India
- Mar- 2021 -9 March
നല്ലവർ ആയാലും മദർ തെരേസയെപ്പോലുള്ളവർ മുസ്ലീം അല്ലാത്തതിനാൽ നരകത്തിൽ പോകും: സാക്കിർ നായിക്
ക്രിസ്ത്യൻ സുവിശേഷകയും സേവന പ്രവർത്തനങ്ങളുടെ മാതൃകയുമായ മദർ തെരേസ ഒരു മുസ്ലീം അല്ലാത്തതിനാൽ നരകത്തിൽ പോകുമെന്ന് ഇന്ത്യയിൽ നിന്ന് ഒളിച്ചോടിയ വർഗീയ വിദ്വേഷ പ്രസംഗകൻ സാക്കിർ നായിക്.…
Read More » - 9 March
ജമ്മു കശ്മീരില്‍ അനധികൃതമായി താമസിച്ച നൂറിലധികം റോഹിംഗ്യന്‍ അഭയാര്‍ത്ഥികൾ അറസ്റ്റിൽ
ജമ്മു കശ്മീരില്‍ അനധികൃതമായി താമസിച്ച 155 റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ പിടികൂടി. പരിശോധനയില്‍ മതിയായ യാത്രാ രേഖകളില്ലെന്ന് കണ്ടെത്തിയതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. പിടിയിലായവരെ ഡിറ്റന്‍ഷന്‍ സെന്ററിലേയ്ക്ക് മാറ്റി.…
Read More » - 9 March
ഉത്തർ പ്രദേശിൽ കൂടുതൽ വ്യാവസായിക പരിശീലന സ്ഥാപനങ്ങൾ തുറക്കാൻ ഒരുങ്ങി യോഗി സർക്കാർ
ലക്നൗ : ഉത്തർ പ്രദേശിൽ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ (പിപിഇ) 16 ഐടിഐകൾ കൂടി ആരംഭിക്കാൻ ഒരുങ്ങി യോഗി സർക്കാർ. യുവാക്കളെ എല്ലാ മേഖലകളിലും സമർത്ഥരാക്കുകയും കൂടുതൽ…
Read More » - 9 March
‘ഒരിക്കലും പീഡനക്കേസ് പ്രതിയോട് ഇരയെ വിവാഹം ചെയ്യാമോയെന്ന് ചോദിച്ചിട്ടില്ല, എല്ലാം വളച്ചൊടിച്ചു’ :ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി : പോക്സോ കേസ് പ്രതിയോട് പീഡനത്തിനിരയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യുമോയെന്ന് ചീഫ് ജസ്റ്റീസ് ചോദിച്ചെന്നുള്ള ആരോപണത്തിൽ വിശദീകരണവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ. സ്ത്രീകള്‍ക്ക് എന്നും…
Read More » - 9 March
ബംഗാളിന്റെ മകളല്ല, മമത റോഹിങ്ക്യരുടെ അമ്മായിയെന്ന് സുവേന്ദു അധികാരി
കൊല്‍ക്കത്ത : മമത ബംഗാളിന്റെ മകളല്ല, മറിച്ച് നുഴഞ്ഞുകയറ്റക്കാരായ റോഹിങ്ക്യക്കാരുടെ അമ്മായിയാണെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. ബ്രിഗേഡ് പരേഡ് മൈതാനത്ത് നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 9 March
പരാതി നൽകാനെത്തിയ വീട്ടമ്മയെ മൂന്നുദിവസം പീഡിപ്പിച്ചു : എസ്ഐ അറസ്റ്റിൽ
ആല്‍വാന്‍: പരാതി നല്കാൻ പോലീസ് സ്റ്റേഷനിലെത്തിയ 26 കാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലെ ഖേര്ളിയിലാണ് സംഭവം. വിവരം പുറത്തുവന്നതോടെയാണ്…
Read More » - 9 March
റെയിൽവേ ഓഫീസിൽ തീപിടുത്തം ; നിരവധി മരണം
കൊൽക്കത്ത: ഈസ്റ്റേൺ റെയിൽവേ സ്റ്റേഷൻ ഓഫീസിന്റെ 13 -ാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. രണ്ട് റെയിൽവേ പ്രൊട്ടക്ഷൻ ഓഫീസർമാരും നാല് അഗ്നി ശമന സേനാംഗങ്ങളും കൊൽക്കത്ത പോലീസ്…
Read More » - 9 March
കൊൽക്കത്തയിലെ തീപിടുത്തത്തിൽ മരണം 6 കടന്നു
ഇന്ന് വൈകുന്നേരം കൊൽക്കത്തയിലെ സ്ട്രാന്റ് റോഡിലെ റെയിൽവേയുടെ ഭവന ഓഫീസുകളായ ബഹുനില കെട്ടിടത്തിന്റെ 13-ാം നിലയിൽ ഉണ്ടായ തീപിടുത്തത്തിൽ ആറ് പേർ മരിച്ചു. “ഇതുവരെ എത്രപേർ മരിച്ചുവെന്ന്…
Read More » - 8 March
ബി ജെ പി യിലേക്കില്ല; നയം വ്യക്തമാക്കി ദാദാ
ഇന്ത്യൻ ജനതയുടെ വീറും വീര്യവും ഒരുകാലത്ത് ദാധ എന്ന മനുഷ്യനിൽ നിക്ഷിപ്തമായിരുന്നു. എന്നാൽ ബി ജെ പി യിൽ ചേർന്നേക്കാം എന്ന അഭ്യൂവങ്ങൾക്കിടയിൽ ഗാംഗുലിയുടെ രാഷ്ട്രീയ പ്രവേശനത്തെ…
Read More » - 8 March
ഒന്നരവർഷം മുമ്പ് കാണാതായ സ്വകാര്യ കമ്പനി ജീവനക്കാരന്റെ ജഡം കിണറ്റിൽ; 7 പേർ അറസ്റ്റിൽ
ചെന്നൈ: ഒന്നരവർഷം മുമ്പ് കാണാതായ സ്വകാര്യ കമ്പനി ജീവനക്കാരന്റെ ജഡം കിണറ്റിൽ ഉപേക്ഷിക്കപ്പെട്ട കോൺക്രീറ്റ് ബാരലിൽ കണ്ടെത്തിയിരിക്കുന്നു. സംഭവത്തിൽ സ്ത്രീ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ ആയിരിക്കുന്നു കാഞ്ചിപുരം…
Read More » - 8 March
ആർമി പരീക്ഷ ചോദ്യചോർച്ച: മേജർ അറസ്റ്റിൽ
പുണെ: ആർമി റിക്രൂട്ട്മെൻറ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് 47കാരനായ ആർമി ഓഫിസർ അറസ്റ്റിൽ ആയിരിക്കുന്നു. തമിഴ്നാട് സ്വദേശി മേജർ ടി. മുരുകനാണ് സ്വദേശത്ത് പിടിയിലായത്. ഇയാളെ…
Read More » - 8 March
ബലാത്സംഗക്കേസ് പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു!
സുബോധ് ബാജ്പായി എന്നായാൾക്ക് എതിരെയാണ് യുവതി മാര്‍ച്ച് അഞ്ചിനു പൊലീസില്‍ പരാതി നല്‍കിയത്
Read More » - 8 March
ഗൊരഖ്പൂർ ദർഗയും പള്ളിയും പൊളിക്കാനുള്ള നീക്കത്തിനെതിരെ സുപ്രീം കോടതി
യോഗി ആദിത്യനാഥിന്റെ പ്രവര്‍ത്തന മണ്ഡലമായ ഗൊരഖ്പൂരിലെ ദര്‍ഗ മുബാറക് പൊളിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ സുപ്രീം കോടതി. ഉത്തര്‍ പ്രദേശ് പബ്ലിക് പ്രിമൈസസ് ആക്ട് (1972) സംബന്ധിച്ച് വിചാരണാ…
Read More » - 8 March
മഹാരാഷ്ട്രയിൽ വീണ്ടും ലോക് ഡൗൺ? നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി സർക്കാർ
കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലോക്ഡൗൺ ഏർപ്പെടുത്താനൊരുങ്ങി മഹാരാഷ്ട്രാ സർക്കാർ. പുതിയ രോഗികളുടെ എണ്ണം സംസ്ഥാനത്ത് നിയന്ത്രണാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കടുപ്പിക്കാൻ സർക്കാർ തയ്യാറാകുന്നത്. പത്ത്…
Read More » - 8 March
രാജ്യത്തിന് സ്വന്തം പേര് വയ്ക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയാകുമോ മോദി ?
പശ്ചിമബംഗാളിലെ രാഷ്ട്രീയപ്പോര് വീണ്ടും ശക്തിപ്രാപിക്കുകയാണ് പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയും തൃണമൂലും ഒരുഭാഗത്തും മോദിയും അമിത് ഷായും ബിജെപിയും മറുഭാഗത്തുമായി വാക് പോര് തുടരുകയാണ്. എന്തുസംഭവിച്ചാലും തന്നെ അതൊന്നും…
Read More » - 8 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് 9 പേര് ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി
കോട്ട: എട്ടുദിവസം 15കാരിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് 9 പേര് ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി ലഭിച്ചിരിക്കുന്നു. രാജസ്ഥാനിലെ ജാല്‍വറിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. പ്രതികളില്‍…
Read More » - 8 March
‘ഹേര്‍ സര്‍ക്കിള്‍’; സ്ത്രീകള്‍ക്കു മാത്രമായി സോഷ്യല്‍ നെറ്റ്വര്‍ക്കുമായി റിലയന്‍സ് ഫൗണ്ടേഷന്
വനിതാദിനത്തില്‍ ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക് വേണ്ടി റിലയന്‍സ് ഫൗണ്ടേഷന് പുതിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് ആരംഭിക്കുന്നു. ഹേര്‍ സര്‍ക്കിള്‍ എന്ന പേരിലുള്ള നെറ്റ് വർക്കിൽ, സോഷ്യല്‍ മീഡിയ, സ്ത്രീകളുടെ ലക്ഷ്യപൂർത്തീകരണത്തിനുള്ള…
Read More » - 8 March
ജെഇഇ മെയിന്‍ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തിയ ദേശീയ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയിന്‍ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ബിഇ/ ബിടെക് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള പരീക്ഷയ്ക്ക് ഹാജരായ…
Read More » - 8 March
തീവ്രവാദികൾക്ക് നുഴഞ്ഞു കയറ്റ പഠനവുമായി പാക്ക് പരിശീലന ക്യാമ്പ്; കനത്ത ജാഗ്രതയിൽ സൈന്യം
കാശ്മീരിലെ നിയന്ത്രണരേഖയോടു ചേർന്നുള്ള ക്യാംപുകളിൽ ഇപ്പോഴും ഭീകരർക്കു പരിശീലന സൗകര്യങ്ങൾ നൽകുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിലുള്ള മാർഗങ്ങൾ കൂടാതെ എങ്ങനെയെല്ലാം ഇന്ത്യയിലേക്കു നുഴഞ്ഞു കയറാമെന്നാണു…
Read More » - 8 March
പീഡനക്കേസ് പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു
ലക്നൗ: പീഡനക്കേസ് പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. യുപിയിലെ കാന്‍പൂര്‍ ജില്ലയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. നാട്ടുകാരുടെ മര്‍ദ്ദനമേറ്റ പ്രതിയെ താത്കാലിക ജയിലില്‍ എത്തിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചിരിക്കുന്നത്. സുബോധ്…
Read More » - 8 March
വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ആൽവാർ: പരാതി നല്‍കാനെത്തിയ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റില്‍. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലെ ഖേര്ളിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് ഒന്നിനാണ് സ്ത്രീധന തര്‍ക്കവുമായി…
Read More » - 8 March
സംവരണ ബില്ലുകൾ പുനഃപരിശോധിക്കാൻ തീരുമാനം
സംവരണ ബില്ലുകളെല്ലാം പുനർപരിശോധിക്കാനൊരുങ്ങി കോടതി. സംവരണം 50 ശതമാനം കടക്കാന്‍ പാടില്ലെന്ന മണ്ഡല്‍കമ്മിഷന്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിധികള്‍ സുപ്രീംകോടതി പുനഃപരിശോധിച്ചേക്കും. സമീപകാലത്തെ ഭരണഘടനാ ഭേദഗതികളും സാമൂഹ്യ സാമ്ബത്തിക…
Read More » - 8 March
അൻപത്തിമൂന്നുകാരന് മർദ്ദനമേറ്റു; തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകിയ ആൾ ചികിത്സയിൽ
കൊൽക്കത്തയിലാണ് പട്ടിണി കിടന്ന് തെരുവ്നായ്ക്കള്‍ക്ക് സംരക്ഷണം നല്കി എന്ന പേരിൽ 53 കാരന് അയല്‍വാസികളുടെ ക്രൂരമര്‍ദ്ദനം .അടുത്തിടെയാണ് 53 കാരനായ രജത് മൊണ്ടാലിനെ അയല്‍വാസികള്‍ ചേര്‍ന്ന് ആക്രമിച്ചത്.…
Read More » - 8 March
തൃണമൂല്‍ സ്ഥാനാര്‍ത്ഥിയുൾപ്പെടെ നാല് സിറ്റിങ് എംഎല്‍എമാർ ബിജെപിയില്‍ ചേര്‍ന്നു: അടിപതറി മമത
ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ എന്തുസംഭവിച്ചാലും തനിക്ക് കൂസലില്ലെന്ന ഭാവത്തിലാണ് മമതയുടെ ടിഎംസി റാലി പ്രസംഗങ്ങള്‍. എന്നാൽ നിൽക്കുന്ന കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നത് പോലെയാണ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുന്നത്.…
Read More » - 8 March
കടുവയുടെ കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം
ബംഗളൂരു: എട്ടുവയസുകാരനെ കടുവ കടിച്ചുകൊന്നു. കര്‍ണാടകയിലെ കുടക് ജില്ലയിലെ ബെല്ലരു ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. രണ്ടാഴ്ചയക്കിടെ കടുവയുടെ ആക്രമണത്തില്‍ മരിക്കുന്നവരുടെ എണ്ണം മൂന്നായി ഉയർന്നിരിക്കുകയാണ്.…
Read More »