India
- Apr- 2021 -23 April
കൊവിഡ് മഹാമാരിക്കിടയിൽ ഇങ്ങനെയും ചിലർ; വ്യാജ സാനിറ്റൈസർ വിറ്റ് യുവാവ് നേടിയത് 10 കോടി, അറസ്റ്റ്
ഗുജറാത്തിൽ കോവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം കഴിഞ്ഞ 10 മാസത്തിനുള്ളിൽ സംസ്ഥാനം മുഴുവൻ ഡ്യൂപ്ലിക്കേറ്റ് സാനിറ്റൈസറുകൾ വിൽക്കുന്നതിലൂടെ 10 കോടി രൂപയുടെ ലാഭമുണ്ടാക്കിയ ആൾ പിടിയിൽ. കേസിലെ…
Read More » - 23 April
ഓക്സിജൻ വിതരണത്തിന് മുന്നിട്ടിറങ്ങി സൈന്യവും റെയിൽവേയും; കോവിഡിനെതിരെ ഇന്ത്യ പൊരുതുന്നു
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിനെതിരെ ഇന്ത്യയുടെ പോരാട്ടം ശക്തമായി തുടരുന്നു. ഓക്സിജന്റെയും വാക്സിന്റെയും വിതരണം സുഗമമാക്കാൻ ആവശ്യമായ നടപടികൾ കേന്ദ്രസർക്കാർ വേഗത്തിലാക്കിയിരിക്കുകയാണ്. പ്രതിസന്ധി സൃഷ്ടിക്കുന്ന ഓക്സിജൻ വിതരണത്തിന്…
Read More » - 23 April
അധികാരത്തിലെത്തിയാൽ സൗജന്യ വാക്സിൻ ; ബി ജെ പി യുടെ പ്രഖ്യാപനം ബംഗാളിൽ ചർച്ചയാകുന്നു
കൊല്‍ക്കത്ത: ഇന്ത്യയില്‍ കോവിഡ് രോഗികള്‍ വർധിച്ചു വരുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് എല്ലാവര്ക്കും സൗജന്യമായി കോവിഡ് വാക്സിന് നല്‍കുമെന്ന് പ്രഖ്യാപിച്ച് ബംഗാള്‍ ബിജെപി ഘടകം.…
Read More » - 23 April
പ്രവാസികൾക്ക് ആശ്വാസവാർത്ത; ഇന്ത്യയുടെ കോവിഷീൽഡിന് ഖത്തറിൻ്റെ അംഗീകാരം, വാക്സിൻ എടുത്തവര്‍ക്ക് ഇനി ക്വാറന്റീന് വേണ്ട
ദോഹ: ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്സിന് അംഗീകാരം നൽകി ഖത്തർ. കോവിഷീല്‍ഡ് വാക്സിന് ഖത്തര്‍ അധികൃതര്‍ അംഗീകാരം നല്‍കിയതായി ദോഹയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യയുടെ കോവീഷീൽഡ് വാക്സിന്…
Read More » - 23 April
കോവിഡ് രണ്ടാം തരംഗം; സൗജന്യ ഭക്ഷ്യ ധാന്യം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗജന്യ ഭക്ഷ്യ ധാന്യം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരമാണ് സൗജന്യ ഭക്ഷ്യധാന്യം അനുവദിക്കുക.…
Read More » - 23 April
ഒറ്റരാജ്യമായി പ്രവർത്തിച്ചാൽ ഒന്നിനും കുറവുണ്ടാകില്ല; പിന്തുണ ഉറപ്പ് നൽകി പ്രധാനമന്ത്രി
ജയ്പൂര്‍: ഒറ്റരാജ്യമായി പ്രവർത്തിച്ചാൽ ഒന്നിനും കുറവുണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിൻ്റെ രണ്ടാം തരംഗത്തിൽ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി തൻ്റെ നിലപാട് വ്യക്തമാക്കിയത്. ഓക്സിജൻ…
Read More » - 23 April
അവലോകനയോഗം ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്ത സംഭവം; മാപ്പ് പറഞ്ഞ് അരവിന്ദ് കെജ്രിവാൾ
കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത അവലോകന യോഗത്തിലെ സംഭാഷണവും ദൃശ്യങ്ങളും ടെലിവിഷനിൽ പ്രക്ഷേപണം ചെയ്ത സംഭവത്തിൽ മാപ്പ് പറഞ്ഞ് ഡൽഹി മുഖ്യമന്ത്രി…
Read More » - 23 April
രണ്ടു ദിവസത്തിനുള്ളിൽ ഒരു കോടിയോളം രൂപ; മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് കേരളം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് വാക്സീന് സ്വന്തമായി വാങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രവാഹം. രണ്ട് ദിവസത്തിനുള്ളില്‍ ഒരു കോടിയോളം രൂപയാണ് ജനങ്ങള്‍…
Read More » - 23 April
മേക്കപ്പ് പോകും; കല്യാണ ദിവസം മാസ്ക് ധരിക്കാതെ യുവതി; പിഴ ചുമത്തി പോലീസ്
ചണ്ഡിഗഡ്: മാസ്ക് ധരിക്കാതെ കല്യാണത്തിന് പോയ യുവതിയ്ക്ക് പിഴ ചുമത്തി പോലീസ്. ചണ്ഡിഗഡിലാണ് സംഭവം. കല്യാണത്തിനായി ഏറെ പണം ചെലവഴിച്ച് ചെയ്ത മേക്കപ്പ് നാശമാകും എന്നു പറഞ്ഞാണ്…
Read More » - 23 April
‘ദൃശ്യങ്ങൾ പങ്കുവെച്ചത് തെറ്റ്’; അരവിന്ദ് കെജ്രിവാളിനെതിരെ പ്രധാനമന്ത്രി
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിര ശക്തമായ വിമർശനങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുമായുള്ള കോവിഡ് അവലോകന യോഗത്തിലെ ദൃശ്യങ്ങളും സംഭാഷണവും ടെലിവിഷനിലൂടെ പങ്കുവെച്ചത് തെറ്റാണെന്ന് നരേന്ദ്രമോദി വ്യക്തമാക്കി.…
Read More » - 23 April
സിദ്ദിഖ് കാപ്പന് വിദഗ്ദ ചികിത്സ നൽകാൻ മുഖ്യമന്ത്രി ഇടപെടണം; ആവശ്യവുമായി ഐക്യദാർഢ്യ സമിതി
കോഴിക്കോട്: ഉത്തർപ്രദേശിൽ തടവിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ കോവിഡ് മൂലം ദുരിതത്തിലാണെന്ന് സിദ്ദീഖ് കാപ്പൻ ഐക്യദാർഡ്യ സമിതി. സിദ്ദീഖ് കാപ്പന് വിദഗ്ദ ചികിത്സ നൽകാൻ…
Read More » - 23 April
കിളിക്കൂട് മാസ്ക് ആക്കി വയോധികന് സര്‍ക്കാര്‍ ഓഫീസിലെത്തി
കോവിഡ് -19 ന്റെ പുതിയ സ്ഥിരീകരിച്ച കേസുകളില്‍ തെലങ്കാനയിലും മറ്റ് സംസ്ഥാനങ്ങളെ രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഫെയ്സ് മാസ്കുകള്‍ പൊതുജനങ്ങളില്‍ നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഈ…
Read More » - 23 April
ഓൺലൈൻ തട്ടിപ്പ്; 60 കാരിക്ക് നഷ്ടമായത് 4 കോടിയോളം രൂപ
പൂനെ: ഓൺലൈൻ തട്ടിപ്പിലൂടെ 60 കാരിയ്ക്ക് നഷ്ടപ്പെട്ടത് നാലു കോടിയോളം രൂപ. പൂനെയിലാണ് സംഭവം. 2020 സെപ്തംബർ മാസം മുതൽ വിവിധ ഘട്ടങ്ങളിലായാണ് 60 കാരിയ്ക്ക് പണം…
Read More » - 23 April
കര്‍ഫ്യൂ സമയത്ത് കാമുകിയെ കാണാന്‍ ആഗ്രഹം; യുവാവിന് കിടിലന്‍ മറുപടിയുമായി പൊലീസ്
രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പലയിടങ്ങളിലും ഭാഗികമായും അല്ലാതെയുമെല്ലാം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ മഹാരാഷ്ട്രയില്‍ നടന്ന രസകരമായ ഒരു…
Read More » - 23 April
പട്യാലയിലെ കര്‍ഷകരുടെ ജീവിതം മാറി മറിയുന്നു; അക്കൗണ്ടിലേക്ക് കൈമാറിയത് കോടികൾ, കൊവിഡ് കാലത്തും കൈവിടാതെ സർക്കാർ
പട്യാല: പട്യാലയിലെ കര്‍ഷകരുടെ ജീവിതം മാറി മറിയുകയാണ്. പട്യാലയിൽ ഇപ്പോൾ റാബി സീസണാണ്. ഉത്പാദിപ്പിച്ച 96 ശതമാനം ഗോതമ്പിൽ ഏകദേശം 74 ശതമാനം ഗോതമ്പ് വിളകൾ പട്യാല…
Read More » - 23 April
ജീവനക്കാര്‍ക്ക് സൗജന്യ വാക്സിന് നല്‍കാനൊരുങ്ങി റിലയന്‍സ്
മുംബൈ : ജീവനക്കാർക്ക് സഹായഹസ്തവുമായി റിലയന്‍സ് ഗ്രൂപ്പ്. 18 വയസിന് മുകളില്‍ പ്രായമുള്ള ജീവനക്കാര്‍ക്ക് കൊറോണ വാക്സിന് കുത്തിവെപ്പ് നടത്തുമെന്നുള്ള റിപ്പോർട്ടാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പുറത്ത് വിട്ടത്.…
Read More » - 23 April
‘സോറി, കൊവിഡ് വാക്സിനാണെന്ന് അറിയില്ലായിരുന്നു’; മോഷണം പോയ വാക്സിനുകൾ തിരിച്ചേല്‍പ്പിച്ച് മോഷ്ടാക്കള്‍
ചണ്ഡീഗഢ്: രാജ്യത്ത് വാക്സിൻ ക്ഷാമമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ ആശുപത്രിയിൽ നിന്നും മോഷ്ടിച്ച വാക്സിനുകൾ തിരികെ ഏൽപ്പിച്ച് മോഷ്ടാക്കൾ. കൊവിഡ് വാക്സിനുകളാണെന്ന് അറിയാതെയാണ് മോഷ്ടിച്ചതെന്നും തങ്ങളോട് ക്ഷമിക്കണമെന്നും കുറിപ്പെഴുതി വെച്ചാണ്…
Read More » - 23 April
കോഴികള്‍ മുട്ടയിടുന്നത് നിര്‍ത്തി; കര്ഷകന് പരാതിയുമായി പൊലീസിനു മുന്നില്‍
വ്യത്യസ്തമായൊരു പരാതിയുമായി കോഴി കര്ഷകന് പൊലീസിന് മുന്നില്‍. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. തന്റെ ഫാമിലെ കോഴികള്‍ മുട്ടയിടുന്നത് നിര്‍ത്തിയെന്ന് പറഞ്ഞാണ് ഇയാള്‍ പൊലീസിനെ സമീപിച്ചത്. ഒരു പ്രത്യേക…
Read More » - 23 April
ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി റഷ്യ; അരലക്ഷം മെട്രിക് ടൺ ഓക്സിജൻ കപ്പൽ മാർഗം രാജ്യത്തെത്തിക്കും
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി റഷ്യ. ഇന്ത്യയ്ക്ക് ഓക്സിജൻ നൽകാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. ഇത് സംബന്ധിച്ച് നയതന്ത്ര തലത്തിൽ…
Read More » - 23 April
ലക്ഷക്കണക്കിനാളുകൾ ഗൂഗിളിൽ തിരയുന്നത് ഓക്സിജൻ സിലിണ്ടറുകളും ആശുപത്രിക്കിടക്കകളും
ന്യൂഡല്‍ഹി: ആര്.ടി.പി.സി.ആറും ഓക്സിജന്‍ സിലിണ്ടറും, ആശുപത്രികിടക്കകളും ഗൂഗിളില്‍ തിരഞ്ഞ് ഇന്ത്യക്കാര്‍. കോവിഡിന്റെ രണ്ടാം തരംഗം വ്യാപകമായതിന് പിന്നാലെയാണ് ഗൂഗിളില്‍ കോവിഡുമായി ബന്ധപ്പെട്ടവ കൂടുതല്‍ തിരയാന്‍ തുടങ്ങിയെതന്ന് ഗൂഗിളിന്റെ…
Read More » - 23 April
‘ഇതെൻ്റെ അവസാനത്തെ പ്രഭാതമായിരിക്കും’; നൊമ്പരമായി ഡോ. മനീഷയുടെ കുറിപ്പ്
മുംബൈ; നൊമ്പരമായി കോവിഡ് ബാധിതയായി മരിച്ച മുംബൈയിലെ ഡോക്ടറുടെ അവസാന വാക്കുകൾ. സെവ്രി ടിബി ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. മനീഷ ജാദവ് (51) ആണ്…
Read More » - 23 April
‘തന്റെ മരണം കുറഞ്ഞ പക്ഷം ആശുപത്രിയിലെങ്കിലും അന്വേഷിക്കാമായിരുന്നു’; കുപ്രചരണങ്ങൾക്ക് മറുപടിയുമായി സുമിത്ര മഹാജൻ
ന്യൂഡൽഹി: തെറ്റായ പ്രചാരണം നടത്തിയതിൽ ശശി തരൂരിന് മറുപടിയുമായി മുൻ ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ. തന്റെ മരണം പ്രഖ്യാപിക്കാൻ എന്ത് അടിയന്തര സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നതെന്ന് സുമിത്ര…
Read More » - 23 April
‘സാര്‍ ഇവിടെ ഫ്രീ വാക്സിനേഷന് നല്‍കുന്നുണ്ട്, എടുക്കട്ടേ?’ കേരള തമിഴ്നാട് കോവിഡ് പ്രതിരോധത്തെ കുറിച്ച് SNDP നേതാവ്
തിരുവനന്തപുരം: കേരളത്തിലെയും തമിഴ്നാട്ടിലെയും കോവിഡ് പ്രതിരോധത്തെ കുറിച്ച് രണ്ടു അതിർത്തികളിലും നടക്കുന്ന കാര്യങ്ങൾ വിശദീകരിച്ചു അനുഭവ കുറിപ്പ്. ഒരിടത്തു വാക്സിൻ ഇല്ല എന്ന് വിലപിക്കുമ്പോൾ മറ്റൊരിടത്തു വാക്സിനേഷൻ…
Read More » - 23 April
ജനങ്ങളുടെ ജീവനാണ് മുൻഗണന; ഏറെ പ്രിയപ്പെട്ട വാഹനം വിറ്റ് ആയിരങ്ങൾക്ക് ജീവശ്വാസം നൽകി യുവാവ്
മുംബൈ: കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ ആശങ്കയിലാണ് രാജ്യമിപ്പോൾ. ഓക്സിജൻ ക്ഷാമമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. കോവിഡിന്റെ രണ്ടാം തരംഗത്തിൽപ്പെട്ട് ജനങ്ങൾ ശ്വാസം കിട്ടാതെ മരിക്കുമ്പോൾ തന്റെ…
Read More » - 23 April
കോവിഡ് ബാധിതരിൽ ശ്വാസ തടസം ഉണ്ടാകുന്നത് എങ്ങനെ ; അറിയാം വിദഗ്ധരുടെ അഭിപ്രായം
ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന്റെ ആശങ്കയിലാണ് രാജ്യം. ഓക്സിജൻ ലഭ്യതയാണ് രാജ്യത്തെ ആശങ്കയിലാക്കിയിരിക്കുന്നത്. എന്നാൽ കോവിഡ് ബാധിച്ചവർക്കെല്ലാം ഓക്സിജൻ സഹായവും ആശുപത്രി ചികിത്സയും വേണ്ടാ…
Read More »