി. 13-ാം നൂറ്റാണ്ടിൽ തെലങ്കാനയിൽ നിർമിക്കപ്പെട്ട ക്ഷേത്രമാണ് രാമപ്പ ക്ഷേത്രം. വേൾഡ് ഹെറിറ്റേജ് കമ്മിറ്റി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം…
Read More » - 25 July
നരേന്ദ്ര മോദിയുടെ നേതൃത്വത്തെ എല്ലാവരും അംഗീകരിച്ചു: അമിത് ഷാ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ എല്ലാവരും അംഗീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി അടിത്തറ ശക്തിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. അസമിൽ…
Read More » - 25 July
താലിബാന് ഭീകരർക്ക് ഏറ്റവും സുരക്ഷിതമായ അഭയസ്ഥാനമാണ് പാകിസ്ഥാൻ: വെളിപ്പെടുത്തലുമായി സുരക്ഷാ ഉപദേഷ്ടാവ്
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാന് തീവ്രവാദികൾ പിടിമുറുക്കാന്‍ കാരണം പാകിസ്ഥാനാണെന്ന് വ്യക്തമാക്കി അഫ്ഗാന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മോഹിബ്. അഫ്ഗാന് സൈനികരെ നേരിടുന്നതിന് വേണ്ടി താലിബാൻ ഭീകരർക്ക്…
Read More » - 25 July
ഇനിയൊരു പിസ കഴിക്കണമെന്ന് മീരാബായി ചാനു: ജീവിതകാലം മുഴുവൻ സൗജന്യമായി കഴിക്കാമെന്ന് ഡോമിനോസ്
ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ താരമാണ് മീരാബായി ചാനു. ഇനി പോയൊരു പിസ കഴിക്കണമെന്നായിരുന്നു ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ ശേഷം മീരബായി…
Read More » - 25 July
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി കര്‍ഷകര്‍
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരത്തില്‍ നിന്നും പിന്മാറാതെ കര്‍ഷകര്‍. കേന്ദ്രത്തിനെതിരെ പ്രക്ഷോഭം കടുപ്പിക്കുമെന്നാണ് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്വാതന്ത്ര്യ ദിനത്തില്‍…
Read More » - 25 July
കർണാടകയിലെ പാർട്ടി നേതൃത്വത്തിൽ പ്രതിസന്ധിയില്ല: യെദ്യൂരപ്പയുടേത് മികച്ച പ്രവർത്തനമെന്ന് ജെ പി നദ്ദ
പനാജി: കർണാടകയിലെ പാർട്ടി നേതൃത്വത്തിൽ പ്രതിസന്ധിയുണ്ടെന്ന വാർത്തകൾ നിഷേധിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. കർണാടക മുഖ്യന്ത്രി എന്ന നിലയിൽ കർണാടകയിൽ യെദ്യൂരപ്പ നല്ല പ്രവർത്തനമാണ്…
Read More » - 25 July
പെഗസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തുന്നതിന് പിന്നില്‍ ആരാണെന്ന് ശിവസേന, ഹിരോഷിമയിലെ അണുബോംബ് വര്‍ഷത്തിന് സമാനം
ന്യൂഡല്‍ഹി ; പെഗസസ് ഉപയോഗിച്ച് ഫോണ്‍ചോര്‍ത്തുന്നതിന് ആരാണ് പണം നല്‍കുന്നതെന്ന ചോദ്യവുമായി ശിവസേന. ഹിരോഷിക അണുബോംബ് വര്‍ഷത്തിന് തുല്യമാണെന്നും ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേനയുടെ…
Read More » - 25 July
രാമജന്മ ഭൂമിയില്‍ നിന്ന് ജനവിധി തേടാനൊരുങ്ങി യോഗി ആദിത്യനാഥ്: പ്രതിപക്ഷത്തിന് ചങ്കിടിപ്പേറുന്നു
ലക്നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിര്‍ണായകമായ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള നീക്കങ്ങള്‍ ആരംഭിച്ച് ബിജെപി. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയില്‍ നിന്ന് ജനവിധി തേടിയേക്കുമെന്നാണ്…
Read More » - 25 July
കോളേജുകൾ നാളെ മുതല്‍ തുറക്കും: പുതിയ തീരുമാനങ്ങൾ ഇങ്ങനെ
കോളജുകള്‍ നാളെ മുതല്‍ തുറക്കും: പുതിയ തീരുമാനങ്ങൾ ഇങ്ങനെ
Read More » - 25 July
ആഗോളതാപനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ കടിഞ്ഞാൺ പ്രധാനമന്ത്രി ഏറ്റെടുത്തു: അമിത് ഷാ
ഗുവാഹത്തി: ആഗോളതാപനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ കടിഞ്ഞാൺ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുത്തുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രശ്നത്തെ കുറിച്ച് പ്രധാനമന്ത്രി മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേഘാലയയിൽ അസം…
Read More » - 25 July
ഗണപതിയുടെ വിഗ്രഹം വിഴുങ്ങിയ മൂന്ന് വയസ്സുകാരൻ അത്ഭുതകരമായി രക്ഷപെട്ടു
ബംഗളൂരു : അബദ്ധത്തിൽ ഗണപതിയുടെ വിഗ്രഹം വിഴുങ്ങിയ മൂന്ന് വയസ്സുകാരൻ അത്ഭുതകരമായി രക്ഷപെട്ടു. അഞ്ച് സെന്റി മീറ്ററോളം വലിപ്പമുള്ള വിഗ്രഹമാണ് മൂന്ന് വയസ്സുകാരൻ വിഴുങ്ങിയത്. കളിക്കുന്നതിനിടെയാണ് കുട്ടി…
Read More »