India
- Apr- 2021 -24 April
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് ഇന്ന് 48 -ാം പിറന്നാൾ; ആശംസകൾ നേർന്ന് ക്രിക്കറ്റ് ലോകവും ആരാധകരും
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് ഇന്ന് 48 -ാം പിറന്നാൾ. ക്രിക്കറ്റ് ലോകവും ലോകമെമ്പാടുമുള്ള ആരാധകരും പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു. കോവിഡ് ബാധിച്ച…
Read More » - 24 April
രാജ്യത്തെ ജനങ്ങൾക്ക് മോദി സർക്കാരിന്റെ കൈത്താങ്ങ്; മെയ്, ജൂൺ മാസങ്ങളിൽ 5 കിലോ വീതം സൗജന്യ ഭക്ഷ്യധാന്യം
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗ കാലത്തും രാജ്യത്ത് ആരും പട്ടിണിയിലാവില്ലെന്ന് ഉറപ്പാക്കി നരേന്ദ്ര മോദി സർക്കാർ. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം മെയ്, ജൂൺ…
Read More » - 24 April
രാജ്യമെങ്ങുമുള്ള ഓക്സിജന് ഫില്ലിംഗ് കേന്ദ്രങ്ങളിലേക്ക് വ്യോമസേന ഓക്സിജന് ടാങ്കറുകള് അടിയന്തിരമായി എത്തിച്ചുതുടങ്ങി
ന്യുഡല്ഹി: കോവിഡ് പ്രതിസന്ധി രൂക്ഷമായ ആശുപത്രികളിലേക്ക് ഓക്സിജന് ടാങ്കറുകളുമായി വ്യോമസേനയുടെ വിമാനം സര്വീസ് തുടങ്ങി. ഡല്ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയില് ഓക്സിജന് കിട്ടാതെ 25 രോഗികള് മരിച്ചതോടെയാണ്…
Read More » - 24 April
കോയമ്പത്തൂർ വിമാനത്താവളത്തിൽ 2.75 കിലോ സ്വര്ണ്ണം പിടികൂടി ; വീഡിയോ പുറത്ത്
കോയമ്പത്തൂർ : വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത് രണ്ടേമുക്കാൽ കിലോ സ്വർണ്ണം. പാലക്കാട് സ്വദേശി ബാഗേജ് വഴി കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് പിടികൂടിയത്. ഡി ആർ ഐയും എയർ…
Read More » - 24 April
സുപ്രീം കോടതി ചീഫ് ജസ്റ്റിസായി എൻ വി രമണ; കോവിഡ് നിയന്ത്രണങ്ങളോടെ സത്യപ്രതിജ്ഞാ ചടങ്ങ്
ന്യൂഡൽഹി: സുപ്രീം കോടതിയുടെ നാൽപ്പത്തിയെട്ടാം ചീഫ് ജസ്റ്റിസായി എൻ വി രമണ ഇന്ന് ചുമതലയേൽക്കും. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകൾ. രാവിലെ 11…
Read More » - 24 April
കോവിഡ് വ്യാപനം : ഇന്ത്യയിലെ ജനങ്ങള്ക്ക് സഹായവുമായി പാകിസ്ഥാൻ സംഘടന
ലാഹോർ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ജനങ്ങള്ക്ക് സഹായം വാഗ്ദാനം ചെയ്ത് പാകിസ്താനിലെ മനുഷ്യാവകാശ സംഘടനയായ ഈദി ഫൗണ്ടേഷന്. Read Also : സംസ്ഥാനത്ത്…
Read More » - 24 April
മിനിറ്റില് 40 ലീറ്റര് ഓക്സിജന്; ജര്മ്മനിയില് നിന്ന് 23 ഓക്സിജന് നിര്മ്മാണ പ്ലാന്റുകള് വിമാനമാര്ഗം എത്തിക്കും
ന്യൂഡല്ഹി ∙ രാജ്യത്ത് ഓക്സിജന് ക്ഷാമം രൂക്ഷമാകുന്നതിനിടെ നിര്മാണത്തിനായി പ്ലാന്റുകള് എത്തിക്കാന് പ്രതിരോധ മന്ത്രാലയം. ജര്മനിയില്നിന്ന് 23 മൊബൈല് ഓക്സിജന് പ്ലാന്റുകള് ആകാശ മാര്ഗം ഇന്ത്യയിലെത്തിക്കും. കോവിഡ്…
Read More » - 24 April
ഓക്സിജന് സിലിണ്ടറുകള് പൂഴ്ത്തിവച്ച് വില്പ്പന നടത്തിയ ആള് അറസ്റ്റിൽ
ന്യൂഡല്ഹി: ഓക്സിജന് സിലിണ്ടറുകള് പൂഴ്ത്തിവച്ച് വില്പ്പന നടത്തിയ ആള് പിടിയില്. അനില് കുമാര് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില് നിന്നും 48 സിലിണ്ടറുകളും പോലീസ്…
Read More » - 24 April
എനിക്ക് അവിടെ പോകാന് സാധിക്കുകയില്ല. അവരെ ആശ്വസിപ്പിക്കാന് കഴിയുന്നില്ല. ഷാനുവിനെ ഒരു നോക്ക് കാണാനും പറ്റില്ല; നദീം
സംഗീത സംവിധായകന് ശ്രാവണ് റാത്തോഡിന്റെ വിയോഗത്തില് അനുശോചനമറിയിച്ച് നദീം സെയ്ഫി. അദ്ദേഹത്തിന്റെ വേർപാട് സഹിക്കാൻ കഴിയുന്നില്ല. ഈ ദുഃഖം എങ്ങാൻ ഞാൻ മാറി കടക്കും എന്ന് അറിയില്ല…
Read More » - 23 April
ഉത്തരാഖണ്ഡില് മഞ്ഞു മല ഇടിഞ്ഞു, ആളുകള് കുടുങ്ങി കിടക്കുന്നതായി സംശയം
ന്യൂഡല്ഹി : ഉത്തരാഖണ്ഡിലെ ചമോലി ഗര്വാള് ജില്ലയിലെ സുംന പ്രദേശത്ത് മഞ്ഞു മല ഇടിഞ്ഞതായി റിപ്പോര്ട്ട് . ഇന്ത്യ-ചൈന അതിര്ത്തിക്ക് സമീപമാണ് സംഭവം. ചമോലി ഗര്വാള്…
Read More » - 23 April
അയോദ്ധ്യ തര്ക്കം, ഷാരൂഖ് ഖാന്റെ മധ്യസ്ഥത ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ആഗ്രഹിച്ചിരുന്നു, നിര്ണായക വിവരങ്ങള് പുറത്ത്
ന്യൂഡല്ഹി : അയോദ്ധ്യ തര്ക്കം, ഷാരൂഖ് ഖാന്റെ മധ്യസ്ഥത ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ആഗ്രഹിച്ചിരുന്നു . ബോബ്ഡെയുടെ യാത്രയയപ്പ് ചടങ്ങില് മുതിര്ന്ന അഭിഭാഷകന് വികാസ് സിംഗാണ്…
Read More » - 23 April
സൗജന്യമായി കോവിഡ് വാക്സിനേഷൻ നടത്തണം, കേന്ദ്ര ബജറ്റിൽ തുക മാറ്റിവെക്കണം; പ്രധാനമന്ത്രിയോട് രാജ്മോഹൻ ഉണ്ണിത്താൻ
പോളിയോ വാക്സിനേഷൻ നടത്തിയ മാതൃകയിൽ രാജ്യത്ത് സൗജന്യവുമായി കോവിഡ് വാക്സിനേഷനും നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ആവശ്യപ്പെട്ടു. കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിദിനം…
Read More » - 23 April
ഡൽഹിയിലെ തീവ്ര രോഗവ്യാപനത്തിന് കാരണം യുകെ വൈറസ്; കണക്കുകൾ ഞെട്ടിക്കുന്നത്
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുകയാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഇതിന് പിന്നാലെ ഡൽഹിയിലെ രോഗവ്യാപനത്തിന്റെ കാരണം കണ്ടെത്തിയ പഠനം പുറത്തുവന്നു.…
Read More » - 23 April
കോവിഡ് ശ്വാസകോശത്തെ എളുപ്പത്തില് ബാധിക്കുന്നതിനു പിന്നില് സിഗരറ്റും വില്ലന്
മുംബൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് സിഗരറ്റ്, ബീഡി വില്പ്പന താല്ക്കാലികമായി നിരോധിക്കുന്നത് സംബന്ധിച്ച് ബോംബെ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്ക്കാരുകളില്നിന്നും പ്രതികരണം തേടി. പുകവലി ശീലമാക്കിയവരിലെ കൊവിഡ് ബാധയുടെ…
Read More » - 23 April
ജർമ്മനിയിൽ നിന്നും 23 മൊബൈൽ ഓക്സിജൻ പ്ലാന്റുകൾ ഉടൻ എത്തും; നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്ത് ഓക്സിജന്റെ ആവശ്യകത വർധിച്ചുവരുന്ന സാഹചര്യത്തിൽ നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി ജർമ്മനിയിൽ നിന്ന് മൊബൈൽ ഓക്സിജൻ പ്ലാന്റുകൾ രാജ്യത്ത് എത്തിക്കാൻ തീരുമാനിച്ചു. ഇന്ത്യൻ…
Read More » - 23 April
സ്ഫോടക വസ്തുക്കള് നിറച്ച മൂന്ന് ഡ്രോണുകള്; ഹൂതികളുടെ ആക്രമണ ശ്രമം തകര്ത്ത് അറബ് സഖ്യസേന
അന്താരാഷ്ട്ര നിയമങ്ങള് പാലിച്ചുകൊണ്ട് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അറബ് സഖ്യസേന
Read More » - 23 April
ഭാരതത്തിന്റെ ഇതിഹാസങ്ങളെ പാഠ്യവിഷയങ്ങളാക്കി സൗദി അറേബ്യ; രാമായണവും,മഹാഭാരതവും പാഠ്യവിഷയങ്ങൾ
ഭാരതത്തിന്റെ മഹാ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും പാഠ്യവിഷയങ്ങളാക്കി സൗദി അറേബ്യ. വിദ്യാഭ്യാസ മേഖലയിൽ രാജകുമാരന് മുഹമ്മദ് ബിൻ സൽമാൻ നടപ്പാക്കുന്ന നൂതന പദ്ധതിയായ ‘വിഷൻ 2030’ മായി…
Read More » - 23 April
ഇന്ത്യയില് കോവിഡ് വ്യാപനം മെയ് പകുതിയോടെ മൂര്ധന്യത്തിലെത്തും, അതിതീവ്ര വ്യാപനമെന്ന് വിലയിരുത്തല്
ന്യൂഡല്ഹി: ഇന്ത്യയില് കോവിഡ് രണ്ടാം തരംഗം മെയ് മാസം പകുതിയോടെ മൂര്ധന്യത്തിലെത്തുമെന്ന് ഐഐടി ശാസ്ത്രജ്ഞര്. മെയ് 11-15 വരെയുള്ള കാലയളവില് സജീവ കോവിഡ് കേസുകളുടെ എണ്ണം 33-35…
Read More » - 23 April
രാജ്യം കോവിഡ് ഭീതിയില്; ഒരൊറ്റ രോഗികള് പോലുമില്ലാതെ ഒരു വര്ഷമായി ഈ ഗ്രാമം- മാതൃകയാക്കാം
രാജ്യത്ത് കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയും ആശുപത്രി കിടക്കകളുടെയും മെഡിക്കല് ഓക്സിജന്റെയും ക്ഷാമം ആശങ്ക സൃഷ്ടിക്കുകയും ചെയ്യുന്നതിനിടയില് ഒരു വര്ഷമായി ഒരു കേസു പോലും…
Read More » - 23 April
ഓക്സിജൻ കിട്ടാതെ രോഗികൾ മരിച്ചുവെന്ന വാർത്ത ശരിയല്ല; നിഷേധിച്ച് ഗംഗാറാം ആശുപത്രി
ന്യൂഡൽഹി: ഓക്സിജൻ ലഭിക്കാതെ കോവിഡ് രോഗികൾ മരിച്ചെന്ന വാർത്തകൾ നിഷേധിച്ച് ഡൽഹിയിലെ ഗംഗാറാം ആശുപത്രി. ഓക്സിജൻ ലഭിക്കാതെ രോഗികൾ മരിച്ചെന്ന വാർത്ത ശരിയല്ലെന്നും ഓക്സിജൻ കിട്ടാതെ ആരും…
Read More » - 23 April
‘കോവിഡിന്റെ അനുഭവം മറക്കാന് എനിക്ക് കഴിയില്ല’ ഒരു രൂപയ്ക്ക് ഓക്സിജന് നല്കി കച്ചവടക്കാരന്
രാജ്യത്ത് കോവിഡ് 19 പിടിമുറുക്കുമ്പോള് ഓക്സിജന് കിട്ടാതെ രോഗികള് മരിക്കുന്ന ദു:ഖകരമായ വാര്ത്തകളാണ് പുറത്തുവരുന്നത്. ഡല്ഹി ഗംഗാറാം ആശുപത്രിയില് ഓക്സിജന് കിട്ടാതെ 24 മണിക്കൂറിനിടെ 25 രോഗികള്…
Read More » - 23 April
ഏഴുദിവസത്തിനകം സുഖപ്രാപ്തി; കോവിഡിനെ പ്രതിരോധിക്കാൻ സൈഡസ് കാഡിലയുടെ മരുന്ന്, അനുമതി
രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ മരുന്നിനു അനുമതി നൽകിയത്
Read More » - 23 April
‘മഹാമാരിയിലും ഒപ്പമുണ്ട്’; കോവിഡ് രോഗിയുടെ ജന്മദിനം ആഘോഷിച്ച് ആരോഗ്യപ്രവർത്തകർ, വീഡിയോ വൈറൽ
അഹമ്മദാബാദ്: രാജ്യം കോവിഡിനെതിരെ ശക്തമായി പോരാടുന്ന നാളുകളാണ് ഇപ്പോൾ കടന്നുപോകുന്നത്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ കോവിഡ് രോഗികളും ആരോഗ്യ പ്രവർത്തകരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചർച്ചയാകാറുണ്ടെങ്കിലും പ്രതീക്ഷ നൽകുന്ന ഒരു…
Read More » - 23 April
രാജ്യത്ത് 24 മണിക്കൂറിനിടെ മൂന്ന് ലക്ഷം കടന്ന് കോവിഡ് രോഗികൾ
ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നിരിക്കുന്നു. സ്ഥിതി ഈ ഗതിയിൽ മുന്നോട്ടു പോവുകയാണെങ്കിൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന…
Read More » - 23 April
ദ്രാവക ഓക്സിജനുമായി പോയ ടാങ്കര് കാണാതായി , സജീവമായി ഓക്സിജന് കടത്ത് സംഘം
ചണ്ഡീഗഢ്: ദ്രാവക ഓക്സിജനുമായി പോകുകയായിരുന്ന ടാങ്കര് കാണാതായി. ഹരിയാനയിലാണ് സംഭവം. പാനിപ്പത്തില് നിന്നും സിര്സയിലേക്ക് പോവുകയായിരുന്ന ടാങ്കറാണ് യാത്രാ മദ്ധ്യേ കാണാതായത്. ജില്ലാ ഡ്രഗ് കണ്ട്രോളറുടെ പരാതിയിന്മേല്…
Read More »