India
- Apr- 2021 -28 April
ഇന്ത്യയിലെ കൊവിഡ് നിരക്ക് ഉയരാന്‍ കാരണം ജനങ്ങള്‍ കൂട്ടമായി ആശുപത്രികളില്‍ കയറിയിറങ്ങുന്നത്: ലോകാരോഗ്യ സംഘടന
ന്യൂഡൽഹി: ഉത്തര്‍പ്രദേശും ഡല്‍ഹിയും കര്‍ണ്ണാടകയും കേരളവും മഹരാഷ്ട്രയും അതിതീവ്ര വ്യാപനത്തിന്റെ പിടിയിലാണ്. പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയ്ക്കു വേണ്ട മുഴുവന്‍ പിന്തുണയും ലോകാരോഗ്യ സംഘടന നല്‍കുന്നുണ്ടെന്നും 4000 ഓക്സിജന്‍…
Read More » - 28 April
അനാഥരുടെ അന്ത്യകർമ്മങ്ങൾക്കാണ് പ്രാധാന്യം ; റമദാൻ നോമ്പ് പോലും തിരസ്കരിച്ച യു പി ഡ്രൈവർ ഫൈസുലിന്റെ മാതൃകാപരമായ ജീവിതം
ലഖ്നൗ: കൊറോണ വൈറസ് രാജ്യത്ത് പിടിമുറുക്കിയ വളരെ ദുഷ്കരമായ സമയങ്ങളിലൂടെയാണ് നമ്മള് കടന്നു പോകുന്നത്. എന്നാല്‍, പ്രയാഗ് രാജിലെ സംഘം നഗരത്തിലുള്ള ആളുകളെ സഹായിക്കുന്നതിലൂടെ ഇവിടെയുള്ള ഒരാള്‍…
Read More » - 28 April
ഐസിയുവില്‍ പ്രവേശനം ലഭിക്കാതെ കോവിഡ് രോഗി മരിച്ചു; ഡൽഹിയിൽ ആരോഗ്യപ്രവർത്തകരെ ഓടിച്ചിട്ട് തല്ലി ബന്ധുക്കള്‍
ന്യൂഡല്‍ഹി: ഐസിയുവില്‍ പ്രവേശനം ലഭിക്കാതെ കോവിഡ് രോഗി മരിച്ചതിന് പിന്നാലെ അക്രമാസക്തരായ ബന്ധുക്കള്‍ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും ഓടിച്ചിട്ടു തല്ലി. ഡൽഹിയിലാണ് സംഭവം. തിങ്കളാഴ്ച രാത്രി ഗുരുതരാവസ്ഥയില്‍…
Read More » - 28 April
കോവിഡ് മരുന്നുകളും ഓക്സിജനും കരിഞ്ചന്തയില്‍, ഡല്‍ഹി സര്‍ക്കാര്‍ വന്‍ പരാജയമെന്ന് ഹൈക്കോടതി
ന്യൂഡല്‍ഹി: കോവിഡ് മരുന്നുകളും ഓക്സിജനും കരിഞ്ചന്തയില്‍ വിറ്റഴിക്കുന്നത് തടയുന്നതില്‍ നിന്നും ഡല്‍ഹി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഡല്‍ഹി ഹൈക്കോടതി. ഇതിനെതിരെ സര്‍ക്കാര്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കണമെന്നും…
Read More » - 28 April
കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിൽ മാതൃകയാക്കണം; റിച്ച ഛദ്ദ
കോവിഡ് നിയന്ത്രണത്തിൽ കേരളത്തെ മാതൃകയാക്കണമെന്ന് ബോളിവുഡ് താരം റിച്ച ഛദ്ദ. കേരളത്തില്‍ കോവിഡ് വ്യാപനം കൂടുന്നുണ്ടെങ്കിലും മരണ നിരക്ക് വളരെ കുറവാണെന്ന ട്വീറ്റ് പങ്കുവച്ച് കൊണ്ടായിരുന്നു റിച്ച…
Read More » - 28 April
പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ ; രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും
ദില്ലി: കൊവിഡ് വ്യാപനം തീവ്രമാകുന്നതിനിടെ രാജ്യത്ത് പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സീനേഷന് ഇന്ന് തുടക്കമാകും.വെകിട്ട് നാല് മണി മുതല്‍ കൊവിന്‍ ആപ്പില്‍ പേര് വിവരങ്ങൾ രജിസ്റ്റര്‍ ചെയ്യാം.പതിനെട്ട്…
Read More » - 28 April
എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചു കേസില്‍ 14-കാരന് പിടിയില്‍
തമിഴ്നാട് : തിരുച്ചിറപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 14 കാരൻ പിടിയിൽ. പെൺകുട്ടിയുടെ അയൽക്കാരൻ ആണ് പിടിയിലായത്. പുതുക്കോട്ട ജില്ലയിലാണ് സംഭവം. എട്ട് വയസ്സുകാരിയെയാണ് 14കാരൻ…
Read More » - 27 April
ഐപിഎല്ലില്‍ നിന്ന് പിന്മാറിയ ആര്‍സിബി താരങ്ങള്‍ മുംബൈയില്‍ കുടുങ്ങി
മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഐപിഎല്ലില്‍ നിന്ന് പിന്മാറിയ ആര്‍സിബി താരങ്ങള്‍ മുംബൈയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. ഓസ്ട്രേലിയന്‍ താരങ്ങളായ ആദം സാംപയും കെയ്ന്‍ റിച്ചാര്‍ഡ്സനുമാണ്…
Read More » - 27 April
സിദ്ദിഖ് കാപ്പന് വിഷയം, വിവാദ പ്രതികരണവുമായി മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു
ന്യൂഡല്‍ഹി: മലയാളി മാദ്ധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. മുസ്ലീമായിരിക്കുക, അതോടൊപ്പം മാദ്ധ്യമപ്രവര്ത്തകനായിരിക്കുക എന്നത് ഇന്ന് ഇന്ത്യയിലെ ഏറ്റവും അപകടകരമായ…
Read More » - 27 April
കോവിഡ് വെല്ലുവിളിയിൽ പതറിയില്ല; ഇന്ത്യ വിദേശത്തേക്ക് അയച്ചത് കോടികളുടെ ജൈവഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കണക്കുകൾ ഇങ്ങനെ
ഇന്ത്യയുടെ ജൈവ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിൽ കഴിഞ്ഞ വർഷത്തേക്കാൾ വളർച്ച. ലോകത്തകമാനം ജനങ്ങൾ കോവിഡ് പ്രതിസന്ധികളിൽ നിൽക്കുമ്പോഴാണ് വളർച്ച 51 % ഉയര്‍ന്ന് 1040 മില്യണ്‍ ഡോളര്‍…
Read More » - 27 April
ഒരു കോടിയിലധികം വാക്സിന് ഡോസുകള്‍ സംസ്ഥാനങ്ങളിലുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ; കണക്കുകൾ പുറത്ത് വിട്ടു
ന്യൂഡല്‍ഹി : ഒരു കോടിയിലധികം വാക്സിന് ഡോസുകള്‍ ഇപ്പോള്‍ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഉണ്ടെന്ന് കേന്ദ്രസർക്കാർ. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 80 ലക്ഷം ഡോസുകള്‍ കൂടി…
Read More » - 27 April
ബംഗാളിൽ കോവിഡ് ബാധിച്ച് ഒരു സ്ഥാനാർത്ഥി കൂടി മരിച്ചു; 10 ദിവസത്തിനിടെ മരിച്ചത് നാല് പേർ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കോവിഡ് ബാധിച്ച് സ്ഥാനാർത്ഥി മരിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥിയായ സമീർ ഘോഷാണ് കോവിഡ് ബാധിച്ച് മരിച്ചത്. ബെസ്നാബ്നഗർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്നു സമീർ ഘോഷ്. Also…
Read More » - 27 April
കൊവിഡ് പ്രതിരോധത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് ബോളിവുഡ് നടി
മുംബൈ : കൊവിഡ് പ്രതിരോധത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് ബോളിവുഡ് നടി റിച്ച ഛദ്ദ. തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് റിച്ച ഇക്കാര്യം പറഞ്ഞത്. ആദ്യഘട്ടം…
Read More » - 27 April
എട്ട് വയസുകാരിയെ പീഡിപ്പിച്ച അയൽവാസിയായ 14കാരൻ പിടിയിൽ
തിരുച്ചിറപ്പള്ളി: എട്ട് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അയൽവാസിയായ 14കാരന് അറസ്റ്റിൽ ആയിരിക്കുന്നു. തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയിലാണ്…
Read More » - 27 April
സുസുക്കി ഹയബൂസ പുത്തൻ വേർഷൻ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി
ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളായ സുസുക്കിയുടെ ‘2021 ഹയബൂസ’ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. സ്പോര്‍ട് ബൈക്കായ ‘ഹയബൂസ’യുടെ മൂന്നാം തലമുറ മോഡലിന് 16.40ലക്ഷം രൂപയാണു ഷോറൂം വില. നിലവിലുള്ള മോഡലിനെ…
Read More » - 27 April
ഗര്‍ഭിണിയെ ഭര്‍ത്താവ് വെടിവെച്ചു കൊലപ്പെടുത്തി
ഡല്‍ഹി: വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ സ്ത്രീയെ ഭര്‍ത്താവ് വെടിവച്ചു കൊന്നു. ഡല്‍ഹിയിലെ നിസാമുദ്ദീനിലാണ് സംഭവം. എട്ട് മാസം ഗര്‍ഭിണിയായ ഭാര്യ സൈനയ്ക്കും അവരുടെ പരിചാരക ഷഹദത്തിനും…
Read More » - 27 April
കൊവിഡ് മരണനിരക്ക് വർദ്ധിക്കുന്നു; പാര്‍ക്കുകളും പാര്‍ക്കിംഗ് ഏരിയകളും ശ്മശാനമാക്കി ദില്ലി സര്‍ക്കാര്‍
കൊവിഡ് മരണനിരക്ക് വർദ്ധിക്കുന്നു; പാര്‍ക്കുകളും പാര്‍ക്കിംഗ് ഏരിയകളും ശ്മശാനമാക്കി ദില്ലി സര്‍ക്കാര്‍
Read More » - 27 April
നിസ്കരിക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടു; മസ്ജിദ് പരിപാലകനെ മര്‍ദ്ദിച്ച് അവശനാക്കി തീവ്ര മതവാദികള്‍
ഷിംല: മസ്ജിദ് പരിപാലകന് നേരെ തീവ്ര മതവാദികളുടെ ആക്രമണം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിസ്കരിക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കണമെന്ന് ആവശ്യപ്പെട്ടതിനാണ് ആക്രമണം. ഹിമാചല്‍ പ്രദേശിലെ പൗന്റ…
Read More » - 27 April
കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇന്ത്യക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് അറിയിച്ച് ആപ്പിൾ സിഇഒ
വാഷിംഗ്ടൺ : രാജ്യം കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ കടുത്ത പ്രതിസന്ധി നേരിടുമ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള എല്ലാ പിന്തുണയും ആപ്പിൾ നൽകുമെന്ന് സിഇഒ ടിം കുക്ക് അറിയിച്ചു.…
Read More » - 27 April
വിവാഹ പാര്‍ട്ടികള്‍ക്കൊപ്പം പിപിഇ കിറ്റ് ധരിച്ച് ആംബുലന്‍സ് ഡ്രൈവറുടെ ഡാന്‍സ്- വൈറലായി വീഡിയോ
രാജ്യത്ത് കൊറോണ വ്യാപനം അതിതീവ്രമായി തുടരുകയാണ്. ഇതിനിടെ പിപിഇ കിറ്റ് ധരിച്ച് ആംബുലന്‍സ് ഡ്രൈവര്‍ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ വൈറലായി. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ തിങ്കളാഴ്ച രാത്രി സുശീല…
Read More » - 27 April
മഹാരാഷ്ട്രയില്‍ പുതുതായി കോവിഡ് ബാധിച്ചത് 66,358 പേര്‍ക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ ശമനമില്ലാതെ കൊറോണ വൈറസ് രോഗ വ്യാപനം. ഇന്നും അറുപത്തി അയ്യായിരത്തിന് മുകളില്‍ ആളുകള്‍ക്കാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,358…
Read More » - 27 April
ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നത് പ്രധാനമന്ത്രിയുടെ നിരീക്ഷണത്തിലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ
രാജ്യത്ത് ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലുണ്ടാകുന്നുണ്ടെന്ന് കേന്ദ്രസർക്കാർ. കേന്ദ്രം സുപ്രീംകോടതിയിൽ നല്കിയ സത്യവാങ്മൂലത്തിലാണ് ഈ പരാമർശം. കമ്പനികൾ വാക്സീന് വ്യത്യസ്ത വില ഈടാക്കുന്നതിലും ഓക്സിജൻ…
Read More » - 27 April
24 മണിക്കൂറിനുള്ളില്‍ ബംഗാളിൽ കോവിഡ് ബാധിച്ചത് 16,403 പേര്‍ക്ക്
കൊല്‍ക്കത്ത: ബംഗാളില്‍ കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുന്നു. കൊറോണ വൈറസ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 16,403…
Read More » - 27 April
കര്‍ണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 31,830 പേർക്ക്
ബംഗളൂരു: കര്‍ണാടകയിലും ശമനമില്ലാതെ കൊറോണ വൈറസ് രോഗ വ്യാപനം. കര്‍ണാടകയില്‍ ഇന്ന് പ്രതിദിന രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നിരിക്കുന്നു. സംസ്ഥാനത്ത് ഇന്ന് 31,830 പേര്‍ക്കാണ് കൊറോണ വൈറസ്…
Read More » - 27 April
മാദ്ധ്യമങ്ങളും ആശുപത്രികളും ജനങ്ങളില്‍ ഭയം വിതയ്ക്കുന്നു, യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി യോഗി ആദിത്യനാഥ്
ലക്നൗ: കോവിഡ് സംബന്ധിച്ച് മാദ്ധ്യമങ്ങളും ആശുപത്രികളും ജനങ്ങളില്‍ ഭയം വിതയ്ക്കുകയാണ്. ഇക്കാരണത്താല്‍ ഓക്സിജന്‍ ദൗര്‍ലഭ്യത്തെ കുറിച്ച് പരാതിപ്പെടുന്ന ആശുപത്രികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഉന്നതല ഉദ്യോഗസ്ഥരോട് ഉത്തര്‍ പ്രദേശ്…
Read More »