India
- Apr- 2021 -18 April
ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 25,462 പേർക്ക്
ബംഗളൂരു: കര്‍ണാടകയില്‍ കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തുടരുന്നുവെന്ന് വ്യക്തമാക്കി പുതുതായി ഇരുപതിനായിരത്തോളം രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,067 പേര്‍ക്കാണ് വൈറസ് ബാധ റിപ്പോർട്ട്…
Read More » - 18 April
‘വിവേക് മരിച്ചത് വാക്സിന് എടുത്തതുകൊണ്ട്’; ഞെട്ടിയ്ക്കുന്ന വാദവുമായി മന്‍സൂര്‍ അലി ഖാന്
ചെന്നൈ: കോവിഡ് വാക്സിന് എടുത്തതു കൊണ്ടാണ് നടന് വിവേകിന് ഹൃദയാഘാതം വന്നതെന്ന് തമിഴ് നടന് മന്‍സൂര്‍ അലി ഖാന്. ഒരു കുഴപ്പവുമില്ലായിരുന്നു വിവേകിന്. കോവിഡ് വാക്സിന് എടുത്ത…
Read More » - 18 April
വരുന്നൂ ഓക്സിജൻ എക്സ്പ്രസ്! കോവിഡ് പോരാട്ടത്തിൽ സജീവ ഇടപെടലുമായി ഇന്ത്യൻ റെയിൽവേ
ന്യൂഡൽഹി: രാജ്യത്തിന്റെ കോവിഡ് പ്രതിരോധത്തിന് കരുത്ത് പകർന്ന് ഇന്ത്യൻ റെയിൽവേ. വിവിധ സംസ്ഥാനങ്ങളിൽ ഓക്സിജൻ ക്ഷാമം ഉണ്ടാകുന്നതായി റിപ്പോർട്ട് വന്നതിന് പിന്നാലെ ഓക്സിജൻ എക്സ്പ്രസ് ഓടിക്കാനാണ് റെയിൽവേയുടെ…
Read More » - 18 April
കോവിഡ് രണ്ടാം ഘട്ടം : പ്രകടമാകുന്ന ലക്ഷണങ്ങളിലും വ്യത്യാസമുണ്ടെന്ന് വിദഗ്ദർ
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം കൂടുതല്‍ ബാധിക്കുന്നത് യുവാക്കളെ. ജെനസ്ട്രിംഗ് ഡയഗ്നോസ്റ്റിക് സെന്റര്‍ മേധാവി ഗൗരി അഗര്‍വാളിന്റേതാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ആദ്യഘട്ടത്തിലേതുമായി താരതമ്യം…
Read More » - 18 April
മാവോയിസ്റ്റ് നേതാവ് മദ്വി ഹിദ്മയ്ക്കായി വല വിരിച്ച് എൻഐഎ; വിവരം നൽകുന്നവർക്ക് 7 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു
ന്യൂഡൽഹി: ബിജാപൂരിൽ 22 ജവാൻമാർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ശക്തമാക്കി എൻഐഎ. ഇതിന്റെ ഭാഗമായി മാവോയിസ്റ്റ് നേതാവായ മദ്വി ഹിദ്മയെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചു.…
Read More » - 18 April
ആർടിപിസിആർ ഫലം പരിശോധിച്ചില്ല; നാലു വിമാന കമ്പനികൾക്കെതിരെ നടപടി
ന്യൂഡൽഹി: യാത്രക്കാരുടെ ആർടിപിആർ ഫലം പരിശോധിക്കാത്തതിന് നാലു വിമാന കമ്പനികൾക്കെതിരെ നടപടി. ഡൽഹി സർക്കാരാണ് വിമാനക്കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചത്. മഹാരാഷ്ട്രയിൽ നിന്നുള്ള എല്ലാ യാത്രക്കാരുടെയും കോവിഡ് പരിശോധനാ…
Read More » - 18 April
കോവിഡ് വ്യാപനം : തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു
തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ദേശീയ തലത്തില്‍ പരീക്ഷകള്‍ മാറ്റുമ്പോഴും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റില്ലെന്നും മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.…
Read More » - 18 April
കോവിഡിന് മുന്നിൽ മുട്ട്കുത്തി കെജ്രിവാൾ; പ്രധാനമന്ത്രിയോട് സഹായം അഭ്യർത്ഥിച്ച് കത്ത്
ന്യൂഡൽഹി: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ രോഗികൾക്ക് കൂടതൽ ഓക്സിജനും കിടക്കകളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.…
Read More » - 18 April
അമ്മ മരിച്ചിട്ടും അവധിയെടുക്കാതെ മണിക്കൂറുകൾക്കുള്ളിൽ ഡ്യൂട്ടിക്കെത്തി; മാതൃകയായി ഗുജറാത്തിലെ ഡോക്ടർമാർ
അഹമ്മദാബാദ്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഗുജറാത്തിലെ ഡോക്ടർമാരുടെ നിസ്വാർത്ഥ സേവനവുമായി ബന്ധപ്പെട്ട വാർത്തകളാണ് പുറത്തുവരുന്നത്. വഡോദരയിലെയും ഗാന്ധിനഗറിലെയും ആശുപത്രികളിലെ ഡോക്ടർമാരുടെ സേവനമാണ് വലിയ പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നത്. ഡോ.ശിൽപ…
Read More » - 18 April
കോവിഡ് ഭീതി; തമിഴ്നാട്ടിൽ രാത്രികാല കർഫ്യൂ
ചെന്നൈ: കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ രാത്രികാല കർഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നു. രാത്രി 10 മണി മുതൽ പുലർച്ചെ 4 മണി വരെ അവശ്യസർവ്വീസുകൾക്ക്…
Read More » - 18 April
കോവിഡ് വായുവിലൂടെയും പകര്‍ന്നേക്കാം; മുന്നറിയിപ്പുമായി ഡോ. രണ്‍ദീപ് ഗുലേറിയ
ന്യൂഡൽഹി : കോവിഡ് വായുവിലൂടെയും പകരുമെന്ന് എയിംസ് ഡയറക്ടറും കോവിഡ് ദൗത്യസംഘാംഗവുമായ ഡോ. രൺദീപ് ഗുലേറിയ. സർജിക്കൽ മാസ്കോ, ഡബിൾ ലെയർ മാസ്കോ നിർബന്ധമായും ഉപയോഗിക്കണം. അടച്ചിട്ട…
Read More » - 18 April
പതിനേഴുകാരിയെ കടത്തിക്കൊണ്ടു വന്ന് ലൈംഗികവ്യാപാരം നടത്തി ! ഭാര്യയും ഭര്‍ത്താവും പിടിയില്‍
അനധികൃതമായാണ് ഇവര്‍ ഇന്ത്യയില്‍ കഴിഞ്ഞുവന്നത്.
Read More » - 18 April
59-കാരിയായ കോവിഡ് രോഗിയ്ക്ക് നേരെ ബലാത്സംഗ ശ്രമം
ഭോപ്പാൽ: മധ്യപ്രദേശിൽ 59-കാരിയായ കോവിഡ് രോഗിയ്ക്ക് നേരെ ബലാത്സംഗ ശ്രമം. വാർഡ് ബോയ് ആണ് ബലാൽസംഗം ചെയ്യാൻ ശ്രമിച്ചത്. ഗ്വാളിയോറിൽ കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയ ഹോട്ടലിൽ…
Read More » - 18 April
രോഗികൾക്കായി ഐസൊലേഷൻ കോച്ചുകൾ തയ്യാർ; കോവിഡ് പോരാട്ടത്തിൽ പങ്കുചേർന്ന് ഇന്ത്യൻ റെയിൽവേ
മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായി ഇന്ത്യൻ റെയിൽവേ. ഇതിന്റെ ഭാഗമായി ട്രെയിനുകളിൽ കോവിഡ് രോഗികൾക്കായി ഐസൊലേഷൻ കോച്ചുകൾ റെയിൽവേ തയ്യാറാക്കി.…
Read More » - 18 April
‘വാക്സിനേഷൻ ഊർജിതമാക്കണം’; മോദിക്ക് കത്തയച്ച് മന്മോഹന് സിംഗ്
ന്യൂഡൽഹി: കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ ഏറ്റവും പ്രധാനം വാക്സിനേഷനാണെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്. എത്രയും വേഗം ജനങ്ങളെ വാക്സിനേഷൻ എടുപ്പിക്കുകയാകണം സർക്കാറിന്റെ മുൻഗണനയെന്നും സിങ്…
Read More » - 18 April
9 കോടിയുടെ റോൾസ് റോയ്സ് ഗോസ്റ്റ് ഇനി കുമാർ മംഗലം ബിർളയ്ക്ക് സ്വന്തം
ന്യൂഡൽഹി: ഏവരും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഐക്കണിക്ക് ബ്രിട്ടീഷ് കാർ നിർമ്മാതാക്കളായ റോൾസ് റോയിസിന്റെ ഗോസ്റ്റ് സ്വന്തമാക്കി ഇന്ത്യൻ വ്യവസായ പ്രമുഖൻ കുമാർ മംഗലം ബിർള. രണ്ടാം തലമുറ…
Read More » - 18 April
പതിനാറ് വർഷങ്ങൾ നീണ്ട പരീക്ഷണങ്ങൾ; ഒടുവിൽ വിജയം; ഒരു മാവിൽ നിന്നും 20 ഇനം മാമ്പഴങ്ങൾ ഉത്പാദിപ്പിച്ച് വയോധികൻ
ബംഗളൂരു: ഒരു മാവിൽ നിന്നും തന്നെ 20 ഇനം മാമ്പഴങ്ങൾ. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിവലും സംഭവം സത്യം തന്നെയാണ്. കർണാടകയിലാണ് ഇത്തരമൊരു അപൂർവ്വ സംഭവം നടന്നിരിക്കുന്നത്. ഷിമോഗ…
Read More » - 18 April
കോവിഡ് വാക്സിൻ വിദേശത്തേക്ക് കയറ്റി അയക്കുന്നതിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി മമത
ന്യൂഡൽഹി : കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കോവിഡ് പ്രതിരോധ വാക്സിൻ വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നതിലാണ് കേന്ദ്രസർക്കാരിനെ മമത വിമർശിച്ചിരിക്കുന്നത്. മരുന്നുകൾ കയറ്റി…
Read More » - 18 April
ആശുപത്രികളിൽ സൗകര്യങ്ങളില്ലെന്ന് പരാതി; നിർണായക ഇടപെടൽ നടത്തി പ്രധാനമന്ത്രി
വാരണാസി: രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ മിക്ക ആശുപത്രികളിലും ബെഡുകൾ കിട്ടാനില്ലെന്ന പരാതി ഉയർന്നു കഴിഞ്ഞു. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വാരണാസിയിലെ ആശുപത്രികളിലും അവസ്ഥ…
Read More » - 18 April
ഫാർമ കയറ്റുമതിയിൽ 18 ശതമാനം വർധന; റെക്കോർഡ് നേട്ടം സ്വന്തമാക്കി ഇന്ത്യ
ന്യൂഡൽഹി: ഫാർമ കയറ്റുമതിയിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ഇന്ത്യ. കോവിഡ് പ്രതിസന്ധിക്കിടയിലും 2020-21 സാമ്പത്തിക വർഷത്തിലെ ഫാർമ കയറ്റുമതിയിൽ 18 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഫാർമ രംഗത്തെ…
Read More » - 18 April
ആശുപത്രിയിൽ കിടക്ക നിഷേധിച്ചു; മഹാരാഷ്ട്രയിൽ കോവിഡ് ബാധിതയായ സ്ത്രീ ആത്മഹത്യ ചെയ്തു
മുംബൈ: കോവിഡ് ബാധിതയായ 42 കാരി ആത്മഹത്യ ചെയ്ത നിലയിൽ. മഹാരാഷ്ട്രയിലാണ് സംഭവം. രോഗബാധിതയായ ഇവരെ പ്രവേശിപ്പിക്കാൻ വാർജെ മാൽവാടി പ്രദേശത്തെ ആശുപത്രി അധികൃതർ വിസമ്മതിച്ചിരുന്നതായാണ് ഭർത്താവിന്റെ…
Read More » - 18 April
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വ്യാജം നൽകിയ പ്രതികൾ പിടിയിൽ
പൂനെ: വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വിതരണം ചെയ്ത രണ്ട് പേരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. നാന്ദേഡ് ജില്ലയിലെ സാഗർ അശോക് ഹാൻഡെ (25), ഉസ്മാനാബാദ്…
Read More » - 18 April
ആശുപത്രികൾ നിറഞ്ഞു കവിഞ്ഞ് കോവിഡ് രോഗികൾ; ഓക്സിജന്‍ കടുത്ത ക്ഷാമം; ആശങ്കയിൽ ആരോഗ്യ പ്രവർത്തകർ
ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കോവിഡ് 19 രാജ്യതലസ്ഥാനത്ത് ഗുരുതര സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. ഡൽഹിയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക്…
Read More » - 18 April
‘കോവിഡ് വായുവിലൂടെ പകരും’; രോഗപ്രതിരോധത്തിന് ഇക്കാര്യം ചെയ്തേ തീരുവെന്ന് ആരോഗ്യവിദഗ്ധർ
ന്യൂഡൽഹി: കോവിഡ് വായുവിലൂടെ പകരുമെന്ന ലാൻസെറ്റ് റിപ്പോർട്ടിൽ പ്രതികരണവുമായി പകർച്ചവ്യാധി വിദഗ്ധനായ ഡോ. ഫഹീം യൂനുസ്. വൈറസ് വായുവിലൂടെ പകരുമെന്നതിന് വായു മലിനപ്പെട്ടെന്ന് അർത്ഥമില്ലെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 18 April
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 2,61,500 പേർക്ക് രോഗം
ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേർക്കാണ് കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുടർച്ചയായ…
Read More »