India
- May- 2021 -9 May
ചീഫ് സെക്രട്ടറിയും ഡിജിപിയും എത്തിയത് റിപ്പോർട്ടില്ലാതെ, വലിയ വീഴ്ചയെന്ന് ബംഗാൾ ഗവർണർ
കൊൽക്കത്ത: ചീഫ് സെക്രട്ടറിയും ഡയറക്ടർ ജനറൽ ഓഫ് പോലീസും (ഡിജിപി) തന്നെ കാണാനെത്തിയത് വോട്ടെടുപ്പിന് ശേഷമുള്ള അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് റിപോർട്ടുകൾ ഒന്നും തന്നെ ഇല്ലാതെ…
Read More » - 9 May
ഐ.സി.യു ബെഡിന് രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങിയ നഴ്സ് അറസ്റ്റിൽ
ജയ്പൂർ: ഐ.സി.യു ബെഡിന് രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങിയ നഴ്സ് അറസ്റ്റിൽ ആയിരിക്കുന്നു. രാജസ്ഥാൻ ആൻറി കറപ്ഷൻ ബ്യൂറോയാണ് മെട്രോ മാസ് ആശുപത്രിയിലെ നഴ്സായ അശോക് കുമാർ…
Read More » - 9 May
റെംഡെസിവിര്‍ എന്ന വ്യാജേന വിറ്റത് ന്യുമോണിയ ഇഞ്ചക്ഷന്; 7 പേര് അറസ്റ്റില്‍
നോയിഡ: കൊവിഡ് ചികിത്സയ്ക്കായി നല്കുന്ന റെംഡെസിവിര്‍ എന്ന വ്യാജേന ന്യുമോണിയ ഇഞ്ചക്ഷന് വിറ്റ 7 പേര് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. സല്മാന് ഖാന്, മുസിര്‍, ഷാരൂഖ്…
Read More » - 9 May
ഇനി വാക്സിൻ പറന്നു വരും; അവശ്യസ്ഥലങ്ങളിലേക്ക് വാക്സിൻ എത്തിക്കുന്നതിന് പുതിയ മാനദണ്ഡം
രാജ്യത്ത് കോവിഡ് വാക്സിന് എത്തിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് തുടങ്ങിയേക്കും.പരീക്ഷണാടിസ്ഥാനത്തില്‍ ഇതിനുളള അനുമതി തെലങ്കാന സംസ്ഥാനത്തിന് നല്‍കിക്കഴിഞ്ഞു. സംസ്ഥാനം ആവശ്യപ്പെട്ടത് അനുസരിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയവും ഡയറക്ട്രേറ്റ് ജനറല്‍…
Read More » - 9 May
കോവിഡ് ആശുപത്രികളിൽ ആദായ നികുതി വകുപ്പ് പരിശോധന
ന്യൂഡൽഹി: നിരവധി ആശുപത്രികൾ കൊറോണ വൈറസ് രോഗികളോട് പണം മുൻകൂട്ടി അടക്കാൻ ആവശ്യപ്പെടുന്നുവെന്ന പരാതി ലഭിച്ചിരിക്കുന്നു. രോഗികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആദായനികുതി വകുപ്പ് വിവിധ ആശുപത്രികളിൽ പരിശോധന…
Read More » - 9 May
കേരളത്തിൽ നിന്ന് പോയ അഞ്ഞൂറിലേറെ ബസുകൾ അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നു
കൊച്ചി: അഞ്ഞൂറിലേറെ ടൂറിസ്റ്റ് ബസുകളാണ് കേരളത്തിലേക്ക് മടങ്ങാനാകാതെ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. കേരളത്തിൽ കൊവിഡ് സാഹചര്യം രൂക്ഷമായതിനെ തുടർന്ന് അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് കൊണ്ടുപോയ ബസുകളാണ്…
Read More » - 9 May
കേരളത്തിലേക്കുള്ള മെഡിക്കല്‍ ഓക്സിജന്‍ വിതരണത്തിന് വിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക
കാസര്‍കോട് : കേരളത്തിലേക്കുള്ള മെഡിക്കല്‍ ഓക്സിജന്‍ വിതരണത്തിന് വിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക. ശനിയാഴ്ച മംഗളൂരുവിലെ പ്ലാന്റില്‍ ഓക്സിജന്‍ എടുക്കാന്‍ എത്തിയപ്പോഴാണ് വിലക്ക് വിവരം പുറത്തറിഞ്ഞത്. ദക്ഷിണ കന്നട…
Read More » - 9 May
ഒറ്റയാൾ പോരാട്ടം! അസമിൽ ബിജെപി നിയമസഭാകക്ഷി യോഗം ഇന്ന്
ന്യൂഡൽഹി: അസമിൽ ബിജെപി നിയമസഭാകക്ഷി യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ ഇന്ന് നടക്കുന്ന യോഗം നിർണായകമാകും. ഇന്നലെ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയും…
Read More » - 9 May
കോവിഡ് വാക്സിൻ എത്തിക്കാൻ ഡ്രോണുകൾ ഉപയോഗിക്കാം ; അനുമതി നൽകി വ്യോമയാന മന്ത്രാലയം
ഹൈദരാബാദ് : തെലങ്കാന ആവശ്യപ്പെട്ടത് അനുസരിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയവും ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനുമാണ് ഉപാധികളോടെ കോവിഡ് വാക്സിൻ എത്തിക്കാൻ ഡ്രോണുകൾക്ക് അനുമതി നൽകിയത്.…
Read More » - 9 May
കോവിഡ് രണ്ടാം തരംഗം : കുട്ടികളുടെ സുരക്ഷയ്ക്കായുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി ജഡ്ജി
ന്യൂഡെൽഹി: കോവിഡ് -19 രണ്ടാം തരംഗത്തിൽ കുട്ടികളുടെ മികച്ച പരിചരണം, സംരക്ഷണം, ക്ഷേമം എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ ശക്തമാക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി ചെയർപേഴ്സൺ…
Read More » - 9 May
അവളെ രക്ഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു; സോനു സൂദ്
കൊവിഡ് ബാധിച്ച നാഗ്പൂര്‍ സ്വദേശിയായ ഭാരതിയുടെ മരണത്തില്‍ ദുഃഖം അറിയിച്ച് നടന് സോനൂ സൂദ്. നാഗ്പൂരില്‍ നിന്ന് ഭാരതിയെ വിദഗ്ദ ചികിത്സക്കായി ഹൈദരാബാദില്‍ വിമാനമാര്‍ഗം എത്തിച്ചത് സോനൂ…
Read More » - 9 May
മുഖം മറച്ച് ബൈക്കുകളിലെത്തി വെടിയുതിർത്ത് അക്രമി സംഘം , യുവതിക്ക് ഗുരുതര പരുക്ക് ; വീഡിയോ പുറത്ത്
മൊറേന : കർഫ്യു നിലനിൽക്കുന്നതിനിടെ ബൈക്കുകളിലെത്തി വഴിയാത്രക്കാർക്കു നേരെ വെടിയുതിർത്ത് ഒരു സംഘം ആളുകൾ. വെടിവെയ്പ്പില്‍ തലയ്ക്കു പരുക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. . മുഖവും തലയും…
Read More » - 9 May
‘ഈ വൈറസ് എന്റെ ശരീരത്തില്‍ പാര്‍ട്ടി നടത്തുന്ന കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല’; കങ്കണ
ബോളിവുഡ് നടി കങ്കണ റണൗട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. കങ്കണ തന്നെയാണ് സോഷ്യൽ മീഡിയയയിലൂടെ ഇക്കാര്യം അറിയിച്ചത്. ഹിമാചലിലേക്ക് പോകാമെന്ന പ്രതീക്ഷയിലായിരുന്നുവെന്നും അതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ്…
Read More » - 9 May
ഒരാഴ്ച്ചയ്ക്കിടെ രാജ്യത്തെ 180 ജില്ലകളില്‍ ഒരു കോവിഡ് കേസു പോലുമില്ല; കേന്ദ്ര ആരോഗ്യ മന്ത്രി
ന്യൂഡല്‍ഹി : രാജ്യത്തെ 180 ജില്ലകളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരു കോവിഡ് കേസു പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്ദ്ധന്. കഴിഞ്ഞ 21…
Read More » - 9 May
സഫാരി പാർക്കിലെ സിംഹങ്ങൾക്ക് കോവിഡ്
ലഖ്നൌ : ഉത്തർപ്രദേശ് സഫാരി പാർക്കിലെ രണ്ട് പെൺസിംഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നും ഒൻപതും വയസ് പ്രായമുള്ള സിംഹങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏഷ്യൻ ഇനത്തിൽപ്പെട്ട സിംഹങ്ങളാണ് ഇത്.…
Read More » - 9 May
ഒരു രോഗിക്കും സേവനങ്ങൾ നിഷേധിക്കപ്പെടില്ല; ദേശീയ നയം പരിഷ്കരിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി: കോവിഡ് രോഗികളെ കോവിഡ് ആരോഗ്യ സൗകര്യങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നതിനുളള ദേശീയ നയം കേന്ദ്ര ആരോഗ്യമന്ത്രാലയം പരിഷ്കരിച്ചു. കോവിഡ് ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുന്നതിന് കോവിഡ് പോസിറ്റീവ് റിപ്പോർട്ടിന്റെ ആവശ്യകത…
Read More » - 8 May
മുഖ്യമന്ത്രി കിസാൻ കല്യാൺ യോജന : 75 ലക്ഷം കർഷകരുടെ അക്കൗണ്ടുകളിലേയ്ക്ക് എത്തുന്നത് 1500 കോടി രൂപ
ഭോപ്പാൽ : മുഖ്യമന്ത്രി കിസാൻ കല്യാൺ യോജന പദ്ധതിയുടെ ഭാഗമായി കർഷകർക്ക് ധനസഹായം നൽകി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ. സംസ്ഥാനത്തെ 75 ലക്ഷം കർഷകരുടെ…
Read More » - 8 May
വർഗീയ പരാമർശം നടത്തി എന്ന് ആരോപിച്ച് ബി.ജെ.പി എം.പി. തേജസ്വി സൂര്യയ്ക്കെതിരെ പരാതി നൽകി മുസ്ലീം യൂത്ത് ലീഗ്
വർഗീയ പരാമർശം നടത്തി എന്ന് ആരോപിച്ച് ബി.ജെ.പി എം.പി. തേജസ്വി സൂര്യയ്ക്കെതിരെ പോലീസിന് പരാതി നൽകി മുസ്ലീം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി . ബെംഗളൂരു കോര്പറേഷന്…
Read More » - 8 May
‘വാക്സിന് വിതരണത്തെക്കുറിച്ച് ഇന്ത്യയെ ആരും പഠിപ്പിക്കേണ്ട’ ; മോദിക്ക് പിന്തുണയുമായി ഇമ്മാനുവല്‍ മാക്രോൺ
പാരീസ് : കോവിഡിനെതിരായ പോരാട്ടത്തിൽ ഭാരതത്തിനും , പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പിന്തുണയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോൺ. ഇന്ത്യ-യൂറോപ്യന്‍ യൂണിയന് ഉച്ചകോടിയിലാണ് മാക്രോൺ ഇന്ത്യയെ പിന്തുണച്ചത്. കൊറോണ…
Read More » - 8 May
കോവിഡ് പോരാട്ടത്തില്‍ പങ്കാളിയായി ഋഷഭ് പന്ത്; ഓക്സിജന്‍ സിലിണ്ടറുകള്‍ ഉള്‍പ്പെടെ വിതരണം ചെയ്യും
ന്യൂഡല്‍ഹി: കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. ഓക്സിജന്‍ സിലിണ്ടറുകള്‍ ഉള്‍പ്പെടെ ലഭ്യമാക്കുമെന്നാണ് പന്ത് അറിയിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ഋഷഭ്…
Read More » - 8 May
ശബരിമലയില്‍ വിഗ്രഹം സമര്‍പ്പിച്ച കുടുംബത്തില്‍ നിന്ന് മന്ത്രി; തമിഴ്നാട് ധനമന്ത്രിയും ശബരിമലയും തമ്മില്‍ അഭേദ്യ ബന്ധം
1930കളില്‍ മദ്രാസ് പ്രസിഡന്‍സിയുടെ ഭരണാധികാരിയിരുന്ന മുത്തച്ഛന് പി ടി രാജന്.
Read More » - 8 May
പ്രതിരോധ ശേഷി വർധിപ്പിക്കാൻ വാക്സിൻ രണ്ടാം ഡോസ് എടുക്കണം; കേന്ദ്ര ആരോഗ്യമന്ത്രി
ഡൽഹി: കോവിഡിനെതിരെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ വാക്സിൻ രണ്ടാം ഡോസ് കുത്തിവെപ്പ് നിർബന്ധമായും എടുക്കണമെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. രാജ്യത്ത് വാക്സിനേഷൻ വേഗത്തിലാക്കാൻ 53,25,000…
Read More » - 8 May
തമിഴ്നാട്ടില്‍ ലോക് ഡൗൺ ; ബിഗ് ബോസ് മൂന്നാം സീസണും പാതിവഴിക്ക് അവസാനിപ്പിച്ചേക്കും
ചെന്നൈ : മലയാളം ബിഗ് ബോസിന്റെ മൂന്നാം സീസണും പാതിവഴിക്ക്അ വസാനിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട് . തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ഷോ പ്രതിസന്ധിയിലായിരിക്കുന്നത്. പത്താം തീയതി മുതല്‍ രണ്ടാഴ്ചത്തേക്കാണ്…
Read More » - 8 May
മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 53,605 പേർക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്നും അര ലക്ഷത്തിന് മുകളില്‍ പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണത്തില്‍ ഇന്ന് വലിയ വര്‍ധവുണ്ടായത് ആശ്വാസകരമായിരിക്കുന്നു. ഇന്ന്…
Read More » - 8 May
കേരളത്തിലേക്കുള്ള ഓക്സിജൻ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി കർണാടക; കാരണം ഇതാണ്
ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിലേയ്ക്കുള്ള ഓക്സിജൻ വിതരണത്തിന് കർണാടക നിയന്ത്രണം ഏർപ്പെടുത്തി. ഓക്സിജൻ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണണം ഏർപ്പെടുത്തിയത്. നിയന്ത്രണം പിൻവലിക്കണമെന്ന്…
Read More »