India
- Jul- 2021 -30 July
യുഎസിലേക്കുള്ള സർവ്വീസുകൾ വർധിപ്പിച്ച് എയർ ഇന്ത്യ
ന്യൂഡൽഹി: യുഎസിലേക്കുള്ള സർവ്വീസുകൾ വർധിപ്പിക്കുമെന്ന് എയർ ഇന്ത്യ. ഓഗസ്റ്റ് ആദ്യവാരം മുതൽ യുഎസിലേക്കുള്ള സർവീസുകൾ വർധിപ്പിക്കുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഉപരിപഠനത്തിനായി വിദേശത്ത് പോകുന്ന വിദ്യാർത്ഥികൾക്ക് എയർ…
Read More » - 30 July
കർഷക സമരമെന്ന പേരിൽ പ്രതിപക്ഷ പാർട്ടികളുടെ അക്രമം തുടരുന്നു : രാജസ്ഥാനിൽ ദളിത് ബിജെപി നേതാവിന് മർദ്ദനം
ജയ്പൂർ: രാജസ്ഥാനിലെ ശ്രീ ഗംഗനഗറിൽ, ‘കർഷക പ്രക്ഷോഭകർ’ എന്ന് വിളിക്കപ്പെടുന്ന ഒരുകൂട്ടം അക്രമികൾ ബിജെപി നേതാവും ദളിത് നേതാവുമായ കൈലാഷ് മേഘ്വാളിനെ ക്രൂരമായി ആക്രമിച്ചു. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 30 July
പണം തിരിച്ചടയ്ക്കാനുണ്ടെന്ന ബാങ്കുകളുടെ അവകാശവാദത്തെ പരിഹസിച്ച് വിജയ്മല്യ
ബ്രിട്ടൻ: നിലച്ചുപോയ കിംഗ്ഫിഷറില്‍ നിന്നും മുഴുവന്‍ കടവും ഐഡിബിഐ ബാങ്ക് തിരിച്ചു പിടിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഇപ്പോഴും പണം തിരിച്ചടയ്ക്കാനുണ്ടെന്ന ബാങ്കുകളുടെ അവകാശവാദത്തെ പരിഹസിച്ച് വിവാദ വ്യവസായി…
Read More » - 30 July
കോവിഡ് കേസുകളിൽ വർധനവ്: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീട്ടി ഈ സംസ്ഥാനം
ചെന്നൈ: തമിഴ്നാട്ടിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീട്ടി. ഒരാഴ്ച്ചത്തേക്ക് കൂടിയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീട്ടാൻ…
Read More » - 30 July
ലക്ഷദ്വീപിന് സംസ്ഥാന പദവി നല്‍കണമെന്നാവശ്യം, ബിനോയ് വിശ്വം എംപിയുടെ പ്രമേയം
ന്യൂഡല്‍ഹി: ലക്ഷദ്വീപിന് സംസ്ഥാന പദവി നല്‍കണമെന്നാവശ്യം ശക്തമാകുന്നു. രാജ്യസഭയില്‍ സി.പി.ഐ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ബിനോയ് വിശ്വം എം.പിയാണ് പ്രമേയം അവതരിപ്പിച്ചത്. ലക്ഷദ്വീപില്‍ ഈയിടെ നടന്ന ജനാധിപത്യവിരുദ്ധ…
Read More » - 30 July
ഇന്ത്യയെ രക്ഷിക്കണം: ഇനി മുതല്‍ രണ്ട് മാസത്തില്‍ ഒരിക്കല്‍ ഡല്‍ഹിയിലെത്തുമെന്ന് മമത ബാനര്‍ജി
ന്യൂഡല്‍ഹി: ഡല്‍ഹി സന്ദര്‍ശനം വിജയകരമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രതിപക്ഷ നേതാക്കളുമായുള്ള കൂടിക്കാഴ്ചകള്‍ ഫലപ്രദമായിരുന്നുവെന്ന് മമത പറഞ്ഞു. ഇനി മുതല്‍ രണ്ട് മാസത്തില്‍ ഒരിക്കല്‍…
Read More » - 30 July
കോവിഡ് ഡെൽറ്റ വകഭേദം ചിക്കൻ പോക്സ് പോലെ പടരും: അപകടകരമെന്ന് അമേരിക്കൻ ആരോഗ്യ വിഭാഗത്തിന്റെ പഠന റിപ്പോർട്ട്
വാഷിങ്ടൺ: കോവിഡ് ഡെൽറ്റ വകഭേദം മറ്റു വകഭേദങ്ങളെക്കാൾ അപകടകാരിയാണെന്നും ഈ വകഭേദം ശരീരത്തെ ഗുരുതരമായി ബാധിക്കുമെന്നും അമേരിക്കൻ ആരോഗ്യ വിഭാഗത്തിന്റെ പഠന റിപ്പോർട്ട്. ചിക്കൻ പോക്സ് പോലെ…
Read More » - 30 July
കോവിഷീൽഡ്-സ്പുട്നിക് വി കമ്പനികളുടെ മിശ്രിത വാക്സിൻ പരീക്ഷണം വിജയകരം: പാർശ്വ ഫലങ്ങൾ ഉണ്ടാകില്ലെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: കോവിഷീൽഡ്-സ്പുട്നിക് വി കമ്പനികളുടെ മിശ്രിത വാക്സിൻ പരീക്ഷണം വിജയകരമെന്ന് റഷ്യൻ ഡയറക്ടറ്റ് ഇൻവെസ്റ്റ്മെന്റ് ഫണ്ട്. വാക്സിനുകൾ ചേർത്ത് ഉപയോഗിക്കുന്നതുകൊണ്ട് പാർശ്വഫലങ്ങൾ ഉണ്ടാകില്ലെന്ന് പഠനങ്ങളിൽ തെളിഞ്ഞതായി റഷ്യൻ…
Read More » - 30 July
ആയുധം ഉപേക്ഷിച്ച് മുഖ്യധാരയിലേയ്ക്ക്:തലയ്ക്ക് ലക്ഷങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് ദമ്പതികള്‍ കീഴടങ്ങി
മുംബൈ: മാവോയിസ്റ്റുകളുടെ കീഴടങ്ങല്‍ തുടരുന്നു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ തലയ്ക്ക് ലക്ഷങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് ദമ്പതികള്‍ കീഴടങ്ങി. എസ്.പി അങ്കിത് ഗോയലിന്റെ സാന്നിധ്യത്തിലാണ് ഇരുവരും കീഴടങ്ങിയത്. Also…
Read More » - 30 July
മലയുടെ ഒരു ഭാഗം ഇടിഞ്ഞു വീണു: ദേശീയ പാതയുടെ നൂറു മീറ്ററോളം നിമിഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷമായി
ഷിംല: ഹിമാചൽ പ്രദേശിൽ മല ഇടിഞ്ഞു വീണു. നൂറ് മീറ്ററോളം ദൈർഘ്യമുള്ള റോഡ് ഉൾപ്പെടുന്ന മലയുടെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്. വെള്ളിയാഴ്ച പുലർച്ചെ സിർമൗർ ജില്ലയിലെ…
Read More » - 30 July
അസമില്‍ കോണ്‍ഗ്രസിന് കാലിടറുന്നു: ഒരു എം.എല്‍.എ കൂടി രാജിവെച്ചു, ബിജെപിയിലേയ്ക്ക് എന്ന് സൂചന
ഗുവാഹത്തി: അസമില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ഒരു എം.എല്‍.എ കൂടി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. സുശാന്ദ ബൊര്‍ഗോഹൈന്‍ എന്ന ശക്തനായ നേതാവാണ് രാജിവെച്ചിരിക്കുന്നത്. Also Read: വിവാഹം കഴിഞ്ഞു…
Read More » - 30 July
ജാർഖണ്ഡ് ജഡ്ജിയുടെ മരണത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി
ന്യൂഡൽഹി : ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ അഡീഷനല്‍ ജില്ലാ ജഡ്ജിയുടെ ദുരൂഹ മരണത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. അപകടത്തെ കുറിച്ചുള്ള അന്വേഷണ പുരോഗതിയെ കുറിച്ച് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും…
Read More » - 30 July
പ്രതിമാസം 1.25 ലക്ഷം കുടുംബ പെൻഷൻ ലഭിക്കുന്ന പദ്ധതിയുമായി കേന്ദ്ര സർക്കാർ: വിശദാംശങ്ങൾ ഇങ്ങനെ
ഡൽഹി: കേന്ദ്ര സർക്കാർ കുടുംബ പെൻഷൻകാർക്ക് 1.25 ലക്ഷം രൂപ വരെ പ്രതിമാസം കുടുംബ പെൻഷൻ ലഭിക്കും. സർക്കാരിലെ പരമാവധി ശമ്പളത്തിന്റെ 50 ശതമാനമാണ് പരമാവധി പെൻഷൻ…
Read More » - 30 July
ബരാമുള്ളയില്‍ ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ തീവ്രവാദി ആക്രമണം : കനത്ത തിരിച്ചടി നല്കുമെന്നുറപ്പിച്ച് സൈന്യം
ശ്രീനഗര്‍: ബരാമുള്ളയില്‍ ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ വീണ്ടും തീവ്രവാദി ആക്രമണം. ഇന്ത്യന്‍ സേനാവ്യൂഹത്തിനെതിരെ ഗ്രനേഡുകള്‍ പ്രയോഗിച്ച തീവ്രവാദികളുടെ ആക്രമണത്തില്‍ രണ്ട് സി.ആര്.പി.എഫ് ജവാന്മാര്ക്കും ഒരു ജമ്മു കാശ്മീര്‍…
Read More » - 30 July
കോവിഡ് അനാഥരാക്കിയ പെണ്‍കുട്ടികളുടെ വിവാഹം നടത്താന്‍ ധനസഹായം: വമ്പന്‍ പ്രഖ്യാപനവുമായി യോഗി സര്‍ക്കാര്‍
ലക്നൗ: കോവിഡ് കാരണം അനാഥരായ പെണ്‍കുട്ടികള്‍ക്ക് കൈത്താങ്ങായി യോഗി സര്‍ക്കാര്‍. കോവിഡ് കാരണം മാതാപിതാക്കളെ നഷ്ടമായ പെണ്‍കുട്ടികളുടെ വിവാഹം നടത്താന്‍ യുപി സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി…
Read More » - 30 July
പൊതുജനങ്ങളുടെ പരാതികള്‍ വേഗത്തില്‍ തീർപ്പാക്കണം: ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : പൊതുജനങ്ങൾ നൽകുന്ന പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടി സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍. നിലവില്‍ 60 ദിവസത്തിനകം പരാതികള്‍ തീര്‍പ്പാക്കണമെന്നാണ് നിര്‍ദേശം. എന്നാൽ, ഇത് 45 ദിവസമായി…
Read More » - 30 July
പെഗാസസ് വിവാദത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി: അടുത്തയാഴ്ച്ച പരിഗണിക്കും
ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി അടുത്തയാഴ്ച്ച പരിഗണിക്കും. മുതിർന്ന മാദ്ധ്യമപ്രവർത്തകരായ എൻ റാമും ശശികുമാറും സമർപ്പിച്ച ഹർജിയാണ്…
Read More » - 30 July
രാജ്യത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു..
ന്യൂഡൽഹി: രാജ്യത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നൽകി കേന്ദ്ര സർക്കാർ. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ അടച്ച തിയേറ്റുകളാണ് തുറക്കുന്നത്. രാജ്യത്തെ 4000…
Read More » - 30 July
രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് വീണ്ടും നീട്ടി
ന്യൂഡല്‍ഹി : രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് ഒരുമാസം കൂടി നീട്ടാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തീരുമാനിച്ചു. വിലക്ക് ഈ മാസം 31 ന്…
Read More » - 30 July
BREAKING- സി.ബി.എസ്.ഇ. പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. cbseresults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ ഓണ്‍ലൈനായി ഫലമറിയാം. രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തവണത്തെ പ്ലസ്ടു പരീക്ഷ റദ്ദാക്കിയിരുന്നു. അതിനാല്‍…
Read More » - 30 July
വിഷ്ണു ഭക്തിഗാനങ്ങളുടെ വരികള്‍ തിരുത്തിയെഴുതി, നിരവധി ആളുകളെ മതംമാറ്റി: പുരോഹിതന് അറസ്റ്റില്‍
ഗുവാഹത്തി: ചികിത്സയെ മറയാക്കി മതപരിവര്‍ത്തനം നടത്തിയ ക്രിസ്ത്യന്‍ മിഷണറി പിടിയില്‍. രഞ്ജന്‍ ചുടിയ എന്നയാളെയാണ് അസം പോലീസ് അറസ്റ്റ് ചെയ്തത്. ഹിന്ദു യുബ ഛത്ര പരിഷദ് എന്ന…
Read More » - 30 July
കര്‍ഷക സമരത്തെ മറയാക്കി ടിക്രിയില്‍ നടക്കുന്നത് ലഹരി വില്‍പ്പനയും അനാശാസ്യവും: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തികളില്‍ തമ്പടിച്ചിരിക്കുന്ന പ്രതിഷേധക്കാരുടെ തനിനിറം പുറത്ത്. ടിക്രി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നവരെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സീ ഹിന്ദുസ്ഥാനാണ് പുതിയ വിവരങ്ങള്‍…
Read More » - 30 July
ഇ-കൊമേഴ്സ് ഭീമൻമാരായ ആമസോണിനും ഫ്ലിപ്കാർട്ടിനും നോട്ടീസ് അയച്ച് സർക്കാർ
മുംബൈ: ഇ-കൊമേഴ്സ് ഭീമൻമാരായ ആമസോണിനും ഫ്ലിപ്കാർട്ടിനും നോട്ടീസ് അയച്ച് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. 1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരമാണ് നടപടി. ഗർഭ…
Read More » - 30 July
പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി യോഗത്തിൽ ഭൂരിപക്ഷം ഇല്ല: പങ്കെടുക്കാത്തവർക്കെതിരെ നടപടി ആവശ്യപ്പെട്ട് തരൂർ
ന്യൂഡല്‍ഹി: പാര്‍ലമെന്ററി പാനലിനു മുന്നില്‍ ഹാജരാവാത്ത കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് ശശി തരൂരിന്റെ കത്ത്. അവസാന…
Read More » - 30 July
കൊവിഡ് വൈറസിന് നിരന്തരം വകഭേദങ്ങള്‍ ഉണ്ടാകുന്നതിന്റെ കാരണം കണ്ടെത്തി ഇന്ത്യൻ ഗവേഷകർ
ന്യൂഡല്‍ഹി: കൊവിഡ് വൈറസിന് നിരന്തരം വകഭേദങ്ങള്‍ ഉണ്ടാകുന്നതിന്റെ കാരണം കണ്ടെത്തി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ഒരു മനുഷ്യനില്‍ പ്രവേശിക്കുന്ന കൊവിഡ് വൈറസ് ആ വ്യക്തിയുടെ ജനിതകപരമായ പ്രത്യേകതകളെ ഉള്‍കൊണ്ട്…
Read More »