India
- Apr- 2021 -27 April
സ്കൂളിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 45 പേർക്ക് കോവിഡ്; ഡയറക്ടർക്കെതിരെ കേസെടുത്ത് കളക്ടർ
മൊഹാലി: സ്കൂളിൽ വിദ്യാർഥികൾ ഉൾപ്പടെ 45 പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡയറക്ടർക്കെതിരെ നടപടി. പഞ്ചാബിലാണ് സംഭവം. തംഗോരിയിലെ റെസിഡൻഷ്യൽ സ്കൂളിലെ കുട്ടികൾക്കും ജീവനക്കാർക്കുമാണ് കോവിഡ് വൈറസ്…
Read More » - 27 April
വാക്സിന് വിലയില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമുണ്ട്: സുപ്രീംകോടതി
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കോവിഡ് വാക്സിന് വിലയില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി. ഡ്രഗ്സ് കണ്ട്രോള് ആക്ട് പ്രകാരം കേന്ദ്രത്തിന് വിഷയത്തില്‍…
Read More » - 27 April
ഭക്ഷ്യ കിറ്റ് നല്കി, മതപരമായ ആഘോഷങ്ങള്‍ നിര്‍ത്തി; കേരളത്തെ മാതൃകയാക്കണമെന്ന് റിച്ച ഛദ്ദ
മുംബൈ : കോവിഡ് പ്രതിസന്ധിയില്‍ കേരളത്തെ പ്രശംസിച്ച് ബോളിവുഡ് നടി റിച്ച ഛദ്ദ. കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിൽ മറ്റുള്ള സംസ്ഥാനങ്ങൾ കേരളത്തെ മാതൃകയാക്കണമെന്നും നടി പറഞ്ഞു.…
Read More » - 27 April
നന്മയുടെ പ്രതീകമായി 85 കാരനായ സ്വയം സേവകൻ ; സ്വന്തം ജീവൻ കണക്കിലെടുക്കാതെ കിടക്കയും ചികിത്സയും വിട്ടുകൊടുത്തു
നാഗ്പൂര്‍: മഹാമാരിയാല്‍ രാജ്യം മുഴുവൻ നിരവധി ജീവനുകള്‍ ഇല്ലാതാകുമ്ബോള്‍, ദുരന്തങ്ങളുടെ മാത്രം വാര്‍ത്തകള്‍ കേള്‍ക്കുമ്ബോള്‍ അതില്‍ നിന്നു വ്യത്യസ്തമായി ദയ, നിസ്വാര്‍ത്ഥത, ത്യാഗം എന്നിവയുടെ ചില കഥകള്‍…
Read More » - 27 April
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3.2 ലക്ഷം കോവിഡ് കേസുകൾ
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊറോണ വൈറസ് കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.2 ലക്ഷം പേർക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More » - 27 April
’17 ആശുപത്രിയിൽ മാത്രം ഓക്സിജൻ മതി എന്ന് കെജ്രിവാൾ ആവശ്യപ്പെട്ട കത്ത് പുറത്തുവിട്ട് ഓക്സിജൻ നിർമ്മാതാക്കൾ’
ന്യൂഡൽഹി: മാധ്യമങ്ങൾക്ക് മുന്നിൽ ഡൽഹിയിൽ ഓക്സിജനില്ല എന്ന് പറഞ്ഞതും പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിമാരുടെ സ്വകാര്യ മീറ്റിംഗ് ലൈവ് ആയി വിട്ടും കെജ്രിവാൾ സ്ഥാപിക്കാൻ ശ്രമിച്ചത് കേന്ദ്രത്തിന്റെ അനാസ്ഥ മൂലം…
Read More » - 27 April
ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി അയൽരാജ്യം; ദിവസവും 40 മെട്രിക് ടൺ ഓക്സിജൻ നൽകാൻ തീരുമാനം
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സഹായവുമായി ഭൂട്ടാൻ. ഇന്ത്യയിലേക്ക് ഓക്സിജൻ നൽകുമെന്ന് ഭൂട്ടാൻ അറിയിച്ചു. ഭൂട്ടാനിൽ നിന്ന് ലിക്വിഡ് ഓക്സിജൻ എത്തുമെന്ന്…
Read More » - 27 April
വാക്സിൻ വില നിർണ്ണയം; അവലംബിച്ച മാർഗം എന്തെന്ന് സുപ്രീംകോടതി
രാജ്യത്തെ വ്യത്യസ്ത വാക്സിൻ വിലയിൽ ഇടപെട്ട് സുപ്രിംകോടതി. വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്നും കോടതി നിദേശിച്ചു. നിർമ്മാതാക്കൾ വാക്സിൻ വില നിർണയിക്കാൻ അവലംബിച്ചത് ഏത് മാർഗ്ഗമാണെന്നും, കോടതി…
Read More » - 27 April
കോവിഡ് രണ്ടാം തരംഗം; ഒരു മാസത്തിനുളളില്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി : കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ അടുത്ത ഒരു മാസത്തിനുളളില്‍ ഡല്‍ഹിയില്‍ 44 ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഡല്‍ഹിയില്‍ ഓക്സിജന്‍ ക്ഷാമം…
Read More » - 27 April
ഹൃദയം നുറുങ്ങുന്ന കാഴ്ച; കോവിഡ് പോസിറ്റീവായ ഭര്‍ത്താവിന് കൃത്രിമ ശ്വാസം നല്കി യുവതി
ആഗ്ര: തുടര്‍ച്ചയായ ആറാം ദിവസവും ഇന്ത്യ 3 ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, ആശുപത്രികളില്‍ കിടക്കകളുടെയും ഓക്സിജന്റെയും കടുത്ത ക്ഷാമമുണ്ട്. രോഗികളായ പ്രിയപ്പെട്ടവര്‍ക്ക് കിടക്കകളും മരുന്നുകളും ഓക്സിജനും…
Read More » - 27 April
യുഎപിഎ കേസ്; മാധ്യമപ്രവര്ത്തകന് അഭിലാഷ് പടച്ചേരിയെ ആന്‍്റി ടെററിസ്റ്റ് സ്ക്വാഡ് ചോദ്യം ചെയ്യുന്നു
എൻഐഎ വീട്ടിൽ റെയ്ഡ് നടത്തി ലാപ്ടോപ്പ് അടക്കമുള്ളവ കസ്റ്റഡിയിലെടുത്തിരുന്നു..
Read More » - 27 April
നിങ്ങൾക്ക് അദ്ദേഹത്തെ തകര്‍ക്കാനാകില്ല. അദ്ദേഹം ഉയര്‍ന്ന് വരിക തന്നെ ചെയ്യും ; പ്രധാനമന്ത്രിയെ പ്രശംസിച്ച് കങ്കണ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി നടി കങ്കണാ റണാവത്ത്. മോദിയാണ് യഥാര്‍ത്ഥ നേതാവെന്നും, അദ്ദേഹം ആരുടെയും പാവയല്ലെന്നും നടി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ…
Read More » - 27 April
ദേശീയ പ്രതിസന്ധിയുടെ സമയത്ത് മൂകസാക്ഷിയാകാൻ കഴിയില്ല, ഒരേ വാക്സിന് രാജ്യത്ത് മൂന്നു വിലയെന്ന് ; സുപ്രീം കോടതി
ദില്ലി: വാക്സിന് വ്യത്യസ്ഥ വില ഈടാക്കുന്നത് എങ്ങനെയെന്ന് സുപ്രീംകോടതി. ദേശീയ പ്രതിസന്ധിയുടെ സമയത്ത് കോടതിക്ക് മൂകസാക്ഷിയാകാന്‍ ആകില്ലെന്നും കോടതി പറഞ്ഞു. ഒരേ വാക്സീന് രാജ്യത്ത് മൂന്ന് വില…
Read More » - 27 April
കോവിന്‍ ആപ്പ് പ്രവര്‍ത്തിക്കാത്തിന് പിന്നില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് സംശയം ; വി മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങള്‍ക്ക് വാക്സിന് ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തില്‍ കോവിന്‍ ആപ്പില്‍ അട്ടിമറി ആരോപിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരന്. സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ കോവിന്‍ ആപ്പ്…
Read More » - 27 April
മകളുടെ വിവാഹത്തിന് നീക്കിവെച്ച രണ്ട് ലക്ഷം രൂപ ഓക്സിജന്‍ സിലിണ്ടര്‍ വാങ്ങാന്‍ സംഭാവന നല്കി കര്ഷകന്
മധ്യപ്രദേശ്: മകളുടെ വിവാഹത്തിനായി നീക്കിവച്ചിരുന്ന രണ്ട് ലക്ഷം രൂപ ഓക്സിജന്‍ സിലിണ്ടര്‍ വാങ്ങാന്‍ സംഭാവന നല്കി കര്ഷകന്. മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലെ ഗ്വാള്‍ ദേവിയന്‍ ഗ്രാമത്തില്‍ നിന്നുള്ള…
Read More » - 27 April
കോവിഡിനെതിരായ പോരാട്ടത്തിൽ ഹനുമാന്റെ അനുഗ്രഹം വേണം; ഹനുമാൻ ജയന്തി ആശംസിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഹനുമാന്റെ അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹനുമാൻ ജയന്തിയോട് അനുബന്ധിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.…
Read More » - 27 April
ആശ്വാസവാർത്ത ; അന്യസംസ്ഥാന തൊഴിലാളികളിൽ കോവിഡ് കുറയുന്നു
പെരുമ്ബാവൂര്‍: പെരുമ്ബാവൂര്‍ മേഖലയില്‍ ആശങ്കാവഹമായി കൊവിഡ് പടര്‍ന്ന് പിടിക്കുന്നുണ്ടെങ്കിലും അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് രോഗം കാര്യമായി ബാധിക്കാത്തത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശ്വാസമാകുന്നു. ആദ്യഘട്ടത്തില്‍ കൊവിഡ് പടരുമ്ബോഴും അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് യാതൊരു…
Read More » - 27 April
മാസ്കുകള്‍ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ രോഗം പടരാനുള്ള സാദ്ധ്യത 90 ശതമാനത്തോളമാണ് ; ജാഗ്രത കൈവിടാതിരിക്കുക
ന്യൂഡല്‍ഹി: കൊവിഡ് പോസിറ്റീവായ ഒരാള്‍ 30 ദിവസത്തിനിടെ 406 പേരിലേക്ക് രോഗം പടര്‍ത്താമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ മാസ്കും സാമൂഹ്യ അകലവും വളരെ…
Read More » - 27 April
സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ ഒരാളിൽ നിന്ന് രോഗം പകരുന്നത് നിരവധി പേർക്ക് ; കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി : കോവിഡ് പടരാതിരിക്കാൻ സാമൂഹിക അകലവും മാസ്ക് ധരിക്കലും കൃത്യമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് പോസിറ്റീവായ ഒരാൾ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ 30 ദിവസത്തിനുള്ളിൽ…
Read More » - 27 April
കാപ്പൻ കേസിൽ അയവ്? ഭാര്യയുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കാന്‍ അനുമതി
ന്യൂഡല്‍ഹി: യുപി പോലീസ് അറസ്റ്റ് ചെയ്ത് സിദ്ദീഖ് കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉടന്‍ കൈമാറണമെന്ന് കേന്ദ്രസര്‍ക്കാറിനോട് സുപ്രിം കോടതി. കഴിയുമെങ്കില്‍ ഉടൻ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.…
Read More » - 27 April
കോവിഡ്: വാജ്പേയിയുടെ മരുമകള്‍ കരുണ ശുക്ല അന്തരിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ കരുണ ശുക്ല കോവിഡ് ബാധിച്ചു മരിച്ചു. 70 വയസ്സായിരുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ മരുമകളാണ്. കോവിഡ്…
Read More » - 27 April
‘മൂക്കില്ലാരാജ്യത്തെ മുറിമൂക്കനാണ് നിരീക്ഷകൻ എങ്കിൽ ആ രാജ്യത്ത് മൂക്കില്ല എന്നതിൽ തർക്കമില്ലല്ലോ?’ ശ്രീജിത്ത് പണിക്കർ
പാലക്കാട്: എംബി രാജേഷും ശ്രീജിത്ത് പണിക്കരും തമ്മിലുള്ള ഫേസ്ബുക്ക് വാഗ്വാദം തുടരുകയാണ്. ഇതിനിടെ രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരെ മൂക്കില്ലാരാജ്യത്തെ മുറിമൂക്കൻ എന്നാണു എംബി രാജേഷ് വിളിച്ചത്.…
Read More » - 27 April
രണ്ടാഴ്ചയായി മണവും രുചിയും വന്നിട്ടില്ല ; കോവിഡ് ബാധിച്ച യുവതിയുടെ അനുഭവക്കുറിപ്പ് വൈറലാകുന്നു
തിരുവനന്തപുരം: അതിവ്യാപനത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് കോവിഡ് 19. അതിനിടയിലാണ് ജനിതക മാറ്റം വന്ന വൈറസ് നിസാരക്കാരനല്ലെന്നു പറഞ്ഞിട്ടുള്ള രേവതി രൂപേഷ് രേരു ഗീതയുടെ ഫേസ്ബുക് പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.…
Read More » - 27 April
കോവിഡ് വ്യാപനം; വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങൾക്ക് വിലക്ക്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കും. കോവിഡ് വൈറസ് വ്യാപനം രൂക്ഷമാകുന്ന…
Read More » - 27 April
പ്രധാനമന്ത്രിയെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അപകീര്‍ത്തികരമായി ചിത്രീകരിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ രണ്ടുപേര്‍ അറസ്റ്റിൽ. സച്ചിന് ഗുപ്ത, അന്‍ഷു ഗുപ്ത എന്നിവരാണ് ഞായറാഴ്ച രാത്രി അറസ്റ്റിലായത്. പ്രധാനമന്ത്രിയുടെ…
Read More »