India
- Apr- 2021 -27 April
മഹാരാഷ്ട്രയില്‍ പുതുതായി കോവിഡ് ബാധിച്ചത് 66,358 പേര്‍ക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ ശമനമില്ലാതെ കൊറോണ വൈറസ് രോഗ വ്യാപനം. ഇന്നും അറുപത്തി അയ്യായിരത്തിന് മുകളില്‍ ആളുകള്‍ക്കാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,358…
Read More » - 27 April
ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നത് പ്രധാനമന്ത്രിയുടെ നിരീക്ഷണത്തിലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ
രാജ്യത്ത് ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലുണ്ടാകുന്നുണ്ടെന്ന് കേന്ദ്രസർക്കാർ. കേന്ദ്രം സുപ്രീംകോടതിയിൽ നല്കിയ സത്യവാങ്മൂലത്തിലാണ് ഈ പരാമർശം. കമ്പനികൾ വാക്സീന് വ്യത്യസ്ത വില ഈടാക്കുന്നതിലും ഓക്സിജൻ…
Read More » - 27 April
24 മണിക്കൂറിനുള്ളില്‍ ബംഗാളിൽ കോവിഡ് ബാധിച്ചത് 16,403 പേര്‍ക്ക്
കൊല്‍ക്കത്ത: ബംഗാളില്‍ കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുന്നു. കൊറോണ വൈറസ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 16,403…
Read More » - 27 April
കര്‍ണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 31,830 പേർക്ക്
ബംഗളൂരു: കര്‍ണാടകയിലും ശമനമില്ലാതെ കൊറോണ വൈറസ് രോഗ വ്യാപനം. കര്‍ണാടകയില്‍ ഇന്ന് പ്രതിദിന രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നിരിക്കുന്നു. സംസ്ഥാനത്ത് ഇന്ന് 31,830 പേര്‍ക്കാണ് കൊറോണ വൈറസ്…
Read More » - 27 April
മാദ്ധ്യമങ്ങളും ആശുപത്രികളും ജനങ്ങളില്‍ ഭയം വിതയ്ക്കുന്നു, യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി യോഗി ആദിത്യനാഥ്
ലക്നൗ: കോവിഡ് സംബന്ധിച്ച് മാദ്ധ്യമങ്ങളും ആശുപത്രികളും ജനങ്ങളില്‍ ഭയം വിതയ്ക്കുകയാണ്. ഇക്കാരണത്താല്‍ ഓക്സിജന്‍ ദൗര്‍ലഭ്യത്തെ കുറിച്ച് പരാതിപ്പെടുന്ന ആശുപത്രികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഉന്നതല ഉദ്യോഗസ്ഥരോട് ഉത്തര്‍ പ്രദേശ്…
Read More » - 27 April
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മായി കൊവിഡ് ബാധിച്ച് മരിച്ചു
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മായി നര്‍മ്മദാബെന്‍ മോദി (80) മരണപ്പെട്ടു. ചൊവ്വാഴ്ച്ച അഹമ്മദാബാദ് സിവില്‍ ആശുപത്രിയിരുന്നു അന്ത്യം. നര്‍മ്മദബെന്‍ അഹമ്മദാബാദിലെ ന്യൂ റാണിപ് മേഖലയില്‍ മക്കളോടൊപ്പമായിരുന്നു…
Read More » - 27 April
ഒരൊറ്റ കോവിഡ് രോഗികള്‍ പോലുമില്ല; ഗ്രാമത്തിന് പുറത്ത് വടിയെടുത്ത് കാവല്‍ നിന്ന് ഇവിടുത്തെ സ്ത്രീകള്‍
ബെതുല്‍: കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിന് മുന്നില്‍ അടിപതറിയിരിക്കുകയാണ് രാജ്യം. എന്നാല്‍ ഒരൊറ്റ കോവിഡ് രോഗികള്‍ പോലുമില്ലാത്ത ഒരു ഗ്രാമമുണ്ട്. വൈറസിന്റെ മാരകമായ പിടിയില്‍ നിന്ന്…
Read More » - 27 April
കൊറോണയ്ക്കെതിരായ പോരാട്ടത്തിന് പി.എം കെയേഴ്സ് ഫണ്ടിലേയ്ക്ക് വന്‍ തുക സംഭാവന നല്കാന് ആത്മീയ നേതാവ് ദലൈലാമ
സാല : കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ കേന്ദ്രസര്‍ക്കാരിന് ഐക്യദാര്‍ഢ്യവുമായി ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പിഎം കെയേഴ്സ് ഫണ്ടിലേക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തുക സംഭാവന…
Read More » - 27 April
കോവിഡ് പ്രതിരോധത്തിനായി ഇന്ത്യക്ക് വൻതുക തുക സംഭാവന നൽകി ബ്രെറ്റ് ലീ
ന്യൂഡൽഹി : കോവിഡ് പ്രതിരോധത്തിനായി ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് സംഭാവന നൽകിയതിന് പിന്നാലെ ഇന്ത്യക്ക് സഹായവുമായി മുന്‍ ഓസ്ട്രേലിയന്‍ പേസര്‍ ബ്രെറ്റ് ലീയും. 41 ലക്ഷം…
Read More » - 27 April
അക്കൗണ്ടുകളിൽ നേരിട്ട് എത്തിയത് 8180 കോടി; വീണ്ടും വിമർശനങ്ങളെ പൂച്ചെണ്ടുകളാക്കി മോദി, നന്ദി പറഞ്ഞ് പഞ്ചാബിലെ കർഷകർ
ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ വിമർശനങ്ങളെ അഭിനന്ദനമാക്കി മാറ്റുകയാണ് നരേന്ദ്ര മോദി സർക്കാർ. കാർഷിക നിയമങ്ങൾ കർഷകർക്ക് വേണ്ടിയാണെന്ന് പ്രധാനമന്ത്രി പല തവണ പറഞ്ഞിട്ടും കേട്ടില്ലെന്ന് നടിച്ചവർ ഇന്ന്…
Read More » - 27 April
കോവിഡ് രോഗികൾക്ക് പ്രതിരോധ മരുന്നുകളും ഓക്സിജൻ സിലിണ്ടറുകളും എത്തിച്ച് ഗൗതം ഗംഭീർ ഫൗണ്ടേഷൻ
ന്യൂഡൽഹി : ഡൽഹിയിൽ കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗികൾക്ക് പ്രതിരോധ മരുന്നുകളും, ഓക്സിജൻ സിലിണ്ടറുകളും എത്തിക്കുകയാണ് ബിജെപി എംപി ഗൗതം ഗംഭീർ. സാമൂഹ്യ സേവനത്തിനായി…
Read More » - 27 April
അനാവശ്യമായി ജനം ആശുപത്രിയിലേക്ക് എത്തുന്നത് ഇന്ത്യയിലെ പ്രധാന പ്രശ്നം; ലോകാരോഗ്യ സംഘടന
ജനീവ: അനാവശ്യമായി ജനങ്ങള്‍ ആശുപത്രികളിലേക്ക് എത്തുന്നതാണ് രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിനുള്ള പ്രധാരണ കാരണമെന്ന് ലോകാരോഗ്യ സംഘടന. വലിയ ആള്‍ക്കൂട്ടങ്ങളും വ്യാപനശേഷി കൂടുതലുള്ള കൊറോണ വൈറസ്…
Read More » - 27 April
കോവിഡ് രോഗിയുടെ മരണം, രോഷാകുലരായ ജനക്കൂട്ടം ഡോക്ടര്‍മാരെ മര്‍ദ്ദിച്ചു
ന്യൂഡല്‍ഹി: കോവിഡ് രോഗി മരിച്ചതിനെ തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം ഡോക്ടര്‍മാരെ മര്‍ദ്ദിച്ചു. സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും പരിക്കേറ്റു. ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയിലാണ് സംഭവം. Read Also…
Read More » - 27 April
കുറഞ്ഞ വിലയിൽ 5 ജി സ്മാർട്ട് ഫോൺ പുറത്തിറക്കി ഓപ്പോ
കൊച്ചി : പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഓപ്പോ, ഓപ്പോ എ53എസ് 5ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പോക്കറ്റ് ഫ്രണ്ട്ലി വിഭാഗത്തില്‍ ഏറ്റവും ആകര്‍ഷകമായ സവിശേഷതകളുമായി…
Read More » - 27 April
രാജ്യത്ത് സാര്‍വത്രികവും സൗജന്യവുമായ വാക്സിനേഷന് എത്രയും വേഗം നടപ്പാക്കണമെന്ന് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: സാര്‍വത്രികവും സൗജന്യവുമായ വാക്സിനേഷന് രാജ്യത്ത് എത്രയും വേഗം നടപ്പാക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്തരമൊരു അടിയന്തര ഘട്ടത്തില്‍ നിര്‍ബന്ധിത ലൈസന്‍സിങ് വ്യവസ്ഥകള്‍ സ്വീകരിച്ച്…
Read More » - 27 April
നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ പറയൂ, ഞങ്ങള്‍ കേന്ദ്രത്തിനോട് ചെയ്യാന്‍ പറയാം;കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഓക്സിജന്‍ വിതരണത്തില്‍ ഡല്‍ഹി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായെന്ന് കോടതി വിമര്‍ശിച്ചു. ഡല്‍ഹി സര്‍ക്കാരിന്…
Read More » - 27 April
മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കന്നഡ സിനിമാതാരം ചേതന്‍ കുമാര്‍
ബംഗളൂരു : മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് കന്നഡ സിനിമാതാരം ചേതന്‍ കുമാര്‍. ‘മോദിയല്ലെങ്കില്‍ പിന്നെയാര്? എന്ന് ചോദിക്കുന്നവരോടാണ്, പിണറായി വിജയന് എന്ന് ഗൂഗ്ള്‍ ചെയ്ത് നോക്കൂ’…
Read More » - 27 April
നേപ്പാൾ വഴി ഗൾഫിലേക്ക്; ഇന്ത്യക്കാര്‍ക്ക് യാത്രാനുമതി നിഷേധിച്ച് നേപ്പാള്‍
കാഠ്മണ്ഡു: നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് യാത്ര ചെയ്യാനിരുന്ന ഇന്ത്യക്കാര്‍ക്ക് യാത്രാനുമതി നിഷേധിച്ച് നേപ്പാള്‍ ഭരണകൂടം. ബുധനാഴ്ച രാത്രി മുതൽ ഇത്തരത്തിലുള്ള യാത്രകള്‍ക്ക് പൂര്‍ണമായ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. വിദേശരാജ്യങ്ങളിലേക്ക് പോകാന്‍…
Read More » - 27 April
കോവിഡ് വാക്സിൻ; രാജ്യമൊട്ടാകെ ഇതുവരെ കേന്ദ്രം നൽകിയത് 15 കോടി സൗജന്യ വാക്സിൻ ഡോസുകള്‍
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി ഇതുവരെ നൽകിയത് 15 കോടി കോവിഡ് വാക്സിന് ഡോസുകളാണ്. ആദ്യഘട്ടമായി ഇതില്‍ 14 കോടിയിലധികം ഡോസുകള്‍ രാജ്യമൊട്ടാകെ ജനങ്ങള്‍ക്ക് വിതരണം…
Read More » - 27 April
ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്ക് റെംഡിസീവര്‍ സൗജന്യം; ഉത്തരവിട്ട് യോഗി ആദിത്യനാഥ്
ലക്നൗ: കോവിഡ് പ്രതിരോധത്തില്‍ നിര്‍ണായക തീരുമാനവുമായി യോഗി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്ക് റെംഡിസീവര്‍ സൗജന്യമായി നല്‍കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ഇന്ന്…
Read More » - 27 April
കോവിഡ് രണ്ടാം തരംഗം; പാവപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കുന്ന സംഘടനകൾക്ക് കൈത്താങ്ങായി സൽമാൻ ഖാൻ
മുംബൈ : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പാവപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കുന്ന സംഘടനകൾക്ക് കൈത്താങ്ങായി ബോളിവുഡ് താരം സൽമാൻ ഖാൻ. കോവിഡ് ഏറ്റവുമധികം ബാധിച്ച മഹാരാഷ്ട്രയിൽ പ്രതിസന്ധിയിലുളള കുടുംബങ്ങൾക്ക്…
Read More » - 27 April
യഥാര്‍ഥ കണക്കുകളല്ല രേഖകളിൽ, കണക്കുകളിൽപ്പെടാതെ ആയിരത്തിലേറെ കോവിഡ് മരണം; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
ഒരാഴ്ചയ്ക്കിടയിൽ ജീവൻ നഷ്ടപ്പെട്ട 1,150 പേരുടെ വിവരങ്ങളാണ് സര്‍ക്കാര്‍ രേഖകളില്‍ ചേര്‍ക്കാത്തത്.
Read More » - 27 April
ഉത്തർപ്രദേശിനെതിരെ വ്യാജ വാർത്ത; പ്രമുഖ ചാനലിനെക്കൊണ്ട് മാപ്പ് പറയിച്ച് യോഗി സർക്കാർ
ലക്നൗ: ഉത്തർപ്രദേശിനെതിരെ വ്യാജ വാർത്ത നൽകിയ പ്രമുഖ ചാനൽ മാപ്പ് പറഞ്ഞു. സംസ്ഥാനത്തെ ഓക്സിജൻ ലഭ്യതയെക്കുറിച്ചുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാക്കുകളെ വളച്ചൊടിച്ചതിന് ന്യൂസ് 18 ഉത്തർപ്രദേശ്…
Read More » - 27 April
അശോക ഹോട്ടലിലെ നൂറ് മുറികൾ കോവിഡ് ചികിത്സാ കേന്ദ്രമാക്കി ഡൽഹി സർക്കാർ
ന്യൂഡൽഹി : കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഹോട്ടൽ മുറികൾ ചികിത്സാ കേന്ദ്രമാക്കി ഡൽഹി സർക്കാർ. ഡൽഹി ഹൈക്കോടതി ജസ്റ്റിസുമാർക്കും ഹൈക്കോടതിയിലെ മറ്റ് ജുഡീഷ്യൽ ഓഫീസർമാർക്കും അവരുടെ…
Read More » - 27 April
ഛോട്ടാരാജന് കോവിഡ്; കൊടുംകുറ്റവാളിക്ക് എയിംസില്‍ ചികിത്സ നല്‍കുന്നതിനെതിരെ സോഷ്യൽ മീഡിയ
ബെഡ് കിട്ടാൻ സാധാരണക്കാർ ഗ്യാങ്സ്റ്റർ ആകണമോയെന്നും ചിലർ വിമർശിച്ചു
Read More »