India
- Mar- 2021 -9 March
ഇന്ത്യയും ബംഗ്ലാദേശും ഇനി മൈത്രിയിലൂടെ ഒന്നിക്കും; മാതൃകയായി പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യയെയും ബംഗ്ലാദേശിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മൈത്രി സേതു പാലം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. ത്രിപുരയിലെ ഫെനി നദിക്ക് കുറുകെയുള്ള 1.9 കിലോമീറ്റർ നീളത്തിലാണ് പാലം…
Read More » - 9 March
സി പി എമ്മിൻ്റെ തീപ്പൊരി നേതാവ് ചിന്താ ജെറോമിന് സീറ്റില്ല; പുതുപ്പള്ളിയിൽ സ്ഥിരം ചാവേറ് ജെയ്ക്ക് സി തോമസ് തന്നെ
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള സ്ഥാനാർത്ഥി പട്ടികയുടെ അന്തിമഘട്ടത്തിലാണ് മുന്നണികൾ. സിപിഎമ്മിന് പതിനൊന്ന് വനിതാ സ്ഥാനാര്‍ഥികളുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. പുതുമുഖങ്ങളെ പരീക്ഷിക്കുമെന്ന് പറഞ്ഞ സി പി എം പലരേയും…
Read More » - 9 March
മന്‍സുഖ് ഹിരേനെ കൊലപ്പെടുത്തിയത് അതിക്രൂരമായി
മുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി നിര്‍ത്തിയിട്ട സ്കോര്‍പിയോ ഉടമ മന്‍സുഖ് ഹിരേനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് മഹാരാഷ്ട്ര ഭീകര വിരുദ്ധസേന. ടവ്വലുകള്‍ വായില്‍ തിരുകി അതിനു…
Read More » - 9 March
നവോത്ഥാനം പറഞ്ഞ് വനിതാ മതിലുകെട്ടിയവരൊക്കെ പുറത്ത്; മുദ്യാവാക്യം വിളിച്ചാൽ മതി, മത്സരിക്കണ്ട!- സ്ത്രീ ശാക്തീകരണം എവിടെ?
പാർട്ടി ആവശ്യപ്പെടുമ്പോഴൊക്കെ മുദ്രാവാക്യം വിളിക്കാനും വനിതാ മതിൽ കെട്ടാനുമൊക്കെ ഇറങ്ങിത്തിരിച്ച വനിതാ പാർട്ടി മെമ്പർമരെ തഴഞ്ഞ് സി പി എം. സ്ത്രീ ശാക്തീകരണത്തിൻ്റെ കാവലാളാണെന്ന് വാതോരാതെ പ്രസംഗിക്കുകയും…
Read More » - 9 March
68 പെണ്‍കുട്ടികളെ വിവസ്ത്രരാക്കി പരിശോധിച്ചു; ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തരുതെന്ന് ഹൈകോടതി
അഹമ്മദാബാദ്: വിവേചനം തടയാന്‍ നിയമം കൊണ്ടുവരണമെന്ന് ഗുജറാത്ത് ഹൈകോടതി. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് തടയണമെന്നും പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ബാധകമായ നിയമം കൊണ്ടുവരണമെന്നും…
Read More » - 9 March
ഇന്ത്യയുടെ വാക്സിൻ വിശ്വസിക്കാം; രണ്ടാം ഘട്ടത്തിലും പ്രത്യാഘാതമില്ലാതെ കൊവാക്സിൻ, അഭിനന്ദിച്ച് ലാന്‍സെറ്റ്
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിനെ അഭിനന്ദിച്ച് അന്താരാഷ്ട്ര മെഡിക്കല്‍ പ്രസിദ്ധീകരണം. ഇന്ത്യയുടെ കൊവിഡ് വാക്സിന് സുരക്ഷിതവും പ്രത്യാഘാതമില്ലാത്തതുമാണെന്ന് അന്താരാഷ്ട്ര മെഡിക്കല്‍ പ്രസിദ്ധീകരണമായ…
Read More » - 9 March
ദേശ സുരക്ഷയുടെ നാലാം തൂണാണ് ആര്.എസ്.എസ്; തന്നിലുള്ള മൂല്യങ്ങളുടെ അടിത്തറ ആര്.എസ്.എസ് ആണെന്ന് ഇ. ശ്രീധരൻ
സ്കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ ആര്.എസ്.എസിന്റെ ഭാഗമായിരുന്നെന്ന് മെട്രോമാന് ഇ ശ്രീധരന്. തന്നില്‍ എന്തൊക്കെ മൂല്യങ്ങളുണ്ടോ അതിന്റെയൊക്കെ അടിത്തറ ആര്.എസ്.എസ് ആണ്. ഔദ്യോഗിക പദവിയില്‍ രാഷ്ട്രീയം കലര്‍ത്താന്‍…
Read More » - 9 March
വോട്ടർമാരെ ചാക്കിട്ട് പിടിക്കാൻ വമ്പൻ പദ്ധതികൾ; 6 എല്‍.പി.ജി സിലിന്‍ഡറുകള്‍ സൗജന്യം, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഇങ്ങനെ
തമിഴ്നാട്ടില്‍ ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കുന്നതിലും മുന്നണികള്‍ തമ്മിൽ കടുത്ത മത്സരമാണ്. പ്രതിമാസം 1500 രൂപ നല്‍കുന്നതിന് പുറമെ, വർഷത്തിൽ ആറ് എല്‍.പി.ജി സിലിന്‍ഡറുകള്‍ സൗജന്യമായി നല്‍കുമെന്ന്…
Read More » - 9 March
ഇന്ത്യയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾക്കെതിരെ ലണ്ടനിലെ ഹൈക്കമ്മീഷൻ
ന്യൂഡൽഹി: ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ തെറ്റിദ്ധാരണ പരത്തിയ ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾക്കെതിരെ പ്രസ്താവന ഇറക്കി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ. മാധ്യമ സ്വാതന്ത്ര്യം, സംസാര സ്വാതന്ത്ര്യം, ആഭ്യന്തര വിഷയങ്ങൾ…
Read More » - 9 March
എന്തുകൊണ്ടാണ് ബിജെപിക്ക് ഇത്ര സ്വീകാര്യത? തലപുകച്ച് സിപിഎമ്മും കോൺഗ്രസും; കാരണം അത്ര നിസാരമല്ല
സമകാലിക കേരളത്തിൽ ഒഴിച്ചു കൂടാൻ കഴിയാത്ത പാർട്ടിയായി ബിജെപി മാറിയിട്ട് വർഷങ്ങളാകുന്നു. വെറും 2 ലക്ഷം വോട്ടുകളിൽ നിന്നും വളർന്ന് ഇപ്പോൾ 32 ലക്ഷം കവിഞ്ഞ് പടർന്ന്…
Read More » - 9 March
നിയമസഭ തെരഞ്ഞെടുപ്പ്; ഇ. ശ്രീധരൻ ട്വന്റി-20യിലേക്ക് വരണമെന്ന് ശ്രീനിവാസൻ, സിദ്ദിഖും ശ്രീനിവാസനും മത്സരിക്കും?
നടനും സംവിധായകനുമായ ശ്രീനിവാസനും സിദ്ദിഖും നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അഭ്യൂഹം. കഴിഞ്ഞ ദിവസം ഇരുവരും ട്വൻ്റി 20യിൽ അംഗത്വമെടുത്തിരുന്നു. തദ്ദേശതെരഞ്ഞെടുപ്പിൽ എറണാകുളത്തിൻ്റെ കിഴക്കൻ മേഖലയിൽ വൻ മുന്നേറ്റം…
Read More » - 9 March
മയക്കുമരുന്ന്, കള്ളപ്പണം: പഞ്ചാബ് എംഎൽഎ സുഖ് പാൽ സിംഗ് ഖൈറയുടെ വീട്ടിലും ഓഫീസിലും ഇഡി റെയ്ഡ്
ചണ്ഡിഗഢ്: കളളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ പഞ്ചാബിലെ ആം ആദ്മി എംഎൽഎ സുഖ് പാൽ സിംഗ് ഖൈറയുടെ വീട്ടിലും ഓഫീസിലും എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. മയക്കുമരുന്ന്…
Read More » - 9 March
വളർച്ചാ നിരക്ക് രണ്ടക്കം കടക്കുന്ന ഒരേ ഒരു രാജ്യമായി ഇന്ത്യ മാറും,ലോകത്ത് ഒരേയൊരു വാക്സിൻ ഹബ് : ഗീത ഗോപിനാഥ്
ന്യൂഡൽഹി: കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകുന്ന ഇന്ത്യയെ പ്രശംസിച്ച് അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്). സാമ്പത്തിക ഉത്തേജനത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിലും മറ്റ് രാജ്യങ്ങൾക്ക് വാക്സിൻ നൽകി സഹായിച്ചതിനും…
Read More » - 9 March
കോടിയേരിയുടെ അളിയനാണെങ്കിൽ ടെൻഡർ വിളിക്കണ്ട; വിനോദിനിയുടെ സഹോദരന് ലഭിച്ചത് കോടികളുടെ കരാർ, ബിനീഷിനും പങ്ക്
സ്വർണക്കടത്ത്, മയക്കുമരുന്ന് കേസ്, പീഡനക്കേസ് ഒടുവിൽ ഐ ഫോൺ വിവാദം, ഇങ്ങനെ നീളുന്നു സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിനു നേരെയുള്ള കേസുകൾ. ഇതിനിടയിൽ…
Read More » - 9 March
മക്കള്‍ നീതി മയ്യം 154 സീറ്റുകളില്‍ മത്സരിക്കുമെന്ന് കമല്ഹാസന്
ചെന്നൈ : തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ 234-ല്‍ 154 സീറ്റുകളില്‍ മക്കള്‍ നീതി മയ്യം മത്സരിക്കുമെന്ന് നടന് കമല്ഹാസന്. ബാക്കി 80 സീറ്റുകളില്‍ സഖ്യ കക്ഷികള്‍ മത്സരിക്കുമെന്നും…
Read More » - 9 March
ഇഷ്ടക്കേട് മറനീക്കി പുറത്തേക്ക്; ജയരാജന് പിന്നാലെ സഹോദരി സതീദേവിയുടെയും പേര് വെട്ടി; വിവാദം കടുക്കുന്നു
കണ്ണൂര്‍: കണ്ണൂരിൽ പി ജയരാജന് സീറ്റ് നിഷേധിച്ച സംഭവത്തിൽ പിജെ ആർമി രോക്ഷാകുലരായി സോഷ്യൽ മീഡിയകളിൽ സജീവമായിരുന്നു. പി ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വ വിവാദത്തില്‍ പ്രതികരണവുമായി കണ്ണൂര്‍ ജില്ലാ…
Read More » - 9 March
മുഖ്യമന്ത്രിയെ രക്ഷപെടുത്താനുള്ള പുതിയ അടവ്; ഇ.ഡിയെ പ്രതിക്കൂട്ടിലാക്കാൻ ശ്രമം, തെരഞ്ഞെടുപ്പ് നാടകമോ?
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പേര് പറയാൻ സ്വപ്ന സുരേഷിനെ ഇ.ഡി നിർബന്ധിച്ചുവെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി പുതിയ നാടകമോയെന്ന് സംശയമുണർത്തി സോഷ്യൽ മീഡിയ. സ്വപ്നയുടെ…
Read More » - 9 March
കാണാതായ വീട്ടമ്മയെ വെട്ടി നുറുക്കി കഷ്ണങ്ങളാക്കി പുഴയുടെ തീരത്ത് കുഴിച്ചിട്ട നിലയില്‍
റാഞ്ചി : കാണാതായ വീട്ടമ്മയെ വെട്ടി നുറുക്കി കഷ്ണങ്ങളാക്കി പുഴയുടെ തീരത്ത് കുഴിച്ചിട്ട നിലയില്‍. പാക്കൂര്‍ ജില്ലയിലെ നദിയുടെ തീരത്ത് നിന്നാണ് 45-കാരിയായ സോണാ മറാന്ഡിയെന്ന സ്ത്രീയുടെ…
Read More » - 9 March
രതിമൂര്‍ച്ഛ നേടാന്‍ നാല് ദിവസം നീളുന്ന ധ്യാനയോഗം ശില്പശാല: ഒരാള്‍ക്ക് 36000 രൂപ ; പരാതി
രതിമൂര്‍ച്ഛ നേടാന്‍ ധ്യാനയോഗം ശില്പശാല സംഘടിപ്പിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെ നാട്ടുകാരുടെ പരാതി. ആന്‍ഡ്രൂ ഇര്വിന് ബാണ്‍സ് എന്ന ഓസ്ട്രേലിയന്‍ പൗരനാണ് ടൂറിസ്റ്റ് കേന്ദ്രമായ ബാലിയില്‍ നാല് ദിവസം നീളുന്ന…
Read More » - 9 March
ഒന്നരകോടിയുടെ വീട് തട്ടിയെടുക്കുന്നതിനായി പ്രണയം നടിച്ചു കൊലപ്പെടുത്തി; പിന്നീട് ബാരലില്‍ ഇട്ടു കോണ്‍ക്രീറ്റ് ചെയ്തു
കാഞ്ചിപുരം: ഒന്നരകോടിയുടെ വീട് തട്ടിയെടുക്കുന്നതിനായി ഹ്യുണ്ടായി ജീവനക്കാരനെ പ്രണയം നടിച്ചു വിളിച്ചുവരുത്തി കൊലപ്പെടുത്തി ബാരലില്‍ ഇട്ടു കോണ്‍ക്രീറ്റ് ചെയ്തു. പതിനെട്ടു മാസം നീണ്ട അന്വേഷണങ്ങള്‍ക്കു ശേഷം അനന്തരവന്റെ…
Read More » - 9 March
യുദ്ധക്കപ്പലുകളില്‍ ഇനി വനിതാ ഉദ്യോഗസ്ഥരും ; വനിതകളെ വിന്യസിക്കുന്നത് 23 വര്‍ഷത്തിനു ശേഷം
ഇന്ത്യന്‍ നാവികസേന 23 വര്‍ഷത്തിനു ശേഷം വനിതാ ഉദ്യോഗസ്ഥരെ യുദ്ധക്കപ്പലുകളില്‍ വിന്യസിക്കുന്നു. 1998ല്‍ യുദ്ധകപ്പലുകളില്‍ വനിതകളെ വിന്യസിക്കാം എന്ന തീരുമാനം വന്നിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ കൊണ്ട്…
Read More » - 9 March
37 വ്യാജ മൊബൈൽ ആപ്ലിക്കേഷനുകള്‍ കൂടി പ്ലേ സ്റ്റോറില്‍ നിന്ന് ഒഴിവാക്കി ഗൂഗിള്‍
പ്ലേ സ്റ്റോറില്‍ നിന്ന് 37 ആപ്ലിക്കേഷനുകള്‍ ഒഴിവാക്കി ഗൂഗിള്‍. ‘കോപ്പി കാറ്റ്സ് ആപ്പ്’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ആപ്ലിക്കേഷനുകള്‍ ഒറിജിനല്‍ ആപ്ലിക്കേഷനുകളുടെ വ്യാജന്മാരാണ്. Read Also…
Read More » - 9 March
പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷ : പുതുക്കിയ ടൈം ടേബിള്‍ പുറത്ത് വിട്ടു
ന്യൂഡല്‍ഹി : ഐസിഎസ്ഇ പത്താം ക്ലാസ്, 12-ാം ക്ലാസ് പരീക്ഷാ തീയതികളില്‍ മാറ്റം. മേയ് 13നും 15നും നടത്താനിരുന്ന പത്താം ക്ലാസ് പരീക്ഷകളും മേയ് 13, 15,…
Read More » - 9 March
‘കർഷകരുടെ രാഷ്ട്രീയം’ :ബംഗാളിൽ ബിജെപി അധികാരത്തിലേറുന്നത് തടയാൻ പ്രചാരണവുമായി രാകേഷ് ടിക്കായത്ത്
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അധികാരമുറപ്പിക്കാന്‍ ബിജെപി കരുനീക്കങ്ങള്‍ നടത്തുന്നതിനിടെ ബിജെപിക്കെതിരെ ഡൽഹിയിലെ സമരക്കാർ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തണമെന്ന ആവശ്യവുമായി രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തിലുള്ള സമരക്കാരാണ് രംഗത്തിറങ്ങുന്നത്.…
Read More » - 9 March
ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദത്തിന്റെ പ്രതീകം ‘മൈത്രി സേതു’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും
ന്യൂഡൽഹി: ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദത്തിന്റെ പ്രതീകമായ ‘മൈത്രി സേതു’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ചടങ്ങ് നടക്കുക. ത്രിപുരയിൽ…
Read More »