India
- Mar- 2021 -20 March
കമല ഹാരിസിന്റെ മരുമകൾ മീനയ്ക്കും മിയ ഖലീഫയ്ക്കും പിന്തുണ, ബ്രാ കത്തിച്ചു പ്രതിഷേധിച്ച് ‘കർഷകർ’
അമേരിക്കൻ ഉപരാഷ്ട്രപതി കമല ഹാരിസിന്റെ മരുമകൾ മീനഹാരിസും ശേഷം മിയ ഖലീഫയും ബ്രായെ ‘മോൺസ്റ്റർ ’ എന്ന് പരാമർശിച്ച് രംഗത്ത് വന്നു. ഇതിന് അവർക്കു പിന്തുണ അറിയിച്ചു…
Read More » - 20 March
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശ്ശനമായി പാലിയ്ക്കണം ; തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്രം
ന്യൂഡല്‍ഹി : കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശ്ശനമായി പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് രണ്ടാം തരംഗ മുന്നറിയിപ്പിന് പിന്നാലെയാണ് കേന്ദ്രം കര്‍ശ്ശന…
Read More » - 20 March
ആശയം ഇല്ലാതാകുമ്പോൾ ആയുധത്തിൽ അഭയം പ്രാപിക്കുന്ന പണി സിപിഎം അവസാനിപ്പിക്കണം; അനൂപിന് പിന്തുണയുമായി സന്ദീപ് വാചസ്പതി
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം. മികച്ച വിജയം സ്വന്തമാക്കാൻ മുന്നണി പാർട്ടികൾ സജീവമായിക്കഴിഞ്ഞു. എൻ.ഡി.എ സ്ഥാനാർത്ഥിയ്ക്ക് നേരെ ആക്രമണം. അമ്പലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർത്ഥി അനൂപ് ആന്റണിക്ക് നേരെയാണ്…
Read More » - 20 March
ശിവൻകുട്ടി ഒരു പരാജയം, നേമത്ത് 51 ശതമാനം വോട്ടിന് ജയിക്കും; കുമ്മനം രാജശേഖരൻ
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് നേമം. ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന മണ്ഡലത്തിലെ പോരാട്ടം കേരളം ഉറ്റു നോക്കുകയാണ്. ബിജെപിയുടെ സിറ്റിങ്…
Read More » - 20 March
52.58 ലക്ഷം ആസ്തിയുണ്ടായിട്ടും 9 ലക്ഷത്തിന്റെ വാഹനലോൺ അടയ്ക്കാൻ കഴിയാത്ത ഫിറോസ് കുന്നംപറമ്പിൽ
വിവാദങ്ങൾ ഒരുപാട് സൃഷ്ടിച്ച ചാരിറ്റി പ്രവർത്തകനാണ് ഫിറോസ് കുന്നംപറമ്പിൽ. തവനൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഫിറോസ് കുന്നംപറമ്ബിലിന്റെ കൈവശമുള്ളത് വെറും 5500 രൂപ. സ്ഥാവര –…
Read More » - 20 March
ആഘോഷങ്ങൾ ഇനി മെട്രോ ട്രെയിനിലാക്കാം: കോച്ചുകൾ വാടകയ്ക്ക് നൽകാൻ തീരുമാനം
ആഘോഷങ്ങൾക്കു നിറം പകരാൻ ജയ്പൂരിൽ ഇനി മെട്രോ ട്രെയിനുകളും. ജന്മദിനാഘോഷങ്ങൾക്കും സമാന പരിപാടികൾക്കും ജയ്പൂർ െമട്രോയിൽ കോച്ചുകളോ ട്രെയിൻ മുഴുവനായോ വാടകയ്ക്കു ലഭ്യമാകും. വേറിട്ട ആഘോഷം പ്ലാൻ…
Read More » - 20 March
ശ്രീനഗർ വിമാനത്താവളത്തിൽ നിന്ന് ആദ്യമായി രാത്രികാല വിമാന സർവ്വീസ് നടത്തി
ശ്രീനഗർ: ശ്രീനഗർ വിമാനത്താവളത്തിൽ നിന്ന് ആദ്യത്തെ രാത്രികാല വിമാന സർവ്വീസ് നടത്തി. വെള്ളിയാഴ്ച രാത്രിയാണ് ഗോ എയർ വിമാനം ഡൽഹിയിലേക്ക് സർവ്വീസ് നടത്തിയത്. രാത്രി 7.15നാണ് വിമാനം…
Read More » - 20 March
ഭാരത് ബയോടെക്കിന്റെ കൊവാക്സിന് അടിയന്തര അനുമതി നൽകി കൂടുതൽ രാജ്യങ്ങൾ
കാഠ്മണ്ഡു : ഭാരത് ബയോടെക്കിന്റെ കാെറോണ പ്രതിരോധ വാക്സിൻ കൊവാക്സിന് അടിയന്തര അനുമതി നൽകി കൂടുതൽ രാജ്യങ്ങൾ. കൊവാക്സിൻ കാെറോണ പ്രതിരോധത്തിൽ 81 ശതമാനം ഫലപ്രദമാണെന്ന് ഇന്ത്യയിൽ…
Read More » - 20 March
ഇന്ത്യയിലെ അഴിമതി ജനിച്ചത് കോണ്‍ഗ്രസിന്റെ ഗര്‍ഭപാത്രത്തിലാണെന്ന് കേന്ദ്ര കൃഷി മന്ത്രി
ഗോഹട്ടി : കോണ്‍ഗ്രസിനെക്കാള്‍ വര്‍ഗീയമായ മറ്റൊരു പാര്‍ട്ടി രാജ്യത്തില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍.ആസാമിലെ ഗോഹട്ടിയില്‍ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.…
Read More » - 20 March
വെറും വാക്കല്ല, പ്രവൃത്തിയിൽ തെളിയിച്ചു: കോവിഡ് പ്രതിരോധത്തിന്റെ യുപി മാതൃകയെ ഉറ്റു നോക്കി മറ്റു സംസ്ഥാനങ്ങള്‍
ലക്നൗ∙ രാജ്യത്ത് വീണ്ടും കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ക്രിയാത്മകമായ നിയന്ത്രണ നടപടികള്‍ സ്വീകരിച്ച ഉത്തര്‍പ്രദേശിലേക്ക് ഉറ്റുനോക്കുകയാണ് സംസ്ഥാനങ്ങള്‍. ആറുലക്ഷത്തോളം പേര്‍ക്ക് കോവിഡ് ബാധിച്ചെങ്കിലും 98.2 ശതമാനമാണ് യുപിയിലെ…
Read More » - 20 March
വെള്ളിയാഴ്ച ദിവസം മദ്യശാലകളും അടച്ചിടണമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദിന്‍ ഒവൈസി
ന്യൂഡൽഹി : ചൊവ്വാഴ്ചകളില്‍ ഇറച്ചിക്കടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന ഹരിയാന മുനിസിപ്പല്‍ കോര്പ്പറേഷന് ഉത്തരവിനെതിരെ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദിന്‍ ഉവൈസി. Read Also : കമ്മ്യൂണിസ്റ്റ് പൈതൃകത്തെ…
Read More » - 20 March
മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേര് പറയാതിരുന്നാല്‍ രക്ഷപ്പെടുത്താം എന്ന് സ്വപ്നയെ വനിതാ പൊലീസ് ഉദ്യോഗസ്ഥ ധരിപ്പിച്ചു!
കൊച്ചി: സംസ്ഥാന സര്‍ക്കാറിനെ സ്വര്‍ണ്ണക്കടത്തു കേസില്‍ അടക്കം പ്രതിക്കൂട്ടിലാക്കിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍, ഇതിന് മറുപണിയുമായി രംഗത്തുവന്നിരിക്കയാണ് കേന്ദ്ര ഏജന്‍സികള്‍. മുള്ളിനെ…
Read More » - 20 March
പണി മുടക്കി വാട്സ്ആപ് ; കാരണമറിയാതെ ഉപഭോക്താക്കൾ
ലോകമനുഷ്യൻ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന ഒരിടമാണ് സോഷ്യൽ മീഡിയകൾ . ഒരുപക്ഷെ ന്യൂ ജൻ മനുഷ്യരാശിയുടെ നിലനിൽപ്പ് തന്നെ ഈ സോഷ്യൽ മീഡിയകളിലാണെന്ന് പറയേണ്ടി വരും.…
Read More » - 20 March
നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്
ജമൈക്ക: ജമൈക്കയ്ക്ക് വാക്സിന് നല്‍കിയതിന് ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്. ഒരു വിഡിയോ സന്ദേശത്തിലൂടെയാണ് ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും…
Read More » - 20 March
പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ
ഹൈദരാബാദ് : പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ഗുണ്ടൂർ സ്വദേശി ഗോപിയെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് ആൺകുട്ടികളെയാണ് ഇയാൾ ലൈംഗികമായി ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും…
Read More » - 20 March
ടെലിവിഷൻ റേറ്റിംഗ് പോയിന്റിൽ തിരിമറി കാട്ടിയ മൂന്ന് ചാനലുകളുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ്
മുംബൈ: ടെലിവിഷൻ റേറ്റിംഗ് പോയിന്റിൽ തിരിമറി കാട്ടിയ കേസിൽ മൂന്ന് ചാനലുകളുടെ 32 കോടി വരുന്ന സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ഫക്ത് മറാത്തി, ബോക്സ് സിനിമ,…
Read More » - 20 March
മദ്യപിച്ച് മൃഗശാലയുടെ മതിൽ ചാടിയ 40-കാരനെ സിംഹം ആക്രമിച്ചു
കൊല്‍ക്കത്ത : മദ്യപിച്ച് മൃഗശാലയുടെ മതില് ചാടിക്കടന്ന നാല്പതുകാരനെ സിംഹം ആക്രമിച്ചു. കൊല്‍ക്കത്തയിലെ മൃഗശാലയിലാണ് സംഭവം നടന്നത് . ജീവനക്കാര്‍ ഇയാളെ കൂട്ടില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നതിന്…
Read More » - 20 March
കോൺഗ്രസ് അധികാരത്തിലെത്തിയാൽ പൗരത്വ നിയമം നടപ്പാക്കില്ല ; രാഹുൽ ഗാന്ധി
ഗുവാഹതി : ആസാമിൽ കോൺഗ്രസ് പാർട്ടി അധികാരത്തിലെത്തിയാൽ വിവാദ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് രാഹുൽ ഗാന്ധി. നാഗ്പൂരിൽനിന്നുള്ള ഏക ശക്തി രാജ്യം മുഴുവൻ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നും…
Read More » - 19 March
അഞ്ച് ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്ക് കര്‍ശന മുന്നറിയിപ്പ്
ന്യൂഡല്‍ഹി : ഇന്‍കം ടാക്സ് റീഫണ്ട് നല്‍കാമെന്ന് പറഞ്ഞ് വരുന്ന വ്യാജസന്ദേശങ്ങളില്‍ വീണുപോകരുതെന്ന് മുന്നറിയിപ്പ്. സൈബര്‍ തട്ടിപ്പുമായി പ്രചരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്…
Read More » - 19 March
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് അമേരിക്കൻ പ്രതിരോധ സെക്രട്ടറി
ന്യൂഡെല്‍ഹി: ത്രിരാഷ്ട്ര സന്ദര്‍ശനപരിപാടിയുടെ ഭാഗമായി ഇന്ത്യയില്‍ എത്തിയ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെയിംസ് ഓസ്റ്റിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെള്ളിയാഴ്ച സന്ദര്‍ശിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ…
Read More » - 19 March
ഇന്ത്യന്‍ നഗരങ്ങളില്‍ വീണ്ടും ലോക്ക്ഡൗണ്‍
ഭോപ്പാല്‍: കോവിഡ് വീണ്ടും വര്‍ധിച്ചതോടെ മദ്ധ്യപ്രദേശിലെ മൂന്ന് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പുര്‍ എന്നീ നഗരങ്ങളിലാണ് ലോക്ക്ഡൗണ്‍. ശനിയാഴ്ച രാത്രി പത്ത് മുതല്‍ തിങ്കളാഴ്ച…
Read More » - 19 March
അപകടകരമായ രീതിയില്‍ ബാക്ടീരിയയുടെ അംശം; ഇന്ത്യൻ സ്കിൻ കെയർ ഉൽപ്പന്നതിന് വിലക്കുമായി സൗദി
ഹെല്‍ത്ത് ആന്റ് ബ്യൂട്ടി ആസ്ടെക് സീക്രെറ്റ് ഇന്ത്യന്‍ ഹീലിംഗ് ക്ലേ എന്ന ഇന്ത്യന്‍ സ്കിന്‍കെയര്‍ ഉല്‍പന്നത്തിനെതിരെ മുന്നറിയിപ്പുമായി സൗദി അധികൃതര്‍. അപകടകരമായ ബാക്റ്റീരിയയും മറ്റും അളവിൽ കൂടുതൽ…
Read More » - 19 March
ഇന്ത്യയിലെ ആദ്യ സെക്സ് ടോയ് ഷോപ്പിന് പൂട്ടു വീണു
പുരുഷന്മാരില് നിന്നും സ്ത്രീകളില്‍ നിന്നും പരാതികള്‍ ലഭിച്ചിരുന്നു
Read More » - 19 March
പ്രധാനമന്ത്രി 30ന് കേരളത്തിലേക്ക്, രണ്ട് റാലികളില്‍ പങ്കെടുക്കും; തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ ബിജെപി
നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ പ്രചാരണം കൊണ്ട് കളം പിടിക്കുകയാണ് ബി.ജെ.പി. നേമത്ത് കുമ്മനം രാജശേഖരനും, പാലക്കാട് ഇ. ശ്രീധരനും പ്രചാരണത്തിൽ ഇരു മുന്നണികളേക്കാളും വവളരെയധികം മുന്നിലാണ്. നിയമസഭാ…
Read More » - 19 March
രാമക്ഷേത്ര നിര്‍മ്മാണം ലൈവായി ഭക്തര്‍ക്ക് കാണാന്‍ അവസരം ഒരുങ്ങുന്നു
ലക്നൗ: അയോദ്ധ്യയിലെ രാമ ക്ഷേത്ര നിര്‍മ്മാണം കാണാന്‍ ഭക്തര്‍ക്ക് അവസരം ഒരുങ്ങുന്നു. വിശദാംശങ്ങള്‍ പുറത്തുവിട്ട് രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്. ഇതിനായി ദര്ശന് കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ട്രസ്റ്റ്…
Read More »